Article
- Nov- 2018 -5 November
പിണറായി വിജയന് എന്ന മുഖ്യമന്ത്രി കേരളത്തിലെ കമ്മ്യൂണിസത്തിന്റെ അന്തകനോ?
ഇപ്പോള്‍ സിപിഎം അത്യാവശ്യമായും ചെയ്യേണ്ടത് ഒരു രഹസ്യ സര്‍വ്വേ നടത്തുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുയായികള്‍ക്കിടയിലും മാത്രം മതി. ശബരിമലയില്‍ പിണറായി വിജയന് സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കുന്നുണ്ടോ എന്ന്…
Read More » - 4 November
ശബരിമലയില്‍ ഇനി നിര്‍ണ്ണായക നിമിഷങ്ങള്‍: സന്നിധാനത്ത് എന്തിനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍ ?
ഐ.എം ദാസ് ചിത്തിര ആട്ടവിശേഷത്തിനായാണ് തിങ്കളാഴ്ച്ച നട തുറക്കുന്നത്. ഇതോടെ ശബരിമലയുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 2 November
ആ തണുത്ത ഡിസംബറില്‍ നല്കിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മയുണ്ടോ മുഖ്യമന്ത്രിക്ക്
പ്രളയക്കെടുതികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഗള്‍ഫ് മലയാളികളുടെ സഹായം തേടിപ്പോയ മുഖ്യമന്ത്രി പിണറായി വിജയനെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കണമെന്ന് പ്രവാസിമലയാളികളില്‍ ചിലര്‍ ആവശ്യപ്പെടുന്നു. 2016 ഡിസംബര്‍ 23…
Read More » - Oct- 2018 -31 October
അവരും കേള്‍ക്കുന്നുണ്ട് തെരുവിലെ ശരണം വിളികള്‍ : ഇനിയെങ്കിലും മനസിലാക്കൂ, വിശ്വാസസംരക്ഷണമാണ് വലുത്
ശബരിമല വിഷയത്തില്‍ ജില്ലകള്‍ തോറും യോഗങ്ങള്‍ നടത്തി സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പക്ഷേ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിളിച്ച ദക്ഷിണേന്ത്യന്‍…
Read More » - 30 October
അഭ്യസ്തവിദ്യരായ വിവരദോഷികൾ സൃഷ്ടിക്കുന്ന വിപത്തുകൾ ; കൗൺസിലിംഗ് സൈക്കോളജിസ്റ് കലാഷിബു എഴുതുന്നു
സഹോദരനെ കുറിച്ച് പറയുമ്പോൾ , എന്റെ കൂട്ടുകാരിക്ക് നൂറു നാവാണ്. ഇളയ അനിയൻ അവന്റെ സ്വഭാവത്തിൽ എന്തോ ഒരു മാറ്റം പോലെ.ലക്ഷണങ്ങൾ പറഞ്ഞത് കേട്ടപ്പോൾ ഇത് സൈക്കിയാട്രിസ്റ്ന്റെ…
Read More » - 28 October
ശബരിമല: തളരില്ല നിങ്ങള്‍, തളരുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല, ഇത് ദൈവത്തിന്റെ കൈയൊപ്പുള്ള മുന്നേറ്റം- അപ്രതീക്ഷിതമായ ഹിന്ദു ഐക്യത്തെ കുറിച്ച് ജിതിന് ജേക്കബ്
ശബരിമല നട അടച്ചു. മലയാളികള്‍ ഇത്രയും പിരിമുറുക്കം അനുഭവിച്ച ദിനങ്ങള്‍ ഇതിന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. വിശ്വാസികളായ പൊലീസ് ഉദ്യോഗസ്ഥര്‍ പോലും സമ്മര്‍ദവും, പിരിമുറുക്കവും കാരണം കരഞ്ഞുപോയി.…
Read More » - 28 October
രാഹുല്‍ ഈശ്വര്‍ താങ്കള്‍ ശരിയായിരിക്കും, പക്ഷേ ആ അതിവൈകാരികത ആവശ്യമുണ്ടോ
ഹൈന്ദവ സംസ്കാരത്തിന്റെ വക്താവായി തുടക്കം ശബരിമല പ്രശ്്നവമുായി ബന്ധപ്പെട്ട അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളത്തിന്റെ വക്താവായാണ്…
Read More » - 27 October
ചുവപ്പരേ കരുതിയിരിക്കുക; ഒന്നും കാണാതെയല്ല ഷാ കണ്ണൂരിന്റെ മണ്ണില്‍ പറന്നിറങ്ങിയത്
കണ്ണൂരിലെ മണ്ണില്‍ നിന്ന് സര്‍ക്കാരിനെ വെല്ലുവിളിച്ച് ഷാ ലോകശ്രദ്ധ പിടിച്ചുപറ്റിയ ശബരിമല പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതാവ് കേരളത്തിലെത്തുന്നത്. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട…
Read More » - 24 October
ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയന്, അങ്ങ് ഞങ്ങളുടെ മുഖ്യമന്ത്രിയാണ് പാര്‍ട്ടി സഖാവല്ല
സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രശ്നത്തില്‍ സംയമനത്തോടെയും സമചിത്തതയോടെയും പ്രവര്‍ത്തിക്കുക എന്നതാണ് ഒരു ഉത്തമ ഭരണാധികാരിക്ക് ചേര്‍ന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഒട്ടും…
Read More » - 22 October
സ്ത്രീയുടെ ലൈംഗികത തൊണ്ണൂറു ശതമാനവും മനസ്സ് കൊണ്ടാണെന്ന് എത്ര പുരുഷന്മാര്ക്ക് അറിയാം- കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
”അവള് ഒരു ദിവസം ഓടി എത്തുക ആയിരുന്നു, ജീവനും കൊണ്ട്. ശരീരത്തില്‍ അവന് സിഗരറ്റ് വെച്ച് കുത്തിയും, പൊള്ളിച്ച പാടുകള്‍ ഒരുപാട്. പൊന്നു പോലെ വളര്‍ത്തിയ മകള്‍…
Read More » - 20 October
എന്നാണിനി നമ്മൾ സുരക്ഷ പഠിക്കാൻ പോകുന്നത്? ആവര്‍ത്തിക്കുന്ന അപകടങ്ങളുടെയും ദുരന്തങ്ങളുടേയും പശ്ചാത്തലത്തില്‍ മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി ചരിത്രത്തിൽ നിന്നും പഠിച്ചില്ലെങ്കിൽ ചരിത്രം ആവർത്തിക്കുമെന്നത് ഒരു പേരുകേട്ട ചൊല്ലാണ്. അപകടങ്ങളുടെയും ദുരന്തങ്ങളുടേയും കാര്യത്തിലും ഇതു ശരിയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മൂന്ന് അപകടങ്ങളുണ്ടായി.…
Read More » - 19 October
അക്ഷരമാകണം അക്ഷരം
അമ്പാടി അക്ഷരം ‘ക്ഷരമില്ലാത്ത അവസ്ഥ’ എന്നതിലുപരി അക്ഷിക്ക് രമിക്കുന്നത് എന്ന് വിവക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അറിവ് ശ്രവണേന്ദ്രിയത്തില് ഒതുങ്ങാതെ പുതിയ മാനങ്ങള്‍ കണ്ടെത്തുകയും മാനവവികസനത്തിന് ഗതിവേഗം നല്‍കുകയും…
Read More » - 19 October
സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപത്തിന് വഴിമരുന്നിടുന്ന ആക്റ്റിവിസ്റ്റുകള്‍ക്ക് ഐ.ജി ശ്രീജിത്തുമാര്‍ പ്രേരണയാകുന്നുവോ?
ശബരിമലയില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കാനെത്തുന്ന യുവതികളെ സുരക്ഷിതമായി സന്നിധാനത്തെത്തിക്കണമെന്നത് സര്‍ക്കാരിന്റെ ഉത്തരവാണ്. മല ചവിട്ടാന്‍ പ്രായം ഒരു തടസമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചത്തലത്തിലാണ് സര്‍ക്കാര്‍ പമ്പയിലും എരുമേലിയിലും നിലയ്ക്കലിലും…
Read More » - 17 October
ലാത്തിക്ക് മുന്നില്‍ തോല്‍ക്കുന്നതാണോ ആ വികാരം : ചോരപ്പുഴ കണ്ട സഖാക്കള്‍ക്ക് അത് അറിയാഞ്ഞാണോ..
രതി നാരായണന് തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്ര നട തുറക്കുമ്പോള്‍ ദര്‍ശനത്തിനായെത്തുന്ന യുവതികളെ തടയാന്‍ ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളില്‍ വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം പമ്പയിലും നിലയ്ക്കലിലും കാവലിരിക്കുകയാണ്.…
Read More » - 16 October
കാവിക്കൊടികള്‍ കഥ പറയുമ്പോള്‍
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ഈ ദസറ ഏറെ പ്രധാനപ്പെട്ടതാണ്. മുംബൈയിലെ ശിവജി പാര്‍ക്കില്‍ പാര്‍ട്ടിയുടെ വാര്ഷികാഘോഷറാലിയില് പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തോളം ശിവസനേ പ്രവര്‍ത്തകര്‍…
Read More » - 15 October
‘മീ ടൂ’ പറയാന്‍ പുരുഷന്മാരും തയ്യാറാകണം: വഴിവിട്ട ബന്ധങ്ങളുടെ അറിയാപ്പുറങ്ങളെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു
എത്രയോ നാളുകൾ ഞങ്ങൾ രണ്ടു മുറികളിൽ ആണ് ഉറങ്ങുന്നത്.. ഇന്നിപ്പോ , അവിചാരിതമായി അദ്ദേഹത്തിന്റെ മൊബൈൽ കയ്യിൽ കിട്ടി..അതിൽ നിറച്ചും മറ്റു സ്ത്രീകളോടുള്ള വഴിവിട്ട ബന്ധങ്ങളും അതിലെ…
Read More » - 15 October
നടിമാര്‍ മോശപ്പെട്ട പദമോ?
സിനിമയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി) നടിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് പേരു വ്യക്തമായി അറിഞ്ഞിട്ടും ഗുരുതരമായ ഒരു വിഷയം സംബന്ധിച്ച…
Read More » - 8 October
അറിയുമോ നിങ്ങളേക്കാള്‍ വലിയ ഫെമിനിസ്റ്റുകളാണ് അവര്‍
ശബരിമലയിലേക്കുള്ള കടന്നുകയറ്റത്തെ ചോദ്യം ചെയത് ‘സ്വാമിയേ അയ്യപ്പാ’ എന്ന് ഉറക്കെ വിളിച്ച് തെരുവുകളിലൂടെ ഒഴുകുന്ന അമ്മമാരും സ്ത്രീകളും.. ഫെമിനിസത്തിന്റെ പുതിയ തലങ്ങള്‍ കണ്ട് അമ്പരക്കുകയാണ് വ്യവസ്ഥാപിത സ്ത്രീപക്ഷക്കാര്‍.…
Read More » - 7 October
ഇത് ഹിന്ദുമതക്കാരുടെ മാത്രം പ്രശ്നമല്ല, മത മൈത്രി ആഗ്രഹിക്കുന്ന ഇതര മതസ്ഥരുടെയും കൂടിയാണ്- അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
കാലാകാലങ്ങളായി സമൂഹത്തിനൊപ്പം നിലനിന്നുപോരുന്ന,നമ്മുടെ പൈതൃകത്തിന്റെയും സംസ്കൃതിയുടെയും ഭാഗമായി നിലക്കൊളളുന്ന പല ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെയും ഉത്സവാഘോഷങ്ങളെയും താറടിച്ചുകാണിക്കുകയും അതുവഴി ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസത്തെയും മാത്രം ലാക്കാക്കി അപകീർത്തികരമായ…
Read More » - 5 October
വിശ്വാസമല്ല ബിസിനസാണ് പിണറായി സര്‍ക്കാരിന് ശബരിമല
രതി നാരായണന് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി ഉത്തരവ് വന്നപ്പോള്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തതാണ് പിണറായി സര്‍ക്കാര്‍. സ്ത്രീ പ്രവേശനം വേണ്ടെന്ന് മുന്‍ യുപിഎ…
Read More » - 4 October
തോന്നുംപോലെ കയറിയിറങ്ങാന്‍ ചന്തയല്ല അമ്പലം വ്യക്തിയോടെന്നപോലെ മൂര്‍ത്തിയോടും നമുക്ക് ചില മര്യാദകളുണ്ട്
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച സന്ദര്‍ഭം ഓര്‍ക്കുക. ഒരു പാര്‍ലമെന്റംഗം പ്രധാനമന്ത്രിയോട് പെരുമാറുന്നതിന് ചില ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. ആ പ്രോട്ടോക്കോള്‍ രാഹുല്‍…
Read More » - 4 October
പഴകിയ നയങ്ങളെ വീഞ്ഞാക്കി മാറ്റുന്ന ഇടതുസർക്കാരിന്റെ മാന്ത്രികവിദ്യ- അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാര്‍വതി പ്രഭീഷ് പഴകിയ നയങ്ങളെ വീഞ്ഞാക്കി മാറ്റുന്ന ഇടതുസർക്കാരിന്റെ മാന്ത്രികവിദ്യ കണ്ട് പകച്ചുനില്‍ക്കുകയാണ് കേരളജനത.പൂട്ടികിടന്ന ബാറുകൾ തുറന്നുകൊടുക്കാനായി കോഴവാങ്ങിയെന്നാരോപിച്ച് കെ.എം മാണിക്കെതിരെ ഇടതുമുന്നണി നടത്തിയ സമരമുറകൾ…
Read More » - 3 October
എന്ത് കൊണ്ട് ഞാന്‍ ഹിന്ദു ആയതില്‍ അഭിമാനിക്കുന്നു? – യുവരാജ് ഗോകുല്‍ എഴുതുന്നു
പല തവണ എഴുതാനൊരുങ്ങുകയും വിശദമായി എഴുതേണ്ടതു കൊണ്ടു പിന്നെയാകട്ടെ എന്നു വിചാരിക്കുകയും ചെയ്ത ടോപിക് ആണ്. ശബരിമല വിധി വന്നു നില്ക്കുന്ന പശ്ചാത്തലത്തില്‍ എഴുതേണ്ടത് അനിവാര്യതയായി തോന്നുന്നു.…
Read More » - Sep- 2018 -30 September
പ്ലാച്ചിമടകള്‍ ആവര്‍ത്തിക്കപ്പെടുന്നോ? ഉണ്ണി മാക്സ് എഴുതുന്നു
ഉണ്ണി മാക്സ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പാരിസ്ഥിതിക സമരങ്ങളില്‍ ഒന്നായിരുന്നു പ്ലാച്ചിമട സമരം. സമരങ്ങൾ അതിനു മുൻപും ശേഷവും ഉണ്ടായെങ്കിലും അത്തരം സമരങ്ങളെ പ്ലാച്ചിമട…
Read More » - 29 September
അമേരിക്കയിലെ ആ പ്രൊഫസര്‍ പറഞ്ഞു നിങ്ങള്‍ക്ക് പശുവിനെ വാങ്ങാന്‍ ഞാന്‍ പണം തരാം സര്‍ക്കാര്‍ കണ്ടുപഠിക്കണം ഈ മനുഷ്യനെ
രതി നാരായണന് ദാരിദ്യവും രോഗവും ഒരു തെറ്റല്ല. ഒരിക്കലും തിരുത്താനാകാത്ത വിധിയുമല്ല. മനസു വച്ചാല്‍ തുടച്ചുമാറ്റാനാകുന്ന ഒരു താത്കാലിക അവസ്ഥയാണത്. ആ മനസ് എല്ലാവര്ക്കും ഉണ്ടാകുന്നില്ല എന്നതാണ്…
Read More »