Article
- Aug- 2018 -28 August
ലോകത്തിന് മാതൃകയായ മനുഷ്യത്വം കൊണ്ട് അതിജീവിച്ച പ്രളയത്തിന് ശേഷം നമ്മെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതും
ലോകത്തിന് മാതൃകയാകുന്ന ഒത്തൊരുമയും കരുതലും കാരുണ്യവും കൊണ്ട് ഒരു മഹാപ്രളയത്തെ അതിജീവിച്ചിരിക്കുകയാണ് കേരളം. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന് മുന്നില്‍ അന്ധാളിച്ച് നില്‍ക്കാതെ കരളുറപ്പോടെ കൈകള്‍കോര്‍ത്ത് അസാധാരണമായ ഇച്ഛാശക്തികൊണ്ട് അതിനെ…
Read More » - 27 August
ഇത്രയും ദുരിതം കേരളത്തിലുണ്ടായിട്ടും സ്വര്‍ണ്ണക്കടയിലെ തിരക്ക് ഭീതിപ്പെടുത്തുന്നത്; പുതിയ തലമുറയോട് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന് പറയാനുള്ളത്
വര്‍ഷങ്ങള്‍ക്കു മുന്‍പ്, അച്ഛന് കുറച്ചു കൂടി സ്വര്‍ണ്ണം ഇട്ടു മൂടിയിരുന്നു എങ്കില്‍, വധു ആയ എന്റെ അന്തസ്സ് ഇച്ചിരി കൂടി ഉയര്‍ന്നേനെ എന്ന് ചിന്തിച്ച എനിക്ക് ഇത്…
Read More » - 27 August
ഒരു മാസത്തെ ശമ്പളം; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സ്നേഹസ്മാരകങ്ങളുടെ നവകേരളം പണിതുയര്‍ത്താന്‍ സഹായകമാകട്ടെ
മഹാപ്രളയം കേരളത്തിന് നല്‍കിയത് കനത്ത നാശനഷ്ടമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ കുറേ ഭാഗങ്ങള്‍ ഇല്ലാതായിരിക്കുന്നു. പുതിയൊരു കേരളം തന്നെ കെട്ടിപ്പടുക്കേണ്ടി വരും. പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിന്…
Read More » - 26 August
സൗമ്യമാര്‍ സൃഷ്ടിക്കപ്പെടുമ്പോള്‍; വഴിവിട്ട ജീവിതം ശിഥിലമാക്കുന്ന ബന്ധങ്ങള്‍
കേരളജനതയെ നടുക്കിയ വാര്‍ത്തകളിലൊന്നായിരുന്നു കണ്ണൂര്‍ പിണറായിയിലെ സൗമ്യ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ ക്രൂര സംഭവം. വഴിവിട്ട ബന്ധത്തിനായി സ്വന്തം മാതാപിതാക്കളെയും നൊന്തു പ്രസവിച്ച മക്കളെയും വിഷം കൊടുത്തു…
Read More » - 26 August
മാധ്യമങ്ങള്‍ സത്യസന്ധതയും വിശ്വാസ്യതയും പുലര്‍ത്താതെ വന്നാല്‍
ജനജീവിതം മാധ്യമങ്ങളാല്‍ ഏറെ സ്വാധീനിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം വിശ്വാസ്യതയും സത്യസന്ധതയും പുലര്‍ത്താന്‍ സാധിക്കുന്നുണ്ട്? മാധ്യമങ്ങളുടെ ബെല്ലും ബ്രേക്കുമില്ലാത്ത യാത്ര ജനങ്ങളെ എത്രമാത്രം ദുരിതത്തിലാക്കി…
Read More » - 25 August
ഈ ഓണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എന്നും മനസില്‍ സൂക്ഷിക്കേണ്ടത്
മലയാളികളുടെ ദേശീയ ഉത്സവം ഇന്നാണെങ്കിലും മനസറിഞ്ഞ് ആ ഉത്സവം കൊണ്ടാടാന്‍ കഴിഞ്ഞുവോ? മനസലിവുള്ള ഒരു മലയാളിക്കും അതിന് സാധിക്കില്ല. കാരണം മഹാദുരന്തം നടന്ന് ദിവസങ്ങള്‍ക്കിപ്പുറം ഇത്തരത്തിലൊരു ആഘോഷം…
Read More » - 25 August
പിച്ച ചട്ടിയിലും കൈയിട്ടു വാരുന്ന നികൃഷ്ടതയുടെ മനോഭാവവുമായി ദുരന്ത മുഖത്തും
ഒരു ആയുസ് കൊണ്ട് പണിതുയര്‍ത്തിയ വീടും സ്വരുക്കൂട്ടിയ മുതലും നഷ്ടപ്പെട്ട് വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ഒരു കുടക്കീഴില് എത്തിയ കാഴ്ചയായിരുന്നു കഴിഞ്ഞ കുറച്ചു…
Read More » - 24 August
പ്രളയം വന്നതെങ്ങനെയാണെങ്കിലും നേരിട്ടതില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വം പ്രശംസ അര്‍ഹിക്കുന്നു
പ്രളയം സംസ്ഥാനത്ത് സംഹാരതാണ്ഡവമാടിയപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ദുരിത ബാധിതര്‍ക്കൊപ്പം തോളോടു തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ച…
Read More » - 24 August
മനുഷ്യത്വത്തിന്റെ ഓണം; ഇതാണ് യഥാര്‍ത്ഥ ഓണാഘോഷം
ഒത്തൊരുമയുടെ, കള്ളവും ചതിയും ഇല്ലാത്ത മഹാബലി ഭരണകാല ഓര്‍മ്മകളുമായി വീണ്ടും ഒരു ഓണക്കാലം കൂടി… കുടുംബ സംഗമവും ആഘോഷങ്ങളും മാത്രമായി ഇപ്പോള്‍ ഓണം ചുരുങ്ങികഴിഞ്ഞു. സ്വന്തം ലോകത്തേയ്ക്ക്…
Read More » - 24 August
കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ; പ്രളയക്കെടുതിയും വിദേശ സഹായവും
കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതി വിവാദങ്ങളുടേയും ചര്‍ച്ചകളുടേയും പാതയിലാണ്. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുന്ന കാഴ്ചയാണ് ആദ്യ രംഗത്ത് കണ്ടതെങ്കിലും പിന്നീട് പുതിയ ചില വിവാദങ്ങളിലൂടെയാണ് സംസ്ഥാനത്തെ പിടിച്ചുലച്ച ദുരന്തം…
Read More » - 22 August
കേരളത്തിന് കൈത്താങ്ങുമായി ദുബായ് ഭരണാധികാരികൾ എത്തുമ്പോൾ
കേരളം മലയാളികളുടെ പെറ്റമ്മ. എന്നാൽ ഭൂരിഭാഗം മലയാളുകളുടെയും പോറ്റമ്മയാണ് ഗൾഫ് രാജ്യം. ഒരു കുടുംബത്തിൽ ഒരാൾ എങ്കിലും വിദേശത്ത് ജോലി തേടി പോയിട്ടുണ്ടാകും. ഇത് ഇന്നും ഇന്നലെയും…
Read More » - 22 August
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയം; സംസ്ഥാനസർക്കാരിനിത് നേട്ടം
കേരളത്തിനു പലപ്പോഴും പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. സുനാമിയും ഓഖിയുമെല്ലാം അത്തരം ചില ഓർമ്മപ്പെടുത്തലുകളാണ്. അതിനേക്കാൾ ശക്തമായ പേമാരിയും പ്രളയവുമാണ് കേരളത്തെ ഇപ്പോൾ പിടിച്ചു കുലുക്കിയത്.…
Read More » - 20 August
ബക്രീദ് ദിനത്തിലെ അനുഷ്ടാനങ്ങള്‍
പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാ മുസ്ലിങ്ങള്‍ക്കും സ്രഷ്ടാവിന് വേണ്ടി ത്യാഗമനുഷ്ഠിക്കുവാന്‍ ബക്രീദ് വഴിയൊരുക്കുന്നു. ദുല്‍ഹജ്ജ് മാസത്തിലെ 10-ാം തീയതിയോ 12-ാം തീയതിയോ ആണ് സാധാരണയായി ഈദ്…
Read More » - 18 August
നമുക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത വെള്ളം; പ്രളയത്തെക്കുറിച്ച് 2013ൽ മുരളി തുമ്മാരുകുടി എഴുതിയ മുന്നറിയിപ്പ് പോസ്റ്റ്
ഇന്ന് കേരളം കാലവര്‍ഷകെടുതികളുടെ ദുരന്തം നേരിടുകയാണ്. ഈ അവസ്ഥയില്‍ ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകട സാധ്യത വിഭാഗം തലവന്‍ മുരളി തുമ്മാരക്കുടി 2013 ല്‍…
Read More » - 17 August
കര്‍ക്കടക പെയ്ത്ത് കഴിഞ്ഞു; ഇന്ന് ചിങ്ങം ഒന്ന്
ചിങ്ങനിലാവിന്റെ കുളിരിനു പകരം ആടിത്തിമിര്‍ത്ത കര്ക്കടരാവിന്റെ ഞെട്ടലിലാണ് കേരളം. ഇന്ന് ചിങ്ങം ഒന്ന്.. ദീനങ്ങളും വേവലാതികളും നിറഞ്ഞ മുപ്പത് ദിനം നീണ്ടു നിൽക്കുന്ന കഷ്ടപ്പാടിന് അന്ത്യം വരുന്ന…
Read More » - 16 August
ദുരന്തം നമ്മെ വിളിച്ചറിയിക്കുന്നത്
മുന്‍കാലങ്ങളില്‍ കേരളം കണ്ട മഴയുടെയും വെള്ളപ്പൊക്ക ഭീഷണിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. കേരളം അതീവ ജാഗ്രതാ നിര്‍ദ്ദേശത്തിലാണ്. പ്രാണനെടുക്കുന്ന പേമാരിയും ദുരിതവും ശക്തമാകുമ്പോള്‍ ഈ ദുരന്തം…
Read More » - 16 August
ഒരു മുന്നറിയിപ്പ്: ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനില്‍ക്കുന്നതിനു വിരുദ്ധമായി ചിന്തിക്കുന്നവര്‍ക്ക്
ഇന്ന് കേരളം അതിശക്തമായ പ്രളയക്കെടുതികളില്‍ വിറങ്ങലിച്ചിരിക്കുകയാണ്. അവസരങ്ങള്‍ മുതലാക്കി രാഷ്ട്രീയം കളിക്കാന്‍ തമിഴ് നാട് ശ്രമിക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തില്‍ പക്ഷെ അത് നിട്യന്ത്രിക്കുന്നത് തമിഴ്നാടും.…
Read More » - 15 August
രൂപയുടെ വിലയിടിവും പ്രതിപക്ഷ രാഷ്ട്രീയവും ; മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
” ഇന്ത്യൻ രൂപയുടെ വില ഇടിയുന്നു” എന്നുള്ള പ്രചാരണം വ്യാപകമായി നടക്കുകയാണ്. ഒരു അമേരിക്കൻ ഡോളർ എന്നത് കഴിഞ്ഞദിവസം 70 രൂപയായിരുന്നു. അത് ഇന്ത്യൻ സമ്പദ്ഘടനയുടെ പരാജയമാണ്…
Read More » - 13 August
ഓണത്തപ്പനെ വരവേല്‍ക്കുന്ന ഓണക്കളികള്‍ !!
ഒത്തു ചേരലിന്റെ ഒരോണം കൂടി.. പൂവിയും ആര്‍പ്പു വിളിയുമായി ഓണം വന്നെത്തുകയായി. ജാതി മത ഭേദമന്യേ എല്ലാവരും കൊണ്ടാടുന്ന ഓണക്കാലത്ത് ഗ്രാമങ്ങളില്‍ കണ്ടു വന്നിരുന്ന കളികളാണ് ഓണക്കളികള്‍…
Read More » - 11 August
ആദായനികുതി വെട്ടിപ്പ്: രാഹുലിന് കാര്യങ്ങൾ എളുപ്പമാവില്ല: നാഷണൽ ഹെറാൾഡ് കേസിൽ മറ്റൊരു വെളിപാട് – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
വലിയതോതിൽ ആദായനികുതി വെട്ടിച്ചത് രാഹുൽ ഗാന്ധിക്ക് പുതിയ തലവേദനയാകുമെന്ന് സൂചനകൾ. 2011-12 സാമ്പത്തിക വർഷത്തിൽ തന്റെ യഥാർഥ വരുമാനം മുഴുവൻ കാണിക്കാതെയാണ് രാഹുൽ ആദായനികുതി റിട്ടേൺ ഫയൽ…
Read More » - 11 August
ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
വയനാട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളുടെ ഷട്ടറുകൾ ഓരോന്നായി തുറന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മഴക്കെടുതിമൂലം കർണാടകയിലെ ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇതോടെ കബനി നദി കരകവിഞ്ഞൊഴുകി.…
Read More » - 9 August
തീക്കൊള്ളികൊണ്ട് തലചൊറിയുന്ന കോൺഗ്രസ്സും എൻസിപിയും ; മാവോയിസ്റ്റുകളെ മുൻനിർത്തി പ്രക്ഷോഭം തുടങ്ങുമ്പോൾ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
മഹാരാഷ്ട്രയിൽ നക്സലുകളുമായി ചേർന്ന് ജാതീയ കലാപത്തിന് കോൺഗ്രസ് ശ്രമമാരംഭിച്ചു. മറാത്താ സംവരണ പ്രക്ഷോഭത്തിന് പിന്നിലുള്ളത് യഥാർഥത്തിൽ കലാപശ്രമമാണ് എന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇന്നിപ്പോൾ നഹാരാഷ്ട്രയിൽ പലയിടത്തും ഇന്റെർനെറ്റിന്…
Read More » - 8 August
ഈ മാസം ശുഭകാര്യങ്ങളൊന്നും ചെയ്യില്ല
വടക്കേന്ത്യയിലെ ഓരോ ഉത്സവവും വർണ്ണാഭമാണ്.ഏതു തരത്തിലുള്ള ചടങ്ങും അങ്ങേയറ്റം ആത്മാർത്ഥതയോടെയാണ് അവർ ആഘോഷിക്കുന്നത്.അങ്ങനെയൊരു ഉത്സവക്കാഴ്ചയിലേക്ക് പോയിവരാം.വടക്കേന്ത്യൻ കലണ്ടറനുസരിച്ച് ശ്രാവണമാസം തുടങ്ങുമ്പോൾ മുതൽ ഗംഗാതടങ്ങളിൽ ശിവമന്ത്രധ്വനികളുടെ മധുരസംഗീതമലയടിയ്ക്കും. പ്രസിദ്ധമായ…
Read More » - 7 August
ഒറ്റയ്ക്ക് പൊരുതി നൂറുകണക്കിന് ചൈനീസ് പട്ടാളക്കാരെ വധിച്ച ഒരു ധീരസേനാനിയുടെ കരളലിയിക്കുന്ന കഥ
ഏതൊരു രാജ്യസ്നേഹിയേയും ആവേശം കൊള്ളിക്കുന്നതാണ് ജസ്വന്ത് സിംഗ് ഗര്‍വാള്‍ എന്ന സൈനികന്റെ കഥ. മരിച്ചിട്ടും ജീവിക്കുന്ന ഒരാളുടെ കഥ. ആ കഥ ഇങ്ങനെ 1962ലെ ഇന്ത്യ−ചൈന യുദ്ധം:…
Read More » - 7 August
കോടതിയേയും തെരുവിലിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു
രണ്ട് മൂന്ന് ദിവസമായി രാജ്യത്ത് എന്തായിരുന്നു ബഹളം; രാഷ്ട്രപതി നിയമിച്ച മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി സംബന്ധിച്ച് തർക്കവും വിവാദവും. ആരാണ് മുതിർന്നയാൾ; ആരെയാണ് ആദ്യം…
Read More »