Uncategorized
- May- 2016 -6 May
ജിഷയുടെ ക്രൂരമായ കൊലപാതകവും വാവ സുരേഷ് പങ്ക് വെയ്ക്കുന്ന ആശങ്കകളും
ജിഷയ്ക്ക് നീതി ലഭിക്കുന്നതിനായി കേരളമൊട്ടാകെ പ്രതിഷേധങ്ങളും പ്രകടനങ്ങളും അരങ്ങ് തകര്‍ക്കുന്ന സാഹചര്യത്തില്‍ വാവാ സുരേഷും തന്റെ ആശങ്കകള്‍ പങ്ക് വെയ്ക്കുന്നു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ആകുലതകളും…
Read More » - 6 May
ഇന്ത്യന്‍ വംശജനായ ഐ.എസ് ഭീകരന് സംഭവിച്ചത്….
മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ഐ.എസ് ഭീകരന് നീല്‍ പ്രകാശ് എന്ന അബു ഖാലിദ് അല്‍ കംബോഡി ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ ഐഎസിന്റെ…
Read More » - 1 May
ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് ഛോട്ടാ ഷക്കീലിന്റെ വധഭീഷണി
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീലിന്റെ വക വധഭീഷണി. തിഹാര്‍ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സുനില്‍…
Read More » - 1 May
കേരളത്തിലെ കടുത്ത വരള്‍ച്ചയിലും ശീതളപാനീയ കമ്പനികള്‍ വെള്ളമൂറ്റുന്നു
പാലക്കാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ പാലക്കാട് പുതുശ്ശേരിയിലെ പെപ്സി പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള നടപടികളുമായി പഞ്ചായത്ത് രംഗത്തെത്തി. പുതുശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ അതിരൂക്ഷമായ ജലക്ഷാമം നേരിടുമ്പോഴും…
Read More » - Apr- 2016 -30 April
വി എസ് അനാവശ്യം പറയുന്നത് നിര്‍ത്തണം , ഇല്ലെങ്കില്‍ നിര്‍ത്തിക്കും; ഉമ്മന്‍ ചാണ്ടി
കോട്ടയം : തന്റെ പേരില്‍ കേസ് ഒന്നുമില്ലെന്നും വി എസ് അച്യുതാനന്ദന് അനാവശ്യം പറയുന്നത് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ ജനം അത് നിര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി. പുതുപള്ളിയില്‍ നാമനിര്‍ദേശപട്ടിക…
Read More » - 28 April
മുടി ഉണക്കുന്നതിനിടെ എട്ടാം നിലയില്‍ നിന്നും വീണ് മരിച്ചു
ബംഗലൂരു:മുടി ഉണക്കുന്നതിനിടെ കാല് വഴുതി അപ്പാര്‍ട്ട്മെന്റിന്റെ എട്ടാം നിലയില്‍ നിന്നു വീണ് യുവതി മരിച്ചു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ ചന്ദന നാഗേഷാണ് (26) മരിച്ചത്. വ്യാഴായ്ച രാവിലെ 6.30…
Read More » - 28 April
പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ എയര്‍ ഇന്ത്യ ഒന്നിലെ വിശേഷങ്ങള്‍
എയര്‍ ഇന്ത്യ വണ്‍ എന്ന വിമാനത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്റെ പറക്കുന്ന ഒഫീസാക്കി മാറ്റിയിരിയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്രമമില്ലാതെ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്ക് പറക്കുമ്പോള്‍ സമയം ഫലപ്രദമായി…
Read More » - 28 April
പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത്…
റാഞ്ചി: വിദ്യാര്‍ത്ഥിനി പരീക്ഷാഹാളില്‍ പരീക്ഷയ്ക്കിടെ പ്രസവിച്ചു. ജാര്‍ഖണ്ഡ് ഗിരിധിക് ജില്ലയിലെ ധന്‍വാര്‍ ആദര്‍ശ് കോളേജിലെ അവസാന വര്‍ഷ ബി.എ വിദ്യാര്‍ത്ഥിനി ഭാരതി കുമാരി(23)യാണ് പരീക്ഷാഹാളില്‍ ആണ്‍കുഞ്ഞിന് ജന്മം…
Read More » - 27 April
ഭഗത് സിംഗ് തീവ്രവാദിയെന്ന വാദവുമായി സര്‍വ്വകലാശാലാ പുസ്തകം
ഭഗത് സിംഗ് നമുക്ക് രാജ്യസ്നേഹിയായ സ്വാതന്ത്ര്യസമരസേനാനിയാണ് .എന്നാല്‍, ദില്ലി സര്‍വ്വകലാശാലയിലെ പുസ്തകം ചിത്രീകരിച്ചിരിക്കുന്നത് തീവ്രവാദിയെന്നാണ്. ഭഗത് സിംഗിന് പുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരേയും തീവ്രവാദികളായിട്ടാണ് സര്‍വകലാശാലയുടെ…
Read More » - 26 April
കാണാതായ ഭാര്യയെ കണ്ടെത്താന്‍ മുഖ്യമന്ത്രിക്ക് യുവാവിന്റെ നിവേദനം
ഹൈദരാബാദ്: ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ ഭാര്യയെ കണ്ടെത്താന്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധയുടെ സഹായം തേടി യുവാവ്. തെലങ്കാന സ്വദേശിയായ ബാങ്ക് ജീവനക്കാരന് ബി.വിനയ് ബാബു ആണ്…
Read More » - 26 April
ഹനുമാന് ചാലിസ എന്നാലെന്ത്; ജപിക്കേണ്ടതെപ്പോഴെന്നും അതുകൊണ്ടുള്ള അത്ഭുത ഗുണങ്ങള്‍ എന്താണെന്നും തിരിച്ചറിയുക
ഹനുമാന് ചാലിസ രചിച്ചത് പ്രശസ്ത കവിയായ തുളസീദാസ് ആണ്. അദ്ദേഹം ഒരു വലിയ രാമഭക്തനായിരുന്നു. നാല്പത് ശ്ലോകങ്ങളാണ് ഇതില്‍ ഉള്ളത്, അതില്‍ നിന്നും ആണ് ചാലിസ എന്ന…
Read More » - 25 April
ദുബായ് ഡ്രൈവിംഗ് ടെസ്റ്റ് അടിമുടി മാറുന്നു
കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ചില പരീക്ഷാരീതികള്‍ ഒഴിവാക്കി ഡ്രൈവിംഗ് ടെസ്റ്റിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഒരുങ്ങുന്നു. ടെസ്റ്റില്‍ എക്സാമിനര്‍ അപേക്ഷകനോടൊപ്പം വാഹനത്തില്‍ ഇരിയ്ക്കുന്നത്…
Read More » - 23 April
പട്ടാളക്കാര്‍ക്ക് കൊടും തണുപ്പില്‍ നിന്നും രക്ഷനേടാനായി അത്ഭുത വസ്ത്രം
തിരുവനന്തപുരം: ലോകത്തെ ഏറ്റവും ഉയര്‍ന്നതും തണുത്തതുമായ യുദ്ധഭൂമിയായ സിയാച്ചിനിലെ കൊടുംതണുപ്പില്‍ സൈനികര്‍ക്ക് തുണയാകുകയാണ് വിക്രം സാരാഭായി സ്പേസ് സെന്റര്‍. കനത്ത തണുപ്പ് നേരിടുന്ന സിയാച്ചിന്‍ പ്രവിശ്യയിലെ പട്ടാളക്കാരെ…
Read More » - 23 April
ഫിഫ ലോകകപ്പിനായി ഖത്തര്‍ ഒരുങ്ങുന്നു
ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ ലോകകപ്പ് നിശ്ചയിച്ചത് പോലെ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. ലോകകപ്പ് നിര്‍മാണ തൊഴിലാളികളുടെ ക്ഷേമം വിലയിരുത്താനായി…
Read More » - 21 April
കള്ളപ്പണം: ബച്ചനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
ന്യൂഡൽഹി: വിദേശ കമ്പനികളിലെ കള്ളപ്പണ നിക്ഷേപത്തില്‍ അമിതാഭ് ബച്ചനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. നികുതി വെട്ടിപ്പ് നടത്താനായി ബച്ചൻ നിക്ഷേപം നടത്തിയതെന്ന് പറയപ്പെടുന്ന നാല് വിദേശ കമ്പനികളുടെ…
Read More » - 18 April
കല്‍ക്കരി ഇറക്കുമതി നിർത്തുന്നതിലൂടെ കിട്ടുന്നലാഭത്തെ പറ്റി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
“ഇന്ത്യൻ കമ്പനികൾ ധാരാളം കൽകരി താപസംബന്ധിയായ ആവശ്യങ്ങൾക്ക് വേണ്ടി ഇറക്കുമതി ചെയ്തിരുന്നു അടുത്ത 3 വർഷങ്ങൾക്കുള്ളിൽ ഈ കല്‍ക്കരി ഇറക്കുമതി പൂർണമായും നിർത്തുവാൻ ഞങ്ങളാഗ്രഹിക്കുന്നു.ഇപ്പോൾ തന്നെ 28,000…
Read More » - 17 April
യമഹയെ പിന്തള്ളി റോയല്‍ എൻഫീൽഡ് മുന്നില്‍
ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന അഞ്ച് ബൈക്കുകളുടെ പട്ടികയില്‍ ബൈക്കുകളുടെ രാജാവായ റോയല്‍ എന്‍ഫീല്‍ഡും. വില്‍പ്പനയില്‍ 50 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തിയാണ് എന്‍ഫീല്‍ഡ് ഇത്തവണ പട്ടികയില്‍ ഇടം…
Read More » - 17 April
കനയ്യയെ രൂക്ഷമായി വിമർശിച്ച് മായാവതി; മായാവതിക്കെതിരെ വിമര്‍ശവുമായി കനയ്യയുടെ കുടുംബം
ലഖ്നൗ: അംബേദ്കര്‍ ജന്മവാര്‍ഷികച്ചടങ്ങില്‍ ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.എസ്.പി. നേതാവ് മായാവതി.മേല്‍ജാതിയില്‍പ്പെട്ട ഭൂമിഹാര്‍ വിഭാഗക്കാരാനായ കനയ്യ ദളിത് വിരുദ്ധനാണെന്ന് ലഖ്നൗവില്‍…
Read More » - 15 April
വെറുക്കാന്‍ ശ്രമിച്ചെങ്കിലും സ്നേഹവും ഒടുവില്‍ ആരാധനയും പിടിച്ചു വാങ്ങി എന്നെപ്പോലെ പലരെയും തോല്‍പ്പിച്ച ഭരണാധികാരി
നരേന്ദ്രമോദി-എന്നു മുതല്ക്കാണ് ഈ പേര് കേട്ട്തുടങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും,ഒരിക്കല്‍ ഞാന്‍ പഠിപ്പിച്ചിരുന്ന തിരുവനന്തപുരത്തെ സാന്ദീപനി സ്കൂളിലെ ഒന്‍പതാംക്ലാസ്സുകാരനായ ഒരു കുട്ടിയുടെ പ്രസംഗത്തില്‍ കൂടിയായിരുന്നു ഞാന്‍ ഈ പേര്…
Read More » - 13 April
കണ്ണൂര്‍ ജില്ലയില്‍ പ്രവേശന അനുമതിക്കായി ഹര്‍ജിയുമായി പി.ജയരാജന്
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മേയ് 17,18…
Read More » - 11 April
ടോസ് ഇല്ലാത്ത ക്രിക്കറ്റ് മത്സരം
ലണ്ടന്‍: ക്രിക്കറ്റ് മത്സരങ്ങളില്‍ ജയപരാജയങ്ങല് നിര്‍ണയിക്കുന്നതില്‍ ഏറെ പ്രാധാന്യമുള്ള ഘടകമാണ് ടോസ്. പിച്ചിന്റെ സ്വഭാവമനുസരിച്ച് അന്തിമ വിജയികളെ നിര്‍ണയിക്കുന്നതില്‍ പോലും ടോസിലെ ഭാഗ്യം പലപ്പോഴും നിര്‍ണായകമാണ്. എന്നാല്‍…
Read More » - 9 April
കനയ്യ കുമാറിന്റെ ‘ ആസാദി’ പുഷ്പവതിയുടെ ഗാനം സൂപ്പര്‍ഹിറ്റ് വീഡിയോ കാണാം
കാമ്പസുകളെ വീണ്ടും പഴയ രാഷ്ട്രീയ ചൂടിലേയ്ക്ക് തിരിച്ച്കൊണ്ടുവന്നതിന് ജെ.എന്‍.യുവിനും കനയ്യ കുമാറിനും അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. ഒറ്റ രാത്രികൊണ്ട് സൂപ്പര്‍ ഹിറ്റായ കനയ്യയുടെ മുദ്രാവാക്യം ഗാനമായി…
Read More » - 7 April
മതവും ജാതിയും മാറ്റിവച്ച് ആത്മീയതയിലൂടെ ഭാരതത്തെ തിരിച്ചറിയാൻ – യോഗ ഗുരു റാം ദേവ്
കോഴിക്കോട്: വേദമന്ത്രങ്ങളും ഉപനിഷദ് സൂക്തങ്ങളും അലയടിച്ച അന്തരീക്ഷത്തില്‍ കോഴിക്കോട് കടപ്പുറത്തെ ജനസാന്ദ്രമാക്കി ‘മഹാഭാരതം ധര്‍മരക്ഷാസംഗമം’ നടന്നു. ‘മതാന്ധതയില്‍ നിന്നും ധര്‍മബോധത്തിലേക്ക്’ എന്ന ആഹ്വാനത്തോടെ നടന്ന പരിപാടിയില്‍ പതിനായിരങ്ങള്‍…
Read More » - 7 April
വിഷുപ്പടക്കം’പൊട്ടിച്ചുനോക്കി’; യുവാക്കള്‍ പുലിവാല് പിടിച്ചു
കോട്ടയം: വിഷുവിനായി വാങ്ങിയ പടക്കം പൊട്ടുമെന്ന് എന്താണ് ഉറപ്പ്, പൊട്ടിച്ചു നോക്കുക മാത്രമേ മാര്‍ഗമുള്ളൂ, പക്ഷേ പൊട്ടിച്ചതു തിരക്കുള്ള ഭാഗത്തായതിനാല് നഗരം നടുങ്ങി, സ്ഫോടനമാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്തു.…
Read More » - 7 April
പൊണ്ണത്തടി കുറയ്ക്കാനായി കഴിച്ച മരുന്ന് വരുത്തിയ വിന
കട്ടപ്പന: ശരീരഭാരം കുറയാനുള്ള മരുന്നുകഴിച്ച മിമിക്രി കലാകാരനായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ ശശിരാജശ്രീ ദമ്പതികളുടെ മകന് മനു എസ്. നായരാ(26)ണു മരിച്ചത്.ശരീരഭാരം…
Read More »