Uncategorized
- Apr- 2016 -6 April
ഒമാന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി
മസ്കറ്റ്: ഒമാനി ശിക്ഷാനിയമം ഭേദഗതി ചെയ്തു. വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ കഠിനമാക്കിയും പിഴ ശിക്ഷയുടെ തുക വര്‍ദ്ധിപ്പിച്ചുമുള്ള പരിഷ്കരിച്ച നിയമത്തിനു ശൂറാ കൗണ്‍സില്‍ അംഗീകാരം നല്കി. ഒമാനില്‍…
Read More » - 6 April
പനാമയിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തെക്കുറിച്ച് പുതിയ വാദം ഉയരുന്നു നിക്ഷേപങ്ങളില്‍ പലതും എല്‍.ആര്.എസ് പ്രകാരം എന്ന് സൂചന
ന്യൂഡല്‍ഹി: ‘പനാമപേപ്പറുകള്‍’ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഇതില്‍ പല നിക്ഷേപങ്ങളും നിയമാനുസൃതമാണെന്ന് വാദം ഉയരുന്നു. 2004 മുതല്‍ റിസര്‍വ്…
Read More » - 5 April
മുന്‍ റഷ്യന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രവര്‍ത്തകയുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വീഡിയോ കാണാം
മോസ്കോ: മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവും പാര്‍ട്ടി പ്രവര്‍ത്തകയും തമ്മിലുള്ള ലൈംഗീകദൃശ്യങ്ങുള്ള ടേപ്പ് പുറത്തു വന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പ്രധാന എതിരാളിയായ കാസ്യനോവിന്റെ…
Read More » - 4 April
മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് ജഗദീഷ്
തിരുവനന്തപുരം: ഏറ്റവും ക്ലീന്‍ ഇമേജ് ഉള്ള ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത് എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ജഗദീഷ്. തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജഗദീഷ്. എപ്പോഴായാലും ആര്‍ക്ക് വേണമെങ്കിലും…
Read More » - 4 April
കശ്മീരില്‍ ആദ്യ വനിതാമുഖ്യമന്ത്രി ചുമതലയേറ്റു
കശ്മീര്‍: മുന്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സൈദിന്റെ മരണത്തിനു ശേഷം കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അദ്ദേഹത്തിന്റെ മകള്‍ മെഹബൂബ മുഫ്തി ചുമതലയേറ്റു. ഇന്ത്യയിലെ പതിനാറാമത് വനിതാ…
Read More » - 3 April
ഹൈക്കമാന്‍ഡിന് അതൃപ്തി
ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ കടുത്ത നിലപാടില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. രണ്ട് മന്ത്രിമാരെ മാറ്റിനിര്‍ത്തിയാണ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതെന്ന് എ.ഐ.സി.സി. അതേസമയം വി.എം.സുധീരന് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. മുഖ്യമന്ത്രി…
Read More » - 3 April
‘ മരിക്കുന്നതിന് മുമ്പെങ്കിലും ഒരു തവണ അതിന് എന്നെ അനുവദിക്കൂ.’ ബില്‍ബോര്‍ഡ് പരസ്യവുമായി ടി.വിതാരം
തായ്ലാന്ഡ് : വരനെ ആവശ്യമുണ്ടെങ്കില്‍ പത്രത്തില്‍ ഒരു പരസ്യം കൊടുക്കുക. അതുമല്ലെങ്കില്‍ ഡേറ്റിംഗ്, മാട്രിമോണിയല്‍ സൈറ്റുകളും ആപ്പുകളും ധാരാളം. എന്നിട്ടും പറ്റിയ പങ്കാളിയെ കിട്ടിയില്ലെങ്കില്‍ പിന്നെന്തു ചെയ്യും?…
Read More » - 2 April
വനിതാ മാധ്യമപ്രവര്‍ത്തകരുടെ നഗ്നതാപ്രദര്‍ശനം വര്‍ധിക്കുന്നു
മെക്സിക്കോ : ടെലിവിഷന്‍ അവതാരകര്‍ക്ക് പിണയുന്ന അമളികളാണ് അടുത്ത കാലത്ത് ഏറ്റവും വലിയ വാര്‍ത്താവിശേഷം. കാലാവസ്ഥാ റിപ്പോര്‍ട്ടിംഗില്‍ അവതാരകയുടെ നഗ്നത പുറത്തുകണ്ട സംഭവത്തിന് തൊട്ടുപിന്നാലെ ഇതാ സമാനമായ…
Read More » - 1 April
ചൂട് ഇനിയും ഉയരും : കേരളം ചുട്ടുപൊള്ളും
ന്യൂഡല്‍ഹി: ഈ വേനലില്‍ ഇനിയും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയിലും കൂടുതല്‍ ചൂടായിരിക്കും രാജ്യത്ത ഇത്തവണ അനുഭവപ്പെടുക. കേന്ദ്ര, വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍…
Read More » - Mar- 2016 -31 March
അരവിന്ദ് കെജ്രിവാള് നക്സലൈറ്റാണെന്ന് സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നക്സലൈറ്റാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ട് അദ്ദേഹം ദേശവിരുദ്ധശക്തികളെ പിന്തുണയ്ക്കുകയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. മോദി…
Read More » - 31 March
അമ്മയാവുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍
ഒരു കുഞ്ഞ് ജനിക്കുന്നതിനൊപ്പം ഒരു അമ്മയും ജനിക്കുന്നുണ്ട്. മാതൃത്വം എന്നത് സ്ത്രീത്വത്തിനുള്ള അസുലഭമായ അനുഗ്രഹമാണ്. ഏറെ ക്ഷമയും, ശ്രദ്ധയും, വാത്സല്യവും, ഒത്തുതീര്‍പ്പുകളും വേണ്ടി ആവശ്യമായതാണ് മാതൃത്വം. അമ്മയായി…
Read More » - 30 March
സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് അഡ്വ.ജയശങ്കറിന്റെ മറുപടി ‘കുരങ്ങന്മാര്ക്ക് മറുപടിയില്ല’
കൊച്ചി : ഡി.വൈ.എഫ്.ഐ നേതാവ് എ.സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ഇനി മറുപടി പറയുന്നില്ലെന്ന് അഡ്വ.എം.ജയശങ്കര്‍. പണ്ട് വി.എസ് പറഞ്ഞത് പോലെ കുരങ്ങന്മാര്ക്ക് മറുപടിയില്ലെന്നും സ്വരാജിനെ കുറിച്ച് പറഞ്ഞതില്‍…
Read More » - 29 March
പലിശ കൂട്ടുന്നതും കുറയ്ക്കുന്നതും സാമ്പത്തിക ഭദ്രതയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ച് ധനമന്ത്രി
ന്യൂഡല്‍ഹി : നിക്ഷേപങ്ങളുടേയും വായ്പകളുടേയും പലിശ നിരക്ക് കുറഞ്ഞില്ലെങ്കില്‍ ഇന്ത്യ ലോകത്തെ ഏറ്റവും തണുപ്പന്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതിയില്ലാത്ത 8.7% പലിശ…
Read More » - 26 March
ഗള്‍ഫില്‍ ജോണ്സണ് ബേബി പൗഡര്‍ നിരോധിച്ചേക്കും
മനാമ (ബഹ്റൈന്‍) : ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ ‘ബേബി പൗഡറി’ന് ജി.സി.സി രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത. അടുത്തിടെ ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ ക്യാന്‍സറിന്…
Read More » - 23 March
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച വ്യാജ പാസ്റ്റര്‍ അറസ്റ്റില്‍
മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച വ്യാജ പാസ്റ്റര്‍ അറസ്റ്റില്‍. രുവനന്തപുരം ബാലരാമപുരം മടവൂര്‍പാറ കാട്ടുകുളത്തിന്‍കര വീട്ടില്‍ ജോസ് പ്രകാശാണ് (46) പിടിയിലായത്. കുട്ടികളുടെ മേല്‍ പിശാച് ബാധയുണ്ടെന്നും…
Read More » - 22 March
സോഷ്യല്‍ മീഡിയയുടെ ക്രൂരത; രോഗിയായ പോലീസ് കോണ്‍സ്റ്റബിളിനു സസ്പെന്ഷന്
ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ മദ്യപിച്ചു ലക്കുകെട്ട് യാത്ര ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അപമാനം സഹിക്കേണ്ടി വന്ന മലയാളി പോലീസ് ഉദ്യോഗസ്ഥന് നീതിതേടി സുപ്രീംകോടതിയെ…
Read More » - 22 March
ദുരഭിമാനക്കൊല ഭീതി; ദലിത് യുവാവ് പൊലീസില്‍ അഭയം തേടി
പുതുക്കോട്ട: പ്രണയ വിവാഹത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല സാധാരണമായ സാഹചര്യത്തില്‍ ദലിത് യുവാവ് പൊലീസിന്റെ സഹായം തേടി. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കാമുകിയെ രക്ഷിതാക്കളുടെ തടവില്‍നിന്ന് രക്ഷിക്കാനാണ് യുവാവ്…
Read More » - 20 March
ഈഡന് ഗാര്‍ഡനിലെ ബച്ചന്റെ ദേശീയഗാനാലാപനം:സത്യം സൌരവ് ഗാംഗുലി വെളിപ്പെടുത്തുന്നു
“30 ലക്ഷത്തോളം രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് മുടക്കി ഒരു കലാകാരന് ഒരു പരുപാടി അവതരിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമോ? “ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി…
Read More » - 20 March
പ്യൂട്ടോറിക്ക സൗന്ദര്യ റാണിക്ക് കിരീടം പോയി…
സാന്‍ ജുവാന്‍: പ്യൂട്ടോറിക്ക സൗന്ദര്യറാണി ക്രിസ്തലീ കാരിഡെയില്‍ നിന്നും സൗന്ദര്യപ്പട്ടം തിരിച്ചുവാങ്ങി. പെരുമാറ്റ ദൂഷ്യം ആരോപിച്ചാണ് നടപടി. പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തിനിടയില്‍ തനിക്ക് കാമറകള്‍ ഇഷ്ടമല്ലെന്ന്…
Read More » - 19 March
വിദ്യാഭ്യാസ വായ്പ : ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന് ജീവനൊടുക്കി
ചേര്‍ത്തല: മകളുടെ നഴ്സിങ് പഠനത്തിന് ബാങ്കില്‍നിന്ന് എടുത്ത വായ്പതിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന് ജീവനൊടുക്കി. നഗരസഭാ ആറാം വാര്‍ഡില്‍ ചെങ്ങണ്ട ചുങ്കത്ത് വീട്ടില്‍…
Read More » - 18 March
ഷുക്കൂര്‍ വധക്കേസ് തുടരന്വേഷണം: ജയരാജന്റേയും രാജേഷിന്റെയും അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചു
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം സി.ബി.ഐയ്ക്കു വിട്ടതിനെതിരെ പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും നല്കിയ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ്…
Read More » - 18 March
ആര്.എസ്.എസ് മേധാവിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രച്ചരിപ്പിച്ചവര്‍ അറസ്റ്റില്‍
ഭോപ്പാല്‍: ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കര്‍ഗോണ്‍ ജില്ലയില്‍ മുട്ട വില്പനക്കാരനായ ശാക്കിര്‍ യൂനിസ്…
Read More » - 18 March
സംസ്ഥാനത്തെ 52 എം.എല്‍.എമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; വി. ശിവന്‍കുട്ടി ഒന്നാമന്
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ 52 എം.എല്‍.എമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍. നിയമസഭയ്ക്ക് അകത്തും പുറത്തുമായി നടന്ന സമരങ്ങളിലും അക്രമ സംഭവങ്ങളിലുമാണ് ഇവര്‍ക്കെതിരേ കേസുള്ളത്. കേസുകളുടെ എണ്ണത്തില്‍ വി.…
Read More » - 18 March
അച്ഛന് പോയതറിയാതെ പ്രവീണ എഴുതിയത് രണ്ട് പരീക്ഷകള്‍
ഏകമകള്‍ പത്താംക്ലാസ് പരീക്ഷയെഴുതി മടങ്ങിയെത്താന്‍ അച്ഛന്റെ ചേതനയറ്റ ശരീരം വീട്ടില്‍ കാത്തുകിടന്നു. അച്ഛന് മരിച്ചതറിയാതെ മകള്‍ എഴുതിയത് രണ്ട് പരീക്ഷകള്‍. കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് സിറിയന്‍…
Read More » - 18 March
അല്ലാഹു റഹ്മാനും റഹീമും; അല്ലാഹുവിന്റെ 99 നാമങ്ങളും സമാധാനത്തിന്റേത് -പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അല്ലാഹുവിന്റെ 99 നാമങ്ങളും സമാധാനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടക്കുന്ന ചതുര്‍ദിന അന്താരാഷ്ട്ര സൂഫീസമ്മേളനത്തില് സംസാരിക്കുകയായിരുന്നു…
Read More »