ന്യൂഡല്‍ഹി: പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ പരാതിയുമായി മഹേന്ദ്രസിംഗ് ധോണി. മാക്സ് മൊബിലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന മൊബൈൽ ഫോൺ കമ്പനി അനുവാദമില്ലാതെ തന്റെ പേര് പരസ്യങ്ങളില്‍ ഉപയോഗിക്കുന്നുവെന്നാണ് ധോണി പരാതി നൽകിയത്.
2012ല്‍ മാക്സുമായുള്ള കരാര്‍ ധോണി റദ്ദാക്കിയതാണ്. ഇതിന് ശേഷവും ധോണിയുടെ പേര് അനാവശ്യമായി ബ്രാന്‍ഡ് ഉപയോഗിക്കുകയാണെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ ധോണി പറയുന്നു.
Post Your Comments