Technology
- Aug- 2023 -19 August
കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ, 500 രൂപയിൽ താഴെയുള്ള പ്ലാനുമായി ബിഎസ്എൻഎൽ
ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. വിവിധ കാലയളവിലുള്ള വാലിഡിറ്റിയും, ആകർഷകമായ നിരക്കുകളുമാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പ്രധാന പ്രത്യേകത. കൂടാതെ, ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള…
Read More » - 19 August
യുവി ലൈറ്റിൽ നിറം മാറുന്ന ബ്ലാക്ക് പാനൽ! വിവോ വി29ഇ ഓഗസ്റ്റ് 28ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
വിവോയുടെ വി സീരിസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ വി29ഇ ഓഗസ്റ്റ് 28ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. മാസ്റ്റർ പീസ് എന്ന് വിവോ സ്വമേധയാ വിശേഷിപ്പിക്കുന്ന മോഡൽ…
Read More » - 19 August
ആത്മനിർഭർ ഭാരതത്തിലേക്ക് പുത്തൻ ചുവടുവെപ്പുമായി ഇന്ത്യൻ വ്യോമസേന, ഹെവി ഡ്രോപ്സ് സിസ്റ്റം പരീക്ഷിച്ചു
വ്യോമയാന രംഗത്ത് പുതിയ ചുവടുവെപ്പുമായി ഇന്ത്യൻ വ്യോമസേന. ഇത്തവണ വ്യോമസേനയുടെ നേതൃത്വത്തിൽ ഹെവി ഡ്രോപ്സ് സിസ്റ്റമാണ് പരീക്ഷിച്ചിരിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ഹെവി ഡ്രോപ്സ്…
Read More » - 19 August
ഇയർഫോൺ വൃത്തിയാക്കാൻ ഇനി ഗൂഗിൾ ഓർമ്മപ്പെടുത്തും, പുതിയ ഫീച്ചർ ഇതാ എത്തി
ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപഭോക്താക്കളും ഇയർഫോണുകൾ ഉപയോഗിക്കാറുണ്ട്. ചെവിക്കകത്ത് തിരുകി വെച്ച് ഉപയോഗിക്കുന്ന ഇയർഫോണുകളിൽ പലപ്പോഴും ശരീരത്തിൽ നിന്നുള്ള വിയർപ്പും മറ്റ് പൊടിപടലങ്ങളും അടിഞ്ഞു കൂടാറുണ്ട്. അതിനാൽ, കൃത്യമായ…
Read More » - 19 August
ചന്ദ്രയാൻ-3: ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം, രണ്ടാം ഘട്ട ഡിബൂസ്റ്റിംഗ് നാളെ നടക്കും
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ-3-ന്റെ സോഫ്റ്റ് ലാൻഡിംഗിന് ശേഷിക്കുന്നത് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ. നിലവിൽ, പേടകം ചന്ദ്രോപതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ഡിബൂസ്റ്റിംഗ്…
Read More » - 19 August
ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് മെറ്റ, ജോലിയിൽ നിന്ന് പിരിച്ചുവിടാൻ വരെ സാധ്യത
ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർക്കെതിരെ വീണ്ടും സ്വരം കടുപ്പിച്ച് ആഗോള ടെക് ഭീമനായ മെറ്റ. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഹാജരാകാത്ത ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിക്കുക. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും…
Read More » - 19 August
ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി പോകുന്ന സ്ഥിരം പരാതിക്ക് പരിഹാരവുമായി വാട്സ്ആപ്പ്, ഇക്കാര്യങ്ങൾ ചെയ്യൂ
വാട്സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി നഷ്ടപ്പെടുന്ന പ്രശ്നത്തിന് പരിഹാരം. നിലവിൽ, ഫോട്ടോ ഷെയറിംഗ് സംവിധാനം വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ, ചിത്രങ്ങൾ ഹൈ ഡെഫനിഷനിൽ ക്വാളിറ്റി ഒട്ടും…
Read More » - 18 August
റിയൽമി 11 5ജി ഉടൻ വിപണിയിലേക്ക്
ഇന്ത്യൻ വിപണിയിൽ ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് റിയൽമി. വ്യത്യസ്ഥമായ സവിശേഷതകൾ ഉളള നിരവധി ഹാൻഡ്സെറ്റുകൾ റിയൽമി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കുറഞ്ഞ വിലയിൽ…
Read More » - 18 August
ത്രീഡി പ്രിന്റിംഗിൽ ചരിത്രം കുറിച്ച് രാജ്യം, ആദ്യ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഈ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു
വളർന്നുവരുന്ന സാങ്കേതികവിദ്യയായ ത്രീഡി പ്രിന്റിംഗിൽ വീണ്ടും ചരിത്രം കുറിച്ച് രാജ്യം. ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര…
Read More » - 18 August
ന്യൂയോർക്കിൽ ടിക്ടോക്കിന് നിരോധനം, ലക്ഷ്യം രാജ്യസുരക്ഷ
പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തി ന്യൂയോർക്ക്. റിപ്പോർട്ടുകൾ പ്രകാരം, ന്യൂയോർക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിലാണ് ടിക്ടോക്ക് നിരോധിച്ചിട്ടുള്ളത്. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.…
Read More » - 18 August
നിർമ്മിത ബുദ്ധിക്ക് കൂടുതൽ പ്രാധാന്യം നൽകും, പുതിയ പദ്ധതികളുമായി കേന്ദ്രം
ഡിജിറ്റൽ ഇന്ത്യയുടെ വിപുലീകരണത്തിന് കൂടുതൽ ഊന്നൽ നൽകി കേന്ദ്രസർക്കാർ. ഈ മേഖലയുടെ വികസനം ലക്ഷ്യമിട്ട് 14,903 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ വൈദഗ്ധ്യം, സൈബർ സുരക്ഷ,…
Read More » - 18 August
ഫോണിൽ നിന്ന് അപ്രതീക്ഷിതമായി ‘ബീപ്പ് ശബ്ദം’ മുഴങ്ങിയോ? പരിഭ്രാന്തരാകേണ്ട, അറിയിപ്പുമായി കേന്ദ്രസർക്കാർ
മൊബൈൽ ഫോണിൽ നിന്ന് അപ്രതീക്ഷിതമായ മുഴങ്ങിയ ‘ബീപ്പ് ശബ്ദത്തെ’ കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, എമർജൻസി അലർട്ട് സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ ഫോണുകളിൽ…
Read More » - 18 August
ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു, ഡി ബൂസ്റ്റർ പ്രക്രിയ ഇന്ന് നടക്കും
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന മോഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അടുപ്പിച്ചുള്ള പ്രക്രിയയ്ക്കാണ് ഇന്ന് തുടക്കമാവുക. പേടകത്തെ താഴ്ന്ന…
Read More » - 17 August
ഇങ്ങനെ ഐഫോൺ ചാർജ് ചെയ്യുന്നവരാണോ? പതിവ് രീതി തുടർന്നാൽ കിട്ടുന്നത് എട്ടിന്റെ പണി, മുന്നറിയിപ്പുമായി ആപ്പിൾ
കിടക്കയ്ക്ക് സമീപം ചാർജിംഗ് പോയിന്റ് ഉള്ളതിനാൽ ഉറങ്ങുമ്പോൾ ഫോൺ ചാർജ് ചെയ്യുന്ന പതിവ് രീതി പിന്തുടരുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ഐഫോൺ ഉപഭോക്താക്കൾ യാതൊരു കാരണവശാലും ഫോൺ…
Read More » - 17 August
ലോകത്തിൽ ഏറ്റവുമധികം മൊബൈൽ ഫോൺ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ, കയറ്റുമതിയിൽ വൻ വർദ്ധനവ്
ലോകത്തിൽ ഏറ്റവുമധികം മൊബൈൽ ഫോൺ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മൊബൈൽ ഫോൺ…
Read More » - 17 August
വാട്സ്ആപ്പ് ചാനലുകളിൽ പുതിയ അപ്ഡേഷൻ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ചാനലുകൾക്ക് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചാനലുകളിലെ മെസേജുകൾ മറ്റ് ഉപഭോക്താക്കൾക്കും…
Read More » - 17 August
ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക്! പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് ലാൻഡറിനെ ഇന്ന് സ്വതന്ത്രമാക്കും
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ഇന്ന് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കും. പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും ലാൻഡർ സ്വതന്ത്രമാക്കപ്പെടുന്ന ദൗത്യമാണ് ഇന്ന് നിർവഹിക്കുക. ഈ ദൗത്യം എപ്പോൾ നടക്കുമെന്നത്…
Read More » - 17 August
ആപ്പിളുമായുള്ള ബന്ധം ദൃഢമാക്കി ഇന്ത്യ, ഐഫോൺ 15 തമിഴ്നാട്ടിൽ നിർമ്മിക്കും
ആഗോള ടെക് ഭീമനായ ആപ്പിളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മാസം ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന ഐഫോൺ 15 ഇന്ത്യയിൽ നിർമ്മിക്കുന്നതാണ്. ആപ്പിളിന്റെ ഹാർഡ്വെയർ…
Read More » - 17 August
ഒടുവിൽ ട്വീറ്റ് ഡെക്കും റീബ്രാന്റ് ചെയ്ത് മസ്ക്, ഇനി അറിയപ്പെടുക ഈ പേരിൽ
ട്വിറ്ററിന്റെ സോഷ്യൽ മീഡിയ മാനേജ്മെന്റ് ഡാഷ് ബോർഡായിരുന്ന ട്വീറ്റ് ഡെക്ക് റീബ്രാൻഡ് ചെയ്ത് ഇലോൺ മാസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ട്വീറ്റ് ഡെക്ക് ഇനി മുതൽ ‘എക്സ് പ്രോ’…
Read More » - 16 August
വാട്സ്ആപ്പ് സ്റ്റിക്കറിലും എഐ എത്തുന്നു, പുതിയ ഫീച്ചർ ഉടൻ ലോഞ്ച് ചെയ്തേക്കും
ചാറ്റ് ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റിക്കറുകൾ. ചാറ്റുകൾ രസകരമാക്കാൻ പലപ്പോഴും സ്റ്റിക്കറുകൾ സഹായിക്കാറുണ്ട്. ഇത്തവണ സ്റ്റിക്കറുകളിൽ പുതിയ പരീക്ഷണവുമായാണ് വാട്സ്ആപ്പ് എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ…
Read More » - 16 August
ഉപഭോക്താക്കളുടെ അഭിരുചി മനസിലാക്കാൻ സ്പോട്ടിഫൈ, എഐ അധിഷ്ഠിത അസിസ്റ്റന്റിനെ അവതരിപ്പിച്ചു
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ മ്യൂസിക് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ. ഇത്തവണ എഐ അധിഷ്ഠിത അസിസ്റ്റന്റിനെയാണ് സ്പോട്ടിഫൈ അവതരിപ്പിച്ചിരിക്കുന്നത്. ‘എക്സ്’ എന്ന എഐ…
Read More » - 16 August
150 വർഷത്തിനിടയിലെ ഉയർന്ന ചൂട് അനുഭവപ്പെട്ടത് 2023-ലെ ഈ മാസത്തിൽ, റിപ്പോർട്ടുകൾ പുറത്തുവിട്ട് നാസ
ഒന്നര നൂറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട മാസത്തിന്റെ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. സമകാലീന ചരിത്രത്തിൽ ഏറ്റവും ചൂട് ഈ വർഷമാണ് രേഖപ്പെടുത്തിയത്.…
Read More » - 16 August
എഐ സാങ്കേതികവിദ്യയിൽ വിദഗ്ധരാണോ? കോടികൾ ശമ്പളം, ജോലി വാഗ്ദാനവുമായി ആമസോണും നെറ്റ്ഫ്ലിക്സും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ളവരെ തേടി ആമസോണും നെറ്റ്ഫ്ലിക്സും. ചാറ്റ്ജിപിടി പോലെയുള്ള എഐ സാങ്കേതികവിദ്യയിലാണ് ഇരു കമ്പനികളും വിദഗ്ധരെ നിയമിക്കുവാൻ പദ്ധതിയിടുന്നത്. ഈ മേഖലയിൽ ജോലിക്ക് പ്രവേശിക്കുന്നവർക്ക്…
Read More » - 16 August
ചന്ദ്രനോട് കൂടുതൽ അടുക്കാൻ ചന്ദ്രയാൻ-3: അവസാന ഭ്രമണപഥം ഇന്ന് താഴ്ത്തും
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3-ന്റെ അവസാനത്തെ ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. ഇന്ന് രാവിലെ 8.30-നാണ് ഭ്രമണപഥം താഴ്ത്തുക. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം…
Read More » - 15 August
നോക്കിയ 150: പുതിയ മോഡൽ ഫീച്ചർ ഫോൺ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം
വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യൻ വിപണിയിൽ ഇടം നേടിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. ആദ്യ ഘട്ടത്തിൽ നോക്കിയയുടെ ഫീച്ചർ ഫോണുകളാണ് വിപണിയിൽ ഇടം നേടിയത്. എന്നാൽ, ഉപഭോക്താക്കളുടെ…
Read More »