Technology
- Nov- 2023 -4 November
ഷവോമി റെഡ്മി കെ60 അൾട്ര ഉടൻ വിപണിയിൽ എത്തും, ഈ ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധ്യത
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ നിരയിൽ പ്രത്യേക സാന്നിധ്യമായി മാറിയ ചൈനീസ് ബ്രാൻഡാണ് ഷവോമി. വ്യത്യസ്ത വിലയിലും, ഫീച്ചറുകളിലുമുള്ള സ്മാർട്ട്ഫോണുകൾ ഷവോമി വിപണിയിൽ എത്തിക്കുന്നതിനാൽ, ആരാധകരും നിരവധിയാണ്. ഇത്തവണ മിഡ്…
Read More » - 4 November
ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങൾ ലഭിക്കാറുണ്ടോ? അവ നീക്കം ചെയ്യാൻ ഇക്കാര്യത്തിൽ അറിയൂ
സ്വന്തം പേര് ഒരിക്കലെങ്കിലും ഗൂഗിളിൽ തിരയാത്തവർ വളരെ ചുരുക്കമാണ്. ഓൺലൈനിൽ എന്ത് കാര്യവും തിരയാൻ ആളുകൾ ആദ്യം ഓടിയെത്തുന്ന പ്ലാറ്റ്ഫോം കൂടിയാണ് ഗൂഗിൾ. എന്നാൽ, ചുരുക്കം ചിലർക്ക്…
Read More » - 4 November
പ്രീമിയം ഡിസൈൻ, ആകർഷകമായ സവിശേഷതകൾ! ബോൾട്ടിന്റെ പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി
ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യൻ വിപണിയിൽ താരമായി മാറിയ ബ്രാൻഡാണ് ബോൾട്ട്. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ ഉള്ള സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്നതിനാൽ, ബോൾട്ട്…
Read More » - 4 November
ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക്! കോളിൻസ് നിഘണ്ടുവിൽ ഇടം നേടി ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’
ലോകത്ത് ഏറ്റവും പ്രചാരമുള്ള നിഘണ്ടുവായ കോളിൻസ് കോർപ്പസ് നിഘണ്ടുവിലേക്ക് പുതിയൊരു വാക്ക് കൂടി ഉൾപ്പെടുത്തി. 2023ലെ ‘കോളിൻസ് വേഡ് ഓഫ് ദ ഇയർ’ ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ…
Read More » - 4 November
ഹമാസുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഉള്ള ചാനലുകൾ പ്രവർത്തിക്കേണ്ട! വിലക്കേർപ്പെടുത്തി ടെലഗ്രാം
ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽ ഹമാസുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ടെലഗ്രാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത…
Read More » - 4 November
iPhone 13-ന് 27% വിലക്കുറവ്! വിശദവിവരം
ദീപാവലി അടുത്തെത്തി. ഐഫോൺ വാങ്ങാൻ പറ്റിയ നല്ല സമയമാണിത്. ഈ ഉത്സവ സീസണിൽ, iPhone 13-ന് ആമസോൺ വൻ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളിൽ നിന്നുള്ള അധിക…
Read More » - 4 November
Samsung Galaxy S24 സീരീസ്; പുതിയ അറിയിപ്പ്
Samsung Galaxy S24 സീരീസ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഗാലക്സി എസ് 23 സീരീസിന്റെ പിൻഗാമിയാകും വരാനിരിക്കുന്ന സീരീസ് എന്നാണ്…
Read More » - 4 November
ഒരേ അക്കൗണ്ടിൽ രണ്ട് വ്യത്യസ്ത പ്രൊഫൈലുകൾ ഉപയോഗിക്കാം! പുതിയ ഫീച്ചർ ഉടൻ എത്തുമെന്ന് വാട്സ്ആപ്പ്
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ പ്രൊഫൈലിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ആൾട്ടർനേറ്റീവ്…
Read More » - 4 November
ചൈനയോട് ഗുഡ്ബൈ പറയാനൊരുങ്ങി ആപ്പിൾ! ലക്ഷ്യമിടുന്നത് ഇന്ത്യൻ വിപണി, ഉൽപ്പാദനം ഉയർത്താൻ സാധ്യത
ചൈനീസ് വിപണിയിലെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം നടത്താനൊരുങ്ങി ആഗോള ടെക് ബ്രാൻഡായ ആപ്പിൾ. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഐഫോണുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനം.…
Read More » - 4 November
യൂട്യൂബിന് സമാനമായ ഈ ഫീച്ചർ വാട്സ്ആപ്പിലും എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അതിന് അനുസൃതമായ ഫീച്ചറുകൾ പുറത്തിറക്കുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ പ്രത്യേക ഇടവേളകളിൽ പുറത്തിറക്കുന്ന ഓരോ അപ്ഡേറ്റിലും വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ…
Read More » - 3 November
തോഷിബ സാറ്റലൈറ്റ് എസ്55ടി-ബി5152 ലാപ്ടോപ്പ്: റിവ്യൂ
ആഗോള വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ലാപ്ടോപ്പ് ബ്രാൻഡാണ് തോഷിബ. ബജറ്റ് ഫ്രണ്ട്ലി ആയതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ തോഷിബ വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ…
Read More » - 3 November
വൺപ്ലസ് ആരാധകർക്ക് സന്തോഷവാർത്ത! ഈ 3 സ്മാർട്ട്ഫോണുകൾക്ക് ഗംഭീര ഓഫറുമായി ആമസോൺ
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഉപഭോക്താക്കളുടെ മനം കീഴടക്കുന്ന തരത്തിൽ നിരവധി സ്മാർട്ട്ഫോണുകൾ വൺപ്ലസ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ വൺപ്ലസിന്റെ 3 പുതിയ…
Read More » - 3 November
സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവുമായി ആമസോൺ! ഓഫർ വിലയിൽ വിവോയുടെ ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കാൻ അവസരം
ഓഫർ വിലയിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഉപഭോക്തൃ താൽപര്യം കണക്കിലെടുത്ത് ആമസോൺ അടക്കമുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ ഓഫർ വിലയിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കാറുണ്ട്. ഇത്തവണ…
Read More » - 3 November
ഈ ദീപാവലി ജിയോയോടൊപ്പം ആഘോഷിക്കാം! ദീപാവലി സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു
ഈ വർഷത്തെ ദീപാവലി കൂടുതൽ ആഘോഷമാക്കാൻ സ്പെഷ്യൽ ഓഫറുമായി റിലയൻസ് ജിയോ എത്തി. ഉപഭോക്താക്കൾക്കായി അത്യുഗ്രൻ ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി ടെലികോം സേവന ദാതാക്കൾ അധിക…
Read More » - 2 November
ലെനോവോ എൽഒക്യു 15ഐആർഎച്ച്8 ലാപ്ടോപ്പ്: അറിയാം പ്രധാന സവിശേഷതകൾ
വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ വാങ്ങുന്നവരാണ് മിക്ക ആളുകളും. ബജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ വിപണിയിൽ ലഭ്യമാണ്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ…
Read More » - 2 November
തുടക്കം തന്നെ മികച്ചതാക്കി ഷവോമി 14 സീരീസ്! ആദ്യ 4 മണിക്കൂർ കൊണ്ട് നടന്നത് റെക്കോർഡ് സെയിൽ
തുടക്കം തന്നെ അതിഗംഭീരമാക്കി മാറ്റി ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഷവോമി 14 സീരീസ്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സൈറ്റിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ…
Read More » - 1 November
ഏസർ പ്രഡേറ്റർ പിഎച്ച്16-71 13th ജെൻ കോർ ഐ9: റിവ്യൂ
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ഏസർ. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസൃതമായ ലാപ്ടോപ്പുകളാണ് സാധാരണയായി ഏസർ വിപണിയിൽ എത്തിക്കാറുള്ളത്. കൂടാതെ, പ്രീമിയം ഉപഭോക്താക്കൾക്കും ഏസർ പ്രത്യേക പരിഗണന…
Read More » - 1 November
ഗംഭീര വിലക്കിഴിവിൽ സാംസംഗ് ഗാലക്സി എസ്22 അൾട്ര! ഓഫറുകൾ മിസ് ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
സാംസംഗ് പുറത്തിറക്കിയ പ്രീമിയം റേഞ്ചിലുള്ള സ്മാർട്ട്ഫോണാണ് സാംസംഗ് ഗാലക്സി എസ്22 അൾട്ര. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച ഈ സ്മാർട്ട്ഫോണിന്റെ വിലയും അൽപം കൂടുതലാണ്. അതുകൊണ്ടുതന്നെ പരമാവധി ബഡ്ജറ്റിൽ…
Read More » - 1 November
ഹോണർ 90 സ്മാർട്ട്ഫോണുകൾ ഇനി ഓഫ്ലൈനായും വാങ്ങാം! ആദ്യമെത്തിയത് ഈ സ്റ്റോറുകളിൽ
ആഗോള വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച ഹോണറിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണാണ് ഹോണർ 90 5ജി. മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചതിനാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വളരെ വലിയ…
Read More » - Oct- 2023 -31 October
ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം! പൂട്ട് വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് ആളുകൾ ഉപയോഗിക്കുന്ന പ്രത്യേകതരം വാട്സ്ആപ്പാണ് ബിസിനസ് വാട്സ്ആപ്പ്. വിവിധ തരം ബിസിനസുകൾക്കായി ഏകദേശം 40 കോടിയിലധികം ഉപഭോക്താക്കളാണ് ഈ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. സാധാരണയുള്ള…
Read More » - 31 October
ത്രെഡ്സ് പുറത്തിറക്കിയതിൽ സംതൃപ്തൻ! കാരണം വ്യക്തമാക്കി മാർക്ക് സക്കർബർഗ്
ഇലോൺ മസ്കിന്റെ ട്വിറ്ററിന് (എക്സ്) ബദലായി മാസങ്ങൾക്കു മുൻപ് മെറ്റ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇപ്പോഴിതാ ത്രെഡ്സുമായി ബന്ധപ്പെട്ട പുതിയൊരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് മാർക്ക്…
Read More » - 31 October
ഓർമ്മകൾ പങ്കിടാൻ പുത്തൻ ഫീച്ചർ! ഇൻസ്റ്റഗ്രാമിലെ പുതിയ അപ്ഡേറ്റ് ഇതാ എത്തി
യുവ മനസുകൾക്കിടയിൽ ഏറെ തരംഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. നിരവധി ഫീച്ചറുകൾ ഒരൊറ്റ കുടക്കീഴിൽ ലഭിക്കുന്നതിനാൽ, മിക്ക ആളുകളും വിനോദ ആവശ്യങ്ങൾക്കായി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.…
Read More » - 31 October
ഇന്ന് വലിയ ശബ്ദത്തോടെ മൊബൈലിൽ മെസേജ് വരും! പേടിക്കേണ്ട
കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകുമെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ…
Read More » - 29 October
വമ്പൻ ഡിസ്കൗണ്ട്! ഓപ്പോ എ79 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഓപ്പോ എ79 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. ഓപ്പോ പുതിയതായി വിപണിയിൽ എത്തിച്ച 5ജി ഹാൻഡ്സെറ്റാണ് ഓപ്പോ എ79 5ജി. വളരെയധികം സവിശേഷതകളോടുകൂടിയ മിഡ്…
Read More » - 29 October
ഗാസയ്ക്ക് ഇന്റർനെറ്റ് വാഗ്ദാനം: ഇലോൺ മസ്കിനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ
സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ. ഗാസയിലെ ചാരിറ്റി സംഘടനകൾക്ക് സാറ്റലൈറ്റ് വഴിയുള്ള സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചതോടെയാണ് മസ്കിനെതിരെ…
Read More »