Technology
- Aug- 2023 -26 August
വാട്സ്ആപ്പിൽ ഹിസ്റ്ററി ഷെയറിംഗ് ഉടൻ എത്തുന്നു, ഗ്രൂപ്പ് അംഗങ്ങളെ കാത്തിരിക്കുന്നത് കിടിലൻ മാറ്റം
ജനപ്രീതി നേടിയെടുക്കാനും, സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലുമാക്കാനും ഓരോ അപ്ഡേറ്റിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പിൽ പുതിയ ഫീച്ചർ വികസിപ്പിക്കുന്ന പണിപ്പുരയിലാണ് വാട്സ്ആപ്പ്.…
Read More » - 26 August
കേരളത്തിലെ വരിക്കാരുടെ എണ്ണം കുത്തനെ കുറയുന്നു, വോഡഫോൺ- ഐഡിയ വീണ്ടും പ്രതിസന്ധിയിൽ
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ വീണ്ടും പ്രതിസന്ധിയിൽ. വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് വിപണി വിഹിതം വീണ്ടും ഇടിഞ്ഞിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി…
Read More » - 26 August
നോക്കിയ 2660 ഫ്ലിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
നോക്കിയ ആരാധകർക്ക് വീണ്ടും സന്തോഷ വാർത്ത. ഇത്തവണ ഫ്ലിപ്പ് ഹാൻഡ്സെറ്റുകൾ ഇഷ്ടപ്പെടുന്നവർക്കായി പുതിയ മോഡലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന നോക്കിയ 2660…
Read More » - 26 August
ഗ്രൂപ്പിന് പേരിടാൻ ഇനി സമയം ചെലവഴിക്കേണ്ട! പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
വിവിധ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുമ്പോൾ, ഗ്രൂപ്പിന് പേര് നൽകാൻ സമയം ചെലവഴിക്കാറുണ്ട്. ഇത്തരത്തിൽ ഗ്രൂപ്പിന് പേരിടാൻ…
Read More » - 26 August
യൂട്യൂബിൽ റെക്കോർഡ് മുന്നേറ്റം നടത്തി ഐഎസ്ആർഒ, തൽസമയ സ്ട്രീമിംഗ് കണ്ടത് 8 ദശലക്ഷത്തിലധികം ആളുകൾ
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി ചരിത്രം കുറിച്ചപ്പോൾ, യൂട്യൂബിൽ മറ്റൊരു റെക്കോർഡ് മുന്നേറ്റം നടത്തിയിരിക്കുകയാണ് ഐഎസ്ആർഒ. യൂട്യൂബിൽ തത്സമയ സ്ട്രീമിംഗിലൂടെയാണ് ഐഎസ്ആർഒ…
Read More » - 24 August
ജിയോ ഉപഭോക്താക്കൾക്ക് തിരിച്ചടി! ഏറ്റവും വില കുറഞ്ഞ ഈ പ്രീപെയ്ഡ് പ്ലാൻ ഇനിയില്ല
ഉപഭോക്താക്കൾക്ക് നിരാശ നൽകുന്ന പുതിയൊരു വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ. ഇത്തവണ ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചിരിക്കുകയാണ്. 119…
Read More » - 24 August
ആശയവിനിമയം ഇനി കൂടുതൽ എളുപ്പത്തിലാകും, ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂളുമായി വാട്സ്ആപ്പ്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ആശയവിനിമയം കൂടുതൽ സുഗമമാക്കാൻ സഹായിക്കുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആശയവിനിമയത്തിനായി ടെക്സ്റ്റ്…
Read More » - 24 August
കുറഞ്ഞ ചെലവിൽ മികച്ച യാത്ര! പുതിയ ഫീച്ചറുമായി ഊബർ എത്തുന്നു
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഫീച്ചറുമായി എത്തുകയാണ് പ്രമുഖ ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഊബർ ഇന്ത്യ. ഇത്തവണ ഗ്രൂപ്പ് റൈഡ്സ് ഫീച്ചറാണ് കമ്പനി…
Read More » - 24 August
ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ 3ജി സേവനം അവസാനിപ്പിക്കും, പുതിയ പരീക്ഷണവുമായി ഈ രാജ്യം
ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ഒമാൻ. രാജ്യത്ത് 3ജി സേവനങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ജനസാന്ദ്രത കുറഞ്ഞ മേഖലകളിലെ 3ജി സേവനമാണ് അവസാനിപ്പിക്കുക. 3ജി സേവനങ്ങൾ…
Read More » - 24 August
എക്സിൽ ഇനി വാർത്തകളുടെ റീച്ച് കുറഞ്ഞേക്കും, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിൽ വാർത്തകളുടെ റീച്ച് കുറയാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, എക്സിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ തലക്കെട്ട് പ്രദർശിപ്പിക്കില്ലെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് വാർത്തകളുടെ…
Read More » - 24 August
ചന്ദ്രയാൻ-3: ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ ഇനി ചുരുളഴിയും, ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി
ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്ത ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ പുറത്തെത്തി. സോഫ്റ്റ് ലാൻഡിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കു ശേഷമാണ് റോവർ പുറത്തെത്തിയത്. ഇത് സംബന്ധിച്ച…
Read More » - 23 August
പ്രതിദിന ഡാറ്റ ഓഫർ തീർന്നോ? കുറഞ്ഞ ചെലവിൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുമായി ബിഎസ്എൻഎൽ
പ്രതിദിന ഡാറ്റ ഓഫർ കഴിഞ്ഞവർക്കായി നിരവധി തരത്തിലുള്ള ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ടെലികോം സേവന ദാതാക്കൾ പുറത്തിറക്കാറുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുമെന്നതിനാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾക്ക് വൻ…
Read More » - 23 August
ചാര്‍ജ് ചെയ്യുമ്പോള്‍ ഐഫോണുകള്‍ക്ക് സമീപം ഉറങ്ങരുത്, ഒരു പക്ഷേ നിങ്ങളുടെ അവസാന ഉറക്കമാകും: മുന്നറിയിപ്പുമായി ആപ്പിള്‍
ഉറങ്ങുമ്പോള്‍ പലരും ഫോണ്‍ തലയണക്കടിയിലും കിടക്കയുടെ അരികിലുമൊക്കെ വയ്ക്കുന്നത് സ്ഥിരം കാണുന്ന കാഴ്ചകളാണ്. ഈ ശീലം ഒരുപാട് അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നറിഞ്ഞിട്ടും ഭാഗ്യപരീക്ഷണത്തിന് മുതിരുന്നവരാണ് ഏറെയും. ഇത് ഒരിക്കലും…
Read More » - 23 August
റിയൽമി: ഇന്ത്യൻ വിപണിയിൽ ഇന്ന് രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യൻ വിപണിയിൽ ഇന്ന് 2 സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും. റിയൽമി 11 സീരീസിലെ റിയൽമി 11 5ജി, റിയൽമി 11 എക്സ് 5ജി…
Read More » - 23 August
ആപ്പുകൾക്ക് സ്വീകാര്യത വർദ്ധിക്കുന്നു, ലോകത്ത് കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകൾ അറിയാം
വിവിധ സേവനങ്ങൾക്കായി ആപ്പുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വിനോദത്തിനും, ഷോപ്പിംഗിനും, പണമിടപാടുകൾ നടത്താനും ഇന്ന് നിരവധി ആപ്പുകൾ ഉണ്ട്. ചില ആപ്പുകൾ ആഭ്യന്തരമായി ഉപയോഗിക്കുന്നവയാണെങ്കിൽ, മറ്റ് ചില…
Read More » - 23 August
തിങ്കൾ തീരത്തിറങ്ങാൻ ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗ് ഇന്ന്, ആകാംക്ഷയോടെ ശാസ്ത്രലോകം
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3-ന്റെ സോഫ്റ്റ് ലാൻഡിംഗ് ഇന്ന് നടക്കും. 40 ദിവസം നീണ്ട കാത്തിരിപ്പുകൾക്കാണ് ഇന്ന് പരിസമാപ്തി കുറിക്കുക. ഇന്ത്യൻ സമയം വൈകിട്ട് 5.45-ന് ചന്ദ്രനിൽ…
Read More » - 22 August
ഐടി അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷവാർത്ത! പുതിയ പദ്ധതിയുമായി കെടിഡിസി
ഐടി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ. ടെക്നോ പാർക്കുമായി സഹകരിച്ച് ‘വർക്കേഷൻ’ എന്ന പദ്ധതിക്കാണ് രൂപം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 22 August
സൗജന്യ റീചാർജ്, അതും കേന്ദ്രസർക്കാർ വക! സോഷ്യൽ മീഡിയ സന്ദേശത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? വ്യക്തത വരുത്തി കേന്ദ്രം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. ഉപഭോക്താക്കൾക്ക് 239 രൂപയുടെ റീചാർജ് സൗജന്യമായി കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന തരത്തിലാണ് വ്യാജ സന്ദേശം…
Read More » - 22 August
മാധ്യമ പ്രവർത്തകർക്കായി വമ്പൻ ഓഫർ! ഉയർന്ന വരുമാനം നേടാം, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്
മാധ്യമ പ്രവർത്തകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് എക്സ് സിഇഒ ഇലോൺ മസ്ക്. എക്സ് പ്ലാറ്റ്ഫോമിലേക്ക് മാധ്യമ പ്രവർത്തകരെ ആകർഷിക്കുന്നതിനായി വമ്പൻ ഓഫറുകളാണ് മസ്കിന്റെ വാഗ്ദാനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ…
Read More » - 22 August
ത്രെഡ്സിന്റെ വെബ് വേർഷൻ അടുത്ത ആഴ്ച എത്തിയേക്കും, പുതിയ അറിയിപ്പുമായി മെറ്റ
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ത്രെഡ്സിന്റെ വെബ് വേർഷൻ അടുത്ത ആഴ്ച പുറത്തിറക്കാൻ സാധ്യത. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ മെറ്റ പങ്കുവെച്ചിട്ടുണ്ട്. എക്സുമായി മത്സരിക്കാൻ ത്രെഡ്സിൽ നിരവധി ഫീച്ചറുകൾ ഉടൻ…
Read More » - 20 August
ബഡ്ജറ്റ് നിരക്കിൽ കിടിലൻ ഇയർ ബഡ്സുമായി നോയിസ് എത്തി, അറിയാം പ്രധാന സവിശേഷതകൾ
ജനപ്രിയ വെയറബിൾ, ഓഡിയോ ഗാഡ്ജെറ്റ് നിർമ്മാതാക്കളായ നോയിസ് ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന പുതിയൊരു ഇയർ ബഡ്സ് കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോയിസ് ബഡ്സ് വിഎസ്106 ടി…
Read More » - 20 August
പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് പെരുകുന്നു! വ്യാജ വെബ്സൈറ്റുകളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം
പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. നിലവിൽ, പാസ്പോർട്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആറോളം വ്യാജ വെബ്സൈറ്റുകളുടെ ലിസ്റ്റാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 20 August
ഐക്യു Z8 ഉടൻ ലോഞ്ച് ചെയ്യും, ആദ്യം എത്തുക ഈ വിപണിയിൽ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യുവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഐക്യു Z8 ഉടൻ ലോഞ്ച് ചെയ്യും. ഇത്തവണ ചൈനീസ് വിപണിയിലാണ് ഐക്യു Z8 ആദ്യം എത്തുക. കഴിഞ്ഞ…
Read More » - 20 August
ഇനി കുറഞ്ഞ ചെലവിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആസ്വദിക്കാം, പുതിയ പ്ലാനുമായി ജിയോ
ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ ജിയോ-…
Read More » - 20 August
ചന്ദ്രയാൻ-3: രണ്ടാം ഘട്ട ഡിബൂസ്റ്റിംഗും വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു. നിലവിൽ, ചന്ദ്രനിലേക്കുള്ള വേഗത കുറയ്ക്കാൻ നടത്തിയ രണ്ടാം ഘട്ട ഡിബൂസ്റ്റിംഗ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 1.50-നാണ്…
Read More »