Technology
- May- 2023 -30 May
വിപണിയിലെ താരമാകാൻ പോകോ എഫ്5 പ്രോ, പ്രധാന സവിശേഷതകൾ ഇവയാണ്
കുറഞ്ഞ കാലയളവ് കൊണ്ട് ആഗോള വിപണി കീഴടക്കിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് പോകോ. ബഡ്ജറ്റ് റേഞ്ച് മുതൽ വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി സ്മാർട്ട്ഫോണുകൾ പോകോ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ദിവസങ്ങൾക്ക്…
Read More » - 30 May
മാസങ്ങൾക്ക് ശേഷം ഗെയിമിംഗ് വിപണി കീഴടക്കാൻ ബിഗ്മി 2.5 തിരിച്ചെത്തി, പുതിയ മാറ്റങ്ങൾ അറിയാം
മാസങ്ങൾക്കു ശേഷം വിലക്കുകൾ നീക്കി ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ 2.5 ആപ്പ് വീണ്ടും ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തി. കേന്ദ്ര സർക്കാർ വിലക്ക് പിൻവലിച്ചതോടെയാണ് ഗെയിമിംഗ് രംഗത്തേക്ക്…
Read More » - 30 May
ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഷവോമി, വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങൾ ഉടൻ നിർമ്മിക്കും
ഇന്ത്യയിൽ വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ട് പ്രമുഖ ചൈനീസ് ഗാഡ്ജറ്റ് നിർമ്മാതാക്കളായ ഷവോമി. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമ്മാണ കമ്പനിയായ ഒപ്റ്റിമസുമായി ചേർന്നാണ്…
Read More » - 30 May
വീഡിയോ കോളിൽ പുതിയ ‘സ്ക്രീൻ ഷെയറിംഗ്’ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്സ്ആപ്പ്: റിപ്പോർട്ട്
വീഡിയോ കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് അവരുടെ സ്ക്രീൻ എളുപ്പത്തിൽ പങ്കിടാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്. ആൻഡ്രോയിഡ് 2.23.11.19 അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത…
Read More » - 30 May
കാത്തിരിപ്പിന് വിരാമം! ഗൂഗിൾ മീറ്റിലെ ഈ ഫീച്ചർ വാട്സ്ആപ്പിലും എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വിരൽത്തുമ്പിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തവണ ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന…
Read More » - 29 May
കിടിലൻ മിഡ്- റേഞ്ച് സ്മാർട്ട്ഫോണുമായി മോട്ടോറോള വിപണിയിലെത്തി, സവിശേഷതകൾ ഇവയാണ്
സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോണുമായി വിപണിയിൽ എത്തിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ മോട്ടോറോള. കിടിലൻ സവിശേഷതകൾ ഉള്ള മോട്ടോറോള എഡ്ജ് 40 ഹാൻഡ്സെറ്റുകളാണ് ഇത്തവണ കമ്പനി വിപണിയിൽ…
Read More » - 29 May
താലി മീൽസ് ഓഫർ! ഒന്നെടുത്താൽ ഒന്ന് ഫ്രീ, സൈബർ തട്ടിപ്പിൽ കുരുങ്ങിയ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
അവശ്യ ഘട്ടങ്ങളിൽ ഓൺലൈനിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ഒട്ടനവധി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ ഇന്ന് ലഭ്യമാണ്. അതിനാൽ,…
Read More » - 29 May
ഗഗൻയാൻ ദൗത്യം: ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ജൂലൈയിൽ, അടുത്ത വർഷം വിക്ഷേപിച്ചേക്കും
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആർഒ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിലാണ് പരീക്ഷണം നടത്തുക. പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചാൽ, ഗഗൻയാൻ ദൗത്യത്തിന്റെ ആളില്ലാ ദൗത്യം…
Read More » - 29 May
നിരക്ക് ഉയർത്താതെ പുതിയ വിപണന തന്ത്രവുമായി വിഐ, ഈ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചു
നിരക്ക് ഉയർത്താതെ നേട്ടം കൊയ്യാൻ പുതിയ വിപണന തന്ത്രവുമായി പ്രമുഖ ടെലികോം സേവനതാക്കളായ വോഡഫോൺ- ഐഡിയ രംഗത്ത്. ഇത്തവണ നിരക്ക് കൂട്ടുന്നതിന് പകരം പ്ലാനുകളുടെ വാലിഡിറ്റിയാണ് കമ്പനി…
Read More » - 28 May
വിപണി കീഴടക്കാൻ റിയൽമി നാർസോ എൻ55 എത്തി, സവിശേഷതകൾ ഇവയാണ്
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി നാർസോ എൻ55 വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഹാൻഡ്സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ…
Read More » - 28 May
ലോകത്തിലെ ശക്തമായ 100 സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇനി ‘ഐരാവതും’, റാങ്കിംഗ് നില അറിയാം
ലോകത്തിലെ ഏറ്റവും ശക്തമായ 100 സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഐരാവതും ഇടം നേടി. ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് കോൺഫറൻസിലാണ് ലോകത്തിലെ ഏറ്റവും…
Read More » - 28 May
യൂട്യൂബർമാർക്ക് തിരിച്ചടി! ഈ പ്രധാന ഫീച്ചർ അടുത്ത മാസം മുതൽ ലഭിക്കില്ല, കാരണം ഇതാണ്
ജനപ്രിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് പുതിയ മാറ്റങ്ങളുമായി വീണ്ടും രംഗത്ത്. ഇത്തവണ യൂട്യൂബിലെ പ്രധാന ഫീച്ചറുകളിൽ ഒന്നായ ‘സ്റ്റോറിയാണ്’ കമ്പനി നീക്കം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 28 May
വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്യാം, കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകിയുള്ള ചാറ്റ് ലോക്ക് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലെ…
Read More » - 28 May
നിരോധനം നീങ്ങി! ബിഗ്മി ഗെയിം പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ അവസരം
യുവാക്കൾക്കിടയിൽ ഹരമായി മാറിയ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന വീഡിയോ ഗെയിം വീണ്ടും പ്ലേ സ്റ്റോറിൽ എത്തി. കേന്ദ്ര സർക്കാർ നിരോധനം പിൻവലിച്ചതോടെയാണ് ബിഗ്മി വീണ്ടും…
Read More » - 27 May
വാഗ്ദാനങ്ങൾ ചെയ്യുന്നത് ചാറ്റ്ജിപിടിക്ക് സമാനമായ ഫീച്ചറുകൾ! ഈ വ്യാജന്മാരെ തിരിച്ചറിയൂ
കുറഞ്ഞ കാലയളവ് കൊണ്ട് ടെക് ലോകത്ത് ശ്രദ്ധേയമായ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി ഒട്ടനവധി സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ചാറ്റ്ജിപിടിയുടെ പേരിലും…
Read More » - 27 May
കൂടുതൽ രാജ്യങ്ങളിലേക്ക് ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് എത്തി, സേവനങ്ങൾ അതിവേഗത്തിൽ വ്യാപിപ്പിച്ച് ഓപ്പൺ എഐ
ഓപ്പൺ എഐ അടുത്തിടെ പുറത്തിറക്കിയ ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആദ്യ ഘട്ടത്തിൽ യുഎസിലെ ഉപഭോക്താക്കൾക്ക് മാത്രമായിരുന്നു ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് ലഭിച്ചിരുന്നത്. നിലവിൽ,…
Read More » - 27 May
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത 19-കാരൻ അറസ്റ്റിൽ
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കേസിൽ 19-കാരനായ വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുനെ സ്വദേശിയായ രോഹിത് ദത്താത്രേയ കാംബ്ലെ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.…
Read More » - 27 May
ആന്റി-വൈറസ് പ്രോഗ്രാമുകളെ പോലും തകർക്കാൻ ശേഷി! മൊബൈൽ ഫോണുകൾക്ക് ഭീഷണി ഉയർത്തി പുതിയ മാൽവെയർ ആക്രമണം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഫോണുകളെ ലക്ഷ്യമിട്ട് പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. സെൽഫോൺ ഉപഭോക്താക്കൾക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ ‘ഡാം’ എന്ന മാൽവെയറിന്റെ സാന്നിധ്യമാണ്…
Read More » - 25 May
വിവോ വൈ36 4ജി ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിവോ വൈ36 4ജി ഉടൻ വിപണിയിൽ എത്തും. വിവോ വൈ35 4ജി വിപണിയിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ…
Read More » - 25 May
ഒറ്റ റീചാർജിലൂടെ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ്! കിടിലൻ പ്ലാനുമായി എയർടെൽ
ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാവാണ് എയർടെൽ. പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഒട്ടനവധി പോസ്റ്റ്പെയ്ഡ് പ്ലാനുകളും എയർടെൽ അവതരിപ്പിക്കാറുണ്ട്. 399 രൂപയാണ് എയർടെലിന്റെ എൻട്രി…
Read More » - 25 May
ഗ്രാമങ്ങളും സ്മാർട്ടാകുന്നു! ‘ജുഗൽബന്ദി’ ചാറ്റ്ബോട്ട് എത്തി, സവിശേഷതകൾ ഇവയാണ്
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയ പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ‘ജുഗൽബന്ദി’ എന്ന പേര് നൽകിയിരിക്കുന്ന ഈ ചാറ്റ്ബോട്ടിലൂടെ സേവനങ്ങൾ വളരെ എളുപ്പത്തിൽ…
Read More » - 25 May
ചാറ്റ്ജിപിടി പ്രവർത്തനരഹിതം! സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി പണിമുടക്കിയതായി റിപ്പോർട്ട്. ചാറ്റ്ജിപിടിക്കൊപ്പം സ്ഥാപക കമ്പനിയായ ഓപ്പൺ എഐയും പ്രവർത്തനരഹിതമായിരിക്കുകയാണ്. ഇതോടെ, നിരവധി ഉപഭോക്താക്കളാണ് സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.…
Read More » - 24 May
ആകർഷകമായ വിലയിൽ നോക്കിയ സി32 വിപണിയിലെത്തി, സവിശേഷതകൾ ഇവയാണ്
സ്മാർട്ട്ഫോൺ പ്രേമികളുടെ ലിസ്റ്റിലേക്ക് ഇടം പിടിക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഹാൻഡ്സെറ്റ് വിപണിയിലെത്തി. 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന നോക്കിയ സി32 സ്മാർട്ട്ഫോണാണ് ഇന്ത്യൻ…
Read More » - 24 May
രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എൻഎൽ, കരാർ തുകയായി നൽകേണ്ടത് കോടികൾ
രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ഇതിന്റെ ഭാഗമായി കരാർ കമ്പനികൾക്ക് 15,700 കോടി രൂപയാണ് ബിഎസ്എൻഎൽ കൈമാറിയത്. ടാറ്റാ…
Read More » - 24 May
ഡിലീറ്റ് ചെയ്ത ട്വീറ്റുകൾ വീണ്ടും അക്കൗണ്ടിലേക്ക് തിരികെയെത്തുന്നു, ട്വിറ്ററിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്ത്
ഉപഭോക്താക്കൾ ഡിലീറ്റ് ചെയ്ത ട്വീറ്റുകൾ ട്വിറ്റർ അക്കൗണ്ടിലേക്ക് വീണ്ടും തിരിച്ചെത്തുന്നതായി പരാതി. വർഷങ്ങൾക്കു മുൻപ് വരെയുള്ള ട്വീറ്റുകളാണ് ഇത്തരത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇതിനെതിരെ ആഗോള തലത്തിൽ…
Read More »