Technology
- Aug- 2023 -10 August
ഐഫോൺ 15 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തേക്കും? അറിയാം സവിശേഷതകൾ
ആഗോള വിപണിയിൽ പ്രീമിയം ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. വ്യത്യസ്ഥവും നൂതനവുമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് ഓരോ വർഷവും ആപ്പിൾ ഐഫോണുകൾ പുറത്തിറക്കാറുണ്ട്. ഇത്തവണ ആപ്പിൾ ആരാധകർ ഐഫോൺ…
Read More » - 10 August
വാട്സ്ആപ്പിനോട് മത്സരിക്കാൻ പാകിസ്ഥാൻ, പുതിയ ആപ്പ് പുറത്തിറക്കി: വിശദവിവരങ്ങൾ അറിയാം
ആഗോളതലത്തിൽ ജനപ്രീതിയുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ലോകമെമ്പാടും നിരവധി ആളുകളാണ് വാട്സ്ആപ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. ഇത്തവണ വാട്സ്ആപ്പിനോട് മത്സരിക്കാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. പുതിയൊരു ആപ്പ് പുറത്തിറക്കിയാണ് പാകിസ്ഥാൻ…
Read More » - 10 August
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് മൊബൈൽ ഫോൺ: പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുഴുവൻ സ്ത്രീകൾക്കും മൊബൈൽ ഫോൺ വിതരണം ചെയ്യാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ട് രാജസ്ഥാൻ സർക്കാർ. വീടുകളിലെ കുടുംബനാഥകൾക്കാണ് സ്മാർട്ട്ഫോൺ ലഭിക്കുക. ‘ഇന്ദിരാഗാന്ധി സ്മാർട്ട്ഫോൺ…
Read More » - 10 August
വോയിസ് ചാറ്റിൽ പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ
വളരെ എളുപ്പത്തിലും വേഗത്തിലും ആശയവിനിമയം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ വാട്സ്ആപ്പിന്റെ പ്രധാന…
Read More » - 10 August
യൂട്യൂബ് വാച്ച് ഹിസ്റ്ററി ഓഫ് ചെയ്ത് വെയ്ക്കുന്നവരാണോ? എങ്കിൽ ഇനി മുതൽ ഈ ഫീച്ചർ ലഭിക്കുകയില്ല
വാച്ച് ഹിസ്റ്ററി ഓഫ് ചെയ്ത് വെയ്ക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. വാച്ച് ഹിസ്റ്ററി ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ ഇനി മുതൽ യൂട്യൂബ് ഹോം പേജിൽ വീഡിയോ റെക്കമെന്റേഷൻ…
Read More » - 10 August
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലും ഇനി ബിങ് ചാറ്റ് സൗകര്യം എത്തുന്നു, പുതിയ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലേക്ക് കൂടി ബിങ് എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതിലൂടെ, സഫാരി, ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ബിങ് ചാറ്റ്ബോട്ട്…
Read More » - 10 August
അതിവേഗം മുന്നേറി റിലയൻസ് ജിയോ, 5ജി നെറ്റ്വർക്ക് വിപുലീകരിക്കാൻ ലഭിച്ചത് കോടികളുടെ ഫണ്ട്
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ അതിവേഗം മുന്നേറുന്നു. നിലവിൽ, 5ജി നെറ്റ്വർക്ക് വിപുലീകരണത്തിന്റെ ഭാഗമായി കോടികളുടെ ഫണ്ടാണ് ജിയോ സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ…
Read More » - 9 August
റെഡ്മി ആരാധകർക്ക് സന്തോഷവാർത്ത! ഷവോമി റെഡ്മി നോട്ട് 13 പ്രോ മാക്സ് 5ജി വിപണിയിലേക്ക്
ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകരുള്ള ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസൃതമായ ഹാൻഡ്സെറ്റുകൾ ഷവോമി വിപണിയിൽ എത്തിക്കാറുണ്ട്. ഇത്തവണ ഷവോമി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന…
Read More » - 9 August
വിവോ വി28 5ജി ഈ മാസം വിപണിയിലെത്തിയേക്കും, പ്രധാന ഫീച്ചറുകൾ അറിയാം
വിവോ ബ്രാൻഡിന്റെ വി സീരീസിലെ ഒരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്. 5ജി ഹാൻഡ്സെറ്റായ വിവോ വി28 5ജിയാണ് ഇത്തവണ വിപണിയിൽ അവതരിപ്പിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ഈ…
Read More » - 9 August
ഹൈബ്രിഡ് മോഡൽ ജോലി പിന്തുടരാനൊരുങ്ങി സൂം, കോവിഡിന് ശേഷം ഇതാദ്യം
കോവിഡ് മഹാമാരി വിട്ടകന്നതോടെ ഹൈബ്രിഡ് മോഡൽ ജോലി പിന്തുടരാനൊരുങ്ങി ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിലൊന്നായ സൂം. ലോക്ക്ഡൗൺ കാലത്ത് വലിയ രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച പ്ലാറ്റ്ഫോം കൂടിയാണ്…
Read More » - 9 August
ചന്ദ്രനിലേക്ക് കുതിച്ച് ചന്ദ്രയാൻ-3, രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കി
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ രണ്ടാമത്തെ ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. നിലവിൽ, ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ് പേടകം സ്ഥിതി ചെയ്യുന്നത്. ഭ്രമണപഥം…
Read More » - 9 August
വ്യാകരണ പിശകുകൾ തിരുത്താൻ ഇനി ഗൂഗിളും, പുതിയ ഫീച്ചർ ഇതാ എത്തി
വിവിധ കാര്യങ്ങൾ തിരയുവാനായി ഗൂഗിൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഇന്റർനെറ്റ് സെർച്ചുകളിൽ ഗ്രാമറിന് കൂടുതൽ പ്രാധാന്യം നൽകാറില്ല. ഇത്തവണ ഉപഭോക്താക്കൾക്കുണ്ടാകുന്ന വ്യാകരണ പിശകുകൾ കണ്ടെത്താൻ സഹായിക്കുന്ന…
Read More » - 9 August
ചന്ദ്രനോട് അടുത്ത് ചന്ദ്രയാൻ-3: രണ്ടാം ഘട്ട ഭ്രമണപഥം ഇന്ന് താഴ്ത്തും
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ ഭ്രമണപഥം താഴ്ത്തൽ ഇന്ന്. രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തലാണ് ഇന്ന് ഉച്ചയ്ക്ക് 1.00 മണിക്കും 2.00 മണിക്കും ഇടയിൽ നടക്കുക.…
Read More » - 9 August
എക്സ്ട്രീം എയർ ഫൈബർ: ഇന്ത്യയിൽ ആദ്യമായി 5ജി ഫിക്സഡ് വയർലെസ് ആക്സസ് അവതരിപ്പിച്ച് ഭാരതി എയർടെൽ
ടെലികോം സേവന ദാതാക്കൾക്കിടയിൽ മത്സരം മുറുകുന്നതിനിടെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഭാരതി എയർടെൽ. ഇത്തവണ ഇന്ത്യയിൽ ആദ്യമായി 5ജി ഫിക്സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ) സേവനമാണ്…
Read More » - 9 August
പഴക്കം 16.7 കോടി വർഷം! രാജസ്ഥാനിൽ നിന്ന് ദിനോസറുകളുടെ ഫോസിൽ കണ്ടെത്തി ശാസ്ത്ര സംഘം
രാജസ്ഥാനിൽ നിന്ന് കോടിക്കണക്കിന് വർഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തി. സസ്യഭുക്കായ ഒരിനം ദിനോസറിന്റെ ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത്. 16.7 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിൽ…
Read More » - 8 August
ഡിടിഎച്ചും ഒടിടിയും ഒരൊറ്റ കുടക്കീഴിൽ! കിടിലൻ ബ്ലാക്ക് പ്ലാനുമായി എയർടെൽ
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഇത്തവണ ബ്രോഡ്ബാൻഡ് സർവീസും, ഡിടിഎച്ചും, ഒടിടിയും ഒരൊറ്റ കുടക്കീഴിൽ ലഭിക്കുന്ന ബ്ലാക്ക് പ്ലാനുമായാണ്…
Read More » - 8 August
വ്യാജന്മാരെ കരുതിയിരിക്കൂ! വ്യാജ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഐആർസിടിസി
വ്യാജ ആപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഐആർസിടിസിയുടെ പേരിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ വ്യാജ ആപ്പുകൾ പ്രചരിക്കുന്ന…
Read More » - 8 August
പ്രീമിയം റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? വിവോ എക്സ്90 പ്രോ പ്ലസ് വിപണിയിലേക്ക്
പ്രീമിയം റേഞ്ചിലുളള സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനാണ് വിവോ. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ വിവോയ്ക്ക് സാധിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ചിലും,…
Read More » - 8 August
മിഡ് റേഞ്ചിലൊരു 5ജി ഹാൻഡ്സെറ്റ്, അറിയാം നോക്കിയ പ്ലേ 2 മാക്സിന്റെ സവിശേഷതകൾ
ഇന്ത്യൻ വിപണിയിൽ പ്രത്യേക ആധിപത്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. ഉപഭോക്താക്കളുടെ ആവശ്യകത പരിഗണിച്ച് ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോൺ വരെ നോക്കിയ ഇപ്പോഴും വിപണിയിൽ എത്തിക്കാറുണ്ട്. നോക്കിയ…
Read More » - 8 August
വീഡിയോകളിലെ ഇഷ്ടാനിഷ്ടങ്ങൾ ഇനി പ്രകടിപ്പിക്കാം! പുതിയ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ് എത്തുന്നു
നെറ്റ്ഫ്ലിക്സിൽ വീഡിയോകൾ കാണുന്നവർക്കായി പുതിയ ഫീച്ചർ എഴുതുന്നു. സിനിമകളും, സീരീസുകളും കാണുന്നതിനിടയിൽ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്. തമ്പ്സ് അപ്പ്, ഡബിൾ തമ്പ്സ് അപ്പ്,…
Read More » - 8 August
ഡിസ്കൗണ്ട് നിരക്കിൽ ജീവനക്കാർക്ക് താമസ സൗകര്യം, വർക്ക് അറ്റ് ഹോം അവസാനിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഗൂഗിൾ
വർക്ക് അറ്റ് ഹോം അവസാനിപ്പിച്ച് ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കാൻ പുതിയ ശ്രമങ്ങളുമായി ഗൂഗിൾ രംഗത്ത്. ഇത്തവണ ജീവനക്കാർക്ക് വിവിധ തരത്തിലുള്ള ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. കാലിഫോർണിയയിലെ…
Read More » - 8 August
50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തുന്നു
മിക്ക ആളുകളുടെയും ഇഷ്ട ലിസ്റ്റിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. വ്യത്യസ്ഥതയുള്ള ഡിസൈനാണ് ഓപ്പോ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷത. ഇത്തവണ ഓപ്പോ ആരാധകരുടെ മനം കീഴടക്കാൻ ട്രിപ്പിൾ റിയർ…
Read More » - 8 August
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ത്രെഡ്സ്, ഡെസ്ക്ടോപ്പ് പതിപ്പ് ഉടൻ എത്തിയേക്കും
മെറ്റ പ്ലാറ്റ്ഫോം അടുത്തിടെ അവതരിപ്പിച്ച ത്രെഡ്സിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ത്രെഡ്സ് ആപ്പിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് പുറത്തിറക്കാനാണ് മെറ്റ…
Read More » - 8 August
എക്സ് പോസ്റ്റ്: തൊഴിലുടമകളിൽ നിന്ന് അന്യായമായ പെരുമാറ്റം നേരിടേണ്ടി വന്നാൽ ഇനി നിയമനടപടി, പുതിയ പ്രഖ്യാപനവുമായി മസ്ക്
റീബ്രാൻഡ് ചെയ്യപ്പെട്ട പ്ലാറ്റ്ഫോമായ എക്സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർ തൊഴിലുടമകളിൽ നിന്ന് അന്യായ പെരുമാറ്റം നേരിടുകയാണെങ്കിൽ നടപടി കടുപ്പിക്കാനൊരുങ്ങി എക്സ് മേധാവി ഇലോൺ മസ്ക്. അന്യായമായ പെരുമാറ്റം…
Read More » - 6 August
മിഡ് റേഞ്ചിൽ കിടിലൻ ഹാൻഡ്സെറ്റ്! റിയൽമി ജിടി നിയോ 5 5ജി വിപണിയിലേക്ക്
ഇന്ത്യൻ വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ റിയൽമി സ്മാർട്ട്ഫോണുകൾ…
Read More »