Technology
- Mar- 2016 -2 March
ചില ഫേസ്ബുക്ക് ടിപ്പുകള്‍
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സാമൂഹ്യ മാധ്യമാണ് ഫേസ്ബുക്ക്. പോസ്റ്റുകളും മെസേജുകളും എളുപ്പത്തില്‍ കൈമാറാമെന്ന പ്രത്യേകത തന്നെയാണ് ഫേസ്ബുക്കിനെ ആളുകള്‍ക്കിടയില്‍ ഇത്രയധികം ജനപ്രിയമാക്കിയത്. നിരവധി മാറ്റങ്ങളും…
Read More » - 1 March
സ്മാര്‍ട്ട്ഫോണ്‍ ക്യാമറ രംഗം കീഴടക്കാന്‍ ഹ്വാവെയ്-ലൈക്ക സഖ്യം വരുന്നു
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഹ്വാവെയ് (Huawei) ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ക്യാമറാ നിര്‍മ്മാതാക്കളായ ലൈക്കയുമായി ( Leica) സഖ്യത്തിലായി. താമസിയാതെ ഹ്വാവെയ് സ്മാര്‍ട്ട്ഫോണുകളില്‍ ഇരു കമ്പനികളുടെയും…
Read More » - Feb- 2016 -28 February
വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു ദുഃഖവാര്‍ത്ത
ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി സൂചന. നോക്കിയ, ബ്ലാക്ക്ബെറി എന്നീ കമ്പനികളുടെ സ്മാര്‍ട്ഫോണുകളിലാണ് 2017 മുതല്‍ വാട്സ്ആപ്പ്…
Read More » - 28 February
നോകിയ, ബ്ലാക്ക്ബെറി ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വാട്സ്ആപ്പ്
നോകിയ, ബ്ലാക്ക്ബെറി ഫോണുകളില്‍ ഇനി വാട്സ് ആപ്പ് സേവനം ലഭ്യമാവില്ല. വാട്സ് ആപ്പ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നോകിയ എസ് 40, നോക്കിയ സിംബിയന്‍ എസ്…
Read More » - 27 February
മൊബൈൽ ഫോൺ 100 % ചാർജ്ജ് ചെയ്യാം, കേവലം 15 മിനിറ്റ് കൊണ്ട്
ഇത് സ്മാർട്ട് ഫോണുകളുടെ കാലമാണ്. എന്നാൽ ഫോണിൽ ചാർജ്ജ് നിൽക്കാത്തതാണ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി. അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈനീസ് മൊബൈൽ ഫോൺ…
Read More » - 27 February
ഐ.ഒ.എസ് ഡെവലപ്പേഴ്സിന് പോലും ഹാക്ക് ചെയ്യാന്‍ പറ്റാത്ത സാങ്കേതിക വിദ്യയുമായി ആപ്പിള്‍
ഐ.ഒ.എസ് ഡെവലപ്പേഴ്സിന് പോലും ഹാക്ക് ചെയ്യാന്‍ കഴിയാത്ത സാങ്കേതികവിദ്യയുമായി ആപ്പിള്‍. അന്താരാഷ്ട്ര തലത്തില്‍ ഐഫോണ്‍ എന്‍ക്രിപ്ഷന്‍ ഡീകോഡിംഗ് സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുളളത്.…
Read More » - 26 February
ഡ്യുവല്‍ വാട്ട്സ്ആപ്പ് ഫീച്ചറുമായി ജിയോണീ എസ് 8 എത്തുന്നു
മിക്ക പ്രധാന സ്മാര്‍ട്ട്ഫോണ്‍ കമ്പനികളുടേയും നെഞ്ചിടിപ്പ് കൂട്ടിയ കടന്നു വരവായിരുന്നു ജിയോണിയുടേത്. പിന്നീട് ഇടയ്ക്കെപ്പോഴോ കൈമോശം വന്ന മികവ് തിരിച്ചുപിടിക്കാന്‍ പുത്തന്‍ മാറ്റങ്ങള്‍ വരുത്തി എസ് 8…
Read More » - 26 February
ഈ വൈഫൈ ബാറ്ററിയോട് ഇഷ്ടം കൂടും
സ്മാര്‍ട്ട് ഫോണുകളില്‍ വൈഫൈ ഉപയോഗിച്ച് സര്‍ഫ് ചെയ്യുന്ന കുറേപേരുണ്ട്. എന്നാലിത് ഒരുപരിധി വരെ നിങ്ങളുടെ ഫോണിന്റെ ചാര്‍ജിനെ ബാധിക്കുന്നതാണ്. നിലവിലുള്ള വൈഫൈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായി മൊബൈലില്‍…
Read More » - 25 February
ഫേസ്ബുക്കില്‍ ലൈക്കിന് പകരം ഇനി വികാരവും കൈമാറാം!
ഫേസ്ബുക്കിൽ ഇനി ലൈക്ക് ചെയ്യുന്നതിനോടൊപ്പം നമ്മുടെ വികാരവു കൂടി കൈമാറാനുള്ള സൗകര്യമൊരുങ്ങുന്നു. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സൂക്കർബർഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ…
Read More » - 24 February
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചെയ്യുന്ന ചില അബദ്ധങ്ങള്‍
ഇന്നത്തെ തലമുറയില്‍ നിന്നും ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു സ്മാര്‍ട്ട് ഫോണ്‍. സ്മാര്‍ട്ട്ഫോണിലെ നിരവധി ആപ്ലിക്കേഷനുകളും മറ്റ് സവിശേഷതകളും ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാന്‍…
Read More » - 23 February
മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് പരിക്ക്
ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് പരിക്ക്. അമേരിക്കയിലെ ഇല്ലിനോയിസിലാണ് ഈ സംഭവം. ഇല്ലിനോയിസ് സ്വദേശി ജൊക്കി ഫദ്രയുടെ മകള്‍ ആണ് പരിക്കേറ്റ പതിമൂന്നുകാരി ഗാബി.…
Read More » - 23 February
ഈ 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍ മതി നിങ്ങള്‍ അഴിക്കുള്ളിലാകാന്‍
ഓണ്‍ലൈനില്‍ ഇരുന്ന് എന്ത് ചെയ്താലും പറഞ്ഞാലും ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഭൂരിപക്ഷത്തിന്റേയും ധാരണ. എന്നാല്‍ അത് വെറും മിഥ്യാധാരണയാണെന്ന് മാത്രമല്ല, അത് നിങ്ങളെ ജയിലിലുമാക്കും. സൈബര്‍…
Read More » - 22 February
ലോകത്തിലെ ആദ്യത്തെ 6 ജി.ബി റാം സ്മാര്‍ട്ട് ഫോണ്‍ വരുന്നു
4 ജി.ബി റാമുള്ള മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ സാധാരണമാണ്. ഇപ്പോഴിതാ അതുക്കും മേലെ വരുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ വരുന്നു. 6 ജി.ബി റാമുമായി. ചൈനീസ് കമ്പനിയായ…
Read More » - 22 February
ഗ്യാലക്സി ശ്രേണിയിലെ പുതിയ ഫോണുകള്‍ എത്തി
ന്യൂഡല്‍ഹി: ലോകത്തുടനീളമുള്ള സ്മാര്‍ട്ട്ഫോണ്‍ ആരാധരുടെ പ്രതീക്ഷയും കാത്തിരിപ്പും അവസാനിപ്പിച്ച് സാംസങ്ങ് പ്രഖ്യാപിച്ച ഏറ്റവും പുതിയ മോഡലുകളായ ഗ്യാലക്സി എസ് 7, ഗ്യാലക്സി എസ് 7 എഡ്ജ് എന്നീ…
Read More » - 21 February
സുഹൃത്ത് ആത്മഹത്യ ചെയ്തേക്കുമെന്ന് നിങ്ങള്‍ ഭയക്കുന്നുണ്ടോ…? വിവരം അറിയിച്ചാല്‍ രക്ഷിക്കാമെന്ന് ഫേയ്സ്ബുക്ക്
ന്യൂയോര്‍ക്ക് : നിങ്ങളുടെ സുഹൃത്ത് ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടോ? വിവരം തങ്ങളെ അറിയിച്ചാല്‍ മതിയെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുന്നവരെ തിരികെ ജീവിതത്തിലേയ്ക്ക്…
Read More » - 20 February
സിം കാര്‍ഡില്ലാത്ത സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍
പരമ്പരാഗത രീതിയിലുള്ള സിം കാര്‍ഡുകള്‍ ആവശ്യമില്ലാത്ത സ്മാര്‍ട്ട് ഫോണുകള്‍ ജര്‍മന്‍ വിപണിയിലെത്തി. ഇ-സിം എന്ന ആശയത്തിന് ജര്‍മന്‍ ടെലികോം അനുമതി നല്‍കിയതിനു പിന്നാലെ വോഡഫോണും ഒ2 വുമാണ്…
Read More » - 19 February
ഫ്രീഡം 251 വ്യാജം
ന്യൂഡല്‍ഹി: ഫ്രീഡം 251 വ്യാജമാണെന്നു ബിജെപി എം.പി. ബി.ജെ.പി എം.പി. കിരിത് സൊമയ്യ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. റിങ്ങിങ് ബെല്ലിന്റെ 251 രൂപയുടെ സ്മാര്‍ട്ഫോണിന് ബി.ഐ.എസ്…
Read More » - 19 February
4000 രൂപയുടെ ഫോണ്‍ 251 രൂപയ്ക്ക് വില്‍ക്കുന്നതിന് പിന്നിലെ രഹസ്യം!
ന്യൂഡല്‍ഹി: കേവലം 251 രൂപയ്ക്ക് എല്ലാവിധ സംവിധാനങ്ങളോടും കൂടിയ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിലും സമൂഹ മധ്യമങ്ങളിലും ഇതാണ് വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ…
Read More » - 19 February
ഐഫോണിലെ ഐ എന്ന അക്ഷരം സൂചിപ്പിക്കുന്നതെന്ത്?
ഐഫോണ്‍ എന്ന വാക്ക് കേള്‍ക്കാത്തവരുണ്ടാകില്ല. ആപ്പിളിന്റെ ഉല്പന്നങ്ങളില് മിക്കവയിലും ആ ഐ നമ്മള് കാണുന്നതാണ്. എന്നാല്‍ ഐഫോണിലെ ഐ എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു എന്ന് എത്രപേര്‍ക്കറിയാം.…
Read More » - 18 February
പുതിയ സംവിധാനവുമായി ട്രൂകോളര്‍
ഈയിടെ ഏറെ പ്രചാരം നേടിയ ഫോണ്‍ ഡയറക്ടറി ആപ്പായ ട്രൂകോളര്‍ പുതിയൊരു സേവനം കൂടി അവതരിപ്പിക്കുന്നു. ട്രൂ എസ്.ഡി.കെ എന്നാണ് ഈ സംവിധാനത്തിന്‍ന്റെ പേര്. ഇതുപയോഗിച്ച് ഏത്…
Read More » - 18 February
ഇനിമുതല്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ എവിടെയെത്തിയെന്ന് തത്സമയം അറിയാം
സ്പോര്‍ട് യുവര്‍ ട്രെയിന്‍ ഓപ്ഷന് സംവിധാനത്തിലൂടെ തീവണ്ടികളുടെ തത്സമയ യാത്രാവിവരം അറിയാനാകുന്നതു പോലെ ഇനിമുതല്‍ കെ.എസ്.ആര്.ടി.സി ബസുകളുടേയും യാത്രാവിവരം അറിയാനാകുന്ന സംവിധാനം നിലവില്‍ വന്നു. കെ.എസ്.ആര്.ടി.സി ബസ്…
Read More » - 17 February
ജമ്മു കാശ്മീര്‍ ചൈനയിലും പാകിസ്ഥാനിലും: ട്വിറ്ററിന് പറ്റിയ അക്കിടി
അക്കിടികള്‍ പലവിധത്തിലുണ്ട്. അത്തരത്തിലൊരു അക്കിടിയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അബദ്ധം പിണഞ്ഞതാകട്ടെ ട്വിറ്ററിനും. ജമ്മു കാശ്മീര്‍ ചൈനയുടേയും പാകിസ്ഥാന്റെയും ഭാഗമായി കാണിച്ചിരിക്കുന്നു എന്നതാണ് ട്വിറ്ററിന് പിണഞ്ഞ പുതിയ…
Read More » - 17 February
നാളെ ആറുമണി മുതല്‍ 251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ വാങ്ങാം
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുത്തന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനി റിങ്ങിങ് ബെല്ലിന്റെ വെറും 251 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ നാളെ രാവിലെ ആറുമണി…
Read More » - 16 February
സൂക്ഷിക്കുക, ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പണിതീര്‍ക്കാന്‍ ഇനി ഒരൊറ്റ എസ്.എം.എസ് മതി
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ. ഒറ്റ എസ്.എം.എസ് കൊണ്ട് നിങ്ങളുടെ ഫോണ്‍ തകര്‍ക്കപ്പെട്ടേക്കാം. ‘മസര്‍’ എന്ന് പേരുള്ള മാരകമായ ഒരു എസ്.എം.എസ് വൈറസ് പടരുന്നുവെന്നാണ് ഡാനിഷ്…
Read More » - 16 February
500 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണോ?
ന്യൂഡല്‍ഹി: ഞെട്ടണ്ട, സംഭവം സത്യമാണ്. വെറും 500 രൂപയ്ക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ നിങ്ങളുടെ കയ്യിലെത്താന്‍ ഇനി അധികസമയം വേണ്ട. കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ…
Read More »