Technology
- Feb- 2016 -14 February
സെല്‍ഫി പ്രേമികള്‍ക്കായി നോകിയയുടെ കിടിലന്‍ ‘360 ഡിഗ്രി ട്വിസ്റ്റിംഗ്’ ക്യാമറാ ഫോണ്‍
സ്മാര്‍ട്ഫോണ്‍ വാങ്ങുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ സംവിധാനമുണ്ടോ എന്നാണ് പുതുതലമുറ ചിന്തിക്കുന്ന ആദ്യത്തെ കാര്യം. ഇത്തരക്കാര്‍ക്കായി ഒരു തകര്‍പ്പന്‍ ഫോണുമായിട്ടാണ് നോകിയ വീണ്ടുമെത്തുന്നത്. 360 ഡിഗ്രിയില്‍ തിരിക്കാവുന്ന യുണീക് ട്വിസ്റ്റിംഗ്…
Read More » - 14 February
ശ്രദ്ധിക്കുക ഈ തീയതി ഒരിക്കലും നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്യരുത്
ഫോണില്‍ ഒരു തീയതി സെറ്റ് ചെയ്താല്‍ അത് ഫോണിനെ നശിപ്പിക്കുമോ? എന്നാല്‍ സംഭവം സത്യമാണ്. ജനുവരി 1 1970 എന്ന തീയതി നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്താല്‍…
Read More » - 13 February
സൂര്യനേക്കാള്‍ ചൂടുള്ള നക്ഷത്രത്തെ നിര്‍മ്മിച്ച് ചൈന
വിപണിയിലെ ചൈനീസ് ഉല്പന്നങ്ങള് നമ്മള് സ്ഥിരം കാണുന്നതാണ്. കളിപ്പാട്ടങ്ങള്‍ മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ ചൈന നിര്‍മ്മിക്കുന്നുണ്ട്. എന്നാലിത്തവണ പരീക്ഷണ ശാലയില്‍ ഒരു നക്ഷത്രത്തെ തന്നെ നിര്‍മ്മിച്ച്…
Read More » - 13 February
ഒടുവില്‍ പിക്കാസയും വിടപറയുന്നു
ഗൂഗിളിന്റെ ഫോട്ടോ സ്റ്റോറേജ് സേവനമായ പിക്കാസ നിര്‍ത്തലാക്കുന്നു. പകരം ഗൂഗിള്‍ ഫോട്ടോ ആപ്പ് എന്ന പുതിയ സംവിധാനം എത്തും. പിക്കാസയേക്കാള് മെച്ചപ്പെട്ട പ്രവര്‍ത്തനം ഇതുവഴി ഉപഭോക്താക്കള്‍ക്ക് നല്കാന്…
Read More » - 13 February
ഫേസ്ബുക്ക് ഇന്ത്യ മേധാവി രാജിവച്ചു
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ മേധാവി കീര്‍ത്തിക റെഡ്ഡി രാജിവച്ചു. ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കീര്‍ത്തികയുടെ രാജി. ഫേസ്ബുക്കിലൂടെയാണ് കീര്‍ത്തിക…
Read More » - 13 February
കടലിലും ഇനി ഇന്റര്‍നെറ്റ്
ഇന്റര്‍നെറ്റിന്റെ ലോകത്ത് വീണ്ടും പുത്തന്‍ മുന്നേറ്റം. കടലിലും ഹൈസ്പീഡ് ഇന്റര്‍നെറ്റുമായി എത്തുകയാണ് എയര്‍ടെല്‍. തീരത്തു നിന്ന് 15 കി. മീ അകലെ കടലില്‍ 4ജി ലഭ്യമാക്കാന്‍ ഒരുങ്ങുകയാണിവര്‍.…
Read More » - 12 February
നാലു രൂപയ്ക്ക് ഇന്റര്‍നെറ്റ് പായ്ക്കുമായി ബി.എസ്.എന്‍.എല്‍
വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കുകയും ചെറിയ തോതില്‍ ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യുകയും മാത്രമാണ് നിങ്ങളുടെ ആവശ്യമെങ്കില്‍, നിങ്ങള്‍ക്കായിതാ ബി.എസ്.എന്‍.എലിന്റെ കുഞ്ഞന്‍ ഡാറ്റാ പാക്ക്. വെറും 4 രൂപയ്ക്ക് 20…
Read More » - 12 February
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്
വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. പുതിയ തരം ഇമോജികളാണ് ആന്‍ഡ്രോയ്ഡ് വെര്‍ഷനായ 2.21.441ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പൈഡര്‍, യുണികോണ്‍, പോപ്കോണ്‍, ബോക്സ്, ഷാംപെയ്ന്‍ കുപ്പി, റേസിങ്ങ്…
Read More » - 12 February
കിടിലന്‍ ഫിറ്റ്നസ് ബാന്ഡ്മായി ഇന്‍ഡക്സ് ടെക്നോളജി
ന്യൂഡല്‍ഹി: ഇന്‍ഡക്സ് ടെക്നോളജി തങ്ങളുടെ പുതിയ ഫിറ്റ്നെസ് ബാന്റ് പുറത്തിറക്കി. ഫിറ്റ് റിസ്റ്റ് എന്നാണ് ബാന്റിന്റെ പേര്. 999 രൂപയാണ് വില. സ്നാപ് ഡീല്‍ വഴി ഉപഭോക്താക്കള്‍ക്ക്…
Read More » - 12 February
ജനത്തെ വലയ്ക്കുന്ന ഡല്‍ഹിയിലെ ഒറ്റ-ഇരട്ട നിയമത്തെ വെല്ലുവിളിച്ച് ഈ മിടുക്കന്മാര്
പന്തളം ● ഒരന്തരവും ഇല്ലാതെ കുതിച്ച് ഉയരുന്ന അന്തരീക്ഷമലിനീകരണം കണ്ട് കണ്ണും മിഴിച്ച് ഇരിക്കുകയാണ് ഇന്ത്യയിലെ ജനത. കഴിഞ്ഞ വര്‍ഷത്തെ ഗ്ലോബല്‍ എണ്‍വിയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡെക്സ് പ്രകാരം ഇന്ത്യ…
Read More » - 11 February
ഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥം?
ഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥം എന്തെന്ന് അറിയാമോ? നെക്സ്റ്റ് വെബ് ഇപ്പോഴിതാ ഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ സമയം കളയുന്ന ജനതയുടെ പ്രതീകമാണ് ഫേസ്ബുക്കിന്റെ ‘…
Read More » - 10 February
ആപ്പിളിന്റെ ചതി
നമ്മള് കാശുകൊടുത്തു വാങ്ങുന്ന ഉല്പന്നം എന്തു ചെയ്യണമെന്നത് വാങ്ങുന്നവന്റെ ഇഷ്ടമാണ് എന്നതായിരുന്നു ഇതുവരെയുള്ള പലരുടെയും വിശ്വാസം. എന്നാല്‍ ഈ വിശ്വാസം ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ അങ്ങ് മാറ്റിവെയ്ക്കുന്നത്…
Read More » - 10 February
തീവ്രവാദികളെ തുരത്താന്‍ ഗൂഗിളും
തീവ്രവാദികളെ തുരത്താന്‍ ട്വിറ്ററിന് പിന്നാലെ ഗൂഗിളും രംഗത്തെത്തിയിരിക്കുന്നു. തീവ്രവാദ അനുകൂല വാര്‍ത്തകള്‍ തപ്പിയാല്‍ ഇനി ലഭിക്കില്ല, പകരം തീവ്രവാദവിരുദ്ധ ലിങ്കുകള്‍ നല്‍കാനുള്ള പദ്ധതിയുമായാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. അക്രമാസക്തമായ…
Read More » - 9 February
ഇന്റര്‍നെറ്റില്ലാതെ വാട്ട്സ്ആപ്പ് ഉപയോഗിക്കാമെന്ന സന്ദേശം ലഭിച്ചോ? സൂക്ഷിക്കുക
ഏറെ ചതിക്കുഴികളുള്ള ഇടമാണ് ഇന്റര്‍നെറ്റ്. നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാര്‍ നിരവധിയാണ്. ഇന്റര്‍നെറ്റ് ഇല്ലെങ്കിലും വാട്ട്സ്ആപ്പ് ഉപയോഗിക്കാമെന്ന വാഗ്ദാനവുമായി കറങ്ങി നടക്കുന്ന സന്ദേശമാണ് ഈ രംഗത്തെ…
Read More » - 8 February
4ജിയേക്കാള്‍ 40 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ്: രഹസ്യം പുറത്ത്
4ജിയെക്കാള്‍ 40 മടങ്ങ് വേഗതയോടെ 5ജി ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തിനുപിന്നിലുള്ള ഗൂഗിളിന്റെ രഹസ്യം പുറത്ത്. ആളില്ലാ ചെറുവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചാണ് 5ജി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള സ്കൈബെന്‍ഡര്‍ എന്ന…
Read More » - 8 February
കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റ് പാക് ഹാക്കര്‍മാര്‍ തകര്‍ത്തു
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിന്റെ ഭാഗമായ ഇന്ത്യന്‍ റവന്യൂ സര്‍വീസസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പാകിസ്ഥാന് ഹാക്കര്‍മാര്‍ എന്ന് സംശയിക്കുന്നവര്‍ തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയോടെ ലഭ്യമല്ലാതായ http://www.irsofficersonline.gov.in എന്ന വെബ്സൈറ്റ്…
Read More » - 6 February
വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക
ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഭീഷണി. ഒരു മാല്‍വെയറാണ് വാട്ട്സ്ആപ്പിന് പ്രശ്നം സൃഷ്ടിക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനം കാസ്പേര്‍സ്കി ലാബാണ് പുതിയ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ്…
Read More » - 5 February
ആന്‍ഡ്രോയ്ഡ് ഫോണിനെ കൊല്ലുന്നത് ഇവ രണ്ടും
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന മിക്കവരും നേരിടുന്ന പ്രശ്നമാണ് എളുപ്പത്തില്‍ കാലിയാകുന്ന ബാറ്ററിയും വേഗതക്കുറവും. എന്നാല്‍ ഇത്തരം പ്രശ്നങ്ങളിലെ യഥാര്‍ത്ഥ വില്ലന്‍ ഫേസ്ബുക്ക് ആണെന്നാണ് ചില നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.…
Read More » - 4 February
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗത്വപരിധി വര്‍ധിപ്പിച്ചു
വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. വാട്ട്സആപ്പ് ഗ്രൂപ്പ് അംഗത്വപരിധി വര്‍ധിപ്പിച്ചു. നേരത്തെ 100 ആയിരുന്നു പരമാവധി അംഗങ്ങളുടെ എണ്ണമെങ്കില്‍ ഇനിയത് 256 ആയിരിക്കും. പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക്…
Read More » - 4 February
ഹോം തിയേറ്ററിനെ വെല്ലുവിളിച്ച് ലെനോവോയുടെ കെ4 നോട്ട്, വില 11,999 രൂപ
സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വിപണി പിടിക്കാന്‍ ലെനോവോയുടെ കെ4 നോട്ട് എത്തിയിരിക്കുന്നു. 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലെയുള്ള ഫോണിന്റെ വില 11,999 രൂപയാണ്.…
Read More » - 3 February
ഫെയ്ബുക്കില്‍ ഇനി ലൈക്കിനൊപ്പം റിയാക്ഷന് സ്മൈലികളും
ഫെയ്ബുക്കില്‍ ഇനി ലൈക്കിനൊപ്പം റിയാക്ഷന് സ്മൈലികളും. ഏതു വികാരങ്ങളും പ്രകടിപ്പിക്കുന്നതിന് ഒരു ലൈക് ബട്ടണ്‍ മാത്രമാണെന്ന പരാതിയെ തുടര്‍ന്നാണ് ഫെയ്സ്ബുക്ക് റിയാക്ഷന് ബട്ടണുകളും അവതരിപ്പിക്കുന്നത്. ഫെയ്സ്ബുക്ക് ചീഫ്…
Read More » - 1 February
പുതിയ ഗാലക്സി എസ് എത്തുന്നു; ഫെബ്രുവരി 21 ന്
ഗാലക്സി സീരീസിലെ ഏറ്റവും പുതിയ മോഡല്‍ എസ്7 സാംസങ്ങ് പുറത്തിറക്കുന്നു. ഈ മാസം 21 ന് സ്പെയ്നിലെ ബാര്‍സലോണയില്‍ വെച്ചായിരിക്കും എസ്7 പുറത്തിറക്കുന്നത്. ഫെബ്രുവരി 22 മുതല്‍…
Read More » - 1 February
താഴെ വീണാല്‍ ഒരിക്കലും പൊട്ടാത്ത ഫോണ്‍ എത്തുന്നു
താഴെ വീണാല്‍ ഒരിക്കലും പൊട്ടാത്ത ഫോണ്‍ എത്തുന്നു. മോട്ടോ എക്സ്ഫോര്സ് എന്ന ഫോണ്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ചിംഗിന് തയാറെടുക്കുന്നത്. മോട്ടറോളയാണ് മോട്ടോ എക്സ് ഫോര്‍സ് എന്ന…
Read More » - Jan- 2016 -26 January
വാട്സ് ആപ്പ് പണിമുടക്കി
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്ഫോണ്‍ മെസേജിംഗ് സേവനമായ വാട്സ്ആപ്പ് താത്ക്കാലികമായി തകരാറിലായി. പ്രധാനമായും യു.എസ് മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളിലുണ്ടായ തകരാര്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ചൊവ്വാഴ്ച…
Read More » - 25 January
ഫെയിസ്ബുക്ക് കായികപ്രേമികള്‍ക്ക് പുതിയ ഫീച്ചറുമായി എത്തുന്നു
ഫെയ്സ്ബുക്ക് കായിക പ്രേമികള്‍ക്ക് പുതിയ ഫീച്ചറുമായി എത്തുന്നു. ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചര്‍ സ്പോര്‍ട്സിനെ റിയല്‍ടൈമായി ഫോളോ ചെയ്യാന്‍ കഴിയുന്ന സ്പോര്‍ട്സ് സ്റ്റേഡിയമാണ്. ട്വിറ്ററില്‍ നേരത്തെ തന്നെ…
Read More »