നോകിയ, ബ്ലാക്ക്‌ബെറി ഫോണുകളില്‍ ഇനി വാട്‌സ് ആപ്പ് സേവനം ലഭ്യമാവില്ല. വാട്‌സ് ആപ്പ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നോകിയ എസ് 40, നോക്കിയ സിംബിയന്‍ എസ് 60, ബ്ലാക്ക്‌ബെറി 10,ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7.1 എന്നീ ഫോണുകളിലാണ് 2016 അവസാനത്തോടെ സേവനം അവസാനിപ്പിക്കുക. വാട്‌സ് ആപ്പ് ഏഴുവര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
Post Your Comments