Technology
- Apr- 2016 -21 April
ധ്രുവപ്രദേശത്തെ നിറങ്ങളുടെ അത്ഭുതപ്രതിഭാസം “ഒറോറ ബൊറിയാലിസിന്റെ” HD വീഡിയോയുമായി നാസ!
“ധ്രുവ വെളിച്ചം” എന്നും വിളിപ്പേരുള്ള നിറങ്ങളുടെ അത്ഭുതപ്രതിഭാസമായ ഒറോറ ബൊറിയാലിസിന്റെ ഹൈ ഡെഫിനിഷന്‍ വീഡിയോ നാസ പുറത്തുവിട്ടു. ധ്രുവപ്രദേശത്ത് ആകാശത്തില്‍ നടക്കുന്ന പ്രകൃതിജന്യ വെളിച്ച പ്രദര്‍ശനമാണ് ഒറോറ…
Read More » - 21 April
ജീവന്റെ കണിക തേടി സുക്കര്‍ബര്‍ഗും ഹോക്കിങ്ങും
വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങും ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും റഷ്യന്‍ കോടീശ്വരന് യൂറി മില്‍നറും ഒരുമിക്കുന്നു.മനുഷ്യ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ, 4.37 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രമായ…
Read More » - 21 April
സമ്പന്നനാണെന്ന് തെളിയിക്കാന്‍ റോബോട്ടിനെ കൂടെ കൂട്ടണോ?
ചൈന:സമ്പന്നനാണെന്ന് തെളിയിക്കാന്‍ എട്ട് റോബോട്ടുകളുടെ അകമ്പടിയോടെയാണ് ചൈനയിലെ ഒരു ധനികന് ഷോപ്പിങ്ങിന് എത്തിയത്.ഇദ്ദേഹം പര്‍ച്ചേസ് ചെയ്ത സാധനങ്ങള്‍ കാറില്‍ വയ്ക്കാനും റോബോട്ടുകള്‍ കൂടെയുണ്ടായിരുന്നു.ഇത്തരത്തില്‍ അദ്ദേഹം നടത്തിയ ഷോപ്പിംഗിന്റെ…
Read More » - 21 April
പുതുതായി രണ്ട് പ്രൊഡക്റ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍
തങ്ങളുടെ മീഡിയ-സ്ട്രീമിംഗ് ഡിവൈസായ ക്രോംകാസ്റ്റിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ക്രോംകാസ്റ്റ് ഇന്ത്യയില്‍ ആദ്യമായി ഗൂഗിള്‍ അവതരിപ്പിച്ചത്. ക്രോംകാസ്റ്റ് ഓഡിയോയുടെ പുതിയ പതിപ്പും…
Read More » - 20 April
ആപ്പിള്‍ ഐ കാര്‍ നിര്മ്മാണഗവേഷണത്തിന് രഹസ്യസംഘം
ആപ്പിളിന്റെ കാര്‍ നിര്‍മ്മിക്കുന്നതിനായി ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ കമ്പനി രഹസ്യമായി ഗവേഷണ, വികസന സംഘത്തെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍ രംഗത്തെ പ്രമുഖരായ 15-20 പേരെയാണ് ഇലക്ട്രോണിക് കാര്‍…
Read More » - 20 April
ഉയരങ്ങള്‍ കീഴടക്കാന്‍ ഇന്ത്യ: പുനരുപയോഗ ബഹിരാകാശ വിമാനത്തിന്റെ പരീക്ഷണ വിക്ഷേപണം മേയില്‍
തിരുവനന്തപുരം:ഇന്ത്യയെ അഭിമാനാര്ഹാമായ ഉയരത്തിലേക്ക് നയിക്കുന്ന പുനരുപയോഗ ബഹിരാകാശ വിമാനത്തിന്റെ (റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ – ടെക്നോളജി ഡെമോണ്സ്ട്രേഷന്: ആര്.എല്‍.വി ടി.ഡി) പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. വിമാനത്തെ…
Read More » - 18 April
ഫേസ്ബുക്ക് മെസഞ്ചറിലെ രഹസ്യ ഫോള്‍ഡര്‍ കണ്ടുപിടിക്കാം
ഇപ്പോള്‍ ഏറെ പേരും സന്ദേശങ്ങള്‍ അയ്ക്കുന്നത് ഫേസ്ബുക്ക് വാട്ട്സാപ്പ് എന്നിവയിലൂടെ ആണ്. ഫേസ്ബുക്ക് ഇന്ബോക്സിനെ കുറിച്ച് എല്ലാവര്ക്കും അറിയാം. എന്നാല്‍ അതില്‍ എത്ര ഇന്‍ബോക്സ് ഉണ്ടെന്ന് പലര്‍ക്കും…
Read More » - 18 April
സാമ്പത്തിക പ്രതിസന്ധി: സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു
ബംഗളൂര്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ വന്‍തോതിലുള്ള പിരിച്ചുവിടലിന് തയ്യാറെടുക്കുന്നു.രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ട്അപ്പുകളായ സ്നാപ്ഡീല്‍, സൊമാന്റോ, കോമണ്‍ ഫ്ലോര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ നൂറുകണക്കിനാളുകളെയാണ് പിരിച്ചുവിട്ടത്.ചെലവു…
Read More » - 17 April
ഇന്റല്‍ ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടുന്നു
ഇന്റല്‍ കോര്പറേഷന് 1,100 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടുന്നതിന്റെ ഭാഗമായാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് വിവരങ്ങള്‍. കമ്പനിയുടെ ഉയര്‍ന്ന എക്സിക്യൂട്ടിവ് തലത്തിലുള്ളവര്‍ക്ക് മുതല്‍ താഴെ…
Read More » - 15 April
കൊച്ചിയിലും ഇനി അതിവേഗ ഫ്രീ ഗൂഗിൾ വൈഫൈ
ഗൂഗിളും ഇന്ത്യൻ റെയിൽവെയുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ സേവനം എറണാകുളം ഉള്‍പ്പെടെ ഏഴു സ്റ്റേഷനുകളിൽ കൂടി ഉടനെ ലഭിക്കും. നേരത്തെ മുംബൈ സെന്റ്രൽ സ്റ്റേഷനിൽ തുടക്കമിട്ട…
Read More » - 12 April
‘യാഹൂ’ വിനെ ഏറ്റെടുക്കാന്‍ വന്‍കിട കമ്പനികള്‍ രംഗത്ത്
കാലിഫോര്‍ണിയ: ലോകത്തിലെ മുന്‍നിര ടെക്നോളജി കമ്പനിയായ യാഹുവിനെ ഏറ്റെടുക്കാന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിലിന്റെ മാതൃകമ്പനി ഉള്‍പ്പെടെ നിരവധി വന്‍കിട കമ്പനികള്‍ രംഗത്ത്.ഡിജിറ്റല്‍ മീഡിയയില്‍…
Read More » - 12 April
നിങ്ങള്‍ തനിച്ചാണോ ? എങ്കില്‍ പാനിക് ബട്ടണില്‍ ഒന്ന് വിരലമര്‍ത്തൂ…..
രാത്രികാലങ്ങളില്‍ വിജനമായ റോഡിലൂടെ ഒറ്റക്ക് വരുമ്പോള്‍ ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാലോ ഓട്ടോയിലോ കാറിലോ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുടെ സ്വഭാവത്തില്‍ സംശയം തോന്നിയാലോ സ്ത്രീകളുടെ സഹായത്തിനായി ഇനി മൊബൈല്‍…
Read More » - 11 April
ചൊവ്വയില്‍ പോകാന്സീറ്റ്ബുക്ക്ചെയ്യാം
ഭൂമിയിലെ ജീവിതം മടുത്തെങ്കില്‍ ചൊവ്വയിലൊന്നു പോയി വന്നാലോ?ഒരു റോക്കറ്റില്‍ യാത്ര തിരിച്ചാല്‍ തന്നെ ആറുമുതല്‍ എട്ടു മാസം വരെ എടുക്കും അവിടെയെത്താന്‍. അതും ചൊവ്വയും ഭൂമിയും നേര്…
Read More » - 8 April
പുതിയ സംവിധാനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു; വാട്സ്ആപ്പ് ഇന്ത്യയില്‍ നിരോധിക്കുമോ?
വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നു ആശങ്ക ഉയരുന്നു. ഇതോടൊപ്പം തന്നെ ലോകത്തെ ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പ് ഇന്ത്യയില്‍ നിരോധിക്കപെടുമോ…
Read More » - 8 April
മറന്ന് വെച്ചാല്‍ ഓര്‍മ്മപ്പെടുത്തുന്ന ‘സ്മാര്‍ട്ട് കുട’കളും എത്തി
ഫ്രാന്‍സിലെ ഒരു പ്രമുഖ കമ്പനിയാണ് സ്മാര്‍ട്ട് അംബ്രല്ലയ്ക്ക് പിന്നില്‍. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുമായി ചേര്‍ന്നാണ് കുടയുടെ പ്രവര്‍ത്തനമെല്ലാം. കുട എവിടെയെങ്കിലും മറന്ന് വെച്ചിട്ട് പോവുകയാണെങ്കില്‍ ഇക്കാര്യം ഉടന്‍…
Read More » - 7 April
ആന്‍ഡ്രോയിഡിന്റെ 104 ആപ്ലിക്കേഷനുകളില്‍ വൈറസ്
റഷ്യന്‍ വിദഗ്ധര്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലുള്ള 104 ആപ്ലിക്കേഷനുകളില്‍ വൈറസുള്ളതായി കണ്ടെത്തി. ആപ്പുകളില്‍ അപകടകാരികളായ ട്രോജന്‍ വൈറസ് ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇതോടെ ഭീതിയിലാഴ്ന്നിരിക്കുന്നത് ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണ്. ആപ്ലിക്കേഷനുകളില്‍ ഉള്ളതായി…
Read More » - 6 April
മണിക്കൂറിൽ 1200 തേങ്ങവരെ പൊതിക്കാൻ കഴിവുള്ള യന്ത്രവുമായി വിദ്യാർത്ഥികൾ
നൂറനാട് : കേരളത്തിലെ നാളീകേരസമ്പത്ത് സംസ്കരിക്കുന്നതിനുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ ദൗർലഭ്യത്തിനു പരിഹാരമായി തേങ്ങ പൊതിക്കുന്ന യന്ത്രവുമായി എഞ്ചിനീയറിംങ്ങ് വിദ്യാർത്ഥികൾ. നൂറനാട് അർച്ചന എഞ്ചിനീയറിംങ്ങ് കോളേജിലെ അവസാന വർഷ…
Read More » - 6 April
ഇനി വാട്സ്ആപ്പ് ‘ആപ്പിലാക്കുമെന്ന്’ ഭയക്കേണ്ട
വാട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍ , വീഡിയോകള്‍ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കാത്ത രീതിയില്‍ സംരക്ഷിക്കാനായി പുതിയ സുരക്ഷാസംവിധാനം നിലവില്‍ വരുന്നു. ഇനി…
Read More » - Mar- 2016 -31 March
ഭീകരരുടെ ഇഷ്ടതോഴനായി മാറിയ ‘ബേര്‍ണര്‍ ഫോണുകളെ’ കുറിച്ച്…
എന്താണ് ബേര്‍ണര്‍ ഫോണുകള്‍ ? സാധാരണ ഗതിയില്‍ ഇന്ത്യയില്‍ അധികം പ്രചാരത്തിലില്ലാത്ത ഒരു പദമാണ് ‘ബേര്‍ണര്‍ ഫോണ്‍ ‘. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞാല്‍; ഒരിക്കല്‍ ഉപയോഗിച്ച…
Read More » - 31 March
ആദ്യം എഫ്.ബി.ഐ ആപ്പിളിന്റെ പുറകേ നടന്നു, ഇപ്പോള്‍ ആപ്പിള്‍ എഫ്.ബി.ഐയുടെ പുറകേയും!
കാലിഫോര്‍ണിയയിലെ സാന്‍-ബെര്ണാഡീനോയില് 14 പേരെ വെടിവച്ചുകൊന്ന സയെദ് റിസ്വാന് ഫാറൂക്കിന്റെ ഐഫോണിന്റെ സെക്യൂരിറ്റി സംവിധാനം ഒഴിവാക്കി എഫ്ബിഐയുടെ അന്വേഷണത്തിനായി അത് തുറന്നു കൊടുക്കണം എന്ന ആവശ്യവുമായി ആദ്യം…
Read More » - 29 March
ഐ.എസ്.ആര്.ഒ യുടെ ചരിത്രപരമായ വിക്ഷേപണത്തിന് രാജ്യം സജ്ജമാകുന്നു: ഒറ്റശ്രമത്തില്‍ വിക്ഷേപിക്കുന്നത് റെക്കോര്‍ഡ് എണ്ണം
തിരുവനന്തപുരം: ഒറ്റ ഉദ്യമത്തില്‍ത്തന്നെ 22 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്.ഒ ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളുടേതുള്‍പ്പടെയുള്ള മൈക്രോ, നാനോ ഉപഗ്രഹങ്ങളാണ് ഒറ്റ ദൗത്യത്തില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നത്. അമേരിക്ക, കാനഡ, ഇന്തോനേഷ്യ,…
Read More » - 29 March
ഇനി മുതല്‍ ലാന്‍ഡ് ഫോണ്‍ നമ്പറിലും വാട്സ്ആപ്പ്
ഇതുവരെ വാട്സ്ആപ്പ്, സ്കൈപ്പ്, വൈബര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനി മുതല്‍ ലാന്‍ഡ് ഫോണ്‍ നമ്പറിലും…
Read More » - 29 March
സ്റ്റാര്‍വാര്‍ ആയുധം വികസിപ്പിച്ച് ഇന്ത്യ
സ്റ്റാര്‍വാര്‍ ആയുധം വികസിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഡയറക്ടഡ് എനര്‍ജി വെപ്പണ്‍ എന്ന് പറയപ്പെടുന്ന ആയുധങ്ങളാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ വികസിപ്പിക്കുന്നത് എന്നാണ് ടൈംസ് ഓഫ്…
Read More » - 28 March
ഫെയ്സ്ബുക്കിലെ ഫേക്ക് അക്കൗണ്ടുകാര്‍ ജാഗ്രത!
ഫെയ്സ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് തന്നെ പൂട്ടിക്കുകയാണ്. ഫേക്ക് അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ ഫെയ്സ്ബുക്കില്‍ പുതിയ സംവിധാനം വരികയാണ്. പ്രമുഖരായവരുടെയും മറ്റും പേരുകളില്‍ അവരറിയാതെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നവരെ…
Read More » - 26 March
പറക്കാന്‍ റെഡിയായി ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍
എയര്‍ലാന്റര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ ആകാശയാനത്തിന്റെ അളവ് കേട്ടാല്‍ ഞെട്ടും. മുന്നൂറ് അടി നീളം, 143 അടി വീതി, 85 അടി ഉയരം. വിമാനത്തിന്റെയും ഹെലികോപ്റ്ററിന്റേയും…
Read More »