Technology
- Jun- 2016 -18 June
നെയ്യപ്പത്തെ കടത്തിവെട്ടി ന്യൂടെല്ല; മലയാളികളുടെ ശ്രമം വിഫലമാകുമോ?
ആന്‍ഡ്രോയിഡ് പുതിയ പതിപ്പിന് ഗൂഗിള്‍ ഇറ്റാലിയന്‍ ഭക്ഷണമായ ന്യൂടെല്ലയുടെ പേര് നല്‍കിയേക്കുമെന്ന് സൂചന. ആന്‍ഡ്രോയിഡിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹിറോഷി ലോക്ക്ഹീമറുടെ ട്വീറ്റ് ആണ് ഈ സംശയമുണര്‍ത്തുന്നത്.…
Read More » - 18 June
അത്ഭുത കടല്‍ജീവിയെ കണ്ടെത്തി ഗൂഗിള്‍ എര്‍ത്ത്; അഭ്യൂഹങ്ങള്‍ അനവധി
അന്റാര്‍ട്ടിക്കന്‍ തീരത്ത് ഗൂഗിള്‍ എര്‍ത്ത് വഴി അത്ഭുതകടല്ജീവിയെ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. നോര്‍വീജിയന്‍ കടലില്‍ വസിക്കുന്നു എന്ന് ഐതിഹ്യകഥകളില്‍ പറയുന്ന “ക്രാക്കന്‍” എന്ന കടല്‍ജീവിയോ,…
Read More » - 17 June
ഉറക്കം കളയാതെ രാത്രിയിലെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഡേറ്റ പ്രയോജനപ്പെടുത്താം
രാത്രിയിൽ നിരക്കു കുറഞ്ഞും സൗജന്യമായുമൊക്കെ ലഭിക്കുന്ന മൊബൈൽ ഡേറ്റ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ഉറക്കമിളക്കാതെ തന്നെ വീഡിയോ ഡൌൺലോഡ് ചെയ്യാൻ പറ്റിയാൽ സന്തോഷം ആയിരിക്കും അല്ലേ. എങ്കിൽ അത്തരമൊരു…
Read More » - 16 June
ആത്മഹത്യ തടയാനുള്ള ഫേസ്ബുക്കിന്റെ ടൂൾ കേരളത്തിലേക്കും
നേരത്തെ അമേരിക്കയിൽ മാത്രം ലഭിച്ചിരുന്ന, ആത്മഹത്യ തടയാനായി ഫേസ്ബുക്ക് തുടങ്ങിയ സംവിധാനം ഇനി കേരളത്തിലേക്കും. ഉപയോക്താക്കള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഈ സേവനം വിജയിച്ചതോടെയാണ് കൂടുതൽ രാജ്യങ്ങളിലേക്ക്…
Read More » - 16 June
ഹോണ്ട അമെയ്സിന്റെ വില്‍പ്പനയില്‍ ഉജ്ജ്വല നേട്ടം
ഹോണ്ട കാര്‍സ് ഇന്ത്യയുടെ ശ്രേണിയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്ക്കെത്തിയ ആദ്യ മോഡല്‍ ‘അമെയ്സി’ന്റെ വില്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. ഇതോടെ ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന…
Read More » - 16 June
മൊമെന്റ്സ് ഇല്ലെങ്കിൽ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യും; ഫേസ്ബുക്കിന്റെ മുന്നറിയിപ്പ്
ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ ആയ മൊമെന്റ്സ് ജൂലൈ 7 ന് മുന്‍പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്യുമെന്ന് ഫേസ്ബുക്കിന്റെ മുന്നറിയിപ്പ്.…
Read More » - 16 June
ടാറ്റ ഇലക്ട്രിക് നാനോ കാര്‍ വിപണിയിലേക്ക്
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടേഴ്സ് ചെറുകാറായ നാനോയുടെ ഇലക്ട്രിക് പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നോര്‍വീജിയന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ വിദഗ്ദ്ധരായ മില്‍ജോബില്‍ ഗ്രെന്‍ലാന്‍ഡ് എന്ന കമ്പനിയുമായുള്ള…
Read More » - 15 June
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹാര്‍ലിയുടെ ഇലക്ട്രിക് ബൈക്ക്
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിക്കുമെന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് ഹാര്‍ലി ഡേവിഡ്സണ് നല്കിയ വാഗ്ദാനം. കമ്പനിയുടെ ഗ്ലോബല്‍ ഡിമാന്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് സീന്‍…
Read More » - 15 June
ഒരു കാലത്ത് രാജകീയ പദവി അലങ്കരിച്ചിരുന്ന യാഹൂ മെസഞ്ചറിന് ‘അന്ത്യം’
ഇന്റര്‍നെറ്റ് ചാറ്റിങ്ങിലെ ഒരു നൊസ്റ്റാള്‍ജിയ കൂടി വിടവാങ്ങുന്നു. ആഗസ്റ്റ് 5ന് യാഹൂ തങ്ങളുടെ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കും. യാഹൂ തന്നെയാണ് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ ഈ കാര്യം…
Read More » - 14 June
251 രൂപയുടെ സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് കമ്പനി
ന്യൂഡല്‍ഹി : ജൂണ്‍ 28 മുതല്‍ ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് കമ്പനി. ജൂണ്‍ 28ന് ഫോണ്‍ അയച്ചുതുടങ്ങുമെന്നും നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്കി…
Read More » - 14 June
കൊല്ലത്ത് ഔഡി ക്യൂ ഡ്രൈവ് ഓഫ് റോഡിങ്ങ് പരിപാടി
കൊല്ലം: ഔഡിയുടെ എസ്.യു.വി വാഹനങ്ങള്‍ അടുത്തറിയുന്നതിനായി സംഘടിപ്പിക്കുന്ന ഔഡി ക്യൂ ഡ്രൈവ് എന്നാ ഓഫ് റോഡിങ്ങ് പരിപാടി കൊല്ലത്ത് നടത്തി. ഔഡിയുടെ എസ്.യു.വി ക്യൂ 3, ക്യൂ…
Read More » - 14 June
വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ‘ഫ്രീഡം 251’; ഉടന്‍ വിതരണം ചെയ്യുമെന്ന് കമ്പനി
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സ്മാര്‍ട്ട്ഫോണ്‍ ‘ഫ്രീഡം 251’ ഉടന്‍ വിതരണം ചെയ്യുമെന്ന് റിങ്ങിങ് ബെല്‍സ് കമ്പനി. വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന പേരില്‍ അവതരിപ്പിച്ച ഫ്രീഡം 251…
Read More » - 13 June
മെസേജിംഗ് എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്
മെസേജിംഗ് എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്. മെസേജ് ക്വോട്ട് ഫീച്ചര്‍ എന്ന പുതിയ സംവിധാനമാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്ട്സാപ്പില്‍ ലഭിക്കുന്ന ചാറ്റിനു മറുപടി അയയ്ക്കല്‍ കൂടുതല്‍ എളുപ്പമാകും…
Read More » - 12 June
ഫേസ്ബുക്ക് മുതലാളിക്ക് പിന്നാലെ, ട്വിറ്റര്‍ മുതലാളിക്കും കിട്ടി ‘പണി’
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍ അക്കൗണ്ട് പാസ്വേര്ഡും മറ്റും ചോര്‍ന്നത് വലിയ വാര്‍ത്ത ആയിരുന്നു. ഇതിന്റെ അലയൊലികള്‍ മാറും മുന്‍പാണ് പുതിയ വാര്‍ത്ത. ട്വിറ്ററിന്റെ…
Read More » - 10 June
ഫെയ്സ്ബുക്കിന്റെ അന്ത്യമടുത്തു
ന്യൂഡല്‍ഹി : ഫെയ്സ്ബുക്ക് ഏവര്‍ക്കും പ്രിയപ്പെട്ട സാമൂഹിക മാധ്യമമാണ്. എന്നാല്‍ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഫെയ്സ്ബുക്കിന്റെ അന്ത്യമടുത്തു എന്നാണ്. ഫെയ്സ്ബുക്കിന് പ്രതിവര്‍ഷം നഷ്ടപ്പെടുന്നത് 8 ശതമാനം ആളുകളെയാണ്.…
Read More » - 9 June
വീട്ടിലുപയോഗിക്കാന്‍ ഭിത്തിയില്‍ ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രിക് വിമാനം
ഭിത്തിയിലെ സോക്കറ്റില്‍ നിന്നും ചാര്‍ജ് ചെയ്യാവുന്നതും വീടിനരികിലെ പുല്‍ത്തകിടിയില്‍ നിന്നും പറന്നുയരാവുന്ന ഇലക്ട്രിക് എഞ്ചിനോട് കൂടിയ ഒരു വിമാനം സങ്കല്‍പ്പിച്ച് നോക്കുക. ജര്‍മ്മന്‍ കമ്പനിയായ ലിലം ഏതാനും…
Read More » - 9 June
ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍
പാരിസ്: ഫ്രഞ്ച് സര്‍ക്കാര്‍ ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. യൂറോ 2016 ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഭീകരാക്രമണമുണ്ടാവുമോ എന്ന ഭീതി ഫ്രാന്‍സില്‍ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ്…
Read More » - 9 June
നിസാൻ- ടാറ്റ്സൺ ബ്രാൻഡിന്റെ ഏറ്റവും ചെറിയ കാർ ആയ റെഡി ഗോ ഇപ്പോൾ കേരള വിപണിയിൽ വിൽപ്പനക്ക്
കൊച്ചി: നിസാന്റെ ഉടമസ്ഥതയിലുള്ള ഡാറ്റ്സൺ ബ്രാൻഡിന്റെ ഏറ്റവും ചെറിയ കാർ ആയ റെഡി -ഗോ കേരള വിപണിയിലെത്തിച്ചു. ഡി, എ, ടി, ടി ഓപ്ഷണൽ, എസ് എന്നിങ്ങനെ…
Read More » - 9 June
കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചിക്കുന്നതിന് സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഏകദേശം നാനൂറ് കോടിയോളം ചെലവുവരുന്നതാണ് പദ്ധതി. കാലവര്‍ഷം എങ്ങനെ രൂപപ്പെടുന്നുവെന്നുള്ളതിന്റെ ത്രീഡി മാതൃകകള്‍ കംപ്യൂട്ടര്‍…
Read More » - 8 June
മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് 100 പേര് ; പട്ടികയിൽ ഒരു മലയാളി യുവതിയും
മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് തയ്യാറായെത്തിയവരില് ഇനിയുള്ളത് 100 പേര് മാത്രം. ചൊവ്വയില്‍ ആദ്യത്തെ മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലാണ് മാര്‍സ് വണ്‍ പ്രൊജക്ട് ആരംഭിച്ചത്. ഇന്ത്യ അടക്കമുള്ള…
Read More » - 8 June
പുതിയ ഫേസ്ബുക്ക് എം.ഡി ഇന്ത്യക്ക് വേണ്ടി ചാർജെടുക്കുന്നു
മുംബൈ: ഫേസ്ബുക്ക് ഇന്ത്യയുടെ പുതിയ മാനേജിങ്ങ് ഡായറക്ടറായി ഉമാങ് ബേദിയെ നിയമിച്ചു. കിർതിഗ റെഡിയിൽ നിന്നാണ് ഉമാങ് സ്ഥാനമേറ്റെടുത്തത്. ഇന്ത്യയിലെ ഉപയോക്താക്കളുമായും ഏജൻസികളുമായുമുള്ള ബന്ധം സ്ഥാപിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും…
Read More » - 7 June
വാട്ട്സ്ആപ്പില്‍ അസത്യപ്രചരണം നടത്തിയവര്ക്കിട്ട് പണികിട്ടി
ഇന്‍ഡോര്‍: വാട്ട്സ്ആപ്പിലൂടെയുള്ള അസത്യ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി 6 പേര്‍ക്കെതിരെ പോലീസ് നോട്ടീസ് അയച്ചു. നഗരത്തിലെ സമാധാനജീവിതത്തിന് ഭംഗം വരുത്താന്‍ സാദ്ധ്യതയുള്ള തരത്തില്‍ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അസത്യ പ്രചരണങ്ങള്‍…
Read More » - 6 June
മാര്‍ക്ക് സുക്കര്‍ബര്‍ഗും ഹാക്കര്‍മാരുടെ ഇരയായി
ന്യൂയോര്‍ക്ക് : ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഹാക്കര്‍മാരുടെ ഇരയായി. കഴിഞ്ഞ ആഴ്ച പ്രൊഫഷണല്‍ നെറ്റ്വര്ക്കായ ലിങ്ക്ഡ്ഇന്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ ഹാക്കിംഗ് വഴിയാണ് സുക്കര്‍ബര്‍ഗിന്റെ സോഷ്യല്‍…
Read More » - 5 June
മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ 24 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ കണ്ടെത്താം
മൊബൈല്‍ മോഷണം പോയാല്‍ 24 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ കണ്ടെത്താം. അതിനൊരു എളുപ്പവഴിയുമുണ്ട്. മോഷണം മുന്‍കൂട്ടിക്കണ്ട് നമ്മുടെ ഫോണ്‍ സൂക്ഷിക്കണം അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഫോണിനെ സംബന്ധിച്ച വിവരങ്ങള്‍…
Read More » - 5 June
രണ്ട് റോബോട്ടുകള്‍ ചേര്‍ന്നാൽ ഒരു ‘കുട്ടി’ ഉണ്ടാകും
രണ്ട് റോബോട്ടുകളുടെ ബന്ധത്തിലൂടെ പുതിയ റോബോട്ട് പിറവിയെടുത്തുവെന്ന് റിപ്പോർട്ട്. ആംസ്റ്റര്‍ഡാമിലെ റോബോട്ട് ബേബി പ്രോജക്ടിന്റെ ഭാഗമായാണ് ഒരു പ്രോട്ടോടൈപ്പ് റോബോട്ട് പിറന്നത് എന്നാണ് വാര്‍ത്ത. ആംസ്റ്റര്‍ഡാമിലെ വിര്‍ജി…
Read More »