Sports
- Aug- 2017 -2 August
സി കെ വിനീതിന് സര്‍ക്കാര്‍ ജോലി
ഫുട്ബോള്‍ താരം സി കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ…
Read More » - 1 August
കാര്യവട്ടത്ത് ട്വന്റി 20യുമായി ബിസിസിഐ
തിരുവനന്തപുരം: കാര്യവട്ടത്ത് ട്വന്റി 20 നടത്താന്‍ ബിസിസിഐ തീരുമാനം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ബിസിസിഐ മത്സരം നടത്തുക. ഇതോടെ കൊച്ചിക്ക് പുറമെ തലസ്ഥാനത്തും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും.…
Read More » - 1 August
ഏഷ്യൻ കപ്പ് യോഗ്യത ടീമിനെ പ്രഖ്യാപിച്ചു; സി കെ വിനീതിന് തിരിച്ചടി
എ.എഫ്.സി ഏഷ്യൻ ഫുട്ബാൾ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു മലയാളി താരം സികെ വിനീതിന് ടീമിൽ ഇടമില്ല
Read More » - Jul- 2017 -31 July
ബാലാജി വിരമിച്ചു
ന്യൂ ഡൽഹി ; ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ബൗളർ ലക്ഷ്മിപതി ബാലാജി അഭ്യന്തര-അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വാര്‍ത്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തമിഴ്നാട് പ്രീമിയര്‍…
Read More » - 31 July
പി യു ചിത്ര വിഷയം ; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി ; പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹർജിയിൽ കോടതി വിശദീകരണം തേടി. സുധാസിംഗ് പട്ടികയിൽ ഇടം നേടിയതെങ്ങനെയെന്ന് ഹൈക്കോടതി. അത്ലറ്റിക് ഫെഡറേഷൻ ഇക്കാര്യത്തിൽ സത്യവാങ് മൂലം നൽകണം.…
Read More » - 30 July
കളികളത്തില്‍ റെയ്ന്ബോ ഷോട്ടുമായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ പെണ്‍കുട്ടികള്‍
ബെംഗളൂരു: വനിതാ ബാസ്ക്കറ്റ് ബോളില്‍ ചരിത്രം രചിച്ച ഇന്ത്യയുടെ പെണ്‍കുട്ടികള്‍. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഡിവിഷന് ബി ഫൈനലില്‍ കരുത്തരായ കസാക്കിസ്ഥാനെ തോല്‍പ്പിച്ചാണ്…
Read More » - 30 July
പി യു ചിത്രയ്ക്ക് വീണ്ടും തിരിച്ചടി
ന്യൂ ഡൽഹി ; പി യു ചിത്രയ്ക്ക് വീണ്ടും തിരിച്ചടി. ചിത്രയ്ക്ക് ലണ്ടനിലെ ലോക ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ പങ്കെടുക്കാനാകില്ല. ചിത്രയെ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റ…
Read More » - 30 July
എല്‍ ക്ലാസ്സിക്കോ പോരാട്ടത്തില്‍ റയലിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണ
എല്‍ ക്ലാസ്സിക്കോ പോരാട്ടത്തില്‍ റയലിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണ. മിയാമിയില്‍ നടന്ന ഉഗ്രന്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. മത്സരം…
Read More » - 30 July
സച്ചിനെ പിന്തള്ളി കോഹ്ലി കുതിക്കുന്നു
കൊളംബോ: സച്ചിന് ടെണ്ടുല്‍ക്കറെ പിന്നിലാക്കി ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ടെസ്റ്റ് നായകന് എന്ന പദവി പദവി സ്വന്തമാക്കി വിരാട് കോഹ്ലി. സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ വിരാട്…
Read More » - 29 July
ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
ഗോൾ ; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ 304 റണ്‍സിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ 550 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന…
Read More » - 29 July
പി യു ചിത്ര വിഷയം ; കേന്ദ്രം ഇടപെടുന്നു
ന്യൂ ഡൽഹി ; പി യു ചിത്ര വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു. ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. വൈൽഡ് കാർഡ് എൻട്രി…
Read More » - 29 July
ചിത്ര വിഷയം ; അനുകൂല നിലപാടുമായി എഎഫ്ഐ
തിരുവനന്തപുരം ; ചിത്രയെ മത്സരിപ്പിക്കാൻ ലോക ഫെഡറേഷന് കത്തയക്കുമെന്ന് അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറി സി കെ വൽസൻ. അത്ലറ്റിക് ഫെഡറേഷൻ ഹൈക്കോടതി വിധി മാനിക്കുന്നു എന്ന് അദ്ദേഹം…
Read More » - 28 July
ചിത്രയെ ഉള്‍പ്പെടുത്താനുള്ള കോടതി വിധിയില്‍ കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി: കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം അത്ലറ്റിക് ഫെഡറേഷനാണെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 28 July
രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍
ഹൈദരാബാദ് : റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു. നിയമന ഉത്തരവ് വ്യാഴാഴ്ച്…
Read More » - 27 July
ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ
കോഴിക്കോട് : ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ. ലോക അത്ലറ്റിക് മീറ്റിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടാതിരുന്ന സംഭവത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളാണ് ഉഷയുടെ…
Read More » - 27 July
മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്ലറ്റിക് അസോസിയേഷൻ
കൊച്ചി: മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്ലറ്റിക് അസോസിയേഷൻ. ലോക ചാമ്പ്യൻഷിപ്പിൽനിന്ന് കേരളത്തിന്റെ താരം പി.യു. ചിത്രയെ ഒഴിവാക്കിയത് ഉഷയും അറിഞ്ഞാണെന്ന് അസോസിയേഷന് സെക്രട്ടറി പി.ഐ.…
Read More » - 27 July
ലോധ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാനൊരുങ്ങി ബിസിസിഐ
ഇന്ത്യൻ ക്രിക്കറ്റ് സമിതിയിൽ മാറ്റങ്ങൾ നിർദ്ദേശിച്ച ലോധ കമ്മിറ്റിയുടെ തീരുമാനങ്ങൾ ബി.സി.സി.ഐ നടപ്പിലാക്കാനൊരുങ്ങുന്നു.
Read More » - 27 July
സച്ചിന് നടക്കാത്ത ആ ആഗ്രഹം മകന് അര്ജുന് സാധിച്ചു നല്‍കുമെന്ന് ഗ്ലെന്‍ മക്ഗ്രാത്ത്
മുംബൈ : സച്ചിന് തെണ്ടുല്‍ക്കറിന്റെ നടക്കാത്ത ആ ആഗ്രഹം മകന് അര്ജുന് തെണ്ടുല്‍ക്കര്‍ സാധിച്ചു നല്‍കുമെന്ന് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. സച്ചിന് ഒരു ഫാസ്റ്റ്…
Read More » - 26 July
ലൂസിയാന്‍ ഗോയിന് മുംബൈ എഫ്സിയില്‍
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ സെന്റ്രല്‍ ഡിഫെന്റര്‍ ലൂസിയാന്‍ ഗോയിനെ മുംബൈ എഫ്സിയിൽ ഉള്‍പ്പെടുത്തി. രണ്ട് വര്‍ഷത്തേയ്ക്കുള്ള ഉടമ്പടി ഒപ്പുവച്ചതിലൂടെ 2017-2019 വരെ മുംബൈ…
Read More » - 26 July
മിതാലി രാജിനു വി ചാമുണ്ഡേശ്വര്നാഥിന്റെ സമ്മാനം
വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപോരാട്ടത്തില്‍ പൊരുതിത്തോറ്റ് ഇന്ത്യന്‍ ടീമിന്റെ നായിക മിതാലി രാജിനു ഇന്ത്യന്‍ ജൂനിയര്‍ക്രിക്കറ്റ് ടീം സിലക്ടറായിരുന്ന വി ചാമുണ്ഡേശ്വര്നാഥിന്റെ സമ്മാനം. ബി എം ഡബ്ല്യു…
Read More » - 26 July
ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി എ.സി.മൊയ്തീൻ
തിരുവനന്തപുരം ; “ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി” കേരള കായിക മന്ത്രി എ.സി.മൊയ്തീൻ. ”ചിത്രയെ ഒഴിവാക്കിയ സംഭവം അവസാനം വരെ മറച്ചുവച്ചത് ശരിയായില്ല. മാനദണ്ഡം മറികടന്നും പലരും…
Read More » - 26 July
ഇന്ത്യക്ക് മികച്ച തുടക്കം ധവാനും പുജാരയും തിളങ്ങി
ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കു സ്വപ്നതുല്യമായ തുടക്കം. ഓപ്പണർ ശിഖർ ധവാന്റെയും മധ്യനിരതാരം ചേതേശ്വർ പുജാരയുടെയും പ്രകടനമാണ് ഇന്ത്യക്ക് ശക്തമായ അടിത്തറയിട്ടത്.…
Read More » - 26 July
മിതാലിയുടെ വാര്‍ഷിക പ്രതിഫലം ദയനീയം
ലോകകപ്പിലെ പ്രകടനം ഇന്ത്യന്‍ വനിതാ ടീമിനു ലോകശ്രദ്ധ നേടി കൊടുത്തു. ലോകകപ്പ് തുടങ്ങും മുമ്പ് പലര്‍ക്കും ഇന്ത്യന്‍ വനിതാ ടീം അംഗങ്ങളെ അറിയില്ലായിരുന്നു. പക്ഷേ ഇന്ത്യന്‍ നായിക…
Read More » - 25 July
പി.ടി. ഉഷയോട് കായിക മന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം: ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയ പി.യു. ചിത്രയെ ലോക മീറ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയ സംഭവത്തിൽ പി.ടി. ഉഷയോട് വിശദീകരണം തേടുമെന്ന് കായിക…
Read More » - 25 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന നടിയുടെ പരാതിയില്‍ യുവ സംവിധായകനും നടനുമെതിരെ പോലീസ് കേസ്. എറണാകുളം സ്വദേശിനിയായ നടി നല്കിയ പരാതിയിലാണ് പനങ്ങാട് പോലീസ്,…
Read More »