Latest NewsIndiaSports

ചിത്ര വിഷയം ; അനുകൂല നിലപാടുമായി എഎഫ്ഐ

തിരുവനന്തപുരം ; ചിത്രയെ മത്സരിപ്പിക്കാൻ ലോക ഫെഡറേഷന് കത്തയക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷൻ സെക്രട്ടറി സി കെ വൽസൻ. അത്‌ലറ്റിക് ഫെഡറേഷൻ ഹൈക്കോടതി വിധി മാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

“ചിത്രക്കെതിരെ പ്രതികാര നടപടി സ്വീകരിക്കില്ല. സമയ പരിധി കഴിഞ്ഞതിനാൽ അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പില്ല എന്നും ഭാഗ്യമുണ്ടെങ്കിൽ ചിത്രയ്ക്ക് ലണ്ടനിൽ മത്സരിക്കാമെന്നും” അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button