ന്യൂഡല്‍ഹി: കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം അത്ലറ്റിക് ഫെഡറേഷനാണെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിനും ദേശീയ അത്ലറ്റിക് ഫെഡറേഷനും നിർദേശം കേരള ഹെെക്കോടതി നൽകിയിരുന്നു. ടീമിൽനിന്ന് ഒഴിവാക്കിയതിൽ അത് ലറ്റിക് താരം പി.യു.ചിത്ര സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന ഉത്തരവ്.
Post Your Comments