കൊച്ചി ; പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹർജിയിൽ കോടതി വിശദീകരണം തേടി. സുധാസിംഗ് പട്ടികയിൽ ഇടം നേടിയതെങ്ങനെയെന്ന് ഹൈക്കോടതി. അത്‌ലറ്റിക് ഫെഡറേഷൻ ഇക്കാര്യത്തിൽ സത്യവാങ് മൂലം നൽകണം. നാളെ തന്നെ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി.

Post Your Comments