Sports

  • Jul- 2017 -
    23 July

    വനിതാ ലോകകപ്പ് കിരീടത്തിൽ മുത്തമിടാനാകാതെ ഇന്ത്യ

    ലോര്‍ഡ്സ് ; വനിതാ ലോകകപ്പ് കിരീടത്തിൽ മുത്തമിടാനാകാതെ ഇന്ത്യ. 9 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്…

    Read More »
  • 23 July
    kerala blasters

    ഡ്രാഫ്റ്റ് പൂർത്തിയായി; ഐഎസ്‌എല്‍ നാലാം സീസണ്‍ കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ ഇവരൊക്കെ

    മുംബൈ: ഐ.എസ്.എല്‍ നാലാം സീസണിന്റെ പ്ലെയേഴ്സ് ഡ്രാഫ്റ്റ് പൂര്‍ത്തിയായി. പതിനൊന്ന് മലയാളി താരങ്ങളാണ് ഡ്രാഫ്റ്റിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് അഞ്ചുപേരെ വിവിധ ടീമുകള്‍ തെരഞ്ഞെടുത്തു. കേരള ബ്ലാസ്റ്റേഴ്‌സിന് 16…

    Read More »
  • 23 July

    ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

    ലണ്ടൻ ; വനിതാ ലോകകപ്പ് കലാശ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും കളിക്കളത്തിൽ പോരാടാൻ ഇറങ്ങുക. വനിതാ ലോകകപ്പിൽ…

    Read More »
  • 22 July

    ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് പ​രി​ക്ക്

    ലോ​ര്‍​ഡ്സ്: വ​നി​താ ക്രിക്കറ്റ് വൈ​സ് ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് പ​രി​ക്ക്. ശ​നി​യാ​ഴ്ച പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ല​ത് തോ​ളി​നാ​ണ് പ​രി​ക്കേ​റ്റതായി ഇ​എ​സ്പി​എ​ന്‍ ക്രി​ക്ക്‌ ഇ​ന്‍​ഫോ​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെയ്‌തിരിക്കുന്നത്‌.എ​ന്നാ​ല്‍ കൗ​ര്‍ ഞാ​യ​റാ​ഴ്ച…

    Read More »
  • 22 July
    kerala blasters

    അപൂർവ്വനേട്ടവുമായി കേരളബ്ലാസ്റ്റേഴ്‌സ്

    ന്യൂഡൽഹി: അപൂർവനേട്ടവുമായി കേരളബ്ലാസ്റ്റേഴ്‌സ്. സോഷ്യല്‍ മീഡിയയില്‍ കാണികള്‍ പിന്തുടരുന്ന ടീമുകളില്‍ ലോകത്തില്‍ 80-ാം സ്‌ഥാനവും ഇന്ത്യയിൽ ഒന്നാം സ്ഥാനവുമെന്ന റെക്കോർഡാണ് കേരളബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ സ്‌പോര്‍ട്‌സ് മീഡിയ’…

    Read More »
  • 22 July

    മൊണോക്കോ ഡയമണ്ട് ലീഗ് ; ഒന്നാമനായി ഉസൈൻ ബോൾട്ട്

    ഒന്നാമനായി ഉസൈൻ ബോൾട്ട്. മൊണോക്കോ ഡയമണ്ട് ലീഗിൽ 100 മീറ്റർ 9.95 സെക്കന്റിലാണ് ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് ഫിനിഷ് ചെയ്‌തത്. ഈ വർഷത്തിൽ ഇത് ആദ്യമായാണ്…

    Read More »
  • 22 July

    ടീമിനു പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

    മുംബൈ: വനിതാ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിനു ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ അംഗങ്ങള്‍ എല്ലാവര്‍ക്കും 50 ലക്ഷം രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ്…

    Read More »
  • 21 July

    ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലമറിയാം

    ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല കണക്ക് ബിസിസിഐ പുറത്ത് വിട്ടു. 2017 ജൂണ്‍ വരെ താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലത്തിന്റെ കണക്കാണ് പുറത്ത് വിട്ടത്. കരാര്‍ താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം,…

    Read More »
  • 21 July

    ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ ഫൈനലില്‍

    ഡര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഹര്‍മന്‍ പ്രീത് കൗറിന്റെ ഉജ്ജ്വല സെഞ്ചുറി മികവിലാണ് വനിതാ ക്രിക്കറ്റിലെ അതിശക്തരെ ഇന്ത്യ മലര്‍ത്തിയടിച്ചത്. ഇന്ത്യ…

    Read More »
  • 20 July

    ഐസിസി ടെസ്റ്റ് റാങ്കിംഗ്: അശ്വിന് തിരിച്ചടി

    ദുബായ്: ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി അശ്വിന്‍ മൂന്നാം സ്ഥാനത്ത്. അതേസമയം രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ശ്രീലങ്കന്‍…

    Read More »
  • 20 July

    അനസ് എടത്തൊടിക വിലയേറിയ ഇന്ത്യന്‍ ഐ.എസ്.എല്‍ താരം !

    മുംബൈ: മലയാളി താരം അനസ് എടത്തൊടിക ഐ.എസ്.എല്‍ താര ലേലത്തിലെ വിലയേറിയ ഇന്ത്യന്‍ താരം. 1.10 കോടി രൂപയാണ് അനസിന് നിശ്ചയിക്കപ്പെട്ട തുക. അനസിനൊപ്പമുള്ളത് മേഖാലയ താരം…

    Read More »
  • 20 July

    ഭാര്യ തട്ടമിട്ടില്ല; ഇന്ത്യന്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം

    ഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. മകളുടെ പിറന്നാള്‍ ആഘോഷിക്കുന്ന കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷത്തില്‍…

    Read More »
  • 18 July

    ഫു​ട്ബോ​ളിൽ അ​ഴി​മ​തി

    മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ഫു​ട്ബോ​ളിൽ അ​ഴി​മ​തി. സ്പാ​നി​ഷ് ഫെ​ഡ​റേ​ഷ​ൻ ത​ല​വ​നും മ​ക​നും അ​ഴി​മ​തി​ക്കേ​സി​ൽ‌ പോലീസ് പിടിയിൽ. ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​യ്ഞ്ച​ൽ മ​രി​യ വി​ല്ലാ​ർ ലോ​ണ​യും മ​ക​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.…

    Read More »
  • 18 July

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനെ പ്രഖ്യാപിച്ചു

    മുംബൈ ; ഭരത് അരുണിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലനായി നിയമിച്ചു. സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതിയാണ് ഇദ്ദേഹത്തെ…

    Read More »
  • 18 July

    ഒരു ബൗളിൽ പരിക്കേറ്റത് മൂന്ന് കളിക്കാർക്ക് ; വീഡിയോ കാണാം

    ഒരു ബൗളിൽ പരിക്കേറ്റത് മൂന്ന് കളിക്കാർക്ക്. വിശ്വസിക്കാനാകുന്നില്ല അല്ലെ. എന്നാൽ സംഭവം സത്യമാണ്. വിക്ടോറിയൻ പ്രീമിയർ ലീഗിൽ ഫൂട്ട്സ്ക്രേ എഡ്ജ്വാട്ടറും,ഫിറ്റ്സോറി ഡോൺകാസ്റ്ററും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ സംഭവമുണ്ടായത്.…

    Read More »
  • 17 July

    ശി​ഖ​ർ ധ​വാ​ൻ ടീ​മി​ൽ

    മും​ബൈ:  ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഓ​പ്പ​ണ​ർ മു​ര​ളി വി​ജ​യി​ക്ക് പരിക്ക്. ഇതേ തുടർന്ന് മുരളി വിജയിക്ക് ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ന​ഷ്ട​മാ​കും. പ​രി​ക്കു​മൂ​ലം വി​ശ്ര​മ​ത്തി​ലു​ള്ള വി​ജ​യി​ക്ക് പ​ക​ര​മാ​യി…

    Read More »
  • 17 July

    ട്രെയിനിലെ സീറ്റ് തര്‍ക്കത്തില്‍ സൗരവ് ഗാംഗുലിയുടെ നിലപാട്

    കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാാളാണ് സൗരവ് ഗാംഗുലി. കളികളത്തിലെ ദാദയായി അറിയപ്പെടുന്ന ഗാംഗുലിക്ക് ട്രെയിന്‍ യാത്രയിൽ സഹയാത്രികനു മുന്നിൽ പരാജയപ്പെടേണ്ടി വന്നു. സീറ്റിനെ…

    Read More »
  • 17 July

    ഗില്ലസ്പി കൊതിക്കുന്ന സ്ഥാനം

    സിഡ്നി : ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച പേസ് ബോളർ ജാസൻ ഗില്ലസ്പി പുതിയ സ്ഥാനം സ്വപ്നം കാണുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനമാണ് ഗില്ലസ്പിയെ മോഹിപ്പിക്കുന്നത്.…

    Read More »
  • 16 July

    സ​ഹീ​റി​നെ​യും ദ്രാ​വി​ഡി​നെ​യും അ​പ​മാ​നി​ച്ചു : ഗുഹ

    മും​ബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നി​യു​ക്ത പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​യു​ടെ നി​ർ​ബ​ന്ധ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങുന്ന നിലപാടുമായി എത്തിയ ബി​സി​സി​ഐ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​സി​സി​ഐ കോ​ർ ക​മ്മി​റ്റി മു​ൻ അം​ഗ​വും പ്ര​മു​ഖ…

    Read More »
  • 16 July

    എ​ട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട് റോജർ ഫെഡറർ

    ലണ്ടൻ ; എ​ട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട് റോജർ ഫെഡറർ. കലാശപ്പോരാട്ടത്തിൽ ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ൻ സി​ലി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്‌ പരാജയപ്പെടുത്തിയാണ് വിം​ബി​ൾ​ഡ​ണ്‍ കിരീടം ഫെഡറർ സ്വന്തമാക്കിയത്. ഇതോടെ…

    Read More »
  • 16 July

    സേവാഗിനെ എന്തുകൊണ്ട് പുറത്താക്കി ; നിര്‍ണായക വിവരം പുറത്ത്

    ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും വീരേന്ദ്രസേവാഗിനെ ഒഴിവാക്കിയതിനുള്ള കാരണം പുറത്ത്. തനിക്കൊപ്പം താന്‍ നിയമിക്കുന്ന സപ്പോട്ടിംഗ് സ്റ്റാഫിനെ കൂടി വേണമെന്ന് ആവശ്യം ഉന്നയിച്ചതാണ് സേവാഗിനെ ഒഴിവാക്കാൻ കാരണമെന്നാണ്…

    Read More »
  • 16 July

    വിംബിൾഡൺ ജൂനിയർ കിരീടം ചൂടി ക്ലാരി ലിയു

    വിംബിൾഡൺ ജൂനിയർ വനിതാ വിഭാഗം കിരീടം ചൂടി ക്ലാരി ലിയു. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ആൻ ലീയെ തോൽപ്പിച്ചാണ് 17കാരിയായ ക്ലാരി ലിയു കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ…

    Read More »
  • 16 July

    രവി ശാസ്ത്രിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടും

    മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമതിനായ രവി ശാസ്ത്രിക്ക് ഏഴു കോടി രൂപ വാർഷിക പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ്…

    Read More »
  • 16 July

    ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​ര്‍ തമ്മില്‍ സംഘര്‍ഷം; എട്ടു പേര്‍ മരിച്ചു

    ഡാ​ക​ര്‍: സെ​ന​ഗ​ലി​ല്‍ ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ലെ ഭി​ത്തി ത​ക​ര്‍​ന്നു​വീ​ണ് എ​ട്ടു പേ​ര്‍ മ​രി​ച്ചു. യൂ​ണി​യ​ന്‍ സ്പോ​ര്‍​ട്ടീ​വ് ക്വാ​ക​മി​നെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി സ്റ്റേ​ഡ് ഡെ ​മ​ബോ​ര്‍…

    Read More »
  • 15 July

    ന്യൂസിലാൻഡിനെ തകർത്ത് സെമി സ്വന്തമാക്കി ഇന്ത്യ

    ലണ്ടൻ ; വനിതാ ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് സെമി സ്വന്തമാക്കി ഇന്ത്യ. 186 റൺസിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 266…

    Read More »
Back to top button