Latest NewsKeralaIndiaSports

പി യു ചിത്ര വിഷയം ; കേന്ദ്രം ഇടപെടുന്നു

ന്യൂ ഡൽഹി ; പി യു ചിത്ര വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു. ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. വൈൽഡ് കാർഡ് എൻട്രി ഉറപ്പ് വരുത്തണമെന്നും, വിധിക്കെതിരെ അപ്പീലിന് പോകരുതെന്നും അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റിന് മന്ത്രി നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button