Sports
- Aug- 2017 -4 August
32 വര്‍ഷം പഴക്കമുള്ള ലോക റെക്കോർഡ് തകര്‍ത്ത് അശ്വിന്‍
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലോകറെക്കോർഡ് കുറിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 2,000 റണ്‍സും 250 വിക്കറ്റുകളും…
Read More » - 4 August
രാജ്യസഭയില്‍ മാസങ്ങള്‍ക്കുശേഷം എത്തിയ സച്ചിന്‍ ചെയ്തത്
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വ്യാഴാഴ്ച്ച രാജ്യസഭയിലെത്തിയത് മാസങ്ങള്‍ക്കു ശേഷമാണ്. പക്ഷേ താരം ചെയ്തത് വിമര്‍ശനം ക്ഷണിച്ചു വരുത്തി. സഭാ നടപടികള്‍ വീക്ഷിക്കുക മാത്രമാണ് സച്ചിന്‍ ചെയ്തത്.…
Read More » - 4 August
നെയ്മർ ഇനി പാരിസിൽ പന്ത് തട്ടും
ബ്രസീലിയൻ താരം നെയ്മർ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സ വിട്ട് യൂറോഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറുന്നു
Read More » - 3 August
സ്റ്റാൻഫോർഡ് ക്ലാസിക്കിൽ ഷറപ്പോവയ്ക്ക് തിരിച്ചടി
കാലിഫോർണിയ: വിലക്കിനു ശേഷം കളിക്കളത്തിൽ എത്തിയ ഷറപ്പോവയ്ക്ക് വീണ്ടും തിരിച്ചടി. പരിക്കിനെ തുടർന്ന് റഷ്യൻ ടെന്നീസ് താരം സ്റ്റാൻഫോർഡ് ക്ലാസിക്കിൽ നിന്നും പുറത്തായി. യുക്രൈന്‍ താരം ലീസിയ…
Read More » - 3 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ബി.ഡി.ജെ.എസ്. ബി.ജെ.പി. ബന്ധം വേര്‍പ്പെടുത്താനൊരുങ്ങുന്നു. കേന്ദ്ര ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര…
Read More » - 3 August
ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി
കൊച്ചി: പി.യു ചിത്ര കേസിൽ ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തു. സിംഗിൾ ബെഞ്ച് നടത്തിയ ഉത്തരവ് നടപ്പാക്കാനുള്ള അപ്രായോഗികത…
Read More » - 3 August
പൂജാരയ്ക്ക് സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 317/3 എന്ന ശക്തമായ നിലയിലാണ്.…
Read More » - 3 August
ഖേൽ രത്ന, അർജുന പുരസ്‍കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന, അർജുന പുരസ്‍കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. കേരളത്തില്‍ നിന്ന് നീന്തല്‍ താരം സാജന്‍ പ്രകാശ് മാത്രമാണ് സാധ്യതാ പട്ടികയില്‍ ഇടം…
Read More » - 2 August
കാര്യവട്ടത്ത് ലങ്ക വരില്ല പകരം വരുന്നത് ഈ ടീം
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്തെ ഇന്ത്യയുടെ മത്സരത്തിനു എതിരാളി ശ്രീലങ്കയല്ല. പകരം വരുന്നത് ന്യൂസിലന്‍ഡാണ്. ട്വന്റി-20 മത്സരമാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് അനുവദിച്ചിരിക്കുന്നത്. നവംബർ ഏഴിനാണ് ഈ മത്സരം…
Read More » - 2 August
കോഹ്‌ലിയെ പുകഴ്ത്തി രവിശാസ്ത്രി
മുംബൈ ; ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ വിജയകുതിപ്പ് തുടരുന്നതിനിടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുഖ്യ പരിശീലകൻ രവിശാസ്ത്രി. “നായകനെന്ന നിലയിൽ ഒരോദിവസവും കോഹ്‌ലി വളരുകയാണ്. ധോണിക്കൊപ്പമെത്താന്‍…
Read More » - 2 August
ബാഴ്‌സ വിടാന്‍ നെയ്മര്‍
ബാര്‍സിലോന: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ബാഴ്‌സ വിടാന്‍ അനുമതി ലഭിച്ചു. ഈ വിവരം സ്പാനിഷ് ക്ലബ് സ്ഥിരീകരിച്ചു. ഇതോടെ നെയ്മര്‍ ബാഴ്‌സ വിടുമെന്ന അഭ്യൂഹം ശരിയാകുകയാണ്.…
Read More » - 2 August
സി കെ വിനീതിന് സര്‍ക്കാര്‍ ജോലി
ഫുട്ബോള്‍ താരം സി കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ…
Read More » - 1 August
കാര്യവട്ടത്ത് ട്വന്റി 20യുമായി ബിസിസിഐ
തിരുവനന്തപുരം: കാര്യവട്ടത്ത് ട്വന്റി 20 നടത്താന്‍ ബിസിസിഐ തീരുമാനം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ബിസിസിഐ മത്സരം നടത്തുക. ഇതോടെ കൊച്ചിക്ക് പുറമെ തലസ്ഥാനത്തും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും.…
Read More » - 1 August
ഏഷ്യൻ കപ്പ് യോഗ്യത ടീമിനെ പ്രഖ്യാപിച്ചു; സി കെ വിനീതിന് തിരിച്ചടി
എ.എഫ്.സി ഏഷ്യൻ ഫുട്ബാൾ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു മലയാളി താരം സികെ വിനീതിന് ടീമിൽ ഇടമില്ല
Read More » - Jul- 2017 -31 July
ബാലാജി വിരമിച്ചു
ന്യൂ ഡൽഹി ; ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ബൗളർ ലക്ഷ്മിപതി ബാലാജി അഭ്യന്തര-അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വാര്‍ത്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാട് പ്രീമിയര്‍…
Read More » - 31 July
പി യു ചിത്ര വിഷയം ; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി ; പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹർജിയിൽ കോടതി വിശദീകരണം തേടി. സുധാസിംഗ് പട്ടികയിൽ ഇടം നേടിയതെങ്ങനെയെന്ന് ഹൈക്കോടതി. അത്‌ലറ്റിക് ഫെഡറേഷൻ ഇക്കാര്യത്തിൽ സത്യവാങ് മൂലം നൽകണം.…
Read More » - 30 July
കളികളത്തില്‍ റെയ്ന്ബോ ഷോട്ടുമായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ പെണ്‍കുട്ടികള്‍
ബെംഗളൂരു: വനിതാ ബാസ്ക്കറ്റ് ബോളില്‍ ചരിത്രം രചിച്ച ഇന്ത്യയുടെ പെണ്‍കുട്ടികള്‍. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഡിവിഷന് ബി ഫൈനലില്‍ കരുത്തരായ കസാക്കിസ്ഥാനെ തോല്‍പ്പിച്ചാണ്…
Read More » - 30 July
പി യു ചിത്രയ്ക്ക് വീണ്ടും തിരിച്ചടി
ന്യൂ ഡൽഹി ; പി യു ചിത്രയ്ക്ക് വീണ്ടും തിരിച്ചടി. ചിത്രയ്ക്ക് ലണ്ടനിലെ ലോക ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ പങ്കെടുക്കാനാകില്ല. ചിത്രയെ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റ…
Read More » - 30 July
എല്‍ ക്ലാസ്സിക്കോ പോരാട്ടത്തില്‍ റയലിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണ
എല്‍ ക്ലാസ്സിക്കോ പോരാട്ടത്തില്‍ റയലിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണ. മിയാമിയില്‍ നടന്ന ഉഗ്രന്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. മത്സരം…
Read More » - 30 July
സച്ചിനെ പിന്തള്ളി കോഹ്‌ലി കുതിക്കുന്നു
കൊളംബോ: സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്നിലാക്കി ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ടെസ്റ്റ് നായകന് എന്ന പദവി പദവി സ്വന്തമാക്കി വിരാട് കോഹ്‌ലി. സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ വിരാട്…
Read More » - 29 July
ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
ഗോൾ ; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ 304 റണ്‍സിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ 550 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന…
Read More » - 29 July
പി യു ചിത്ര വിഷയം ; കേന്ദ്രം ഇടപെടുന്നു
ന്യൂ ഡൽഹി ; പി യു ചിത്ര വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു. ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. വൈൽഡ് കാർഡ് എൻട്രി…
Read More » - 29 July
ചിത്ര വിഷയം ; അനുകൂല നിലപാടുമായി എഎഫ്ഐ
തിരുവനന്തപുരം ; ചിത്രയെ മത്സരിപ്പിക്കാൻ ലോക ഫെഡറേഷന് കത്തയക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷൻ സെക്രട്ടറി സി കെ വൽസൻ. അത്‌ലറ്റിക് ഫെഡറേഷൻ ഹൈക്കോടതി വിധി മാനിക്കുന്നു എന്ന് അദ്ദേഹം…
Read More » - 28 July
ചിത്രയെ ഉള്‍പ്പെടുത്താനുള്ള കോടതി വിധിയില്‍ കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി: കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം അത്‌ലറ്റിക് ഫെഡറേഷനാണെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 28 July
രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍
ഹൈദരാബാദ് : റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു. നിയമന ഉത്തരവ് വ്യാഴാഴ്ച്…
Read More »