Sports
- Jan- 2018 -18 January
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം; എതിര് പോസ്റ്റില്‍ ഗോള്‍ മഴ
ബംഗളൂരു: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം. യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രാപ്രദേശിനെ ഗോള്‍ മഴയില്‍ മുക്കി. ഏഴ് ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. രാഹുല്‍ കെ.പിയും…
Read More » - 18 January
സുനില്‍ ഗവസ്കറിന് ശേഷം ടെസ്റ്റിലെ ഈ റെക്കോര്‍ഡ് പിന്നിട്ടത് കോഹ്ലി മാത്രം, ദ്രാവിഡിന് പോലും സാധിച്ചില്ല
ന്യൂഡല്‍ഹി: സുനില്‍ ഗവസ്കറിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ 900 പോയിന്റ് പിന്നിടുന്ന താരം എന്ന ബഹുമതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് സ്വന്തം.…
Read More » - 18 January
ഇരട്ട ഗോളുമായി ഛേത്രി, ജയത്തോടെ ബംഗളൂരു ഒന്നാമത്
മുംബൈ: സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ബംഗളൂരു എഫ്സിക്ക് ജയം. ഈ സീസണില്‍ ക്ലബ്ബിന്റെ ഏഴാം ജയമാണിത്. മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന്…
Read More » - 18 January
ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി; മുഗുറുസ പുറത്ത്
മല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. മൂന്നാം സീഡ് ഗാര്‍ബിനെ മുറുഗുസ തോറ്റു പുറത്തായി. ലോക റാങ്കിംഗില്‍ 88-ാം സ്ഥാനത്തുള്ള തായ്വാന്റെ സീസു വിയാണ് മുറുഗുസയെ തോല്‍പ്പിച്ചത്.…
Read More » - 18 January
ഇത് ഫുട്ബോള്‍ ദൈവമല്ല വെറും മനുഷ്യന്; മെസ്സിയെ വിമര്‍ശിച്ച് ആരാധകര്‍
ഫുട്ബോളിലെ മിശിഹായെന്നാണ് ലിയൊണെല്‍ മെസ്സിയെ ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നു. കോപ്പ് ഡെല്‍ റേയില്‍ എസ്പ്യാനോളും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തില്‍ പെനാല്‍റ്റി…
Read More » - 18 January
തോല്‍വിയിലും പതറാത്ത ചങ്കുറപ്പ്; പുരസ്കാര നേട്ടം തനിക്കുള്ള അംഗീകാരമെന്ന് കോഹ്ലി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടേസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിരിക്കുകയാണ്. പരമ്പര നഷ്ടത്തിന് നായകന് കോഹ്ലി വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയാണ്. ഇതിനിടെയാണ് താരത്തെ…
Read More » - 18 January
ദിനേഷ് കാർത്തിക് വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ ആ പഴയ ‘കുടിപ്പക’ ചർച്ചയാകുന്നു
ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വീണ്ടും ദിനേഷ് കാര്‍ത്തിക് തിരികെയെത്തുമ്പോള്‍ മുരളി വിജയുടെയും ദിനേശ് കാർത്തികിന്റെയും ജീവിതത്തിൽ സംഭവിച്ച ചില പഴയകാര്യങ്ങളാണ് ചർച്ചയാകുന്നത്. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു…
Read More » - 18 January
ഐസിസി പുരസ്കാരങ്ങള്‍ തൂത്ത് വാരി കോഹ്ലി; ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം താരത്തിന്
ന്യൂഡല്‍ഹി: ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് പുരസ്കാരത്തിന് അര്‍ഹനായത്. ഐസിസിയുടെ ഏകദിനത്തിലെ മികച്ച താരവും കോഹ്ലി തന്നെയാണ്.…
Read More » - 18 January
കിസിറ്റോയുടെ പരിക്ക്; ആരാധകര്‍ ആശങ്കയില്‍
ജംഷഡ്പൂര്‍ : ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതിനേക്കാള്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്നത് അവരുടെ സ്വന്തം ‘ഡ്യൂഡ്’ ആദ്യപകുതിയില്‍ തന്നെ പരിക്കേറ്റ് മടങ്ങിയതാണ്. തുടര്‍ച്ചയായ മോശം ഫോമും…
Read More » - 18 January
മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് വിരാട് കൊഹ്ലി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ പരമ്പരയും ആതിഥേയര്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഒമ്പത് പരമ്പര വിജയങ്ങള്‍ക്കു ശേഷമാണ് വിരാട് കൊഹ്ലിയും സംഘവും തലകുനിക്കുന്നത്.…
Read More » - 18 January
ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം ഈ താരത്തിന്
ഡൽഹി : ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക്.ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരവും കോഹിലിക്ക് ലഭിച്ചു.സ്റ്റീവ് സ്മിത്ത് മികച്ച…
Read More » - 17 January
ശൈത്യകാല ഒളിമ്പിക്സില്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ ഒരു കുടക്കീഴില്
സോള്‍: അടുത്ത വര്‍ഷം നടക്കുന്ന ശൈത്യകാല ഒളിമ്പിക്സില്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ ഒരു കുടക്കീഴില് അണി നിരക്കും. ഉദ്ഘാടന ചടങ്ങില്‍ നടക്കുന്ന മാര്‍ച്ച് പാസ്റ്റിലാണ് ഒരു കോടിക്ക് പിന്നില്‍…
Read More » - 17 January
കരിയിലകിക്കിലൂടെ ഫുട്ബോള്‍ ലോകത്തിന്റെ നെറുകയിലെത്തിയ റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു
ഫുട്ബോളില്‍ തന്റെ സ്വന്തം ശൈലിയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത റെണാള്‍ഡീഞ്ഞോ കളി മതിയാക്കി. പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് താരം വിരമിച്ചതായി അദ്ദേഹത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസിസ്…
Read More » - 17 January
ലഞ്ചിന് ശേഷം ഷോപ്പിങ്ങുള്ളത് കൊണ്ടാണ് ബാറ്റ്സ്മാന്മാര് കളി മതിയാക്കി മടങ്ങിയത്; ട്രോളിൽ മുങ്ങി ഇന്ത്യൻ ടീം
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നാണം കേട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ പരിഹസിച്ച് ട്രോളന്മാർ. 135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. 287 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ…
Read More » - 17 January
കോപ്പലാശാനും പിള്ളേരും ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിച്ചു; തോല്‍വി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
ജംഷദ്പൂര്‍: കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ല്‍വി. ജയത്തിന്റെ പാതയിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ മുന്‍ കോച്ച് സ്റ്റീവ് കോപ്പലിന്റെ പരിശീലനത്തില്‍ ഇറങ്ങിയ ജംഷദ്പൂരാണ് കെട്ടുകെട്ടിച്ചത്. 23-ാം സെക്കന്റില്‍ തന്നെ ആദ്യ…
Read More » - 17 January
ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്ന് അജ്ഞാത ആരാധകൻ
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരിക്കുകയാണ് ആരാധകൻ. ഒരു അജ്ഞാത ആരാധകന് വഴിപാട് നേര്‍ന്നത് ഇടുക്കി…
Read More » - 17 January
ജംഷദ്പൂരിനെ നേരിടുന്ന ബ്ലോസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോര്‍ഡ്
കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോര്‍ഡ്. ഐ എസ് എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ വഴങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. 23-ാം സെക്കന്റില്‍ ജംഗ്ഷദ്പൂരിന്റെ ജെറി ബ്ലാസ്റ്റേഴ്സ് വലയില്‍ പന്ത്…
Read More » - 17 January
ആ തോല്‍വിയും 153 റണ്‍സും മൈതാനത്ത് ഉപേക്ഷിക്കുന്നു; വിരാട് കോഹ്ലി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ദക്ഷിണാഫ്രിക്ക മുന്നോട്ട് വച്ച 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151…
Read More » - 17 January
ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു; ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് ട്രോളന്മാർ
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നാണം കേട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ പരിഹസിച്ച് ട്രോളന്മാർ. 135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. 287 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ…
Read More » - 17 January
ജിങ്കനെ സ്വന്തമാക്കാന്‍ എത്തിയ ഇംഗ്ലീഷ് ക്ലബ്ബിനെ കണ്ടം വഴി ഓടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍
കൊച്ചി: കേരള ബ്ലോസ്റ്റേഴ്സ് നായകന് സന്ദേഷ് ജിങ്കനെ ലക്ഷ്യം വച്ച് ഇംഗ്ലീഷ് ക്ലബ്ബ് ബ്ലാക്ക്ബേണ്‍ റോവേഴ്സ് ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. ഈ ആഴ്ചതന്നെ രണ്ടരകോടിയിലധികം രൂപയ്ക്ക്…
Read More » - 17 January
ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരിക്കുകയാണ് ആരാധകൻ. ഒരു അജ്ഞാത ആരാധകന് വഴിപാട് നേര്‍ന്നത് ഇടുക്കി…
Read More » - 17 January
സെഞ്ചൂറിയൻ ടെസ്റ്റ് ; പരാജയത്തിൽ മുങ്ങി ഇന്ത്യ ; പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ കനത്ത തോൽവി ഏറ്റു വാങ്ങി ഇന്ത്യ. രണ്ടാം ടെസ്റ്റ് മത്സരത്തിൽ 135 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ന്…
Read More » - 17 January
പൂജാരയുടെ പേരില്‍ ഇനി നാണക്കേടിന്റെ ആ റെക്കോര്‍ഡും
സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റിലും ഇന്ത്യ നാണംകെട്ടു. 135 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് വഴങ്ങിയത്. അവസാന ദിവസം ആദ്യ മണിക്കൂറില്‍ തന്നെ ചേതേശ്വര്‍ പൂജാരയുടെയും പാര്‍ഥീവ്…
Read More » - 17 January
ഓട്ടോയില്‍ കറങ്ങി ബ്ലാസ്റ്റേഴ്സ് കോച്ച്; അമ്പരപ്പ് മാറാതെ ആരാധകര്‍ (വീഡിയോ)
കൊച്ചി: റെനെ മ്യൂലന്സ്റ്റീന് പകരമായി കേള ബ്ലാസ്റ്റേഴ്സിന്റെ കപ്പിത്താനായി ഡേവിഡ് ജെയിംസ് ചുമതലയേറ്റതിന് ശേഷം തകര്‍പ്പന്‍ ഫോമിലാണ് ടീം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് എവേ…
Read More » - 16 January
ഒസ്ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ക്കും ദ്യോകോവിച്ചിനും വിജയത്തുടക്കം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ക്ക് വിജയത്തോടെ തുടക്കം. ബ്രിട്ടന്റെ അല്‍ജാസ് ബെഡനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. 6-3, 6-4, 6-3 എന്ന…
Read More »