Football
- Mar- 2020 -16 March
പുറത്തു വരുന്ന വാര്‍ത്തള്‍ വ്യാജം ; പ്രതികരണവുമായി സിആര്‍7 ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്മെന്റ്
ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോളറും ഫുട്ബോള്‍ ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് പെസ്റ്റാന സിആര്‍7 ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്മെന്റ് വ്യക്തമാക്കി. അതേസമയം…
Read More » - 16 March
സര്‍ക്കാരും ഫുട്ബോള്‍ അസോസിയേഷനുകളും ഫുട്ബോള്‍ താരങ്ങളെ കാണുന്നത് ഗിനിപ്പന്നികളെ പോലെ ; എഫ് എ ക്കെതിരെ രൂക്ഷവിമര്‍ശനവുമായി റൂണി
ലണ്ടന്‍: സര്‍ക്കാരും ഫുട്ബോള്‍ അസോസിയേഷനുകളും ഇംഗ്ലണ്ടിലെ ഫുട്ബോള്‍ താരങ്ങളെ കാണുന്നത് ഗിനിപ്പന്നികളെ പോലെയാണെന്ന് സൂപ്പര്‍ താരം വെയ്ന്‍ റൂണി. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍…
Read More » - 16 March
കോവിഡ് 19 ; ഈ രാജ്യത്തിന് താരങ്ങളുടെ ജീവനേക്കാള്‍ വലുത് ഫുട്ബോള്‍ ; പ്രതിഷേധവുമായി താരങ്ങള്‍
ലോകം മുഴുവന്‍ കൊറോണ ഭീതി വ്യാപിക്കുമ്പോഴും അത് വകവെക്കാതെ ബ്രസീലില്‍ ഫുട്ബോള്‍ തുടരുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി കളിക്കാര്‍ തന്നെ രംഗത്തെത്തി. ബ്രസീല്‍ ക്ലബായ ഗ്രെമിയോ ഇന്നലെ കളിക്കാന്‍…
Read More » - 15 March
അര്‍ജന്റീന ഡിഫന്‍ഡര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
വലന്‍സിയയുടെ അര്‍ജന്റീന താരം എസെകെല്‍ ഗാരെയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ലാലിഗയിലെ ആദ്യ കൊറോണ സ്ഥിരീകരണമാണിത്.വലന്‍സിയയിലെ ശ്രദ്ധേയനായ ഡിഫന്‍ഡര്‍ കൂടിയാണ് താരം. അദ്ദേഹത്തിന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്. എന്നാല്‍…
Read More » - 15 March
വൈ ദിസ് മാന്‍ കാള്‍ഡ് ആസ് എ ജീനിയസ് ; അതിനുള്ള ഉത്തരം ഇതൊക്കെ തന്നെയാണ്
വൈ ദിസ് മാന്‍ കാള്‍ഡ് ആസ് എ ജീനിയസ് എന്ന ചോദ്യത്തിന് കളിക്കാരന് എന്നതിലുപരി വ്യക്തിത്വം കൊണഅടും മറുപടി പറയുന്ന താരമാണ് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.ഇപ്പോള്‍ ഇതാ…
Read More » - 14 March
റൊണാള്‍ഡീഞ്ഞ്യോക്കു വേണ്ടി കോടികള്‍ എറിഞ്ഞ് മെസ്സി രംഗത്ത്
വ്യാജ പാസ്പോര്‍ട്ടുമായി പ്രവേശിച്ചതിന് പാരഗ്വേയില്‍ അറസ്റ്റിലായ ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോയെ രക്ഷിക്കാന്‍ ബാര്‍സലോണയില്‍ തന്റെ സഹതാരമായിരുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി രംഗത്തന്ന് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിനു ശേഷം ദിവസങ്ങളായി…
Read More » - 14 March
ബ്ലാസ്റ്റേഴ്സ് താരത്തെ പിന്തള്ളി ചെന്നൈയിന് താരത്തിന് ഗോള്‍ഡന്‍ ബൂട്ട് ; തുടര്‍ച്ചയായി രണ്ടാം തവണയും ഗോള്‍ഡന്‍ ഗ്ലൗ അണിഞ്ഞ് ഗുര്‍പ്രീത്
ഐ എസ് എല്ലില്‍ മൂന്നാം കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത. ഇന്ന് നടന്ന ഐ എസ് എല്‍ ഫൈനലില്‍ ചെന്നൈയിനെ തകര്‍ത്തു കൊണ്ട് ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം…
Read More » - 14 March
ചെന്നൈയിനെ തകര്‍ത്തെറിഞ്ഞ് ഐഎസ്എല്ലില്‍ മൂന്നാം കിരീടം ചൂടി കൊല്‍ക്കത്ത
ഐ എസ് എല്ലില്‍ മൂന്നാം കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത. ഇന്ന് നടന്ന ഐ എസ് എല്‍ ഫൈനലില്‍ ചെന്നൈയിനെ തകര്‍ത്തു കൊണ്ട് ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം…
Read More » - 14 March
അര്‍ജന്റീനിയന്‍ താരമടക്കം രണ്ടു പേര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു
അര്‍ജന്റീനിയന്‍ താരമടക്കം ഇറ്റാലിയന്‍ ലീഗിലെ രണ്ട് പ്രൊഫഷണല്‍ താരങ്ങള്‍ക്ക് കൂടെ കൊറോണ സ്ഥിരീകരിച്ചു. ഫിയൊറെന്റീന താരങ്ങളായ കുട്രൊണേയ്ക്കും പെസെലയ്ക്കുമാണ് ടെസ്റ്റില്‍ പോസിറ്റീവ് ഫലം വന്നത്. ഈ ജനുവരിയില്‍…
Read More » - 14 March
ജയിലിലും ഫുട്ബോള്‍ കളിച്ച് റൊണാള്‍ഡീഞ്ഞ്യോ
പരാഗ്വേ ജയിലില്‍ കഴിയുന്ന ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞ്യോ ജയിലിലെ തടവുകാരെയും ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്. ജയിലില്‍ ഫുട്ബോള്‍ കളിച്ചാണ് താരം എല്ലാവരെയും ഞെട്ടിച്ചത്. ഇന്നലെ നടന്ന ജയിലിലെ ഫുട്ബോള്‍…
Read More » - 14 March
ഐഎസ്എൽ, ആറാം സീസണിലെ ചാമ്പ്യന്മാർ ആരെന്നു ഇന്നറിയാം : കലാശപ്പോരിനൊരുങ്ങി ചെന്നൈയിന് എഫ് സി- എടികെ
ഫത്തോഡ : ആറാം സീസൺ ഐഎസ്എൽ ചാമ്പ്യന്മാർ ആരെന്നു ഇന്നറിയാം. കലാശപ്പോരിനൊരുങ്ങി മുൻ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ് സിയും – എടികെയും. ഗോവയിൽ വൈകിട്ട് 7.30നാണ് ഇരുടീമുകളും…
Read More » - 12 March
കൊറോണ വൈറസ് ; ഈ രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചു
കൊറോണ വൈറസ് കാരണം രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചു. അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരവും ലിയോണും യുവന്റസും തമ്മിലുള്ള…
Read More » - 12 March
യുവന്റസ് സൂപ്പര്‍ താരത്തിന് കൊറോണ സ്ഥിരീകരിച്ചു ; ആശങ്കയോടെ ഫുട്ബോള്‍ ലോകം ; സഹതാരങ്ങളും എതിര്ടീമംഗങ്ങളും നിരീക്ഷണത്തില്‍
ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളിലും എത്തിയിരിക്കുകയാണ്. യുവന്റസിന്റെ സെന്റര്‍ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കൊറൊണ സ്ഥിതീകരിച്ചു. അദ്ദേഹത്തിന് നടത്തിയ ടെസ്റ്റില്‍…
Read More » - 9 March
കൊറോണ വൈറസ് ; ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ അടക്കുന്നു
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിലും ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ അടക്കുന്നു. ആയിരത്തിലധികം പേര്‍ക്കാണ് ഫ്രാന്‍സില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഫ്രാന്‍സിലെ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആരാധകരെ…
Read More » - 9 March
കൊറോണ വൈറസ് ; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെച്ചോ ; സത്യം ഇങ്ങനെ
കൊറോണ വൈറസ് ലോകത്തെ ആകെ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ എ എഫ് സി തീരുമാനം. ഔദ്യോഗികമായി ഇന്ന് ഇന്ത്യ അടക്കമുള്ള…
Read More » - 9 March
ആവേശപ്പോരിനൊടുവിൽ ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി ഗോകുലം കേരള എഫ് സി
പനാജി : ആവേശപ്പോരിനൊടുവിൽ ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി ഗോകുലം കേരള എഫ് സി. കഴിഞ്ഞ ദിവസം ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയിച്ചത്.…
Read More » - 8 March
അവിശ്വസനീയം ; ചാമ്പ്യന്മാരെ തകര്‍ത്ത് എടികെ ഫൈനലിലേക്ക്
ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ബെംഗളൂരു എഫ് സിയെ തകര്‍ത്ത് എടികെ ഫൈനലില്‍. ഐ എസ് എല്ലിലെ രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ആവേശകരമായ തിരിച്ചുവരവ്…
Read More » - 8 March
ഐഎസ്എല്‍ രണ്ടാം പാദത്തില്‍ ആദ്യ പകുതിയില്‍ കുരുണിയന് വക ആദ്യ ഗോള്‍ ; സമനിലയില്‍ പിരിഞ്ഞു
കൊല്‍ക്കത്ത: ഐഎസ്എല്‍ രണ്ടാം പാദ സെമിയില്‍ ആദ്യ പകുതി സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് ആദ്യ പകുതി അവസാനിച്ചു. ഫൈനലില്‍ ചെന്നൈയിന്റെ എതിരാളികള്‍ ആരെന്ന്…
Read More » - 8 March
ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞ്യോയ്ക്ക് ജാമ്യമില്ല ; ജയിലില്‍ തന്നെ
വ്യാജ പാസ്പോര്ട്ടില് പരാഗ്വേയില്‍ എത്തിയ ബ്രസീല്‍ മുന്‍ ലോകകപ്പ് ജേതാവും ലോക ഫുട്ബോളറും ആയിരുന്ന റൊണാള്ഡീഞ്ഞ്യോക്കും സഹോദരനും മാനേജരുമായ റോബര്‍ട്ടോ അസീസിനും അസുന്‍സിയോന്‍ ഫെഡറല്‍ കോടതി ജാമ്യം…
Read More » - 8 March
താന്‍ സെവന്‍സ് കളിച്ച് തന്നെയാണ് ഇതുവരെ എത്തിയത്, തനിക്ക് ഫുട്ബോള്‍ കളിക്കാന്‍ അറിയാം അത് എവിടെയായാലും കളിക്കും ; വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച് റാഫി
സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ വിലക്കിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി. എസ് എഫ് എ വിലക്കിയത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. തനിക്ക്…
Read More » - 8 March
ഐഎസ്എൽ കലാശപ്പോരിൽ ചെന്നൈയുടെ എതിരാളി ആരെന്ന് ഇന്നറിയാം : നിർണായക മത്സരത്തിന് ഒരുങ്ങി ബെംഗളൂരുവും എടികെയും
കൊൽക്കത്ത : ഐഎസ്എൽ കലാശപ്പോരിൽ ചെന്നൈയുടെ എതിരാളി ആരെന്ന് ഇന്നറിയാം. അവസാന പാദ സെമി പോരാട്ടത്തിൽ എടികെയും ബെംഗളുരു എഫ്സിയും ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്തയിലാണ് മത്സരം.…
Read More » - 8 March
കേരള പ്രീമിയർ ലീഗ് : ആദ്യം കിരീടം സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്
കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ കന്നി കിരീടം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. വീറും വാശിയും നിറഞ്ഞ കലാശപ്പോര് സമനിലയിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ കേരള ബ്ലാസ്റ്റേഴ്സ്,…
Read More » - 8 March
ഐഎസ്എൽ : ഗോവയുടെ പ്രതീക്ഷകൾ അസ്തമിച്ചു, ചെന്നൈ ഫൈനലിൽ
പനാജി : ഐഎസ്എല്ലിൽ ഗോവയുടെ പ്രതീക്ഷകൾ അസ്തമിച്ചു. കഴിഞ്ഞ ദിവസത്തിലെ രണ്ടാം സെമി പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളിന് വിജയിച്ചെങ്കിലും 6-5ന്റെ അഗ്രിഗേറ്റ് സ്കോറിൽ ഗോവയെ വീഴ്ത്തി…
Read More » - 7 March
ഇതിഹാസങ്ങളുടെ വെടിക്കെട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി ; ലാറയും സച്ചിനും നേര്‍ക്കുനേര്‍
മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും കളത്തിലിറങ്ങുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന് ഇന്ന് മുംബൈയില്‍ തുടക്കം. ലെജന്റ്സും വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്സും തമ്മിലാണ് ആദ്യ മത്സരം.…
Read More » - 7 March
ആറു സൂപ്പര്‍ താരങ്ങള്‍ക്ക് വിലക്ക്
കേരള ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ സി കെ വിനീത്, അബ്ദുല്‍ ഹഖ്, മുഹമ്മദ് റാഫി തുടങ്ങി പ്രമുഖരായ ആറ് താരങ്ങള്‍ക്ക് അഖിലേന്ത്യാ സെവന്‍സില്‍ വിലക്ക്. സെവന്‍സ് ഫുട്ബോള്‍…
Read More »