Football
- Dec- 2020 -18 December
2020ലെ ഫിഫ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സുറിച്ച്: 2020ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരമായി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവസ്കി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാണാള്‍ഡോയും ലിയോണല്‍ മെസിയും ഉയര്‍ത്തിയ വെല്ലുവിളികളെ…
Read More » - 9 December
മെസിയുടെ ബാഴ്സയെ തകർത്തശേഷം ക്രിസ്റ്റ്യാനോ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!
ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ യുവന്റസിനോട് തോൽവി സമ്മതിച്ച് ബാഴ്സലോണ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളടിച്ച മത്സരത്തിൽ സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി വഴങ്ങേണ്ടി വന്ന് ബാഴ്സലോണ.…
Read More » - 6 December
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം നാലാം പോരിലും സഫലമായില്ല…
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ആദ്യ വിജയമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം നാലാം പോരിലും അസ്തമിച്ചിരിക്കുന്നു. എഫ്സി ഗോവയ്ക്കെതിരായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്…
Read More » - 5 December
ഐ.എസ്.എൽ ഫുട്ബോൾ മത്സരം; ചെന്നൈയിന് എഫ്സിക്കെതിരെ ബംഗളൂരു എഫ്സിക്ക് ജയം
ഐ.എസ്.എല്ലില്‍ ചെന്നൈയിന് എഫ്സിക്കെതിരെ ബംഗളൂരു എഫ്സിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരുവിന്റെ ജയം നേടിയത്. 56 ആം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ചെന്നെെക്കെതിരായ ഗോള്‍ നേടിയത്.…
Read More » - 4 December
യൂറോപ ലീഗ് മത്സരം; സമനില പിടിച്ച് ടോട്ടനം, ആഴ്സനലിന് തകർപ്പൻ ജയം
യൂറോപ ലീഗില്‍ ടോട്ടനം, ലാസ്ക് മത്സരം സമനിലയില്‍. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടുകയും ചെയ്തു. ഗെരത് ബെയില്‍, സണ്‍ ഹ്യൂം മിന്, ദെലെ അലി…
Read More » - 3 December
ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്ക്കെല്ലാം ജയം
ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്ക്ക് ജയം. ബാഴ്സയും യുവന്റസും ചെല്‍സിയും ഏകപക്ഷീയമായി എതിര് ടീമുകളെ തകര്‍ത്തപ്പോള്‍ കരുത്തരുടെ മത്സരത്തില്‍ പി.എസ്.ജി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്പിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ടും ലാസിയോയും…
Read More » - 3 December
ഐ എസ് എൽ മത്സരം; ഹൈദരാബാദും ജംഷേദ്പുരും സമനിലയില്‍ പിരിഞ്ഞു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മത്സരത്തില്‍ ഹൈദരാബാദും ജംഷേദ്പുരും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയ്ക്ക് ശേഷം ഇരുടീമുകളും രണ്ടാം പകുതിയിലാണ് ഗോള്‍ നേടിയത്.…
Read More » - 2 December
തുടർച്ചയായ രണ്ടാം മത്സരത്തിലും ഷാഖ്തറിനോട് വീണ്ടും തോറ്റ് റയൽ
യുവേഫ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഷാഖ്തർ ഡൊണസ്കിനു മുന്നിൽ രണ്ടാംതവണയും പരാജയപ്പെട്ടിരിക്കുകയാണ്. ഉക്രെയ്നിയൻ ക്ലബ്ബിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്…
Read More » - 2 December
ചാമ്പ്യന്‍സ് ലീഗ് മത്സരം; റയല്‍ മാഡ്രിഡിന് പരാജയം
ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡൊണസ്കിനോട് 2-0ന് തോൽവി വഴങ്ങി റയല്‍ മാഡ്രിഡ്. ഡെന്റിന്ഹോയും മാനൊർ സോളമനുമാണ് ഷാക്തറിനായി ഗോളടിച്ചത്. റയലിനോട് ആദ്യ മത്സരത്തിൽ 2-3ന്റെ ജയം ഷാക്തർ…
Read More » - Nov- 2020 -30 November
മുൻ ഫുട്ബോൾ സൂപ്പര്‍ താരം പാപ്പ ബോപ്പ ദിയൂപ് നിര്യാതനായി
സെനഗല്‍ മുൻ ഫുട്ബോള്‍ സൂപ്പര്‍ താരം പാപ്പ ബോപ്പ ദിയൂപ് (42) അന്തരിച്ചു. കുറച്ച് കാലമായി രോഗബാധിതനായിരുന്നു. 2002ൽ ജപ്പാനിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായി എത്തിയ…
Read More » - 30 November
വംശീയ അധിക്ഷേപം ; കവാനിയെ വിലക്കിയേക്കും
മത്സരത്തിന്റെ വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റില്‍ പണികിട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എഡിസന് കവാനി. കവാനി പോസ്റ്റ് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തെങ്കിലും ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്…
Read More » - 29 November
മറഡോണയുടെ മരണം : പേഴ്സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേഴ്സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം. ഡോ. ലിയോപോള്‍ഡോ ലിക്യൂവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഡോക്ടറുടെ അലംഭാവമാണോ മറഡോണയുടെ…
Read More » - 29 November
ഐ.എസ്.എല്‍ ഫുട്ബോൾ മത്സരം: വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഐഎസ്എല്ലിൽ ഫുട്ബോൾ മത്സരത്തിൽ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സീസണിലെ മൂന്നാം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് എതിരാളി. ബ്ലാസ്റ്റേഴ്സിനായി മലയാളി താരങ്ങളായ സഹൽ അബ്ദുസമദും,…
Read More » - 28 November
മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയ്റിസില്‍ നടന്ന…
Read More » - 27 November
ചരിത്ര പുരുഷൻ ഇനി ഓർമ്മ; മറഡോണയുടെ മൃതദേഹം സംസ്കരിച്ചു
ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്…
Read More » - 27 November
‘കാമുകിമാരെല്ലാം കണ്ടു, എന്നെ മാത്രം അനുവദിച്ചില്ല‘; മറഡോണയെ അവസാനമായി ഒരു നോക്ക് കാണാൻ ആദ്യ ഭാര്യ അനുവദിച്ചില്ലെന്ന് മുൻ കാമുകി
ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ സംസ്കാരിക ചടങ്ങിൽ നടകീയ രംഗങ്ങൾ. ഇതിഹാസ താരത്തിന്റെ പേരിൽ ആദ്യ ഭാര്യയും മുൻ കാമുകിയും തമ്മിൽ തർക്കം. ആയിരക്കണക്കിനു ആരാധകരാണ് താരത്തിനു…
Read More » - 26 November
‘അത് വെറും ഒരു ഷോയ്ക്ക് അല്ല‘; മറഡോണ എന്തിനാണ് രണ്ട് കൈയ്യിലും വാച്ച് കെട്ടിയിരുന്നത്?
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ ഒന്നടങ്കം അനുശോചിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. അദ്ദേഹത്തെ കുറിച്ചുള്ള മനോഹരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് പലരും. ഈ വേളയില്‍ അദ്ദേഹത്തിന്റെ രീതികളും പെരുമാറ്റവും…
Read More » - 26 November
മറഡോണയുടെ വിയോഗം; അനുശോചനം അറിയിച്ച് ബോബി ചെമ്മണ്ണൂർ
അന്തരിച്ച ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മറഡോണയെ കുറിച്ചുള്ള വ്യക്തിപരമായ നിമിഷങ്ങളാണ്…
Read More » - 26 November
ഫുട്ബോൾ ലോകത്തെ മികച്ച നിമിഷങ്ങൾ സമ്മാനിച്ച വ്യക്തി: മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നരേന്ദ്ര മോദി
ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫുട്ബോള്‍ ലോകത്ത് മികച്ച നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്ന് മോദി അനുസ്മരിച്ചു…
Read More » - 26 November
ഹൃദയം പൊട്ടി ഫലസ്തീന്; മറഡോണയുടെ വിയോഗം വിശ്വസിക്കാനാകാതെ ഫലസ്തീന് ജനത
ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ മരണം കായിക ലോകത്തിന് മാത്രമല്ല നഷ്ടം. കളിക്കളത്തില്‍ പ്രതിരോധ നിരയെ ഡ്രിബിള്‍ ചെയ്യുന്ന അതേ വീര്യത്തോടെ രാഷ്ട്രീയ നിലപാടുകളും ഉയർത്തിപ്പിച്ചിരുന്നു…
Read More » - 26 November
എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു: മറഡോണയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ബ്രസീലിയൻ ഫുട്ബോൾ താരം
സാവോ പോളോ: ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മാറഡോണയുടെ മരണത്തിൽ അനുശോചിച്ച് ബ്രസീലിയൻ ഫുട്ബോൾ താരം പെലെ. മറഡോണയുടെ ചിത്രത്തിനൊടൊപ്പം വികാരനിർഭരമായ ഒരു കുറിപ്പാണ് പെലെ ഇൻസ്റ്റഗ്രാമിൽ…
Read More » - 25 November
“ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോളടിക്കണം, ഇത്തവണ പക്ഷേ വലത് കൈ കൊണ്ടാകണം” ; സ്വപ്നം ബാക്കിവച്ച് മറഡോണ യാത്രയായി
കാല്‍പ്പന്തുകളിയുടെ പൊതുനിയമങ്ങളെ വാക്കുകൊണ്ടും കാലുകൊണ്ടും തച്ചുടച്ച് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോള്‍ പ്രതിഭയായി വളർന്ന ഡീഗോ അമാന്റോ മറഡോണയുടെ ജീവിതകഥ ആരെയും ഒരു ത്രില്ലർ സീരീസ്…
Read More » - 25 November
ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു
ബ്യൂണഴ്സ് അയേഴ്സ്: ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ…
Read More » - 25 November
കപ്പിത്താൻ ഇല്ലാതെ ബാഴ്സയ്ക്ക് ജയം; പ്രീക്വാർട്ടർ ഉറപ്പിച്ചു
കീവ്: ചാമ്പ്യൻസ് ലീഗിൽ യുക്രെയ്ൻ ക്ലബ് ഡൈനാമോ കീവിനെ ബാഴ്സലോണ തകർത്തെറിഞ്ഞു. മെസി ഇല്ലാതെയിറങ്ങിയ ബാഴ്സ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജയിച്ചത്. മാർട്ടിൻ ബ്രാത്വെയ്റ്റ് ഇരട്ട ഗോളുമായി…
Read More » - 22 November
അറ് തവണ ഫിഫ ലോക താരമായ ബ്രസീലിയന്‍ താരത്തിന് കോവിഡ് 19, ദേശീയ ടീമില്‍ നിന്ന് പിന്‍വലിച്ചു
ആറ് തവണ ഫിഫയുടെ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞടുക്കപ്പെട്ടിട്ടുള്ള ബ്രസീലിയന്‍ താരം മാര്‍ട്ടയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രാജ്യത്തെ സോക്കര്‍ ഗവേണിംഗ് ബോഡി…
Read More »