Football
- Aug- 2019 -8 August
സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് തൃശൂർ
കൊച്ചി : അമ്പത്തിയാറാമത് സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് തൃശൂർ. കലാശ പോരാട്ടത്തിൽ കോട്ടയത്തെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് കിരീടം സ്വന്തമാക്കിയത്. രണ്ടുവർഷം മുൻപത്തെ…
Read More » - 7 August
സ്പോർട്സ് ഫിഫ 2020 മൊബൈൽ വെർഷൻ; മത്സരത്തിൽ തിളങ്ങാൻ ഐഎസ്എൽ ഒരുങ്ങി
സ്പോർട്സ് ഫിഫ 2020 മൊബൈൽ വെർഷൻ മത്സരത്തിൽ ഐഎസ്എൽ കളിച്ചേക്കും. ഇലക്ട്രോണിക് ആർട്സ് സ്പോർട്സ് പുറത്തിറക്കുന്ന ഏറെ പ്രശസ്തമായ ഫിഫ ഗെയിമുകളിൽ ഐഎസ്എൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കുറേക്കാലമായി…
Read More » - 6 August
അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിനു മൂത്ര പരിശോധനയിൽ ഗർഭം : ഞെട്ടി കായിക ലോകം
അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിന്റെ മൂത്ര പരിശോധനയിൽ ഗർഭം. ഉത്തേജക പരിശോധനയ്ക്കായി താരം നല്കിയ മൂത്രം പരിശോധിച്ചതിന്റെ ഫലത്തിലാണ് ഈ വിവരം…
Read More » - 3 August
ഫുട്ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം; മെസ്സിക്ക് വിലക്ക് മൂന്നു മാസം
ലയണൽ മെസ്സിക്ക് ദക്ഷിണ അമേരിക്കൻ ഫുട്ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം നടത്തിയതിനെത്തുടർന്ന് മൂന്ന് മാസം വിലക്കും, പിഴയും ചുമത്തി. ആദ്യം ഒരു മാസമായിരുന്ന മെസ്സിയുടെ ശിക്ഷ…
Read More » - Jul- 2019 -30 July
ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ക്ക് ആശ്വാസം; ബലാത്സംഗ കേസിൽ അന്വേഷണത്തിന്റെ പുതിയ വാർത്ത ഇങ്ങനെ
ബലാത്സംഗ കേസിൽ കുടുങ്ങിയ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ക്കെതിരായ കേസ് അന്വേഷണ സംഘം അവസാനിപ്പിച്ചു. കേസ് അവസാനിപ്പിക്കുന്നത് തെളിവുകളുടെ അഭാവത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.
Read More » - 30 July
ഐ-ലീഗ് പുതിയ സീസൺ; ചാമ്പ്യന്മാരാകാൻ ഉറച്ച് ഗോകുലം എഫ്.സി
ഗോകുലം എഫ്.സി രണ്ടും കൽപ്പിച്ചു തന്നെയാണ് ഐ-ലീഗ് പുതിയ സീസണിൽ ഇറങ്ങുന്നത്. വിജയികളാകാനുള്ള പല തന്ത്രങ്ങളും ഇവർ ആവിഷ്കരിക്കുന്നുണ്ട്.
Read More » - 30 July
പ്രശസ്ത ഫുട്ബോൾ താരം പാട്രിക് എവ്റ വിരമിച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും, ഫ്രാന്‍സിന്റെയും താരമായിരുന്ന പാട്രിക് എവ്റ വിരമിച്ചു. 38-ാം വയസിലാണു താരം കളി മതിയാക്കിയത്.
Read More » - 29 July
റയല്‍ മാഡ്രിഡിന്റെ അവഗണനയില്‍ മനംമടുത്ത് ഈ സൂപ്പര്‍താരം ക്ലബ്ബ് വിടുന്നു
സൂപ്പര്‍താരം ഗരേത് ബെയിൽ ക്ലബ്ബ് വിടുന്നു. റയല്‍ മാഡ്രിഡിന്റെ അവഗണനയില്‍ മനംമടുത്താണ് താരം ഈ തീരുമാനമെടുത്തത്. സൂചനകള്‍ ശരിയാണെങ്കില്‍ വെയ്ല്‍സ് വിങ്ങര്‍ ചൈനീസ് സൂപ്പര്‍ ലീഗ് ടീമായ…
Read More » - 28 July
അണ്ടര്‍-19 യൂറോ കപ്പ്; പോര്‍ച്ചുഗലിനെ മുട്ടുകുത്തിച്ച് സ്പാനിഷ് താരങ്ങൾ
അണ്ടര്‍-19 യൂറോ കപ്പിൽ പോര്‍ച്ചുഗലിനെ മുട്ടുകുത്തിച്ച് സ്പാനിഷ് താരങ്ങൾ. അണ്ടര്‍-21 യൂറോ കപ്പ് കിരീടത്തിന് പിന്നാലെയാണ് സ്പാനിഷ് താരങ്ങളുടെ ഈ നേട്ടം. പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്…
Read More » - 27 July
ഇന്റർനാഷനൽ ചാംപ്യൻസ് കപ്പ്; അത്ലറ്റിക്കോ മഡ്രിഡിനെതിരെ സ്പാനിഷ് റയൽ മഡ്രിഡിന് തോൽവി
പ്രീ–സീസൺ ടൂർണമെന്റായ ഇന്റർനാഷനൽ ചാംപ്യൻസ് കപ്പിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരെ സ്പാനിഷ് റയൽ മഡ്രിഡിന് തോൽവി.
Read More » - 26 July
ബെംഗളൂരു എഫ്സിക്കുവേണ്ടി കളിക്കാനൊരുങ്ങി ആഷിഖ് കുരുണിയൻ
ബെംഗളൂരു എഫ്സിക്കുവേണ്ടി കളിക്കാനൊരുങ്ങി മലയാളി താരം ആഷിഖ് കുരുണിയൻ. ഇതിനായി ആഷിഖ് കുരുണിയനെ എഫ്സി പൂനെ സിറ്റിയിൽ നിന്ന് സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരു എഫ്സി.
Read More » - 25 July
ഫിഫ റാങ്കിംഗില്‍ രണ്ട് പടവ് പിന്നിലേക്കിറങ്ങി ഇന്ത്യൻ ഫുട്ബാള്‍ ടീം
ന്യൂഡല്‍ഹി: ഫിഫ റാങ്കിംഗില്‍ രണ്ട് പടവ് പിന്നിലേക്കിറങ്ങി ഇന്ത്യൻ ഫുട്ബാള്‍ ടീം. ഇക്കഴിഞ്ഞ ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ കഴിയാത്തതിനെ തുടർന്നാണ് ടീം…
Read More » - 25 July
പുതിയ സീസണില്‍ കുതിച്ചുയരാൻ കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്
തിരുവനന്തപുരം: പുതിയ സീസണില്‍ കുതിച്ചുയരാൻ കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്. ഡച്ച് പരിശീലകന് എല്‍കോ ഷാറ്റോരിയെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ നോര്‍ത്ത് ഈസ്റ്റിന്റെ സൂപ്പര്‍…
Read More » - 25 July
ഫുട്ബോൾ പ്രേമികളെ അമ്പരപ്പിച്ച ‘കൊച്ചു’ മെസ്സി; സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ
ഫുട്ബോൾ പ്രേമികളെ അമ്പരപ്പിച്ച കാസർകോട് ജില്ലയിലെ ‘കൊച്ചു’ മെസ്സിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം ഇയാന്‍ ഹ്യൂം, ഡച്ച്- സ്പാനിഷ്…
Read More » - 24 July
ഹോളണ്ടുകാരനായ ബാഴ്സലോണയുടെ അത്ഭുത ബാലന് ക്ലബ് വിട്ടു
ഹോളണ്ടുകാരനായ ബാഴ്സലോണയുടെ അത്ഭുത ബാലന് ചാവി സിമ്മണ്‍സ് ക്ലബ് വിട്ടു. തൻറെ ട്വിറ്റർ ഹാൻഡിലിലൂടെ ചാവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹോളണ്ടുകാരനായ ചാവി ഒൻപത് വർഷം നീണ്ട…
Read More » - 24 July
ചുവപ്പുകാര്‍ഡ് വിവാദത്തില്‍ കുരുങ്ങിയ മെസ്സിക്ക് വിലക്കും പിഴയും
പരാഗ്വെ: കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനല്‍ മത്സരത്തിനിടെ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് ചുവപ്പു കാര്‍ഡ് കാണിച്ച സംഭവത്തില്‍ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ…
Read More » - 22 July
ബെയ്ലിനെ ക്ലബ് സൈന്‍ ചെയ്യുമോ എന്ന് തനിക്കറിയില്ല; പോചടീനോ
റയല്‍ മാഡ്രിഡ് വിടുമെന്ന് ഉറപ്പായ ഗരെത് ബെയ്ലിനെ ടോട്ടന്‍ഹാം സൈന്‍ ചെയ്യുമോ എന്ന് തനിക്കറിയില്ലെന്ന് സ്പര്‍സ് പരിശീലകന് പോചടീനോ. ഇന്നലെ സിദാന് ആണ് ബെയ്ലിനെ അടുത്ത ദിവസങ്ങളില്‍…
Read More » - 21 July
ലുക്കാക്കുവിനെ കിട്ടിയില്ല; സ്ട്രൈക്കറെ സ്വന്തമാക്കാനുള്ള ഇന്റര്‍ മിലാന്റെ ശ്രമങ്ങള്‍ക്ക് സംഭവിച്ചത്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കർ ലുക്കാക്കുവിനെ സ്വന്തമാക്കാനുള്ള ഇന്റര്‍ മിലാന്റെ ശ്രമങ്ങള്‍ പാളി. ലുക്കാക്കുവിന് 60 ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ തുക നല്‍കാമെന്ന ഇന്റര്‍ മിലാന്റെ ഓഫര്‍ യുണൈറ്റഡ്…
Read More » - 20 July
ആഫ്രിക്കൻ നേഷൻസ് ഫുട്ബോൾ; കപ്പ് ഉയർത്തി അൾജീരിയ
ആഫ്രിക്കയിലെ ഫുട്ബോള്‍ രാജാക്കന്മാരായി അള്‍ജീരിയ. സാദിയോ മാനേയുടെ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അള്‍ജീരിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പുയര്‍ത്തി.
Read More » - 20 July
എമർജിങ് പ്ലെയർ ഓഫ് ദി ഇയർ; ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിരയിൽ ഒരു മലയാളി താരം
ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് തന്റേതായ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം…
Read More » - 19 July
റെഡ്സ്റ്റാറിന്റെ യുവ ഗോള്‍കീപ്പര്‍ ബെംഗളൂരു എഫ് സിയിലേക്ക്
റെഡ്സ്റ്റാറിന്റെ യുവ ഗോള്‍കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് ഐ എസ് എല്‍ ക്ലബായ ബെംഗളൂരു എഫ് സിയിലേക്ക്. 15കാരനായ മുര്‍ഷിദിനെ ബെംഗളൂരു എഫ് സിയുടെ അക്കാദമിയിലേക്ക് ആണ് സൈന്‍…
Read More » - 17 July
ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടുനീഷ്യയും നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും
നാളെ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിൽ ടുനീഷ്യയും, നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 12:30 ആണ് മത്സരം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് നാളെ നടക്കുന്നത്.
Read More » - 17 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യ-സിറിയ മത്സരം സമനിലയിൽ അവസാനിച്ചു
സിറിയയുടെ ഫൈനല്‍ മോഹം തകർത്തുകൊണ്ട് അവസാന മത്സരത്തിൽ ഇന്ത്യ സിറിയയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതുവരെ ഒരു കളി പോലും…
Read More » - 16 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് : ഇന്ത്യ – സിറിയ പോരാട്ടം അവസാനിച്ചത് സമനിലയിൽ
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിൽ ഇന്ന് നടന്ന ഇന്ത്യ – സിറിയ പോരാട്ടം അവസാനിച്ചത് സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. ഈ മത്സരത്തിലൂടെ…
Read More » - 16 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിൽ ഇന്ന് ഇന്ത്യ സിറിയയെ നേരിടും.
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോൾ മത്സരത്തിൽ ഇന്ന് ഇന്ത്യ സിറിയ പോരാട്ടം. ഇന്ന് രാത്രി എട്ട് മണിക്കാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇതുവരെ ഒരു മത്സരത്തിലും ജയം…
Read More »