Football
- Feb- 2020 -23 February
ഗോളടിക്കുന്നില്ല എന്ന പരാതി നാല് ഗോളടിച്ചങ്ങു തീര്‍ത്തു മെസ്സി ; ബാര്‍സക്ക് മിന്നും ജയം
അവസാന നാലു മത്സരങ്ങളില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല എന്ന പരാതി നാലു ഗോളുകള്‍ അടിച്ച് തീര്‍ത്തിരിക്കുകയാണ് ലയണല്‍ മെസ്സി. ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയ മെസ്സി ഐബറിനെതിരെ നാല്പത്…
Read More » - 22 February
ഐഎസ്എൽ : സൂപ്പർ പോരിൽ നിലവിലെ ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് എടികെ
ബെംഗളൂരു : ഗ്രൂപ്പുഘട്ടത്തിലെ അവസാന സൂപ്പർ പോരിൽ, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് എടികെ. ഇരുടീമുകളും രണ്ടു ഗോൾ വീതം സ്വന്തമാക്കി. ആദ്യ…
Read More » - 22 February
ഐഎസ്എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം : നിലവിലെ ചാമ്പ്യന്മാരും എടികെയും ഏറ്റുമുട്ടും
ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്ന് പ്ലേ ഓഫ് ഉറപ്പിച്ചവരുടെ സൂപ്പർ പോരാട്ടം. ബെംഗളുരുവിൽ രാത്രി 7.30നു നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയും, എടികെയും തമ്മിൽ ഏറ്റുമുട്ടും.…
Read More » - 22 February
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 500 തികച്ച് റൂണി
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ വെയ്ന്‍ റൂണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നലെ ഡെര്‍ബി കൗണ്ടിക്ക് വേണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങിയതോടെയാണ് റൂണി 500…
Read More » - 22 February
ലിവര്‍പൂളിന്റെ തുടര്‍വിജയങ്ങള്‍ കണ്ട് സങ്കടമായ ഒരു കുഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്റെ സങ്കട കത്തിന് മറുപടിയുമായി ക്ലോപ്പ്
ലിവര്‍പൂളിന്റെ തുടര്‍വിജയങ്ങള്‍ കണ്ട് സങ്കടമായ ഒരു കുഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്റെ സങ്കട കത്തിന് ക്ലോപ്പ് നല്കിയ മറുപടി രസകരമായിരുന്നു. 10 വയസ്സുകാരനായ ഡരാഗ് കേര്‍ലി ആണ്…
Read More » - 21 February
ഐ ലീഗ് ഫുട്ബോൾ,നെറോക എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സിക്ക് പരാജയം
ഇംഫാൽ: ഐ ലീഗ് ഫുട്ബോൾ പോരാട്ടത്തിൽ ഗോകുലം കേരള എഫ്സിക്ക് പരാജയം. നെറോക എഫ്സിയാണ് രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് നെറോക ഗോകുലത്തെ വീഴ്ത്തിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ…
Read More » - 21 February
ജീവൻ മരണ പോരാട്ടത്തിനൊടുവിൽ ജയം മുൻ ചാമ്പ്യന്മാർക്കൊപ്പം, : മുംബൈയെ പിന്തള്ളി പ്ലേ ഓഫിൽ
മുംബൈ : ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ നാലാം സ്ഥാനം ആർക്കെന്നുള്ള ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിച്ചു, ജീവൻ മരണ പോരിൽ മുംബൈയെ ഒരു ഗോളിന് തകർത്ത് മുൻ…
Read More » - 21 February
മെസ്സിയോട് പൂര്‍ണമായും യോജിക്കാനാവില്ലെന്ന് ബാഴ്സലോണ പരിശീലകന് സെറ്റിയന്
ബാഴ്സയുടെ ചാമ്പ്യന്‍സ് ലീഗിലെ സാധ്യതകളെ കുറിച്ച് ലയണല്‍ മെസ്സി പറഞ്ഞ അഭിപ്രായങ്ങളോട് പൂര്‍ണമായി യോജിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ബാഴ്സ കോച്ച് സെറ്റിയന്. ഇന്നലെ മെസ്സി ഒരു അഭിമുഖത്തില്‍…
Read More » - 21 February
ഐഎസ്എല്ലിൽ ഇന്ന് നാലാം സ്ഥാനത്തിനായുള്ള നിർണായക പോരാട്ടം : മുംബൈയും,ചെന്നൈയും ഏറ്റുമുട്ടും
മുംബൈ : ഐഎസ്എല്ലിൽ ഇന്ന് നിർണായക പോരാട്ടം. പ്ലേ ഓഫിനായുള്ള നാലാം സ്ഥാനത്തിനായി മുംബൈ എഫ് സിയും, മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും.…
Read More » - 21 February
യുണൈറ്റഡിന്റെ പരാജയ കാരണം വെളിപ്പെടുത്തി ഒലെ
ഇന്നലെ യൂറോപ്പ ലീഗ് മത്സരത്തില്‍ ക്ലബ് ബ്രൂഷിനെതിരായ പരാജയത്തില്‍ വിചിത്രമായ കാരണം പറഞ്ഞ് കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് ഒലെ സോള്‍ഷ്യാര്‍ രംഗത്ത്. യൂറോപ്പ ലീഗില്‍ ഉപയോഗിക്കുന്ന…
Read More » - 20 February
നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി ഹൈദരാബാദ് : അവസാന മത്സരത്തിൽ തകർപ്പൻ ജയവുമായി പുറത്തേക്ക്
ഗുവാഹത്തി : അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി തകർപ്പൻ ജയവുമായി ഹൈദരാബാദ് എഫ് സി ഐഎസ്എല്ലിൽ നിന്നും പുറത്തേക്ക്. നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ…
Read More » - 20 February
ഫുട്ബോള്‍ ലോകത്തെ ഭാവി സൂപ്പര്‍ താരം ഇയാളാണ് : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഭാവി ഫുട്ബോള്‍ താരത്തെ വെളിപ്പെടുത്തി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫ്രഞ്ച് യുവ താരം എമ്പപ്പ ആണ് ഭാവിയിലെ ഫുട്ബോള്‍ ലോകത്തെ സൂപ്പര്‍ താരം എന്ന് ക്രിസ്റ്റ്യാനോ…
Read More » - 20 February
ബാഴ്സയില്‍ സുവാരസിന് പകരക്കാരനെത്തി
സുവാരസിന്റെ പരിക്കോടെ സ്ട്രൈക്കറില്ലാതെ കഷ്ടപ്പെടുന്ന ബാഴ്സലോണ അവസാനമൊരു ആശ്വാസമായി പ്രത്യേക അനുമതി വാങ്ങി എമര്‍ജെന്‍സി സൈനിംഗ് പൂര്‍ത്തിയാക്കി. ലെഗനെസ് സ്ട്രൈക്കര്‍ ആയ മാര്ട്ടിന് ബ്രെത് വൈറ്റിനെയാണ് ബാഴ്സലോണ…
Read More » - 20 February
ഐഎസ്എൽ: ആശ്വാസജയം തേടി അവസാന സ്ഥാനക്കാർ ഇന്നിറങ്ങുന്നു
ഗുവാഹത്തി : ഐഎസ്എല്ലിൽ ആശ്വാസജയം തേടി അവസാന സ്ഥാനക്കാർ ഇന്നിറങ്ങുന്നു. രാത്രി ഏഴു മുപ്പതിന് ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ഹൈദരാബാദ് എഫ്…
Read More » - 19 February
ഗോൾ മഴ, അനായാസ ജയം നേടി ഒന്നാമനായി ഗോവ പ്ലേ ഓഫിൽ : ജംഷെഡ്പൂർ പുറത്ത്
ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ജംഷെഡ്പൂരിനെ ഗോൾ മഴയിൽ മുക്കി, അനായാസ ജയം നേടി ഗോവ. ജംഷെഡ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് തോൽപ്പിച്ചത്. ഫെറാൻ, ഹ്യൂഗോ ബൊമോസ് ഇരട്ട…
Read More » - 19 February
ഒടുവില്‍ ഫുട്ബാളില്‍ അതും സംഭവിച്ചു ; എതിര് കളിക്കാരന്റെ ജനനേന്ത്രിയം കടിച്ചു പറിച്ചു
ഫുട്ബോളില്‍ പലപ്പോളും അക്രമ സംഭവങ്ങള്‍ നടക്കാറുണ്ട് എന്നാല്‍ ഒരു പരിധിവരെ അതു നിയന്ത്രിച്ചു നിര്‍ത്താറുമുണ്ട് താരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് ഏവരെയും അമ്പരപ്പിക്കുന്ന വാര്‍ത്തയാണ്. ഫുട്ബോളില്‍…
Read More » - 19 February
ഐഎസ്എല്‍ മാറ്റത്തിനൊരുങ്ങുന്നു ; ഇനി മുതല്‍ ഒരു സീസണില്‍ രണ്ട് കിരീടങ്ങള്‍
ഐ എസ് എല്ലില്‍ ഇനി മുതല്‍ രണ്ട് കിരീടങ്ങള്‍. ഐ എസ് എല്‍ ഫൈനലിലെ വിജയികള്‍ക്ക് കിട്ടുന്ന കിരീടം കൂടാതെ ലീഗ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്നവര്‍ക്കും ഇനി…
Read More » - 19 February
ഐഎസ്എൽ : ഒന്നാമനായ ഗോവ ഇന്നിറങ്ങുന്നു, എതിരാളി ജംഷെഡ്പൂർ
ജംഷെഡ്പൂർ : ഐഎസ്എൽ സീസണിലെ പ്ലേ ഓഫിന് മുൻപുള്ള അവസാന മത്സരത്തിന് എഫ് സി ഗോവയും ജംഷെഡ്പൂർ എഫ് സിയും ഇന്നിറങ്ങുന്നു. രാത്രി 07:30തിന് ജെആർഡി ടാറ്റ…
Read More » - 19 February
തോല്‍വിക്കു പിന്നാലെ പിഎസ്ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്പര്‍ താരം നെയ്മര്‍
തോല്‍വിക്കു പിന്നാലെ പിഎസ്ജിയെ രൂക്ഷമായി വിമര്‍ശിച്ച് നെയ്മര്‍. തന്റെ പരിക്കിനെ പി എസ് ജി കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ രംഗത്തെത്തിയത്.…
Read More » - 18 February
സാരിയോട് സോറി പറഞ്ഞ് ക്ലോപ്പ്
യുവന്റസ് പരിശീലകനായ മൗറീസിയോ സാരിയോട് ലിവര്‍പൂള്‍ പരിശീലകന് ജര്‍ഗന്‍ ക്ലോപ്പ് മാപ്പ് പറഞ്ഞു. യുവന്റസിനെ പറ്റിയുള്ള തന്റെ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് ക്ലോപ്പ് മാപ്പ് പറഞ്ഞത്. ഇറ്റലിയില്‍ യുവന്റസിന്…
Read More » - 17 February
ഫുട്ബോളിനു നാണക്കേട് ആയി കളിക്കളത്തില്‍ വീണ്ടും ഒരു താരത്തിന് നേരെ കൂടി വംശീയ അധിക്ഷേപം
ഫുട്ബോളിനു നാണക്കേട് ആയി കളിക്കളത്തില്‍ വീണ്ടും ഒരു താരം കൂടി വംശീയ അധിക്ഷേപത്തിനു വിധേയമായി. പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോയുടെ താരമായ മൂസ മരേഗയാണ് ആരാധകരുടെ വംശീയ വെറിക്ക്…
Read More » - 16 February
എടികെയെ വീഴ്ത്തി തകർപ്പൻ ജയവുമായി ചെന്നൈയിൻ എഫ് സി, പ്ലേ ഓഫ് പ്രതീക്ഷ
കൊൽക്കത്ത : ഐഎസ്എല്ലിൽ കരുത്തരായ എടികെയെ വീഴ്ത്തി തകർപ്പൻ ജയവുമായി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. 07:30തിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ…
Read More » - 16 February
ഒന്നാം സ്ഥാനം ലക്ഷ്യമാക്കി എടികെ ഇന്നിറങ്ങും, എതിരാളി മുൻ ചാമ്പ്യന്മാർ
കൊൽക്കത്ത : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം എടികെയും മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയും തമ്മിൽ. രാത്രി 07:30തിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക.…
Read More » - 15 February
നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി, തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി : നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈ സീസണിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്…
Read More » - 15 February
ആശ്വാസ ജയംതേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു : എതിരാളി നിലവിലെ ചാംപ്യൻമാർ
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു,നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ് സിയാണ് എതിരാളി. രാത്രി 07:30തിന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടും. ഐഎസ്എൽ സീസണിൽ നിന്നും…
Read More »