Football
- Jun- 2020 -23 June
കോവിഡ് -19 ; സെര്‍ബിയന്‍ ക്ലബ്ബിലെ 5 താരങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ബെൽഗ്രേഡ് : സെർബിയയുടെ ഫുട്ബോൾ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡിന്റെ 5 താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മാർകോ ഗോബെൽജിച്ച്, നീഗോസ് പെട്രോവിച്ച്, ദുസാൻ ജൊവാൻസിച്ച്, മാർക്കൊ കൊനാറ്റർ,…
Read More » - 22 June
ലാലിഗ ആവേശത്തിലേക്ക് ; ബാഴ്സയെ പിന്നിലാക്കി റയല്‍ ഒന്നാമത്
ബാഴ്സയില്‍ നിന്ന് ഒന്നാം സ്ഥാനം തട്ടിയെടുത്ത് റയല്‍ മാഡ്രിഡ്. ലാലിഗയില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ സെവ്വിയ്യയുമായി സമനിലയില്‍ ആയതാണ് ബാഴ്സയ്ക്ക് തിരിച്ചടിയായത്. ഇന്നു നടന്ന മത്സരത്തില്‍ ബാഴ്സയുടെ…
Read More » - 21 June
ബുണ്ടസ് ലീഗയില്‍ ചരിത്രമെഴുതി ലെവന്‍ഡോസ്കി
ബുണ്ടസ് ലീഗയില്‍ ചരിത്രമെഴുതി ബയേണ്‍ മ്യൂണികിന്റെ പോളിഷ് സൂപ്പര്‍ സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി. ഒരു സീസണില്‍ ഏറ്റവും അധികം ഗോളടിക്കുന്ന വിദേശ താരമെന്ന റെക്കോര്‍ഡാണ് ലെവന്‍ഡോസ്കി സ്വന്തം…
Read More » - 20 June
സാല്‍ഗോക്കറിന്റെ ക്യാപ്റ്റനെ സ്വന്തമാക്കി എഫ് സി ഗോവ
സാല്‍ഗോക്കര്‍ എഫ്സിയുടെ ക്യാപ്റ്റനായ സാന്‍സണ്‍ പെരേരയെ എഫ് സി ഗോവ സ്വന്തമാക്കി. 22 കാരനായ ലെഫ്റ്റ് ബാക്കായ സാന്സണെ രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് എഫ് സി…
Read More » - 20 June
ബ്രസീലിയന്‍ സ്ട്രൈക്കറെ ടീമിലെത്തിച്ച് ബെംഗളൂരു എഫ്സി
തായ്ലന്‍ഡിന്റെ സുഫന്ബുരി എഫ്സിയില്‍ നിന്ന് ബ്രസീലിയന്‍ സ്ട്രൈക്കറായ ക്ലീറ്റണ്‍ സില്‍വയെ ടീമിലെത്തിച്ച് ബെംഗളൂരു എഫ്സി. അടുത്ത സീസണായുള്ള ക്ലബിന്റെ ആദ്യ വിദേശ സൈനിംഗ് ആണിത്. ഒരു വര്‍ഷത്തെ…
Read More » - 19 June
ബാഴ്സയ്ക്കെതിരെ കോടതി കയറിയ നെയ്മറിനോട് 7 മില്യണ്‍ ബാഴ്സയ്ക്ക് നല്കാന് കോടതി
ബാഴ്സലോണയോട് പണവും ചോദിക്ക് കോടതി കയറിയിറങ്ങിയ നെയ്മറിനോട് 6.7 മില്യണ്‍ യൂറോ ബാഴ്സയ്ക്ക് നല്കാന് കോടതി. 2017 ല്‍ പിഎസ്ജിയിലേക്ക് പോയ തനിക്ക് ബാഴ്സലോണ നല്‍കാനുള്ള 48…
Read More » - 17 June
കോപ ഇറ്റാലിയ കിരീടം ലക്ഷ്യമിട്ട് യുവന്റസും നപോളിയും ഇന്നിറങ്ങും
കോപ ഇറ്റാലിയ കിരീടം ലക്ഷ്യമിട്ട് യുവന്റസും നപോളിയും ഇന്നിറങ്ങും. ഇന്ന് രാത്രി 12.30 നാണ് കലാശപോരാട്ടം നടക്കുക. ഒളിമ്പികോ സ്റ്റേഡിയത്തിലാണ് മത്സരം. കാണികള്‍ ഇല്ലായെങ്കിലും ഇന്നത്തെ മത്സരത്തിന്…
Read More » - 17 June
വിജയ കുതിപ്പ് തുടര്‍ന്ന് ബാഴ്സ ; കിരീടത്തോടടുത്ത് ക്ലബ്
ലാലിഗയില്‍ വിജയകുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലെഗനെസിനെ ബാഴ്സ പരാജയപ്പെടുത്തിയത്. അന്‍സു ഫതിയുടെയും മെസിയുടെയും ഗോളിന്റെ മികവിലാണ് ബാഴ്സ വിജയിച്ചു കയറിയത്. കഴിഞ്ഞ മത്സരത്തില്‍…
Read More » - 17 June
ലെവന്‍ഡോസ്കി അടിച്ചു, ബയേണ്‍ തുടര്‍ച്ചയായി എട്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടു
ചരിത്രം രചിച്ച് ബയേണ്‍ മ്യൂണിക്ക്. ഇന്ന് നടന്ന മത്സരത്തില്‍ വേര്‍ഡര്‍ ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെ തുടര്‍ച്ചയായ എട്ടാം തവണ ബുണ്ടസ് ലീഗ കിരീടം ബയേണ്‍…
Read More » - 17 June
ദി റിയല്‍ ഹീറോ ; റാഷ്ഫോര്‍ഡിന്റെ പോരാട്ടം വിജയം കണ്ടു , 13 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പ് നല്കി സര്‍ക്കാര്‍
പ്രായം 22 മാത്രമെ ഉള്ളൂ എങ്കിലും ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ഹീറോ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ മാര്‍കസ് റാഷ്ഫോര്‍ഡ്. കളത്തിലെ പ്രകടനങ്ങള്‍ കൊണ്ടല്ല കളത്തിന് പുറത്ത് റാഷ്ഫോര്‍ഡ്…
Read More » - 16 June
ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് റാഫിയുടെ ജേഴ്സി ലേലത്തിന് ; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കറുമായ മുഹമ്മദ് റാഫിയുടെ ജേഴ്സി ഡി വൈ എഫ് ഐ റീസൈക്കിള്‍ കേരളയിലേക്ക് കൈമാറി. 2011 ല്‍ ഖത്തറില്‍ നടന്ന…
Read More » - 15 June
ഗോളടിയില്‍ റെക്കോര്‍ഡിട്ട് റാമോസ്
ഗോളടിയില്‍ പലപ്പോളും റെക്കോര്‍ഡുകള്‍ ശ്രദ്ധിക്കപ്പെടാറുള്ളത് മുന്നേറ്റ താരങ്ങളാണ്. എന്നാല്‍ പലപ്പോളും മുന്നേറ്റ താരങ്ങളെ കാഴ്ചക്കാരാക്കി കൊണ്ട് ചില പ്രതിരോധ താരങ്ങളും ഗോളടിക്കാറുണ്ട്. ഇന്നലെ നടന്ന ഐബറിനെതിരായ മത്സരത്തില്‍…
Read More » - 15 June
ഐബറിനെ തകര്‍ത്ത് റയലും തുടങ്ങി
കോവിഡ് പ്രതിസന്ധിയില്‍ മുങ്ങിയ ഫുട്ബോള്‍ ലോകം തിരിച്ചുവരവിന് ഒരുങ്ങുന്ന ലാലിഗയില്‍ റയലും വിജയത്തോടെ തന്നെ തുടങ്ങി. ഐബറിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ മാഡ്രിഡ് ഇടവേളയ്ക്ക്…
Read More » - 15 June
ലിവര്‍പൂളിലേക്ക് മടങ്ങാന്‍ കൗട്ടീഞ്ഞ്യോ
പോയ എല്ലാ ക്ലബിലും പരാജയപ്പെട്ട താരമാണ് ബ്രസീലിയന്‍ താരം കൗട്ടീഞ്ഞ്യോ. മികച്ച താരമായിരുന്നു കൂട്ടി ലിവര്‍പൂള്‍ വിട്ട ശേഷം തന്റെ മികച്ച പ്രകടനം നടത്താനോ ഫോം വീണ്ടെടുക്കാനോ…
Read More » - 15 June
കോപ്പ ഫൈനലില്‍ യുവന്റസിന്റെ എതിരാളി നപ്പോളി
മിലാന്: കോപ്പ ഇറ്റാലിയ ഫൈനലില്‍ യുവന്റസിന്റെ എതിരാളികള്‍ നാപ്പോളി. ഇന്റര്‍ മിലാനെതിരേ നടന്ന രണ്ടാംപാദ സെമി ഫൈനലില്‍ സമനില നേടിയതോടെയാണു നാപ്പോളി ഫൈനലില്‍ കടന്നത്. ഇരു ടീമുകളും…
Read More » - 14 June
വിശ്രമം നല്‍കാതെ ഇഞ്ചക്ഷന് തന്നു കളിപ്പിക്കുകയായിരുന്നു: കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ മുന്‍ താരം റിനോ ആന്റോ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ വിമർശനവുമായി മുന്‍ താരം റിനോ ആന്റോ. പരുക്കേറ്റപ്പോഴും വിശ്രമം നല്‍കാതെ തനിക്ക് ഇഞ്ചക്ഷന് തന്നു കളിപ്പിക്കുകയായിരുന്നു എന്നാണ് റിനോയുടെ…
Read More » - 13 June
തിരിച്ചുവരവില്‍ കാലിടറി ക്രിസ്റ്റ്യാനോ ; ഭാഗ്യം തുണയായി, ഫൈനലില്‍ കയറി യുവന്റസ്
റോം: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ആദ്യമത്സരത്തിന് ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നിരാശ. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന കോപ്പ ഇറ്റാലിയ സെമിയില്‍ എ സി മിലാനെതിരായ മത്സരത്തില്‍ താരം…
Read More » - 13 June
അനസിന് പിന്നാലെ സഹലിന്റെ ജേഴ്സിയും ലേലത്തിന് ; ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുദിതാശ്വാസനിധിയിലേക്ക് ; ലേലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം
ഇന്ത്യന്‍ ഫുഡ് ബോളിന്റെ ഭാവി വാഗ്ദാനമെന്ന് സുനില്‍ ചേത്രി പോലും വിശേഷിപ്പിച്ച ഇന്ത്യന്‍ ഫുട്ബോളിന്റെ യുവതാരം സഹല്‍ അബ്ദുള്‍ സമദിന്റെ ജേഴ്സി ലേലത്തിന് വയ്ക്കുന്നു. ഫിഫ ലോകകപ്പ്…
Read More » - 13 June
ഒഗ്ബെചെയുടെ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരുമോ ? ; ഇന്നറിയാം
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരമായ സ്റ്റാര്‍ സ്ട്രൈക്കര്‍ ഒഗ്ബെചെ ക്ലബില്‍ തുടരുമോ എന്ന് ഇന്നറിയാം. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരവും ഈ കഴിഞ്ഞ സീസണില്‍ കേരളത്തെ…
Read More » - 11 June
കൊറോണ വച്ച് വംശീയ അധിക്ഷേപം നടത്തിയ ടോട്ടന്‍ഹാം താരത്തിന് വിലക്ക്
ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആശങ്കയില്‍ ആക്കുന്ന തുടക്ക ഘട്ടത്തില്‍ കൊറോണ വച്ച് വംശീയ അധിക്ഷേപം നടത്തിയ ടോട്ടന്‍ഹാം താരം ഡെലെ അലിക്ക് വിലക്ക്.…
Read More » - 11 June
പോര്‍ട്ടോയുടെ രക്ഷകനായി കൊറോണ
ലോകമെങ്ങും കൊറോണ വില്ലനാകുമ്പോള്‍ പോര്‍ട്ടോയ്ക്ക് ഹീറോയാണ് കൊറോണ. കൊറോണ ഭീതി മൂലം ഫുട്ബോള്‍ ലോകം നീണ്ട കാലയളവിലാണ് നിര്‍ത്തിവെച്ചത്. ഇപ്പോള്‍ മത്സരങ്ങള്‍ എല്ലാം പുനരാരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇതാ…
Read More » - 11 June
കോവിഡിന് വിട ; കാത്തിരിപ്പിന് വിരാമമിട്ട് ലാലിഗ ഇന്ന് മുതല്‍ ; ബാഴ്സയുടെ അങ്കം നാളെ
ലോകം മുഴുവന്‍ ഭീതി പടര്‍ത്തിയ കോവിഡിനോട് വിട ചൊല്ലി കളിക്കളങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ക്രിക്കറ്റും ഫുട്ബോളും എല്ലാം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്താനാണ് കായിക…
Read More » - 10 June
പ്യൂമയുടെ പുതിയ അംബാസഡറായി സഹല്‍ അബ്ദുള്‍ സമദ്
ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഫുട്ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരവുമായ സഹല്‍ അബ്ദുള്‍ സമദ് ജര്‍മ്മന്‍ കായിക വസ്ത്ര കമ്പനിയായ പ്യൂമയുമായി പുതിയ ആഗോള അംബാസഡറായി ഒപ്പുവച്ചു.…
Read More » - 10 June
കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്കോ ? ; ഹോം ഗ്രൗണ്ട് വിഷയത്തില്‍ സ്ഥിരീകരണവുമായി ക്ലബ്ബ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായുള്ള വാര്‍ത്തകളെ തള്ളി ക്ലബ്ബ്. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ…
Read More » - 10 June
സഹല്‍ ബ്ലാസ്റ്റേഴ്സ് വിടുമോ ? സുപ്രധാന പ്രഖ്യാപനവുമായി ആരാധകരെ ഞെട്ടിച്ച് സഹല്‍
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് നിരയില്‍ ഏറ്റവുമധികം ആരാധക പിന്തുണ ലഭിച്ച താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ ആരാദകരുടെ ചര്‍ച്ചാ വിഷയം. നാളെ പ്രഖ്യാപനം,…
Read More »