Football
- Sep- 2020 -2 September
പിഎസ്ജിയില്‍ കോവിഡ് ഭീതി ; ഡിമരിയയും നെയ്മറും അടക്കം നാല് സൂപ്പര്‍ താരങ്ങള്‍ കോവിഡ്
ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മെയ്നില്‍ കോവിഡ് ഭീതി. ക്ലബ്ബിലെ നാല് സൂപ്പര്‍ താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഞ്ചല്‍ ഡി മരിയ, നെയ്മര്‍, കെയ്ലര് നവാസ്, ലിയോണ്ട്രോ…
Read More » - 2 September
മെസ്സി സിറ്റിയിലേക്ക് ; അഞ്ച് വര്‍ഷത്തെ കരാറിന് താരം സമ്മതം മൂളി ; ക്ലബ്ബ് വിടുന്നത് റെക്കോര്‍ഡ് തുകയ്ക്ക്, കളിക്കുക രണ്ടു ക്ലബുകള്‍ക്കായി
ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തു ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് മെസ്സി ബാര്‍സ വിടുമോ ഇല്ലയോ എന്നത്. ചാമ്പ്യന്‍സ് ലീഗിലില്‍ ബയേണുമായി വന്‍ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെയാണ്…
Read More » - Aug- 2020 -31 August
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് മെസ്സിയെ വാങ്ങാന്‍ 900 ദശലക്ഷം യൂറോ സമാഹരിക്കാന്‍ ക്യാമ്പയ്ന് നടത്താനൊരുങ്ങി ജര്‍മ്മന്‍ ക്ലബിന്റെ ആരാധകര്‍
തന്റെ മഹത്തായ കരിയറിന്റെ തുടക്കം മുതല്‍ താന്‍ പ്രതിനിധീകരിച്ച ക്ലബ്ബായ എഫ്സി ബാഴ്സലോണയില്‍ നിന്ന് പുറത്തുപോകാനുള്ള ആഗ്രഹം അറിയിച്ചതോടെ ലയണല്‍ മെസ്സി ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.…
Read More » - 29 August
ചാമ്പ്യന്‍ ലീഗ് ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുത്ത പത്ത് ഗോളില്‍ ഒന്നാമന് മെസ്സി, ക്രിസ്റ്റിയാനോയുടെ ഗോളിന് ഇടമില്ല ; ഗോളുകള്‍ കാണാം
യുവേഫയുടെ സാങ്കേതിക നിരീക്ഷകരുടെ ടീം 2019/20 യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണിലെ മികച്ച പത്ത് ഗോളുകള്‍ തിരഞ്ഞെടുത്തു. ഇതില്‍ ഒന്നാമത് ബാഴ്സലോണയുടെ സൂപ്പര്‍ താരം ലിയണല്‍ മെസ്സിയാണ്.…
Read More » - 28 August
ഒഗ്ബെച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി മുംബൈ സിറ്റി എഫ്സിയില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോട് വിടപറഞ്ഞ് ബാര്‍ത്തലോമിവ് ഒഗ്ബെച്ചെ. 35 വയസുള്ള സെന്റര്‍ ഫോര്‍വേഡ് ഇനി മുംബൈ സിറ്റി എഫ്സിക്കു വേണ്ടിയാകും ബൂട്ട്…
Read More » - 26 August
ബാഴ്സലോണയിലെ മെസ്സി യുഗം അവസാനിക്കുന്നു ; താരത്തിനായി വലവിരിച്ച് സിറ്റി
ബാഴ്സലോണയില്‍ മെസ്സി യുഗം അവസാനിക്കുന്നു. തന്റെ ഭാവി സംബന്ധിച്ച് ലയണല്‍ മെസ്സി തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണുമായി 8-2 എന്ന വലിയ മാര്‍ജിനിലുള്ള പരാജയത്തോടെ അവസാനിച്ച…
Read More » - 25 August
വ്യാജ പാസ്പോര്‍ട്ട് കേസ് ; അഞ്ച് മാസത്തിന് ശേഷം റൊണാള്‍ഡിഞ്ഞ്യോ പരാഗ്വേ തടങ്കലില്‍ നിന്ന് മോചിതനായി
വ്യാജ പാസ്പോര്‍ട്ടിനെ തുടര്‍ന്ന് അഞ്ച് മാസം തടവില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് മുന്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്ഡിഞ്ഞ്യോയെ പരാഗ്വേയിലെ ജഡ്ജി വിട്ടയച്ചു. റൊണാള്‍ഡിഞ്ഞ്യോയുടെ സഹോദരന് റോബര്‍ട്ടോ ഡി…
Read More » - 24 August
16 ആം വയസില്‍ പിഎസ്ജിയില്‍ അരങ്ങേറ്റം കുറിച്ച് 23 ആം വയസില്‍ പിഎസ്ജിയുടെ തന്നെ അന്തകനായി മാറി കൊമാന്
ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നവുമായി ഇറങ്ങിയ പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം കിരീടത്തില്‍ ബയേണ്‍ മ്യൂണിക്ക് മുത്തമിട്ടത് ഫ്രഞ്ച് താരമായ കിംഗ്സ്ലി കൊമാന്റെ ഏക ഗോളിലാണ്.…
Read More » - 24 August
പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം ചാമ്പ്യന്സീഗ് കിരീടത്തില്‍ മുത്തമിട്ട് ബയേണ്‍
ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നവുമായി ഇറങ്ങിയ പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം കിരീടം നേടി ബയേണ്‍ മ്യൂണിക്ക്. ഏകപക്ഷീയ ഒരു ഗോളിനാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്.…
Read More » - 21 August
കരാര്‍ അവസാനിക്കുന്നു ; മെസ്സി ബാഴ്സലോണയില്‍ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
പുതിയ കോച്ച് റൊണാള്‍ഡ് കോമാനെ സന്ദര്‍ശിച്ചതിന് ശേഷം ലയണല്‍ മെസ്സി ബാഴ്സലോണയില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ബാഴ്സയില്‍ തുടരുന്നതിനേക്കാള്‍ താത്പര്യം…
Read More » - 19 August
മരിയ കരുത്തില്‍ ലെപ്സിഗിനെ മലര്‍ത്തിയടിച്ച് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഫൈനലിലേക്ക്
ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി പിഎസ്ജി ഫൈനലില്‍. സെമിയില്‍ ലെപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്പിച്ചാണ് പിഎസ്ജി ആദ്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മാര്‍ക്വീഞ്ഞോസ്,…
Read More » - 16 August
8 ന്റെ പണി കിട്ടും ; ബാഴ്സയുടെ എട്ട് ഗോളിനെ ട്രോളി കളക്ടറുടെ കോവിഡ് പ്രതിരോധ പോസ്റ്റ്
ഈ അടുത്ത കാലത്ത് ഫുട്ബോള്‍ ലോകം ഒന്നടങ്കം ഞെട്ടിയ മത്സരമായിരുന്നു ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്സയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ളത്. ബാഴ്സ ആരാധകരുടെ നെഞ്ച് തകര്‍ത്താണ് ലെവന്‍ഡോസ്കിയും…
Read More » - 14 August
ബ്രസിലീയന്‍ സൂപ്പര്‍ താരം വില്ലിയനെ കൂടാരത്തിലെത്തിച്ച് ആഴ്സണല്‍
ബ്രസിലീയന്‍ സൂപ്പര്‍ താരം വില്ലിയനെ ആഴ്സണല്‍ സ്വന്തമാക്കി. ചെല്‍സിയിലെ ബ്രസീല്‍ വിംഗറിന്റെ കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച താരം മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്. 32 കാരനായ വില്ലിയന്…
Read More » - 10 August
ബാഴ്സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് ക്ലബ്
ബാഴ്സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് ക്ലബ് വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാപോളിക്കെതിരായ രണ്ടാംപാദ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. നാപോളി പ്രതിരോധതാരം കൗലിബാലിയുടെ…
Read More » - 10 August
സമയമായിരിക്കുന്നു ; ആരാധകരോട് വൈകാരികമായ തുറന്ന കത്തെഴുതി വില്ല്യന്
ഏഴ് വര്‍ഷത്തിന് ശേഷം ലണ്ടന്‍ ആസ്ഥാനമായുള്ള ക്ലബായ ചെല്‍സിയില്‍ നിന്ന് പോകുന്നത് സ്ഥിരീകരിച്ച് ബ്രസീല്‍ ഫുട്ബോള്‍ താരം വില്ല്യന് ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി വൈകാരികമായ തുറന്ന…
Read More » - 7 August
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ നാളെ മുതല്‍
യൂറോപ്പ്യന്‍ ഫുട്ബോളിലെ ചാമ്പ്യന്മാരാകാന് ടീമുകള്‍ നാളെ മുതല്‍ പോരാട്ടം പുനരാരംഭിക്കുന്നു. ചാമ്പ്യന്‍സ് ലീഗിലെ അവശേഷിക്കുന്ന പ്രീക്വാര്‍ട്ടറാണ് നാളേയും മറ്റനാളുമായി നടക്കുന്നത്. ലീഗിലെ കിരീട പ്രതീക്ഷയായ മാഞ്ചസ്റ്റര്‍ സിറ്റിയും…
Read More » - 4 August
കളിക്കളത്തില്‍ തുപ്പിയാലോ ചുമച്ചാലോ റഫറിക്ക് മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ കാണിക്കാം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ പന്തില്‍ തുപ്പല് തേക്കുന്നത് ഒഴിവാക്കിയത് പോലെ ഫുട്ബോളിലും പുതിയ തുപ്പല് നിയമം കൊണ്ടുവന്നു.ഗ്രൗണ്ടില്‍ ഒരു താരം എതിര് താരത്തിന് സമീപത്തു നിന്നോ…
Read More » - Jul- 2020 -11 July
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം ; ബ്രസീലിയന്‍ വനിതാ ഫുട്ബോള്‍ സൂപ്പര്‍ താരങ്ങള്‍ വിവാഹിതരായി
ടൂറിന്: ബ്രസീലിയന്‍ ദേശീയ വനിതാ ഫുട്ബോള്‍ താരങ്ങളായ ആന്‍ഡ്രെസ്സ ആല്‍വ്സും ഫ്രാന്‍സിയേല മാനുവറും വിവാഹിതരായി. ആന്‍ഡ്രെസ്സയാണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. നിലവില്‍ ഇറ്റാലിയിന്‍ ക്ലബ് എ…
Read More » - 2 July
റയല്‍ മാഡ്രിഡ് താരത്തെ 45 മില്ല്യണ്‍ മുടക്കി സ്വന്തമാക്കി ഇന്റര്‍ മിലാന്
റയല്‍ മാഡ്രിഡ് ഫുള്‍ ബാക്ക് അഷ്റഫ് ഹക്കിമിയെ ഇന്റര്‍ മിലാന് സ്വന്തമാക്കി. 45 മില്ല്യണ്‍ യൂറോ മുടക്കിയാണ് ഈ 21 കാരനെ അന്റോണിയോ കോണ്ടെയുടെ ഇന്റര്‍ കൂടാരത്തിലെത്തിച്ചത്.…
Read More » - Jun- 2020 -30 June
ഒടുവില്‍ ആര്‍തര്‍ യുവന്റസിലേക്ക്, പകരം ബാഴ്സയില്‍ എത്തുന്നത് ഒരു യുവന്റസ് താരം ; ഇരു ക്ലബുകളും ധാരണയിലെത്തി
72 ദശലക്ഷം യൂറോക്ക് ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ആര്‍തര്‍ മെലോയെ യുവന്റസിന് വില്ക്കാന് ബാഴ്സലോണ ധാരണയിലെത്തി. 23 കാരനായ ആര്‍തര്‍ 2019-20 സീസണിന്റെ അവസാനം വരെ ക്യാമ്പ് നൗവില്‍…
Read More » - 30 June
ബാഴ്സ സെറ്റിയാനെ പുറത്താക്കിയാല്‍ ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ ബാഴ്സ ഇതിഹാസ താരം
ബാഴ്സ നിലവിലെ മാനേജര്‍ ക്വിക്ക് സെറ്റിയനെ പുറത്താക്കിയാല്‍ ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എഫ്സി ബാഴ്സലോണ ഇതിഹാസം സാവി ഹെര്‍ണാണ്ടസ് സമ്മതിച്ചു. ഈ സീസണിന്റെ തുടക്കത്തില്‍ ഏണസ്റ്റോ…
Read More » - 27 June
ഇറ്റാലിയന്‍ ലീഗില്‍ റോണോ മികവില്‍ ഗോള്‍മഴ തീര്‍ത്ത് യുവന്റസ്
ടൂറിന്: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ഗോള്‍മഴ തീര്‍ത്ത് യുവന്റസ്. ലീഗിലെ കുഞ്ഞന്മാരായ ലെച്ചെയെ മറുപടിയില്ലാത്ത നാല് ഗോളിനാണ് യുവന്റസ് തകര്‍ത്തത്. ആദ്യ പകുതിയില്‍ ഫാബിയോ ചുവപ്പ് കാര്‍ഡ്…
Read More » - 27 June
ഫ്രഞ്ച് കപ്പ് ഫൈനല്‍ തിയതി പ്രഖ്യാപിച്ചു ; സ്റ്റേഡിയത്തില്‍ കളി കാണാന്‍ കാണികളും
പാരീസ് സെന്റ് ജെര്‍മെയ്നും സെന്റ് എറ്റിയാനും തമ്മിലുള്ള ഫ്രഞ്ച് കപ്പ് ഫൈനല്‍ ജൂലൈ 24 ന് പുനഃക്രമീകരിച്ചതായി ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.കോവിഡ് -19 പ്രതിസന്ധിക്കിടയില്‍ മാര്‍ച്ചില്‍…
Read More » - 26 June
സഹലിന്റെയും റാഫിയുടെയും ജേഴ്സിയിലൂടെ ദുരിതാശ്വാസ നിധിയിലെത്തിയത് നാല് ലക്ഷത്തിന് മുകളില്‍
കോവിഡ് കാലത്ത് രാജ്യം ഒന്നാകെ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി ഇന്ത്യന്‍ ഫുട്ബോളിലെ രണ്ട് മലയാളി താരങ്ങള്‍ അവരുടെ ജേഴ്സി ലേലത്തിന് നല്‍കിയിരുന്നു. നാടിന് കൈത്താങ്ങാകാനായിരുന്നു ചെറിയ സഹായം…
Read More » - 25 June
ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് യുണൈറ്റഡില്‍ ആദ്യ ഹാട്രിക്ക്
ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്നലെ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യല്‍ ഹാട്രിക്ക് നേടിയത്. ക്ലബിന്റെ നീണ്ട കാലത്തെ കാത്തിരിപ്പിന്റെ അവസാനം…
Read More »