Football
- Jun- 2020 -10 June
പ്രീമിയര്‍ ലീഗ് തുടങ്ങും മുമ്പേ ആവേശത്തിലാഴ്ത്താന്‍ യുണൈറ്റഡിന്റെ സൗഹൃദ മത്സരം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് പുനരാഭിക്കാന് രണ്ടാഴ്ച മാത്രം ശേഷിക്കെ മാച്ച് ഫിറ്റ്നെസില് താരങ്ങളെ എത്തിക്കാന്‍ വേണ്ടി ഈ ആഴ്ച തന്നെ ഒരു സൗഹൃദ മത്സരം…
Read More » - 8 June
കോവിഡ് പോലെ ലോകത്തുള്ള പ്രധാന രോഗമാണ് ഇപ്പോള്‍ വംശീയതയെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം
ലോകത്ത് വംശീയതയാണ് ഇപ്പോള്‍ ഉള്ള പ്രധാന രോഗമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് ഫുട്ബോള്‍ താരം റഹീം സ്റ്റെര്‍ലിംഗ്. ലോകമെമ്പാടും കൊറോണ വൈറസ് പാന്‍ഡെമിക്കിനെതിരെ പോരാടുമ്പോള്‍ തന്റെ പരാമര്‍ശങ്ങള്‍…
Read More » - 4 June
മനസ് മരവിപ്പിക്കുന്ന ക്രൂരത; ലോഗോയിലെ കൊമ്പന്റെ ചിത്രം മറച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി : പാലക്കാട് ഗര്‍ഭിണിയായ കാട്ടാനയെ കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തെ അപലപിച്ച് ഐ.എഎസ്.എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ ലോഗോയിലുള്ള ആനയുടെ…
Read More » - May- 2020 -21 May
ഐഎസ്എല്ലിലെ ആദ്യദിവസം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട് : ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച് സന്ദേശ് ജിങ്കാൻ
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നാലെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച് സന്ദേശ് ജിങ്കാൻ. ഐഎസ്എല്ലിലെ ആദ്യ ദിനം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍…
Read More » - 21 May
സന്ദേശ് ജിങ്കാൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു : ഔദ്യോഗിക പ്രഖ്യാപനം വന്നു
കൊച്ചി : സന്ദേശ് ജിങ്കാൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജിങ്കാനുമായുള്ള കരാര്‍ അവസാനിപ്പിച്ചു. പരസ്പരധാരണ പ്രകാരമാണ് വേര്‍പിരിയൽ സന്ദേശ് ഞങ്ങളുടെ കുടുംബം വിടുന്നു, പുതിയ…
Read More » - 19 May
സന്ദേശ് ജിങ്കാൻ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നതായി റിപ്പോർട്ട്
കൊച്ചി: സന്ദേശ് ജിങ്കാൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് വിടുന്നതായി റിപ്പോർട്ട്. ഐഎസ്എൽ ആദ്യ സീസണ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരമായ ജിങ്കാൻ വിദേശ ക്ലബിലേയ്ക്കാണ് പോകുന്നത്. ഇക്കാര്യത്തിൽ ജിങ്കാനും…
Read More » - 13 May
2020 ഫിഫ ദ ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിക്കുമോ ? തീരുമാനമിങ്ങനെ
സൂറിച്ച് : 2020ൽ ഫിഫ ദ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഉണ്ടാകില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ മിലാനിൽ നടക്കേണ്ടിയിരുന്ന പുരസ്കാര പ്രഖ്യാപനം ഈ വർഷം നടത്തേണ്ടതില്ലെന്ന്…
Read More » - Apr- 2020 -29 April
ബ്ലാസ്റ്റേഴ്സിനെ വിദേശികള്‍ വാങ്ങുന്നു
കേരള ബ്ലാസ്റ്റേഴ്സിനെ വിദേശ വ്യവസായികള്‍ വാങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. സെര്‍ബിയയില്‍ നിന്നാണ് പുതിയ ഉടമകള്‍. മുന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന് എല്‍കോ ഷറ്റോരി ആണ് ഇതിനെ കുറിച്ച് ആദ്യം…
Read More » - 29 April
ലീഗുകള്‍ പുനരാരംഭിക്കുന്നു ; പ്രീമിയര്‍ ലീഗ് ജൂണിലും ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് സീസണുകള്‍ ജൂലൈയിലും
ലണ്ടന്‍: കോവിഡ് -19 മൂലം ഫുട്ബോള്‍ ലീഗുകള്‍ അനിശ്ചിതമായി നിര്‍ത്തിവച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകള്‍ക്ക് അന്തിമ തീരുമാനമെടുക്കാന്‍ മേയ് 25 വരെ സമയം നല്കി യുവേഫ.…
Read More » - 28 April
ബ്ലാസ്റ്റേഴ്സില്‍ നടപ്പിലാക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ച് പുതിയ പരിശീലകന് വികൂന
എല്‍കോ ഷറ്റോരിക്കു പകരം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റ കിബു വികൂന താന്‍ എന്തു ടാക്ടിക്സ് ആകും ക്ലബില്‍ നടപ്പിലാക്കാന്‍ പോകുക എന്നതിനെ കുറിച്ച് വ്യക്തമാക്കി. മോഹന്‍ബഗാനില്‍…
Read More » - 25 April
കോവിഡ് 19 ; താരങ്ങളുടെ ശമ്പളം കുറക്കില്ലെന്ന് ചെല്‍സി
കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ താരങ്ങളുടെ ശമ്പളം കുറക്കില്ലെന്ന് ചെല്‍സി. പ്രമുഖ ക്ലബ്ബുകളെല്ലാം തന്നെ താരങ്ങളുടെ ശമ്പളം കുറക്കുന്നതിനിടെയാണ് താരങ്ങളുടെ ശമ്പളം കുറക്കില്ലെന്നും ക്ലബ്ബിന്റെ മുഴുവന്‍ സ്ഥിര ജോലികള്ക്കാര്ക്കും…
Read More » - 25 April
ബ്രസീലിയന്‍ താരം കുട്ടിഞ്ഞ്യോയ്ക്ക് ശസ്ത്രക്രിയ
ബ്രസീലിയന്‍ താരം ഫിലിപ്പ് കൗട്ടീഞ്ഞ്യോയ്ക്ക് ശസ്ത്രക്രിയ നടത്തി. വലതു കാലിനേറ്റ പരിക്ക് ഭേദമാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ബയേണ്‍ മ്യൂണിക്ക് അറിയിച്ചു.…
Read More » - 25 April
ഡാനി ആല്‍വസ് ബ്രസീല്‍ വിടുന്നു, ഇനി അര്‍ജന്റീനയില്‍ ; ചര്‍ച്ചകള്‍ ആരംഭിച്ചു
ബ്രസീല്‍ റൈറ്റ് ബാക്ക് ആയ ഡാനി ആല്‍വസ് ബ്രസീല്‍ വിടുന്നു. താരം ഈ സീസണില്‍ കൂടിയേ ബ്രസീലില്‍ കളിക്കുകയുള്ളൂ. ഈ സീസണ് അവസാനിക്കുന്നതോടെ താന്‍ ബ്രസീല്‍ ക്ലബായ…
Read More » - 25 April
പുതിയ കാമുകനെ ഒഴിവാക്കി നെയ്മറിന്റെ മാതാവ് ; ഇയാള്‍ക്ക് നിരവധി പുരുഷന്മാരുമായി ബന്ധം
റിയോ ഡി ജനൈറോ: നെയ്മറുടെ അമ്മയുടെ പുതിയ ബന്ധം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. നെയ്മറെകാള് ആറ് വയസ് ഇളയവനായ തിയാഗോ റാമോസുമായി താരത്തിന്റെ മാതാവ് 52കാരിയായ നദീന ഗോണ്‍സാല്‍വസ്…
Read More » - 23 April
കോവിഡ് 19 ; മുപ്പത്തിരണ്ടായിരം കുടുംബങ്ങള്‍ക്ക് രണ്ട് മാസത്തേക്കുള്ള അവശ്യ സാധനങ്ങളുമായി ബ്രസീല്‍ താരങ്ങള്‍
ലോകം മുഴുവന്‍ കോവിഡ് വ്യാപിക്കുമ്പോള്‍ അതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ കഴിയും വിധം സഹായങ്ങളുമായ് രംഗത്തുണ്ട്. ഇതില്‍ ഫുട്ബോള്‍ താരങ്ങളും ക്ലബുകളും എല്ലാം ലോകത്തിന് വലിയ മാതൃക…
Read More » - 23 April
ഐ ലീഗ് വിട്ടു ഇനി ഐ എസ് എല്ല് ഭരിക്കാന്‍ ഈസ്റ്റ് ബംഗാള്‍ വരുന്നു
ഐ ലീഗിലെ കരുത്തരായ ഈസ്റ്റ് ബംഗാള്‍ ഐ എസ് എല്ലിലേക്ക് വരുന്നു. അടുത്ത വര്‍ഷത്തെ ഐ എസ് എല്‍ സീസണില്‍ കളിക്കാന്‍ വേണ്ടി അപേക്ഷ നല്കാന് ഒരുങ്ങുകയാണ്…
Read More » - 22 April
സ്റ്റേഡിയം മാറാനൊരുങ്ങി ബാഴ്സ
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച സീസണ് പുനരാരംഭിക്കുന്നത് കാണികള്‍ ഇല്ലായെയാണെങ്കില് റയല്‍ മാഡ്രിഡിനു പിന്നാലെ ബാഴ്സലോണയും അവരുടെ പ്രധാന സ്റ്റേഡിയമായ ക്യമ്പ് നൗ ഉപയോഗിച്ചേക്കില്ല. പകരം…
Read More » - 22 April
എല്‍കോ ഷട്ടോരിയെ പുറത്താക്കി കൊണ്ട് ബ്ലാസ്റ്റേഴ്സ്ന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി ; പകരം എത്തുന്നത് ഐ ലീഗില്‍ വിജയക്കൊടി പാറിച്ച പരിശീലകന്
കൊച്ചി: പരിശീലക സ്ഥാനത്ത് നിന്ന് എല്‍ക്കോ ഷട്ടോരി പുറത്താക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കോച്ചിനെ നിയമിക്കുമെന്ന് ഉറപ്പായിട്ടും തന്നെ പരിശീലക സ്ഥാനത്ത് നിന്ന്…
Read More » - 20 April
ഇനിയേസ്റ്റയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചു ; കാത്തിരുന്നു കാണാം എന്ന് മുന്ബാഴ്സ താരവും ഇപ്പോഴത്തെ ബെംഗളൂരു പരിശീലകനുമായ കാര്‍ലെസ്
കോവിഡ് മൂലം കളികള്‍ എല്ലാം നിര്‍ത്തിയതിനാല്‍ താരങ്ങള്‍ സമയം കളയുന്നത് പല ലൈവുകളിലും വന്നാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ ബെംഗളൂരു എഫ്…
Read More » - 19 April
ഈസ്റ്റ് ബംഗാളില്‍ സൈനിംഗ് പെരുമഴ ; മുന്‍ ബ്ലാസ്റ്റേഴ്സ് താരത്തെയും ജംഷദ്പൂര്‍ യുവ ഗോള്‍ കീപ്പറും ട്രാവു താരമടക്കം നിരവധി പേരെ ടീമിലെത്തിച്ചു
ഈസ്റ്റ് ബംഗാള്‍ എല്ലാ താരങ്ങളെയും സ്വന്തമാക്കുകയാണ്. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരത്തെയും ജംഷദ്പൂര്‍ എഫ് സിയുടെ യുവ ഗോള്‍ കീപ്പറെയും ട്രാവുവിന്റെ യുവ മധ്യനിര താരത്തെയും സൈന്‍…
Read More » - 19 April
ഐ ലീഗ് ഉപേക്ഷിക്കാന്‍ ധാരണയായി ; കിരീടം മോഹന്ബഗാന്
കോവിഡ് മൂലം നിര്‍ത്തിവച്ച ഐ ലീഗിന്റെ ഈ സീസണ് ഉപേക്ഷിക്കാന്‍ ധാരണയായി. ഇന്നലെ വീഡിയോ കോണ്ഫറന്സു വഴി ലീഗ് കമ്മിറ്റി ചര്‍ച്ച നടത്തി ലീഗ് ഉപേക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള…
Read More » - 18 April
ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമംഗമായ ലീഡ്സ് യുണൈറ്റഡിന്റെ ഇതിഹാസ ഫുട്ബോള്‍ താരം കോവിഡ് ബാധിച്ച് മരിച്ചു
ലണ്ടന്‍: 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമംഗവും ലീഡ്സ് യുണൈറ്റഡിന്റെ ഇതിഹാസ ഫുട്ബോള്‍ താരവുമായ നോര്‍മന്‍ ഹണ്ടര്‍ (76) കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം…
Read More » - 17 April
ബ്ലാസ്റ്റേഴ്സ് ഇത്തവണ കൊമ്പു കോര്‍ക്കാന്‍ തന്നെ ; രണ്ട് യുവസൂപ്പര്താരങ്ങള് ടീമിലെത്തുന്നു
അടുത്ത സീസണ് ഐ.എസ്.എല്ലിനായി തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് രണ്ട് ഇന്ത്യന്‍ താരങ്ങളെ കൂടി ടീമിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്നേറ്റതാരം വിക്രം പ്രതാപ് സിങ്ങിനേയും മധ്യനിരതാരം റിത്വിക് ദാസിനേയുമാണ് ബ്ലാസ്റ്റേഴ്സ്…
Read More » - 17 April
ലാലിഗ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതിയ തീരുമാനം ഇങ്ങനെ
ലാലിഗ സീസണ് പുനരാരംഭിച്ച് സീസണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പകരം പുതിയ പദ്ധതി ആവിഷ്കരിച്ച് ലാലിഗ. ഇപ്പോള്‍ ലീഗില്‍ എങ്ങനെയാണോ ടേബിള്‍ നില അതനുസരിച്ച് നീങ്ങാന്‍ ആണ് ലാലിഗയുടെ…
Read More » - 16 April
താന്‍ പണത്തിനു വേണ്ടിയല്ല ക്ലബ് വിട്ടത്, ഫെര്ഗൂസണ് തന്നെ വിശ്വാസം ഇല്ലാതിരുന്നത് കൊണ്ടാണെന്ന് യുണൈറ്റഡിന്റെ സൂപ്പര്‍ താരം
താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് യുവന്റസിലേക്ക് പോയത് പണത്തിനു വേണ്ടി അല്ല അലക്സ്ഫെര്ഗൂസണ് തന്നെ വിശ്വാസം ഇല്ലാതിരുന്നത് കൊണ്ടാണെന്നും ഫുട്ബോള്‍ കളിക്കാന്‍ വേണ്ടിയാണെന്നും യുണൈറ്റഡിന്റെ സൂപ്പര്‍ താരം…
Read More »