Cricket
- Aug- 2021 -5 August
പൃഥ്വി ഷായും സൂര്യകുമാറും ലണ്ടനിലെത്തി, ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 183ന് പുറത്ത്
മാഞ്ചസ്റ്റർ: പരിക്കേറ്റ താരങ്ങൾക്ക് പകരമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയ സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലെത്തി. ഇന്നലെ വൈകുന്നേരമാണ് ഇരുവരും ലണ്ടനിൽ എത്തിച്ചേർന്നത്. ക്വാറന്റൈനിൽ പ്രവേശിച്ച…
Read More » - 4 August
ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് മത്സരം വീണ്ടുമെത്തുന്നു : ദുബായ് വേദിയാകും
ന്യൂഡൽഹി : ടി20 ലോകകപ്പിനുള്ള ടീമുകളെ ഈയിടെ ഐ സി സി രണ്ട് ഗ്രൂപ്പുകളായി തിരിച്ചപ്പോള് ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില് വന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 2021…
Read More » - 3 August
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: മായങ്ക് അഗർവാൾ പുറത്ത്
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ മായങ്ക് അഗർവാൾ പരിക്കേറ്റ് പുറത്ത്. ഇന്ത്യൻ ടീമിൽ നിന്ന് ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ് പുറത്താകുന്ന നാലാമത്തെ…
Read More » - 3 August
പിച്ചിലെ പുല്ല് കണ്ട് ഇന്ത്യയ്ക്ക് പരാതി ഉണ്ടാകില്ലെന്ന് കരുതുന്നു: ആൻഡേഴ്സൺ
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ട്രെന്റ്ബ്രിഡ്ജിലെ പിച്ചിനെ കുറിച്ച് കമന്റുമായി ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ. പിച്ചിൽ അമിതമായി പുല്ലുള്ളതിനാൽ ഇന്ത്യക്ക്…
Read More » - 3 August
ഐപിഎൽ 2021: പന്തിന്റെ ക്യാപ്റ്റൻസി തെറിക്കാൻ സാധ്യത
മുംബൈ: ഐപിഎൽ 14-ാം സീസണിന്റെ രണ്ടാം ഘട്ടത്തിൽ ടീമിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഡൽഹി ക്യാപിറ്റൽസിന്റെ മുൻ നായകൻ ശ്രേയസ് അയ്യർ. തന്റെ തോളിന്റെ പരിക്ക് പൂർണമായും…
Read More » - 3 August
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം
മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. ഓഗസ്റ്റ് നാലു മുതൽ എട്ടുവരെ ട്രെന്റ്ബ്രിഡ്ജിലാണ് ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെട്ട…
Read More » - 3 August
ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണ്: സ്മിത്ത്
സിഡ്നി: ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണെന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. നേരത്തെ, ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ ടിം പെയിൻ ഇക്കാര്യം സ്മിത്തിനോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ്…
Read More » - 2 August
ഹണ്ട്രഡ് ലീഗിൽ ഇന്ത്യൻ താരങ്ങളും: പ്രഖ്യാപനം ഉടൻ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹണ്ട്രഡ് ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യൻ താരങ്ങളും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഹണ്ട്രഡ് ലീഗിലെ ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബിസിസിഐയും ഇംഗ്ലീഷ്…
Read More » - 2 August
സ്റ്റാർക്കിന് കൈയടിച്ച് ഓസീസ് താരങ്ങൾ: പക്ഷെ ഫലം കണ്ടില്ലെന്ന് മാത്രം!
സിഡ്നി: ലോകോത്തര ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന മിച്ചൽ സ്റ്റാർക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റൊരാളെയും ഓസ്ട്രേലിയയിലെ കായിക പ്രേമികൾ ആരാധിക്കുന്നു. സ്റ്റാർക്കിന്റെ സഹോദരനായ ബ്രണ്ടൻ സ്റ്റാർക്കാണ് ആ താരം.…
Read More » - 2 August
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: സാധ്യത ഇലവനിൽ നിന്ന് സൂപ്പർ താരം പുറത്ത്
മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ഓഗസ്റ്റ് നാലിന് ആരംഭിക്കും. ഓഗസ്റ്റ് നാലു മുതൽ എട്ടുവരെ ട്രെന്റ്ബ്രിഡ്ജിലാണ് ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ…
Read More » - 2 August
കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് സൂപ്പർതാരം
മാഞ്ചസ്റ്റർ: കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നത്തിന്റെ ഇടയിൽപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പനേസറുടെ…
Read More » - 2 August
കാശ്മീർ പ്രീമിയർ ലീഗ് അംഗീകരിക്കില്ല: ഐസിസിയെ സമീപിച്ച് ബിസിസിഐ
മുംബൈ: കാശ്മീർ പ്രീമിയർ ലീഗ് അംഗീകരിക്കരുതെന്ന ആവശ്യവുമായി ബിസിസിഐ ഐസിസിയെ സമീപിച്ചതായി റിപ്പോർട്ട്. ടൂർണമെന്റിന്റെ കാര്യത്തിലുള്ള അതൃപ്തി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രേഖാമൂലം ഐസിസിയെ അറിയിച്ചതായാണ് പുറത്തുവരുന്ന…
Read More » - 1 August
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്
ദുബായ്: ന്യൂസിലൻഡ് സൂപ്പർ താരങ്ങളെ യുഎഇയിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലേക്ക് അയക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന ഐപിഎല്ലിൽ നിന്ന് പിന്മാറി ന്യൂസിലൻഡ്…
Read More » - 1 August
ഒളിമ്പിക്സിൽ ഹണ്ട്രഡിനെക്കാൾ യോഗ്യത ടി20യ്ക്ക്: ചാപ്പൽ
മാഞ്ചസ്റ്റർ: ഒളിമ്പിക്സിൽ ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന് അഭിപ്രായവുമായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഇയാൻ ചാപ്പൽ. ദി ഹണ്ട്രഡിന്റെ സൃഷ്ടിക്ക് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഒളിമ്പിക്സാണെന്നും എന്നാൽ…
Read More » - 1 August
ബെൻ സ്റ്റോക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറിയ ബെൻ സ്റ്റോക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. സോമർസെറ്റ് താരമായ ക്രയ്ഗ് ഓവർട്ടനാണ് സ്റ്റോക്സിന് പകരക്കാരനായി ഇംഗ്ലണ്ട്…
Read More » - Jul- 2021 -31 July
ശ്രീലങ്കയുടെ സൂപ്പർ പേസർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
കൊളംബോ: ശ്രീലങ്കയുടെ സീനിയർ പേസർ ഇസുരു ഉഡാന രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ശ്രീലങ്കൻ ക്രിക്കറ്റിലെ പുതുതലമുറയ്ക്കായി മാറി കൊടുക്കേണ്ട സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് 33കാരനായ ഇസുരു ഉഡാന…
Read More » - 31 July
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ശുഐബ് അക്തർ
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് മുൻ പാകിസ്ഥാൻ പേസർ ശുഐബ് അക്തർ. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയുടെ ശക്തിക്കൊപ്പം ഇന്ത്യൻ ബൗളിംഗ് നിര വരില്ലെന്നും…
Read More » - 30 July
ഇന്ത്യൻ ടീമിലെ രണ്ടു താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സമ്മർദ്ദത്തിൽ. ടീമിലെ രണ്ട് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പിന്നർ യുസ്വേന്ദ്ര ചഹലും ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമുമാണ് കോവിഡ്…
Read More » - 30 July
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ: പ്രവചനവുമായി അക്തർ
കറാച്ചി: 2021 ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും അക്തർ പ്രവചിച്ചിട്ടുണ്ട്.…
Read More » - 29 July
തോൽക്കുമെന്ന് നിങ്ങൾ ഭയപ്പെടാത്തപ്പോൾ വിജയം നിങ്ങളെ തേടിയെത്തും: ഇന്ത്യയെ പ്രശംസിച്ച് ഇൻസമാം
ദുബായ്: പ്രതികൂല സാഹചര്യത്തിലും മൂന്നാം നിര ടീമുമായി ശ്രീലങ്കയുടെ മുൻനിര ടീമിനെതിരെ ഇറങ്ങിയ ഇന്ത്യയുടെ ധീരതയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്. കോവിഡ്…
Read More » - 29 July
അത്യുജ്ജ്വല പ്രകടനം: അതാനു ദാസിനെ അഭിനന്ദിച്ച് ലക്ഷ്മൺ
ദില്ലി: ഒളിമ്പിക്സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ മുൻ ഒളിമ്പിക്സ് ചാമ്പ്യനെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ കടന്ന ഇന്ത്യയുടെ അതാനു ദാസിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ്…
Read More » - 29 July
ഇന്ത്യ-ശ്രീലങ്ക അവസാന ടി20 ഇന്ന്
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 ഇന്ന്. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഒരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന…
Read More » - 29 July
രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്ക് നാലു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടി…
Read More » - 28 July
മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും: കനേരിയ
ദുബായ്: ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും എന്ന്…
Read More » - 27 July
ഇന്ത്യൻ താരത്തിന് കോവിഡ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി20 മത്സരം മാറ്റിവെച്ചു. ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഇന്ന്…
Read More »