Cricket
- Mar- 2022 -9 March
ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങൾക്ക് തിരിച്ചടി
ദുബായ്: ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങൾക്ക് തിരിച്ചടി. ഇന്ത്യൻ ക്യാപ്റ്റന്‍ മിതാലി രാജിനും ഓപ്പണര്‍ സ്മൃതി മന്ഥാനക്കും പുതിയ റാങ്കിംഗില്‍ രണ്ട് സ്ഥാനം നഷ്ടമായി.…
Read More » - 9 March
ഐപിഎൽ 15-ാം സീസണ്: രാജസ്ഥാൻ റോയൽസ് പരിശീലനം ആരംഭിച്ചു
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസൺ ആരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസ് പരിശീലനം ആരംഭിച്ചു. യുവ താരങ്ങളായ യശസ്വീ ജയ്സ്വാൾ, തേജസ് ബരോക, ധ്രൂവ് ജുറൽ, അനുനയ് നാരായൺ സിംഗ്,…
Read More » - 9 March
ജേസണ്‍ റോയിക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത് ടൈറ്റന്‍സ്
മുംബൈ: ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ജേസണ്‍ റോയിക്ക് പകരം അഫ്ഗാനിസ്ഥാന് താരം റഹ്മാനുള്ള ഗുര്‍ബാസ് ഗുജറാത്ത് ടൈറ്റന്‍സിൽ കളിക്കും. ഓപ്പണിംഗ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ് ഗുര്‍ബാസ്. വൃദ്ധിമാന്‍…
Read More » - 9 March
ഷെയ്ന് വോണിന്റെ മരണത്തിന് മുമ്പുള്ള അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത്
സിഡ്നി: അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ മരണത്തിന് മുമ്പുള്ള അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത് തോമസ് ഹാള്‍. വോണിന്റെ അടുത്ത സുഹൃത്തായ തോമസ് ഹാള്‍…
Read More » - 8 March
വനിതാ ലോകകപ്പ്: രണ്ടാം മത്സരത്തിലും പാകിസ്ഥാന് തോല്‍വി
ബേ ഓവല്‍: വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തിലും പാകിസ്ഥാന് തോല്‍വി. ശക്തരായ ഓസ്ട്രേലിയ ഏഴു വിക്കറ്റിനാണ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 50 ഓവറിൽ…
Read More » - 8 March
കോഹ്ലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് അണ്ടര്‍ 19 ക്യാപ്റ്റൻ യഷ് ദുള്‍
മുംബൈ: മുൻ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് അണ്ടര്‍ 19 ക്യാപ്റ്റൻ യഷ് ദുള്‍. ക്യാപ്റ്റനായിരുന്നപ്പോള്‍ കോഹ്ലി ഇന്ത്യന്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോയ രീതിയിലാണ്…
Read More » - 8 March
ടി20 ലോകകപ്പ്: ഹര്‍ദ്ദിക് പാണ്ഡ്യയോട് എന്സിഎയിലേക്കെത്താന് നിര്‍ദ്ദേശം
മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഹര്‍ദ്ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു താരം. തുടര്‍ച്ചയായ…
Read More » - 8 March
ഐപിഎൽ 15-ാം സീസണിൽ എറിയുന്ന ഓരോ ബോളിനും 4.46 ലക്ഷം രൂപ: മറികടന്നത് ഇന്ത്യൻ സൂപ്പർ ബോളര്‍മാരെ
മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ ബാറ്റ്സ്മാൻമാര്ക്ക് മാത്രമല്ല, ചില ബൗളര്‍മാര്‍ക്കും മെഗാ ലേലത്തില്‍ വന്‍ തുകയ്ക്കാണ് ഫ്രാഞ്ചൈസികൾ നേടിയത്. ലേലത്തില്‍ ഇന്ത്യയുടെ നാലു ബൗളര്‍മാര്‍ക്കാണ് 10 കോടി…
Read More » - 8 March
അതിന് ശേഷം വോൺ എന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വന്നിട്ടില്ല: സച്ചിന്
മുംബൈ: അന്തരിച്ച ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ന് വോണിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. ഒരിക്കല്‍ സച്ചിന്റെ വീട്ടിലേക്ക് വോണിനെ വിരുന്നിന് ക്ഷണിക്കുകയും…
Read More » - 8 March
ഐപിഎല്‍ 15-ാം സീസണ്: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങി ബാംഗ്ലൂര്‍
മുംബൈ: ഐപിഎല്‍ 15-ാം സീസണ് ആരംഭിക്കാനിരിക്കെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഈ മാസം 12-ാം തിയതി നാല് മണിയ്ക്ക് ആര്‍സിബി പത്ര സമ്മേളനം…
Read More » - 8 March
ഐപിഎൽ 15-ാം സീസൺ: ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തിരിച്ചടി
മുംബൈ: ഐപിഎൽ 15-ാം സീസണിന് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ഐഎപിഎല്‍ സമയത്ത് ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പരമ്പര നടക്കുന്നതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ പ്രധാന താരങ്ങളെല്ലാം…
Read More » - 8 March
വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി: പോലീസ് അന്വേഷണം ആരംഭിച്ചു
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സിനുള്ളിൽ അജ്ഞാതയായ ജര്‍മന്‍ യുവതി പ്രവേശിച്ചതില്‍ ദുരൂഹത. യുവതി ആംബുലന്‍സില്‍ കടന്ന് വാതില്‍ അടച്ച് 40…
Read More » - 8 March
ഷെയ്ന് വോണ്‍ എക്കാലത്തെയും മികച്ച സ്പിന്നറല്ല: സുനില്‍ ഗവാസ്കര്‍
മുംബൈ: അന്തരിച്ച ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ന് വോണ്‍ എക്കാലത്തെയും മികച്ച സ്പിന്നറല്ലെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍. ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള താരമാണെങ്കിലും ഇന്ത്യന്‍…
Read More » - 8 March
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യൻ സൂപ്പർ താരം പുറത്ത്
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇതോടെ, കുല്‍ദീപ് യാദവിനെ ടീമില്‍ നിന്നൊഴിവാക്കി. ടീമില്‍ മൂന്ന് ഇടങ്കയ്യന്മാര്…
Read More » - 8 March
ഞാനെന്തിനാണ് രണ്ടാം സ്ഥാനത്തിരിക്കുന്നത്, എന്റെ കാലം കഴിഞ്ഞു: അശ്വിനെ പ്രശംസിച്ച് കപിൽ ദേവ്
മുംബൈ: ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം കൈവരിച്ച ആര് അശ്വിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. മതിയായ…
Read More » - 7 March
ഇത് വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്: വോണിന്റെ ഓര്‍മകളില്‍ വിതുമ്പി പോണ്ടിംഗ്
സിഡ്നി: അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന്റെ ഓര്‍മകളില്‍ വിതുമ്പി ഓസ്ട്രേലിയൻ മുന്‍ നായകന് റിക്കി പോണ്ടിംഗ്. ഒരു പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ ടീമംഗങ്ങളായിരുന്നുവെന്നും എല്ലാ ഉയര്‍ച്ചയിലും താഴ്ചകളിലും…
Read More » - 7 March
പാക് ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ വനിതാ താരങ്ങൾ: ചിത്രം പങ്കുവെച്ച് സച്ചിനും
മുംബൈ: പാകിസ്ഥാന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മാ മറൂഫിന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കർ. വനിതാ ഏകദിന…
Read More » - 7 March
വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത താരമാണ് ജഡേജ: താരത്തെ പ്രശംസിച്ച് രോഹിത് ശർമ്മ
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇന്നിംഗ്സിനും 222 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.…
Read More » - 7 March
കപിൽ ദേവിനെ മറികടന്ന് അശ്വിൻ: മുന്നിൽ ഇനി കുംബ്ലെ മാത്രം
മൊഹാലി : ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം ആര് അശ്വിന് സ്വന്തം. ഇതിഹാസ താരം കപില്‍ ദേവിനെയാണ് അശ്വിന് മറികടന്നത്.…
Read More » - 7 March
പാക് ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ വനിതാ താരങ്ങൾ: ചിത്രം ഏറ്റെടുത്ത് ആരാധകർ
ബേ ഓവല്‍: വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളുടെ കൂടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ സെല്‍ഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…
Read More » - 7 March
ധോണിയുടെ കടുത്ത ആരാധിക റിച്ച ഘോഷ് പുറത്താക്കിയത് അഞ്ച് പാക് താരങ്ങളെ
മുംബൈ: ഇന്ത്യന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ കടുത്ത ആരാധികയാണ് ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പർ റിച്ച ഘോഷ്. മത്സര ശേഷം റിച്ച ഇക്കാര്യം വെളിപ്പെടുത്തുകയും…
Read More » - 7 March
ശ്രീലങ്കയ്ക്ക് ടെസ്റ്റില്‍ ദയനീയമായ മൂന്നാമത്തെ ഇന്നിംഗ്സ് തോല്‍വി: മൊഹാലിയിൽ റെക്കോർഡ് മഴ
മൊഹാലി: മൊഹാലി ടെസ്റ്റില്‍ ദയനീയമായ മൂന്നാമത്തെ ഇന്നിംഗ്സ് തോല്‍വിയാണ് ശ്രീലങ്ക വഴങ്ങിയത്. ലങ്കയെ ഫോളോ-ഓണ്‍ ചെയ്യിച്ച ഇന്ത്യ, ഇന്നിംഗ്സിനും 222 റണ്‍സിനും വിജയിക്കുകയായിരുന്നു. പുറത്താവാതെ 175 റണ്‍സും…
Read More » - 7 March
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ദുബായ്: ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30…
Read More » - 7 March
ഐപിഎൽ 2022: സമയക്രമം പ്രഖ്യാപിച്ചു, ചെന്നൈ-കൊല്‍ക്കത്ത മത്സരത്തോടെ സീസണിന് തുടക്കമാവും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ സമയക്രമം പ്രഖ്യാപിച്ചു. മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങൾ നടക്കുക. 65 ദിവസം നീണ്ടുനില്‍ക്കുന്ന 15-ാം സീസണില്‍ 70 ലീഗ് മത്സരങ്ങളും…
Read More » - 7 March
മിതാലി രാജ് ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പം
മുംബൈ: ആറ് ഐസിസി ലോകകപ്പ് കളിക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോർഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പരമ്പരാഗത വൈരികളായ…
Read More »