Cricket
- Mar- 2022 -13 March
സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് എനിക്കുള്ളത്, എന്റെ പേര് പോലും അവൻ വിളിക്കാറില്ല: അശ്വിൻ
മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന് സൂപ്പർ സ്പിന്നര് ആര് അശ്വിന്. സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് തനിക്കുള്ളെന്നും വലിയ ബഹുമാനമാണ് അദ്ദേഹം…
Read More » - 13 March
ഐപിഎല്ലില് റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനെ പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല്ലില് റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫഫ് ഡുപ്ലെസി നയിക്കും. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നായക സ്ഥാനത്ത് നിന്ന് പിന്മാറിയതോടെയാണ്…
Read More » - 11 March
അവര്ക്ക് മാന്യതയെന്തെന്ന് അറിയില്ല: കെസിഎയ്ക്കെതിരെ വിമര്ശനവുമായി ശ്രീശാന്ത്
മുംബൈ: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കടുത്ത വിമര്ശനവുമായി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ക്രിക്കറ്റില് നിന്നും മാന്യമായി വിരമിക്കാനുള്ള അവസരം തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും ഇത് തന്റെ…
Read More » - 11 March
ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്: കാണികളെ പ്രവേശിപ്പിക്കാൻ അനുമതി
മുംബൈ: ഇന്ത്യ-ശ്രീലങ്ക അവസാനത്തെയും രണ്ടാമത്തെയും ടെസ്റ്റ് മത്സരത്തില് കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. പിങ്ക് പന്തില് നടക്കുന്ന ടെസ്റ്റ് മത്സരത്തില്, പൂര്ണ്ണതോതില് കാണികളെ പ്രവേശിപ്പിക്കാനാണ് ബിസിസിഐ തീരുമാനം. ബംഗളൂരുവിലാണ്…
Read More » - 11 March
ശരീരം ഫിറ്റായിരിക്കുന്നിടത്തോളം കാലം കോഹ്ലിയെ ആര്ക്കും തൊടാന് പോലുമാകില്ല: ഗെയ്ക്വാദ്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 200 ടെസ്റ്റുകള് പൂര്ത്തിയാക്കാൻ കഴിയുമെന്ന് മുന് ഇന്ത്യന് കോച്ച് അന്ഷുമാന് ഗെയ്ക്വാദ്. ശരീരം ഫിറ്റായിരിക്കുന്നിടത്തോളം കാലം…
Read More » - 11 March
ചരിത്ര നേട്ടത്തിനരികെ ഇന്ത്യന് വെറ്ററന് പേസര് ജുലന് ഗോസ്വാമി
ഹാമില്ട്ടണ്: ഇന്ത്യന് വെറ്ററന് പേസര് ജുലന് ഗോസ്വാമി ചരിത്ര നേട്ടത്തിനരികെ. ഏകദിന ലോകകപ്പുകളില് ഏറ്റവും കൂടുതല് വിക്കറ്റെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഒരു വിക്കറ്റ് കൂടി നേടിയാല്…
Read More » - 11 March
ഇന്ത്യൻ ടീമിൽ അവസരമില്ല, ചേതേശ്വര് പൂജാര കൗണ്ടി ക്രിക്കറ്റിലേക്ക്
മുംബൈ: ഇന്ത്യന് ടെസ്റ്റ് ക്രിക്കറ്റ് താരം ചേതേശ്വര് പൂജാര കൗണ്ടി ക്രിക്കറ്റിലേക്ക്. കൗണ്ടി ചാമ്പ്യൻഷിപ്പില് പൂജാര സസെക്സിനായി കളിക്കും. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് പൂജാര കൗണ്ടിയില്…
Read More » - 11 March
വോണ് തനിക്കയച്ച അവസാന സന്ദേശത്തെക്കുറിച്ച് ആദം ഗില്ക്രിസ്റ്റ്
മെൽബൺ: അന്തരിച്ച സ്പിൻ ഇതിഹാസം ഷെയ്ൻ വോണ് തനിക്കയച്ച അവസാന സന്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ താരം ആദം ഗില്ക്രിസ്റ്റ്. മരണത്തിന് എട്ടു മണിക്കൂര് മുമ്പാണ് വോണ്…
Read More » - 11 March
ക്യാപ്റ്റന്സി പരിചയം ഹര്ദ്ദിക്കിനില്ലെങ്കിലും ടീമിനെ മികച്ച നിലയില് നയിക്കാന് അവനാകും: വിക്രം സോളങ്കി
മുംബൈ: ഐപിഎല്ലില് മികച്ച ക്യാപ്റ്റനാകാന് ഹര്ദ്ദിക് പാണ്ഡ്യയ്ക്ക് കഴിയുമെന്ന് ഗുജറാത്ത് ടൈറ്റന്സിന്റെ ക്രിക്കറ്റ് ഡയറക്ടര് വിക്രം സോളങ്കി. ക്യാപ്റ്റനായി വിജയിക്കാനുള്ള ഘടകങ്ങള് പാണ്ഡ്യയില് കാണാമെന്നും രോഹിത് ശര്മ്മ,…
Read More » - 10 March
ഐസിസി ടെസ്റ്റ് റാങ്കിങ്: ഓള്റൗണ്ടര്മാരുടെ പട്ടികയില് ഹോള്ഡറെ പിന്തള്ളി ജഡേജ ഒന്നാമത്
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിൽ ഓള്റൗണ്ടര്മാരുടെ പട്ടികയില് ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒന്നാമത്. വിൻഡീസ് ഓള്റൗണ്ടര് ജേസന് ഹോള്ഡറെ പിന്നിലാക്കിയാണ് ജഡേജ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.…
Read More » - 10 March
വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലന്ഡിനെതിരെ ഇന്ത്യക്ക് തോല്വി
ഹാമില്ടണ്: വനിതാ ഏകദിന ലോകകപ്പില് ന്യൂസിലന്ഡിനെതിരെ ഇന്ത്യക്ക് 62 റണ്സിന്റെ തോല്വി. 261 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.4 ഓവറില് 198ന് എല്ലാവരും പുറത്തായി. 71…
Read More » - 10 March
ഐപിഎല്ലില് തന്റെ ഉറക്കം കെടുത്തിയ എതിർ ക്യാപ്റ്റനെ വെളിപ്പെടുത്തി ഗംഭീര്
ഡൽഹി: ഐപിഎല്ലില് താൻ ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതല് വെല്ലുവിളി ഉയര്ത്തിയ എതിർ ക്യാപ്റ്റൻ ആരാണെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീര്. എംഎസ് ധോണിയോ വിരാട്…
Read More » - 10 March
ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള കാരണം വെളിപ്പെടുത്തി ശ്രീശാന്ത്
മുംബൈ: ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. യുവ തലമുറക്കായി വഴിമാറി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും വിദേശ ലീഗുകളിൽ കളിക്കാൻ…
Read More » - 10 March
ഐപിഎല് കോഴ വിവാദത്തിൽ ഡല്ഹി പോലീസ് മുഖം മൂടിയണിയിച്ച് കൊണ്ടുപോയത് തന്നെയല്ല: ശ്രീശാന്ത്
മുംബൈ: വിരമിക്കലിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐപിഎല് കോഴ വിവാദവുമായി ബന്ധപ്പെട്ട് ഡല്ഹി പോലീസ് മുഖം മൂടിയണിയിച്ച് കൊണ്ടുപോയത്…
Read More » - 10 March
വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യക്ക് 261 റണ്സ് വിജയലക്ഷ്യം
ഹാമില്ടണ്: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ന്യൂസിലന്ഡിനെതിരെ ഇന്ത്യക്ക് 261 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്ക്ക് എമി സാറ്റേര്വൈറ്റ് (75), അമേലിയ കേര്…
Read More » - 10 March
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയന് ഓപ്പണർ
മെൽബൺ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയന് ഓപ്പണർ ആരോണ് ഫിഞ്ച്. പ്രതിഭകളായ അനേകം കളിക്കാര് പുറത്ത് കാത്തു നില്ക്കുമ്പോള് തന്റെ പടിയിറക്കം അവരില് ഒരാള്ക്ക്…
Read More » - 10 March
വോണിന്റെ സംസ്കാര ചടങ്ങുകള് ഈ മാസം 30ന് മെല്ബണിൽ
സിഡ്നി: അന്തരിച്ച ഓസ്ട്രേലിയന് സ്പിന് ഇതിഹാസം ഷെയ്ന് വോണിന്റെ സംസ്കാര ചടങ്ങുകള് ഈ മാസം 30ന് മെല്ബണ് ക്രിക്കറ്റ് ഗ്രൗണ്ടില് നടക്കും. മെല്ബണ് ക്രിക്കറ്റ് ഗ്രൗണ്ടില് പൊതുദര്ശനത്തിന്…
Read More » - 10 March
ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച താരം: ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളും
ദുബായ്: ഫെബ്രുവരി മാസത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്ക്കുള്ള ഐസിസി പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളും. പുരുഷന്മാരില് ഇന്ത്യന് ബാറ്റര് ശ്രേയസ് അയ്യരും വനിതകളില് മിതാലി രാജും ദീപ്തി…
Read More » - 9 March
BREAKING – ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എസ് ശ്രീശാന്ത് : ‘പുതുതലമുറയ്ക്ക് വഴി മാറുന്നു’
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരുന്ന മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ആദ്യ മലയാളി താരവുമായ എസ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്…
Read More » - 9 March
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര
മുംബൈ: ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന് ഇന്ത്യന് താരം ആകാശ് ചോപ്ര. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലാന്റും ഫൈനലില് തോറ്റ ഇന്ത്യയും ഇത്തവണ കിരീടം…
Read More » - 9 March
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു. മാർച്ച് 12ന് ബെംഗളൂരുവിൽ രാത്രിയും പകലുമായി നടക്കുന്ന രണ്ടാം ടെസ്റ്റിനായി പിങ്ക് ബോളിലായിരുന്നു ഇന്ത്യൻ…
Read More » - 9 March
മങ്കാദിങുള്പ്പെടെയുള്ള നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി എംസിസി
ദുബായ്: ക്രിക്കറ്റിലെ നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി മെറില്ബോണ് ക്രിക്കറ്റ് ക്ലബ്ബ്. മങ്കാദിങുള്പ്പെടെയുള്ളവയില് വലിയ മാറ്റങ്ങള് വരുത്തിയിരിക്കുകയാണ് എംസിസി. ബൗളറുടെ കൈയില് നിന്നും പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ…
Read More » - 9 March
ഐസിസി വനിതാ ഏകദിന റാങ്കിംഗില് ഇന്ത്യന് താരങ്ങൾക്ക് തിരിച്ചടി
ദുബായ്: ഐസിസി വനിതാ ഏകദിന റാങ്കിംഗില് ഇന്ത്യന് താരങ്ങൾക്ക് തിരിച്ചടി. ഇന്ത്യൻ ക്യാപ്റ്റന് മിതാലി രാജിനും ഓപ്പണര് സ്മൃതി മന്ഥാനക്കും പുതിയ റാങ്കിംഗില് രണ്ട് സ്ഥാനം നഷ്ടമായി.…
Read More » - 9 March
ഐപിഎൽ 15-ാം സീസണ്: രാജസ്ഥാൻ റോയൽസ് പരിശീലനം ആരംഭിച്ചു
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസൺ ആരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസ് പരിശീലനം ആരംഭിച്ചു. യുവ താരങ്ങളായ യശസ്വീ ജയ്സ്വാൾ, തേജസ് ബരോക, ധ്രൂവ് ജുറൽ, അനുനയ് നാരായൺ സിംഗ്,…
Read More » - 9 March
ജേസണ് റോയിക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത് ടൈറ്റന്സ്
മുംബൈ: ഐപിഎല്ലില് നിന്ന് പിന്മാറിയ ജേസണ് റോയിക്ക് പകരം അഫ്ഗാനിസ്ഥാന് താരം റഹ്മാനുള്ള ഗുര്ബാസ് ഗുജറാത്ത് ടൈറ്റന്സിൽ കളിക്കും. ഓപ്പണിംഗ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ് ഗുര്ബാസ്. വൃദ്ധിമാന്…
Read More »