Cricket
- Nov- 2018 -10 November
ചരിത്രങ്ങള് തിരുത്തുന്ന വിരാട് കോഹ്ലിക്ക് തകർക്കാൻ കഴിയാത്ത സച്ചിന്റെ ഒരേ ഒരു റെക്കോര്ഡ്
സച്ചിന്റെയും മറ്റും റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാൽ കോഹ്ലിക്ക് തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് സച്ചിനുണ്ടെന്ന് വ്യക്തമാക്കുകയാണ് മുന് ഇന്ത്യന് താരം വിരേന്ദര്…
Read More » - 9 November
ഡെയര് ഡെവിള്സിന് പുതിയ സഹകോച്ച് , മുഹമ്മദ് കെെഫ്
ഡല്ഹി ഡെയര് ഡെവിള്സിനെ പരിശീലിപ്പിക്കാനായി എത്തുന്നത് വേറെയാരുമല്ല ഇന്ത്യയുടെ മുന് ക്രിക്കറ്റ്താരം മുഹമ്മദ് കെെഫ്. സഹ പരിശീലകനായാണ് ഡല്ഹി ടീമില് കെെഫ് എത്തുന്നത്. റിക്കി പോണ്ടിങ്ങാണ് നിലവിലെ…
Read More » - 9 November
ബൗളര്മാര്ക്ക് വിശ്രമം അനുവദിക്കണമെന്ന കോഹ്ലിയുടെ ആവശ്യം തള്ളി രോഹിത് ശർമ്മ
മുംബൈ: ബൗളര്മാര്ക്ക് ഐപിഎലില്നിന്നു വിശ്രമം അനുവദിക്കണമെന്ന വിരാട് കോഹ്ലിയുടെ ആവശ്യത്തിനെതിരെ രോഹിത് ശര്മ്മ രംഗത്ത്. അടുത്ത വര്ഷം ലോകകപ്പ് നടക്കുന്നതു കണക്കിലെടുത്ത് ഇന്ത്യന് ടീമിലെ പ്രധാന പേസ്…
Read More » - 8 November
ട്രോളുകള് കൊണ്ട് തന്നെ തകര്ക്കാനാകില്ല; വിരാട് കോഹ്ലി
മുംബൈ: ആരാധകനോട് രാജ്യം വിടാന് പറഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രോളുകൾ ഉയരാൻ തുടങ്ങിയതോടുകൂടി പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ വിരാട് കോഹ്ലി. ട്രോളുകള് തനിക്ക് ശീലമാണെന്നും…
Read More » - 8 November
വിരാട് കോഹ്ലിക്കെതിരെ ബിസിസിഐ രംഗത്ത്
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിവാദപരാമർശത്തിനെതിരെ ബിസിസിഐ രംഗത്ത്. ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര് കുമാര് എന്നിവര് ലോകകപ്പിനു പൂര്ണ്ണാരോഗ്യവാനായി ഇരിക്കുവാന്…
Read More » - 8 November
ഇന്ത്യയുമായി ട്വന്റി20 പരമ്പര : ഓസീസ് ടീമിനെ തീരുമാനിച്ചു
സിഡ്നി: വിൻഡീസുമായുള്ള മത്സരങ്ങൾക്ക് ശേഷം ഇന്ത്യയുടെ അടുത്ത എതിരാളി ഓസ്ട്രേലിയ. ഇന്ത്യയുമായുള്ള മൂന്നു ട്വന്റി ട്വന്റി മത്സരങ്ങളുടെ ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. നവംബര് 21നാണ് ടി20 പരമ്പര…
Read More » - 7 November
ഐപിഎല് താരലേലം : തീയതിയും വേദിയും പ്രഖ്യാപിച്ചു
മുംബൈ ; 12ആമത് ഐപിഎല് സീസണിലേക്കുള്ള താരലേലത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ചു. രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില് ഡിസംബര് 17,18 തീയതികളിലായിരിക്കും താരലേലം. ഇതാദ്യമായാണ് ഐപിഎല് താരലേലം ജയ്പൂര്…
Read More » - 7 November
ഇന്ത്യയില് ജീവിച്ച് വിദേശ ക്രിക്കറ്റ് താരങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകനോട് രാജ്യം വിട്ടുപോകാന് വിരാട് കോഹ്ലി
മുംബൈ: കോഹ്ലിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇറക്കിയ മൊബെെല് ആപ്പിന്റെ പ്രചാരണത്തിനായി വിരാട് കോഹ്ലി പുറത്ത് വിട്ട വീഡിയോയിലാണ് വിവാദമുണര്ത്തിയ കോഹ്ലിയുടെ വാക്കുകള് ഉണ്ടായിരുന്നത്. താന് വിദേശ ക്രിക്കറ്റ്…
Read More » - 7 November
ഗംഭീറിനെതിരെയുള്ള ട്വീറ്റ് പന്വലിച്ച് അസ്ഹറുദ്ദീന്
ഇന്ത്യന് ക്രിക്കറ്റ് താരം ഗൗതം ഗംഭീറും മുന് ക്യാപ്റ്റന് മുഹമ്മദ് അസ്ഹറുദ്ദീനും ട്വിറ്ററില് നേര്ക്കു നേര്. ഇന്ത്യയും വിന്ഡീസും തമ്മിലുള്ള ആദ്യ ടിട്വന്റിക്ക് മുമ്പായി കൊല്ക്കത്ത ഈഡന്…
Read More » - 7 November
ഗ്ലാസ് വാതില് തകര്ന്നു: മുന് ക്രിക്കറ്റ് താരങ്ങള് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലക്നൗ: മുന് ഇന്ത്യന് ക്രിക്കറ്റ് താരങ്ങള് അപകടത്തില് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. താരങ്ങളായ സുനില് ഗവാസ്ക്കറും സഞ്ജയ് മഞ്ജരേക്കറുമാണ് കമന്ററി ബോക്സിലെ ഗ്ലാസ് തകര്ന്നു വീണുള്ള അപകടത്തില്…
Read More » - 6 November
ആരാധകർക്ക് ഇന്ത്യന് ടീമിന്റെ ദീപാവലി സമ്മാനം : വിൻഡീസിനെതിരായ 20-20 പരമ്പരയും സ്വന്തമാക്കി
ലക്നൗ : വിൻഡീസിനെതിരായ 20-20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ 71 റണ്സിനു ജയം നേടി ദീപാവലി ഇന്ത്യ ആഘോഷമാക്കുകയായിരുന്നു. ആദ്യ ബാറ്റ്…
Read More » - 6 November
ട്വന്റി 20 ക്രിക്കറ്റില് അപൂര്വനേട്ടവുമായി രോഹിത് ശര്മ
ലക്നൗ: ട്വന്റി 20 ക്രിക്കറ്റില് അപൂര്വനേട്ടം സ്വന്തമാക്കി രോഹിത് ശര്മ. ട്വന്റി 20യിൽ നാലു സെഞ്ചുറികള് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വെസ്റ്റ്ഇന്ഡീസിനെതിരായ മത്സരത്തിലെ…
Read More » - 6 November
വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ
ലക്നൗ: വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മൽസരത്തിലാണ് രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി…
Read More » - 6 November
ക്രിക്കറ്റ് ടെസ്റ്റില് ചരിത്ര ജയവുമായി സിംബാബ്വെ
സില്ഹെറ്റ്: ക്രിക്കറ്റ് ടെസ്റ്റില് ചരിത്ര ജയവുമായി സിംബാബ്വെ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 151 റണ്സിന്റെ തകര്പ്പന് ജയമാണ് സിംബാബ്വെ നേടിയത്. വിദേശ മണ്ണില് 17 വര്ഷത്തിന് ശേഷമാണ് സിംബാബ്വെ…
Read More » - 5 November
കോഹ്ലിയെ ഭൂമിയിലേക്ക് അയച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് അനുഷ്ക
ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലി ഇന്ന് മുപ്പതാം പിറന്നാള് ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസ നേർന്നത്. എന്നാല് ഇതില് നിന്നെല്ലാം…
Read More » - 4 November
20-20യിലും ജയം ആവർത്തിച്ച് ഇന്ത്യ
കൊൽക്കത്ത : 20-20യിലും ജയം ആവർത്തിച്ച് ഇന്ത്യ. കൊല്ക്കത്തയിൽ തുടങ്ങിയ ആദ്യ മത്സരത്തില് അഞ്ച് വിക്കറ്റിനാണു വിന്ഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറില്…
Read More » - 4 November
കോഹ്ലി ക്രിക്കറ്റിലെ തിളങ്ങുന്ന മികച്ച താരം : ബ്രെയ്ന് ലാറ
ഇന്ത്യന് ക്രിക്കറ്റിന്റെ നായകന് വി രാട് കോഹ്ലിക്ക് വെസ് റ്റ് ഇന്ഡീസിന്റെ സൂപ്പര്താരമായിരുന്ന ബ്രെയ്ന് ലാറയില് നിന്ന് അഭിനന്ദനം. കോഹ്ലി ഇന്ത്യന് ക്രിക്കറ്റിനെ നയിക്കാന് പാകമായ നായകനാണെന്നും…
Read More » - 4 November
അമ്പാട്ടി റായിഡു ക്രിക്കറ്റില് നിന്നും വിരമിക്കുന്നു
ഹൈദരാബാദ്: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന് ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. രഞ്ജി ക്രിക്കറ്റില് നിന്നും താരം വിരമിക്കുകയാണ്. പരിമിത ഓവര് ക്രിക്കറ്റില് മാത്രമാകും ഇനി റായിഡു ഉണ്ടാകുക.…
Read More » - 4 November
എല്ലാ നല്ല കാര്യങ്ങള്ക്കും ഒരു അവസാനമുണ്ട്; കിംഗ്സ് ഇലവന് പഞ്ചാബുമായുള്ള ബന്ധം അവസാനിപ്പിച്ച് സെവാഗ്
മൊഹാലി: ഐപിഎല് ടീം കിംഗ്സ് ഇലവന് പഞ്ചാബിന്റെ മെന്റര് സ്ഥാനം അവസാനിപ്പിച്ച് മുന് ഇന്ത്യന് ക്രിക്കറ്റ് താരം വീരേന്ദര് സെവാഗ്. തന്റെ ഒൗദ്യോഗിക ട്വിറ്റര് അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ…
Read More » - 4 November
ട്വന്റി-20: വെസ്റ്റ് ഇന്ഡീസിന്റെ മോഹങ്ങള്ക്ക് തുടക്കത്തിലെ തിരിച്ചടി, കളിയില് നിന്നും ഈ താരം പിന്മാറി
കൊല്ക്കത്ത: വെസ്റ്റ് ഇന്ഡീസിന്റെ മോഹങ്ങള്ക്ക് തുടക്കത്തിലെ തിരിച്ചടി. വിന്ഡീസ് ടീമിന്റെ ഓള് റൗണ്ട് പ്രതീക്ഷയായ ആന്ദ്ര റസല് പരിക്ക് മൂലം ട്വന്റി-20 പരമ്പരയില് നിന്ന് പിന്മാറി. അഫ്ഗാനിസ്ഥാന്…
Read More » - 4 November
അമ്പാട്ടി റായിഡു ദൈര്ഘ്യമേറിയ മത്സരങ്ങളില് നിന്നും വിരമിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് ക്യാപ്റ്റനും ഇന്ത്യന് ഏകദിന ടീമംഗവുമായി അമ്പാട്ടി റായിഡു ദൈര്ഘ്യമേറിയ മത്സരങ്ങളില് നിന്നും വിരമിച്ചു. തുടര്ന്നങ്ങോട്ട് ടിട്വന്റിയിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. രഞ്ജി…
Read More » - 3 November
സച്ചിന് 40 വയസുവരെ കളിച്ച രീതിയില് കോഹ്ലിക്കും കളിക്കാൻ കഴിയും; സുനില് ഗാവസ്കര്
കൊൽക്കത്ത: ഈ രീതിയില് കളിച്ചാൽ വിരാട് കോഹ്ലി എല്ലാ ബാറ്റിങ് റെക്കോര്ഡുകളും തകര്ക്കുമെന്ന് മുന് ഇന്ത്യൻ ക്യാപ്റ്റന് സുനില് ഗാവസ്കര്. ഏറ്റവും കൂടുതല് സെഞ്ചുറികള്, ഏറ്റവും കൂടുതല്…
Read More » - 2 November
കൊഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സച്ചിൻ
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ. തന്നെയും കോഹ്ലിയേയും തമ്മില് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് സച്ചിന് വ്യക്തമാക്കി.…
Read More » - 2 November
പാക്കിസ്ഥാന് ബാറ്റ്സ്മാന് വിരമിച്ചു
കറാച്ചി: പാക്കിസ്ഥാന് ബാറ്റ്സ്മാന് അസ്ഹര് അലി ഏകദിന ക്രക്കറ്റില് നിന്നും വിരമിച്ചു. 33 വയസ്സുാകാരനായ അസ്ഹര് ടീംമിലെ തന്നെ മുതിര്ന്ന ബാറ്റ്സ്മാന്മാരില് ഒരാളാണ്. പാക് ക്രിക്കറ്റ് അധികൃതരോടും…
Read More » - 1 November
കാര്യവട്ടം ഏകദിനം; ഇന്ത്യ ജയിച്ചിട്ടും ആരാധകർ നിരാശയിൽ
ഇന്ന് നടന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് മാച്ചിൽ ഇന്ത്യ ജയിച്ചിട്ടും ആരാധകർക്ക് നിരാശയാണ്. ജയത്തിൽ സന്തോഷമുണ്ടെങ്കിലും ആവേശം ചോർന്ന മത്സരമായിരുന്നെന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യയുടെ ഇന്നിങ്സ് കാണാൻ…
Read More »