Latest NewsCricket

ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ല്‍ അ​പൂ​ര്‍​വ​നേ​ട്ട​വു​മാ​യി രോ​ഹി​ത് ശ​ര്‍​മ

ലക്‌നൗ: ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ല്‍ അ​പൂ​ര്‍​വനേട്ടം സ്വന്തമാക്കി രോ​ഹി​ത് ശ​ര്‍​മ. ട്വ​ന്‍റി 20യിൽ നാ​ലു സെ​ഞ്ചു​റി​ക​ള്‍ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് രോ​ഹി​ത് സ്വ​ന്ത​മാ​ക്കി​യ​ത്. വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ 58-ാം പ​ന്തി​ലാ​ണ് രോ​ഹി​ത് ഈ നേട്ടം നേടിയത്. അതേസമയം ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലെ അ​തി​വേ​ഗ സെ​ഞ്ചു​റി എ​ന്ന നേ​ട്ടം ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ഡേ​വി​ഡ് മി​ല്ല​റു​മാ​യി പ​ങ്കി​ടു​ക​യാ​ണ് രോ​ഹി​ത് . 35 പ​ന്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും സെ​ഞ്ചു​റി. ഇതോടൊപ്പം തന്നെ വ്യ​ക്തി​ഗ​ത സ്കോ​ര്‍ 11-ല്‍ ​നി​ല്‍​ക്കെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടു​ന്ന ക​ളി​ക്കാ​ര​നെ​ന്ന നേ​ട്ട​വും രോ​ഹി​ത് സ്വ​ന്തം പേ​രി​ലാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button