Cricket
- Jul- 2019 -10 July
ധോണിയില്ലാതെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീമുമായി ശ്രീകാന്ത്
ലണ്ടന്‍: എം.എസ് ധോണിയില്ലാതെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീമുമായി മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്. കപില്‍ ദേവ്, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി എന്നിവർ മാത്രമാണ്…
Read More » - 10 July
വിരാട് കൊഹ്ലിക്കെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ
ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ധോണിയുടെയും, രോഹിത് ശർമയുടെയും പിന്തുണ ലഭിക്കുന്നത് കൊണ്ട് മാത്രമാണ് കോഹ്ലിക്ക് ക്യാപ്റ്റൻ എന്ന രീതിയിൽ തിളങ്ങാൻ…
Read More » - 10 July
ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള ‘എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ്’ മലയാളി താരം സഹല്‍…
Read More » - 10 July
ഇന്ത്യ- ന്യൂസീലൻഡ് സെമി; ഇന്ന് മത്സരം പുനഃരാരംഭിക്കുന്നത് 46.1 ഓവറില്‍ നിന്നും
മാഞ്ചസ്റ്റര്‍: മഴ മൂലം ഇന്നലെ ഉപേക്ഷിച്ച ഇന്ത്യ- ന്യൂസീലൻഡ് സെമി ഇന്ന് പുനഃരാരംഭിക്കുന്നത് 46.1 ഓവറില്‍ നിന്നും. മഴയെത്തുടര്‍ന്ന് മത്സരം 20 ഓവറെങ്കിലും ആക്കി ചുരുക്കി ഇന്നലെത്തന്നെ…
Read More » - 9 July
ഇന്ത്യ-ന്യൂസിലൻഡ് സെമി നാളേക്ക് നീട്ടി
ലണ്ടൻ : ലോകകപ്പിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി മത്സരം നാളത്തേക്ക് നീട്ടി. മാഞ്ചസ്റ്ററിൽ മഴ തുടരുന്നതിനാലാണ് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത്. റിസർവ് ദിനമായ നാളെ 3മണിക്ക് മത്സരം വീണ്ടും…
Read More » - 9 July
ബംഗ്ലാദേശ് സെമിയിൽ എത്തിയില്ല; സ്റ്റീവ് റോഡ്സ് കോച്ചിങ് സ്ഥാനത്തുനിന്ന് നേരത്തെ വിടവാങ്ങി
ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് സെമിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ കോച്ചായ സ്റ്റീവ് റോഡ്സ് തന്റെ കോച്ചിങ് സ്ഥാനത്തുനിന്ന് വിടവാങ്ങി.
Read More » - 9 July
ഇന്ത്യ-ന്യൂസീലൻഡ് മത്സരം: കളി മുടക്കിയ മഴയെ വരെ ട്രോളി സോഷ്യൽ മീഡിയ
ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ പെയ്ത മഴയെ വരെ ട്രോളി സോഷ്യൽ മീഡിയ. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍…
Read More » - 9 July
ലോകകപ്പ് നേടാനുള്ള രോഹിതിന്റെ ശ്രമം ധോണിക്ക് വേണ്ടി; കാരണമിങ്ങനെ
ലണ്ടന്‍: ഈ ലോകകപ്പ് നേടാനുള്ള രോഹിത് ശർമ്മയുടെ ശ്രമം മഹേന്ദ്രസിംഗ് ധോണിക്ക് വേണ്ടിയെന്ന് രോഹിതിന്റെ ആദ്യകാല പരിശീലകന് ദിനേശ് ലാഡ്. ധോണിയാണ് രോഹിത്തിനെ ഓപ്പണറായി ഉയര്‍ത്തിക്കൊണ്ടുവന്നത്. പിന്നീട്…
Read More » - 9 July
ഇന്ത്യ- ന്യൂസീലൻഡ് മത്സരം; മഴ മൂലം കളി നിർത്തിവെച്ചു
മഴ മൂലം ഇന്ത്യ- ന്യൂസീലൻഡ് മത്സരം നിർത്തിവെച്ചു. പിച്ച് മൂടിയിരിക്കുകയാണ്. കളിക്കാർ ഡ്രസിങ് റൂമിലേക്ക് മടങ്ങി. 46 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് ആണ്…
Read More » - 9 July
ന്യൂസീലൻഡിന് അഞ്ചാം വിക്കറ്റ് നഷ്ടം
മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ന്യൂസീലൻഡിന് അഞ്ചു വിക്കറ്റ് നഷ്ടം. മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ…
Read More » - 9 July
ലോകകപ്പ് സെമി പോരാട്ടത്തിന് തുടക്കം: ടോസ് നേടിയ ന്യൂസിലന്റിന് ബാറ്റിംഗ്
ട്രഫോഡ്: ലോകകപ്പ് ക്രിക്കറ്റ് സെമിന പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തിരഞ്ഞെടുത്തു. അതേസമയം കുല്‍ദീപ് യാദവിന് പകരം…
Read More » - 9 July
രാഹുല്‍ ദ്രവിഡിന് പുതിയ ചുമതല
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന് പുതിയ ചുമതല. ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനായി ബി.സി.സി.ഐ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമായി. എന്‍.സി.എ…
Read More » - 9 July
എത്രയോ വലുതാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷ
മെയ് 30 ന് ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതിന് ശേഷം പ്രീമിയര്‍ ഏകദിന ടൂര്‍ണമെന്റ് സെമി ഫൈനല്‍ ഘട്ടത്തിലെത്തി. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ് എന്നീ നാല് ടീമുകള്‍…
Read More » - 9 July
ഇന്ത്യയ്ക്കെതിരായ തോൽവി; പാക് ടീമിനെതിരെ ഹർജിയുമായി അഭിഭാഷകൻ
ഇസ്ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ തോറ്റതിനെ തുടർന്ന് നിരവധി ആരാധകർ പാക് ടീമിനെതിരെ രംഗത്ത് വന്നിരുന്നു. മത്സരത്തലേന്നുള്ള താരങ്ങളുടെ ഹുക്ക വലിയാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് ആരോപിച്ച് ഒരു…
Read More » - 9 July
ലോകകപ്പ്; സെമി ഫൈനലില്‍ മഴ പെയ്താല്‍ എന്ത് സംഭവിക്കും?
ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് സെമിഫൈനലിന് ഇന്ന് വേദിയൊരുങ്ങുകയാണ്. എന്നാല്‍ മഴ കളി മുടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. മഴ പെയ്താല്‍ എന്തു സംഭവിക്കും എന്ന ചോദ്യമാണ്…
Read More » - 9 July
ലോകകപ്പിൽ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം. പകല്‍ മൂന്നിന് ഓള്‍ഡ് ട്രഫോഡിലാണ് മത്സരം. ജയിക്കുന്ന ടീം ഞായറാഴ്ചത്തെ ഫൈനലിൽ മാറ്റുരയ്ക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ 9…
Read More » - 9 July
വെറും 27 റൺസ് അകലെ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് സച്ചിന്റെ റെക്കോർഡ്
അമ്പരപ്പിക്കുന്ന പ്രകടനമാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ ഈ ലോകകപ്പിൽ കാഴ്ചവെക്കുന്നത്. എട്ട് ഇന്നിങ്സില്‍ നിന്നും 92.43 ശരാശരിയില്‍ 647 റണ്‍സ് ഈ ലോകകപ്പില്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കുകയുണ്ടായി.…
Read More » - 8 July
ശ്രീലങ്ക- ബംഗ്ലാദേശ് ഏകദിന ടൂർണമെന്റ്; ബംഗ്ലാദേശിന് സുരക്ഷ അനുമതി ലഭിച്ചു
ബംഗ്ലാദേശ് ടീമിന് ശ്രീലങ്കയിലേക്കുള്ള പര്യടനത്തിനായുള്ള അനുമതി ലഭിച്ചു. മൂന്ന് ഏകദിനങ്ങള്‍ക്കായാണ് ടീം ശ്രീലങ്കയിലേക്ക് എത്തുന്നത്. ശ്രീലങ്കന്‍ ബോര്‍ഡ് ഉയര്‍ന്ന സുരക്ഷ സജ്ജീകരണം ഉറപ്പാക്കാമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ബിസിബി തങ്ങളുടെ…
Read More » - 8 July
ഈ താരത്തെ ഒഴിവാക്കണം; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സച്ചിൻ ടെണ്ടുൽക്കർ
ലണ്ടന്‍: ലോകകപ്പിൽ നാളെ ന്യൂസിലാന്‍ഡുമായി നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ ചില മാറ്റങ്ങൾ വേണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. അവസാന പതിനൊന്നില്‍ രവീന്ദ്ര ജഡേജയെ തിര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന് പറയുന്നത്.…
Read More » - 8 July
ഓസ്ട്രേലിയൻ താരങ്ങൾക്ക് പരിക്ക് ; സെമി ഫൈനൽ മത്സരത്തിന് തയ്യാറെടുക്കുമ്പോൾ തിരിച്ചടി
ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ബ്ലോക്ക്ബസ്റ്റര്‍ സെമിഫൈനലിനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടിയായി പരിക്ക്. ലോകകപ്പിലുടനീളം ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനം നടത്തിവന്ന മാര്‍ക്കസ് സ്റ്റോയ്നിസ്, ഉസ്മാന് ഖവാജ, എന്നിവര്‍ക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ…
Read More » - 8 July
ലോകകപ്പ് ചരിത്രത്തില്‍ നാളെ ന്യൂസിലന്‍ഡിന് എട്ടാം സെമി; കിവീസിനെതിരെ തന്ത്രങ്ങൾ ആവിഷ്കരിച്ച് കോഹ്ലി
എല്ലാവരും ഉറ്റുനോക്കുന്ന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. ലോകകപ്പ് ചരിത്രത്തില്‍ എട്ടാം സെമിയാണ് നാളെ ന്യൂസിലന്‍ഡിന്. എന്നാൽ ഇന്ത്യ സെമി…
Read More » - 8 July
ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ കാരണം വ്യക്തമാക്കി പാക് നായകന്
സെമി ഫൈനല്‍ പ്രവേശനം സാധ്യമാകാതെ ലോകകപ്പില്‍ നിന്നും പാക്കിസ്ഥാന് പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താന്‍ മാത്രമേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. ഒമ്പത് മത്സരങ്ങളില്‍…
Read More » - 8 July
ഇംഗ്ലണ്ടിലെ ഹോട്ടലില്‍ കേരളത്തിന്റെ രുചിക്കൂട്ടുകള്‍ തേടി കോലിയും അനുഷ്കയും
ഇംഗ്ലണ്ടിലെ ഹോട്ടലില്‍ കേരളത്തിന്റെ രുചിക്കൂട്ടുകള്‍ തേടി വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും. ലീഡ്സില്‍ നിന്ന് ഇരുവരും മാഞ്ചസ്റ്ററിലേക്ക് തിരിച്ചത് കേരളത്തിന്റെ തനത് വിഭവങ്ങളായ താലി മീല്‍സും…
Read More » - 8 July
രോഹിത് തകര്‍ക്കുമോ സച്ചിന്റെ ആ റെക്കോര്‍ഡുകള്‍ ?
ലോകകപ്പില്‍ മത്സരത്തില്‍ ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മ മിന്നുന്ന ഫോമിലാണ്. അഞ്ച് സെഞ്ചുറികളാണിപ്പോള് രോഹിതിനുള്ളത്. അതോടൊപ്പം തന്നെ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ലോകകപ്പില്‍ കുറിച്ചിട്ട…
Read More » - 8 July
ലോകകപ്പ്; സെമി ഫൈനലിനായി ഇന്ത്യ നാളെ ഇറങ്ങും
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ ആദ്യ സെമിഫൈനല്‍ മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ പോരാട്ടം. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. നാലാം സ്ഥാനത്താണ്…
Read More »