Latest NewsCricket

ലോകകപ്പ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ് താരം

മാഞ്ചസ്റ്റർ: വേൾഡ് കപ്പ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ് താരം വില്യംസൺ. ഇന്നലെ ഇന്ത്യക്കെതിരെ 67 റൺസ് നേടിയപ്പോൾ ഈ ലോകകപ്പിൽ 500-ന് മുകളിൽ റൺസ് നേടുന്ന ആദ്യ ന്യൂസിലൻഡ് തരാമെന്ന റെക്കോർഡ് ആണ് വില്യംസൺ കരസ്ഥമാക്കിയത്.

ഇതിന് മുമ്പ് ലോകകപ്പിൽ അഞ്ഞൂറ് റൺസ് നേടിയ താരം മാര്‍ട്ടിന്‍ ഗുപ്ടിലാണ്. 548 റൺസാണ് വില്യംസൺ ഈ ലോകകപ്പിൽ നേടിയത്. ഇന്നലെ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് 481 റണ്‍സായിരുന്നു വില്യംസണിന്റെ സമ്പാദ്യം. ഇന്നലെ നേടിയ 67 റൺസാണ് താരത്തെ 500 കടക്കാൻ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button