Cricket
- Jul- 2019 -8 July
ഈ താരത്തെ ഒഴിവാക്കണം; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സച്ചിൻ ടെണ്ടുൽക്കർ
ലണ്ടന്‍: ലോകകപ്പിൽ നാളെ ന്യൂസിലാന്‍ഡുമായി നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ ചില മാറ്റങ്ങൾ വേണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. അവസാന പതിനൊന്നില്‍ രവീന്ദ്ര ജഡേജയെ തിര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന് പറയുന്നത്.…
Read More » - 8 July
ഓസ്ട്രേലിയൻ താരങ്ങൾക്ക് പരിക്ക് ; സെമി ഫൈനൽ മത്സരത്തിന് തയ്യാറെടുക്കുമ്പോൾ തിരിച്ചടി
ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ബ്ലോക്ക്ബസ്റ്റര്‍ സെമിഫൈനലിനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടിയായി പരിക്ക്. ലോകകപ്പിലുടനീളം ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനം നടത്തിവന്ന മാര്‍ക്കസ് സ്റ്റോയ്നിസ്, ഉസ്മാന് ഖവാജ, എന്നിവര്‍ക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ…
Read More » - 8 July
ലോകകപ്പ് ചരിത്രത്തില്‍ നാളെ ന്യൂസിലന്‍ഡിന് എട്ടാം സെമി; കിവീസിനെതിരെ തന്ത്രങ്ങൾ ആവിഷ്കരിച്ച് കോഹ്ലി
എല്ലാവരും ഉറ്റുനോക്കുന്ന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. ലോകകപ്പ് ചരിത്രത്തില്‍ എട്ടാം സെമിയാണ് നാളെ ന്യൂസിലന്‍ഡിന്. എന്നാൽ ഇന്ത്യ സെമി…
Read More » - 8 July
ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ കാരണം വ്യക്തമാക്കി പാക് നായകന്
സെമി ഫൈനല്‍ പ്രവേശനം സാധ്യമാകാതെ ലോകകപ്പില്‍ നിന്നും പാക്കിസ്ഥാന് പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താന്‍ മാത്രമേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. ഒമ്പത് മത്സരങ്ങളില്‍…
Read More » - 8 July
ഇംഗ്ലണ്ടിലെ ഹോട്ടലില്‍ കേരളത്തിന്റെ രുചിക്കൂട്ടുകള്‍ തേടി കോലിയും അനുഷ്കയും
ഇംഗ്ലണ്ടിലെ ഹോട്ടലില്‍ കേരളത്തിന്റെ രുചിക്കൂട്ടുകള്‍ തേടി വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും. ലീഡ്സില്‍ നിന്ന് ഇരുവരും മാഞ്ചസ്റ്ററിലേക്ക് തിരിച്ചത് കേരളത്തിന്റെ തനത് വിഭവങ്ങളായ താലി മീല്‍സും…
Read More » - 8 July
രോഹിത് തകര്‍ക്കുമോ സച്ചിന്റെ ആ റെക്കോര്‍ഡുകള്‍ ?
ലോകകപ്പില്‍ മത്സരത്തില്‍ ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മ മിന്നുന്ന ഫോമിലാണ്. അഞ്ച് സെഞ്ചുറികളാണിപ്പോള് രോഹിതിനുള്ളത്. അതോടൊപ്പം തന്നെ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ലോകകപ്പില്‍ കുറിച്ചിട്ട…
Read More » - 8 July
ലോകകപ്പ്; സെമി ഫൈനലിനായി ഇന്ത്യ നാളെ ഇറങ്ങും
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ ആദ്യ സെമിഫൈനല്‍ മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ പോരാട്ടം. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. നാലാം സ്ഥാനത്താണ്…
Read More » - 8 July
കപിൽദേവും കൂട്ടരും കപ്പുയർത്തിയ ലോകകപ്പ് മൽസരം കാണാനും താനുണ്ടായിരുന്നു; ഭാഗ്യമുത്തശ്ശി പറയുന്നതിങ്ങനെ
ലോകകപ്പിൽ ഇന്ത്യയുടെ മത്സരം നടക്കുമ്പോൾ താരമായത് ഗാലറിയിൽ ഇരുന്ന് കളി കാണുന്ന ഒരു മുത്തശ്ശിയായിരുന്നു. ഇന്ത്യ–ബംഗ്ലാദേശ് മൽസരത്തിനിടെയാണ് ഇന്ത്യയുടെ ചാരുലത മുത്തശ്ശിയെ ക്യാമറക്കണ്ണുകൾ പകർത്തിയത്. ഇതോടെ മുത്തശ്ശി…
Read More » - 8 July
ടീമംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ധോണി
ലണ്ടന്‍: ടീമംഗങ്ങള്‍ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ഇന്ത്യ ക്രിക്കറ്റ് ടീമിലെ മിസ്റ്റര്‍ കൂളായ എം.എസ്. ധോണി. കേക്ക് മുറിച്ച് അതിഗംഭീരമായി തന്നെയാണ് ടീം അംഗങ്ങള്‍ ധോണിയുടെ പിറന്നാൾ ആഘോഷിച്ചത്.…
Read More » - 8 July
ഇന്ത്യ ഇംഗ്ലണ്ടിനോട് മനപ്പൂർവം തോറ്റുവെന്ന ആരോപണം; പ്രതികരണവുമായി പാക് നായകൻ
കറാച്ചി: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാന്റെ സെമി പ്രവേശനം ഒഴിവാക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റുകൊടുക്കുകയായിരുന്നുവെന്ന ആരോപണത്തിനെതിരെ പാകിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ്. ഇന്ത്യ തോറ്റുകൊടുത്തതല്ലെന്നും ഇംഗ്ലണ്ട് അവരുടെ…
Read More » - 8 July
ഇനി പോരാട്ടം കോഹ്ലിയും രോഹിതും തമ്മിൽ
ദുബായ്: ലോകകപ്പില്‍ അഞ്ച് അര്‍ധ സെഞ്ചുറികളോടെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. എന്നാൽ കോഹ്ലിയുടെ റാങ്കിങ്ങിന് ഭീഷണിയായി രോഹിത്…
Read More » - 7 July
ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് സ്വന്തമാക്കി ജസ്പ്രീത് ബുമ്ര.
ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് സ്വന്തമാക്കി ജസ്പ്രീത് ബുമ്ര. ഇതോടെ വേഗത്തിൽ ഇന്ത്യക്കായി 100 വിക്കറ്റ് നേടുന്ന രണ്ടാമത്ത ഇന്ത്യൻ താരമായി ബുമ്ര മാറി. ഈ ലോകകപ്പിൽ…
Read More » - 7 July
ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി
ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തിന് മുന്‍പ് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. ബാറ്റ്സ്മാന് ഉസ്മാന് ഖവാജ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കില്ല. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ പരിക്ക് പറ്റിയ തിനെ തുടർന്നാണിത്. ഓസ്ട്രേലിയന്‍…
Read More » - 7 July
ഭാര്യയ്ക്കും മകൾക്കുമൊപ്പം കേക്ക് മുറിച്ച്, ഡാൻസ് ചെയ്ത് ധോണിയുടെ പിറന്നാൾ ആഘോഷം
ലണ്ടന്‍: ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കും സഹതാരങ്ങള്‍ക്കും ഒപ്പം പിറന്നാൾ ആഘോഷിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയ്ക്ക് ആശംസകള്‍ നേര്‍ന്ന് സിവയുടെ പാട്ടും…
Read More » - 7 July
ബാനറുമായി മൈതാനത്തിനു മുകളില്‍ വിമാനം പറന്ന സംഭവം: ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ബിസിസിഐ
ലീഡ്സ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) ക്ക് പരാതി നല്കി. ലീഡ്സിലെ ഇന്ത്യ – ശ്രീലങ്ക മത്സരത്തിനിടെ ഹെഡിങ്ലി…
Read More » - 7 July
ഹിറ്റ്മാനെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തുടർച്ചയായ മൂന്ന് സെഞ്ചുറികൾ, ഈ ലോകകപ്പിൽ മാത്രം അഞ്ച് സെഞ്ചുറികൾ.…
Read More » - 7 July
ക്യാപ്റ്റൻ കൂളിന് ഇന്ന് പിറന്നാൾ
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് പിറന്നാൾ. 1981 ജൂലൈ ഏഴിന് റാഞ്ചിയിലാണ് ധോണി ജനിച്ചത്.…
Read More » - 7 July
ലോകകപ്പ് സെമി ലൈനപ്പ് ആയി; ഇന്ത്യയുടെ എതിരാളികൾ ഇവർ
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞതോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ സെമിഫൈനലില്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. ജൂലൈ ഒൻപതിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ…
Read More » - 7 July
ഞാൻ കളിക്കുന്നത് റെക്കോര്‍ഡുകൾക്ക് വേണ്ടിയല്ല; രോഹിത് ശർമ്മ
താൻ കളിക്കുന്നത് റെക്കോര്‍ഡുകൾക്ക് വേണ്ടിയല്ല പകരം ലോകകപ്പ് കിരീടത്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. അഞ്ചാം സെഞ്ചുറി നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 6 July
ശ്രീലങ്കയെ തകര്‍ത്ത് വമ്പന്‍ ജയവുമായി ഇന്ത്യ : ചരിത്ര സെഞ്ചുറി നേടി രോഹിത്
നേരത്തെ തന്നെ സെമി ഉറപ്പിച്ച ഇന്ത്യ, ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു
Read More » - 6 July
ലോകകപ്പ് : ചരിത്ര നേട്ടവുമായി മുന്നേറി രോഹിത് ശര്‍മ്മ
ലീഡ്സ്: ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി മുന്നേറി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹിറ്റ്മാൻ രോഹിത് ശർമ്മ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ്…
Read More » - 6 July
രോഹിത്തിന് അഞ്ചാം സെഞ്ചുറി : ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ മുന്നേറ്റം
ലീഡ്സ്: ലോകകപ്പില്‍ രോഹിത്തിന്റെ അഞ്ചാം സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിലൂടെ ശ്രീലങ്കയ്ക്കെതിരെ വൻ മുന്നേറ്റവുമായി ഇന്ത്യ. 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭ്യമാകുമ്പോൾ 29…
Read More » - 6 July
ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക; ടോസ് നേടിയ നായകൻ ഫാഫ് ഡുപ്ലെസി ബാറ്റിങ് തെരഞ്ഞെടുത്തു
ലോകകപ്പിൽ ആദ്യഘട്ടത്തിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി ബാറ്റിങ് തെരഞ്ഞെടുത്തു. പോയിൻറ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്…
Read More » - 6 July
ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിൽ പകച്ചുനിന്നെങ്കിലും ഭേദപ്പെട്ട സ്കോറുമായി ശ്രീലങ്ക
ലീഡ്ഡ്: ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പകച്ചുനിന്നെങ്കിലും ഇന്ത്യയ്ക്കെതിരെ ഭേദപ്പെട്ട സ്കോറുമായി ശ്രീലങ്ക. സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്റെ മികവില്‍ 264 റണ്‍സാണ് ലങ്ക നേടിയത്. ടോസ്…
Read More » - 6 July
ക്യാപ്റ്റൻ കൂളിന്റെ പിറന്നാളിനോടനുബന്ധിച്ച് സ്പെഷ്യല്‍ വീഡിയോയുമായി ഐസിസി
മഹേന്ദ്ര സിംഗ് ധോണിയുടെ മുപ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് താരത്തെക്കുറിച്ച് ഒരു സ്പെഷ്യല്‍ വീഡിയോ പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.…
Read More »