Cricket
- Apr- 2020 -2 April
ലോകകപ്പ് ഉയര്‍ത്തിയത് ടീം ഇന്ത്യ ഒന്നാകെയാണ് അല്ലാതെ ആ സിക്സല്ല ; ലോകകപ്പ് വിജയത്തിന്റെ ഒമ്പതാം വാര്‍ഷികത്തിലും ധോണിയോടുള്ള ദേഷ്യം തുറന്ന് പ്രകടിപ്പിച്ച് ഗംഭീര്‍
ഏകദിനലോകകപ്പ് ഇന്ത്യ അവസാനമായി ഉയര്‍ത്തിയിട്ട് ഇന്ന് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്നു. 2011ല്‍ ഇതേദിവസം മുംബൈയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിക്ക് കീഴില്‍ ഇന്ത്യ…
Read More » - 2 April
വോണിന്റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമില്‍ കൊഹ്ലിക്കും ധോണിക്കും ഇടമില്ല ; നായകനായി ദാദ
ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വോണിന്റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമില്‍ ധോണിക്കും കൊഹ്ലിക്കും ഇടമില്ല. കഴിഞ്ഞ ദിവസം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെയായിരുന്നു താരം ടീമിനെ തിരഞ്ഞെടുത്തത്.…
Read More » - Mar- 2020 -31 March
കോവിഡ് 19 ;വമ്പന്‍ ധനസഹായവുമായി ഹിറ്റ്മാന് ; കായിക താരങ്ങളിലെ ഏറ്റവും വലിയ സംഭാവന
ഇന്ത്യയില്‍ കോവിഡ് 19 വ്യാപിക്കുന്നതിനിടെ അതിനെതിരെ പൊരുതാന്‍ നിരവധി പേര് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇതാ…
Read More » - 30 March
ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണിങ് ബാറ്റിംഗ് പുനര്‍നിര്‍വചിച്ചത് സെവാഗല്ല, അത് ഈ താരമാണ് ; വസീം അക്രം
ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണിങ് ബാറ്റിംഗ് പുനര്‍നിര്‍വചിച്ചത് ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന് വിരേന്ദര്‍ സെവാഗ് അല്ല അത് പാകിസ്ഥാന് താരം ഷാഹിദ് അഫ്രിദിയാണെന്ന് മുന്‍ പാകിസ്ഥാന് താരം വസീം…
Read More » - 30 March
കോവിഡ് 19 ; ഈ മനസിന് കൈയ്യടിക്കാം ; മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ സംഭാവന ചെയ്ത് കൊഹ്ലിയും അനുഷ്കയും ; അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍മീഡിയ
മുംബൈ : കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് പലരും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ധനസഹായം പ്രഖ്യാപിക്കുമ്പോള്‍ അത് എത്രയാണെന്ന് എല്ലാവരും പറയാറുമുണ്ട് എന്നാല്‍ അതില്‍…
Read More » - 30 March
ഐപിഎല്‍ ഒഴിവാക്കി ഇനി അടുത്ത വര്‍ഷം
ന്യൂഡല്‍ഹി: കോവിഡ്-19 പകര്‍ച്ച വ്യാധി മൂലം ഐപിഎല്‍ ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ല. പകരം അടുത്ത വര്‍ഷം നടക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും…
Read More » - 29 March
കോവിഡ് 19 ; 1 കോടി രൂപ സംഭാവന ചെയ്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്
കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്ന നാലാമത്തെ ക്രിക്കറ്റ്…
Read More » - 29 March
ധോണി യുഗം അവസാനിക്കുന്നു ; വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍
മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ താരവും ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച കീപ്പറും മികച്ച ഫിനിഷറുമായ എംഎസ് ധോണി ക്രിക്കറ്റിനോടു വിട…
Read More » - 29 March
വിലക്കുകള്‍ നീങ്ങി ; ഇനി ക്യാപ്റ്റനാകാം
ഈ അടുത്തകാലത്ത് ക്രിക്കറ്റില്‍ ഏറ്റവും വിവാദം സൃഷ്ടിക്കുകയും ചെയ്ത ഒന്നായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്ത് ചുരണ്ടല്‍ വിവാദം. ഇതേ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്നതില്‍ നിന്ന് വിലക്ക്…
Read More » - 29 March
കോവിഡ് 19 ; റെയ്നയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ദില്ലി: കൊവിഡ് 19 ബാധിതരെ സഹായിക്കാന്‍ 52 ലക്ഷം രൂപ നല്കിയ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതൊരു മികച്ച ഫിഫ്റ്റിയാണെന്നാണ്…
Read More » - 29 March
കൊറോണ വൈറസ് ; കോടികളുടെ സഹായഹസ്തവുമായി ബിസിസിഐ
കോവിഡ് 19 എന്ന കൊറോണ വൈറസിന്റെ വ്യാപനത്തിനെ പ്രതിരോധിക്കുവാന്‍ കോടികളുടെ സഹായ ഹസ്തവുമായി ബിസിസിഐ രംഗത്ത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഫണ്ടിലേക്ക്…
Read More » - 28 March
കോവിഡ് 19 ; 300 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍
ലോകമെമ്പാടും ഭീതി പടര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 ബാധിക്കപ്പെട്ടവര്‍ക്ക് നിരവധിപേര്‍ സഹായ ഹസ്തവുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ ബംഗ്ലാദേശില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 28 March
കോവിഡ് രോഗബാധിതര്‍ക്കായി സച്ചിന് ; അവര്‍ ആര്‍ക്കും വേണ്ടാത്തവരല്ല, പരസ്പരം പിന്തുണയ്ക്കുക
മുംബൈ : കൊറോണ വൈറസ് ബാധയുള്ളവര്‍ക്കായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. രോഗ ബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും…
Read More » - 28 March
കോവിഡ് 19 ; രോഗബാധിതര്‍ക്കായി മൂന്ന് മാസ ശമ്പളവും ബിസിസിഐ പെന്‍ഷനും നല്കി മുന്‍ ഇന്ത്യന്‍ താരം
കോവിഡ് 19 രോഗബാധിതരെ സഹായിക്കാന്‍ തന്റെ മൂന്ന് മാസത്തെ എം എല്‍ എ ശമ്പളവും, ബിസിസിഐ പെന്‍ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » - 28 March
കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് വിരാട് കോഹ്ലി : വീഡിയോ
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. ട്വിറ്ററില്‍…
Read More » - 26 March
ഈ ടൂര്ണമെന്റിനോട് പിടിച്ചു നില്ക്കാന് ഐപിഎല്ലിനോ മറ്റൊരു ട്വന്റി20 ലീഗിനോ സാധിക്കില്ല
ഐപിഎല്ലാണോ ബിഗ് ബാഷ് ആണോ വിജയിക്കുവാന്‍ കടുപ്പമേറിയതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന്മുന് ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് പറഞ്ഞത് ബിഗ് ബാഷ് ലീഗിനോട് കിട പിടിക്കുവാന്‍ ഐപിഎല്ലിനോ…
Read More » - 25 March
വിവാഹം കഴിച്ച് കുടുങ്ങിപ്പോയവന്റെ രോദനം ; ഒരാഴ്ച വീട്ടിലിരുന്നപ്പോഴുണ്ടായ വ്യത്യാസവുമായി ധവാന്റെ വീഡിയോ
ന്യൂഡല്‍ഹി : രാജ്യമൊന്നകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രസകരമായ വീഡിയോകള്‍ പങ്കു വച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍…
Read More » - 25 March
കോവിഡ് 19 ; ഇതും ഒരു മാതൃക ; വേണ്ടിവന്നാല്‍ ഈ സ്റ്റേഡിയം താത്ക്കാലിക ആശുപത്രിയാക്കും : ഗാംഗുലി
കോവിഡ് 19 എന്ന മഹാമാരിയില്‍ രാജ്യം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലും ആവശ്യമായ ചികിത്സ സൗകര്യങ്ങളാല്‍ കഷ്ടപ്പെടുന്ന അവസ്ഥയില്‍ കൊല്‍ക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഈഡന് ഗാര്ഡന് സര്‍ക്കാറിന്…
Read More » - 24 March
ദേശീയ ക്രിക്കറ്റ് ടീം വാര്‍ഷിക കരാറില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ വാര്‍ഷിക കരാറില്‍ നിന്ന് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന് പുറത്ത്. നിലവില്‍ താരം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി…
Read More » - 24 March
കോവിഡ് 19 ; സഹായ ഹസ്തവുമായി പഠാന് സഹോദരങ്ങള്‍
വഡോദര: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്ഫാന് പഠാനും യൂസുഫ് പഠാനും രംഗത്ത്. 4,000 മാസ്കുകള്‍ നല്‍കികൊണ്ടാണ് പഠാന് സഹോദരങ്ങള്‍…
Read More » - 23 March
പിഎസ്എല്‍ അഞ്ചാം പതിപ്പ് പൂര്‍ത്തിയാക്കാനാകുമെന്ന് വസീം ഖാന്
കൊറോണ ഭീതിയെ തുടര്‍ന്ന് നിര്‍ത്തി വെച്ച പിഎസ്എല്‍ അഞ്ചാം പതിപ്പ് നവംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്. നവംബറില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുക…
Read More » - 23 March
കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങളും
കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ തന്നെയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത്. ഇന്ത്യന്‍ പര്യടത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ച…
Read More » - 21 March
മുന്‍ സ്കോട്ലാന്ഡ് ക്രിക്കറ്റ് താരത്തിന് കൊറോണ സ്ഥിരീകരിച്ചു
മുന്‍ സ്കോട്ലാന്ഡ് ഓഫ് സ്പിന്നര്‍ മജീദ് ഹഖിന് കൊറോണ ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് തനിക്ക് കോറോണയുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ റോയല്‍ അലക്സാണ്ട്ര ഹോസ്പിറ്റലില്‍…
Read More » - 20 March
സ്പിന്‍ മാന്ത്രികന് മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു ; നായകനായി എത്തുന്നത് തമിഴിലെ സൂപ്പര്‍ താരം
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ശ്രീലങ്കയുടെ മുത്തയ്യമുരളീധരന്‍. ടെസ്റ്റ് ക്രിക്കറ്റിലേയും, ഏകദിന ക്രിക്കറ്റിലേയും ഏറ്റവുമുയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ മുരളീധരന്റെ ജീവിതം സിനിമയാകുകയാണെന്നാണ് പുറത്തു വരുന്ന…
Read More » - 17 March
സൗരവ് ഗാംഗുലി ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ച് ഒരു കാര്യവും പറയാറില്ല; ബിസിസിഐ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി മമതാ ബാനര്‍ജി
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനര്‍ജി. കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ ആണ് മമതാ…
Read More »