Cricket
- Jan- 2021 -19 January
ട്വിസ്റ്റുകൾക്കൊടുവിൽ ഗംഭീര ക്ളൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ, ഗാബയിൽ ചരിത്ര വിജയം- പരമ്പര
ആവേശങ്ങൾക്കും ആകാംഷയ്ക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്ക് വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീം. ഇതോടെ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി…
Read More » - 17 January
ഐപിഎൽ താരലേല നടപടി ആരംഭിച്ചു
ഡൽഹി: 2021 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ താരലേലത്തിൻ്റെ നടപടികൾ ആരംഭിച്ചു. ടീമുകൾ നില നിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക ജനുവരി 20നുള്ളിൽ കൈമാറണം. ലേലത്തിൽ പങ്കെടുക്കാൻ…
Read More » - 17 January
അട്ടിമറി വിജയം നേടി ആന്ധ്ര, അപ്രതീക്ഷിത തോൽവിയിൽ കേരള കുതിപ്പിന് വിരാമം
മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ പരാജയം. വമ്പൻമാരെ വീഴ്ത്തിയുള്ള വിജയക്കുതിപ്പിന് ഒടുവിൽ ആന്ധ്ര തടയിട്ടു. ആന്ധ്രയുടെ സീസണിലെ ആദ്യ ജയമാണ്. ആഭ്യന്തര…
Read More » - 15 January
കേരളത്തിന് ചരിത്ര വിജയം, ഒന്നാം സ്ഥാനം
മുംബൈ: സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെൻ്റിൽ ഡൽഹിയെ തകർത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കേരളം കുതിപ്പ് തുടരുന്നു. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം…
Read More » - 15 January
കോഹ്ലിയെ മറികടന്ന് ഇമ്രാന് ഖാന്; ബ്രേക്കിംഗ് ന്യൂസാക്കി ആഘോഷിച്ച് പാകിസ്ഥാന്
ഐ.സി.സി ട്വിറ്റര്‍ പോളില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ മറികടന്ന് ഇമ്രാന് ഖാന് വിജയിച്ചതിനെ ബ്രേക്കിംഗ് ന്യൂസ് ആയിട്ടായിരുന്നു പാകിസ്ഥാൻ ചാനലുകൾ റിപ്പോർട്ട് ചെയ്തത്. ക്യാപ്റ്റനായി നിന്ന്…
Read More » - 12 January
ഇന്ത്യക്ക് തിരിച്ചടി, നാലാം ടെസ്റ്റിൽ ജഡേജക്ക് പിന്നാലെ വിഹാരിയുമില്ല
സിഡ്നി: താരങ്ങൾക്കേറ്റ പരിക്ക് വീണ്ടും ടീം ഇന്ത്യക്ക് തിരിച്ചടിയായി. മുന്നാം ടെസ്റ്റിൽ സമനില പിടിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഓൾ റൗണ്ടർ ഹനുമന്ദ് വിഹാരി നാലാം ടെസ്റ്റിൽ…
Read More » - 11 January
ഏഴു വർഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്തിന്റെ തകർപ്പൻ തിരിച്ചുവരവ് ; വീഡിയോ കാണാം
മുംബൈ: ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞു തിരിച്ചുവരവ് ഉജ്ജ്വലമാക്കി ശ്രീശാന്ത്.സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുവേണ്ടിയുള്ള ആദ്യമത്സരത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിന് വേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞത്. ബേസില്‍…
Read More » - 11 January
വിക്കെറ്റെടുത്ത് ശ്രീശാന്തിൻ്റെ തിരിച്ചുവരവ്
മുംബൈ: വിവാദങ്ങളും വിലക്കും തീർത്ത നീണ്ട ഇടവേളയ്ക്കുശേഷം കളിക്കത്തിലേക്കു തിരിച്ചുവരവ് ആഘോഷമാക്കി ശ്രീശാന്ത്. ഇന്ത്യൻ പേസർ ശ്രീശാന്തിൻ്റെ തിരിച്ചു വരവിന് വേദിയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ…
Read More » - 11 January
അനുഷ്കയ്ക്കും വിരാടിനും പെൺകുഞ്ഞ്, സന്തോഷം പങ്കുവെച്ച് കുറിപ്പ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരവും ഏകദിനക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനുമായ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി ട്വിറ്ററിൽ…
Read More » - 10 January
ആസ്ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിനെതിരെ രോഷാകുലനായി വിരാട് കോഹ്ലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും നേരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. Read Also…
Read More » - 9 January
നാലാം ടെസ്റ്റ് നടക്കാനുള്ള സാധ്യത മങ്ങുന്നു
സിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് നടക്കാനുള്ള സാധ്യത മങ്ങുന്നു. പുതിയ കോവിഡ് കേസുകൾ വർദ്ധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബ്രിസ്ബേനിൽ സർക്കാർ ലോക്ക്…
Read More » - 9 January
മത്സരത്തിനിടെ 2 ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചു; മാച്ച് റഫറിക്ക് പരാതി നൽകി ടീം ഇന്ത്യ
ഓസ്ട്രേലിയൻ പര്യടനത്തിനിടെ രണ്ട് ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. ഇന്ത്യൻ താരങ്ങളെ ഓസ്ട്രേലിയൻ കാണികൾ വംശീയപരമായി അധിക്ഷേപിച്ചുവെന്ന് ടീം ഇന്ത്യ വെളിപ്പെടുത്തി.…
Read More » - 8 January
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയടിച്ച് മലയാളി
അബുദാബി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടിയല്ല എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഒരു മലയാളി സെഞ്ച്വറിത്തിളക്കം. തലശേരിക്കാരനായ ചുണ്ടങ്ങാപ്പൊയിൽ റിസ്വാൻ എന്ന മലയാളിയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ…
Read More » - 7 January
ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിതാ മാച്ച് ഒഫീഷ്യലായി ക്ലെയർ പൊളോക്സ്
സിഡ്നി: സിഡ്നിയിൽ ഇന്ന് മുതൽ ആരംഭിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ മാച്ച് ഒഫീഷ്യലായി വനിതയും. ഓസ്ട്രേലിയക്കാരി ക്ലെയർ പൊളോക്സാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യ…
Read More » - 7 January
ബിസിസിഐയുടെ ആസ്തിയിൽ വൻ വർദ്ധനവ്, 2597 കോടി രൂപ വർദ്ധിച്ച് 14,489 കോടിയായി
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ ആസ്തിയിൽ പോയ വർഷം വൻ വർദ്ധനവ്. 2017-2018 വർഷത്തേക്കാൾ 2597 കോടി രൂപയാണ് ആസ്തിയിൽ പോയ വർഷം വർദ്ധിച്ചത്. ഇതോടെ…
Read More » - 7 January
ദേശീയ ഗാനത്തിനിടയിൽ ഈറനണിഞ്ഞ് മുഹമ്മദ് സിറാജ്, സിറാജിനെ പുകഴ്ത്തി പ്രമുഖർ
സിഡ്നി∙ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനത്തിനിടെ കരയുന്ന യുവ പേസർ മുഹമ്മദ് സിറാജിൻ്റെ വീഡിയോ വൈറലാകുന്നു. മത്സരത്തിന്…
Read More » - 7 January
യഥാർത്ഥ രാജ്യസ്നേഹി; ദേശീയഗാനം കേട്ട് കരച്ചിലടക്കാനാകാതെ മുഹമ്മദ് സിറാജ്, വീഡിയോ
ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്നേ തന്നെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. മത്സരത്തിന് മുൻപ് ഗ്യാലറിയിൽ ഉയർന്ന ഇന്ത്യയുടെ ദേശീയഗാനം കേട്ടപ്പോൾ…
Read More » - 6 January
ഇന്ത്യൻ താരങ്ങൾ മാസെന്ന് അക്തർ; എന്തുപറ്റിയെന്ന് ആരാധകർ
അവസരം ലഭിക്കുമ്പോഴൊക്കെ ഇന്ത്യൻ ക്രിക്കറ്റിനേയും ഇന്ത്യൻ രാഷ്ട്രീയത്തേയും വിമർശിക്കുന്ന മുൻ പാക് പേസർ ഷുഹൈബ് അക്തറിന് ഇപ്പോൾ എന്തുപറ്റിയെന്ന ആലോചനയിലാണ് ആരാധകർ. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ…
Read More » - 6 January
ഐപിഎല്‍ ടീം രഹസ്യം ചോര്‍ത്താന്‍ ഒരു നഴ്സ് ശ്രമിച്ചിരുന്നതായി ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13-ാം സീസണിനിടെ ടീം രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള ഒരു നഴ്സ് ഒരു ഇന്ത്യന്‍ താരത്തെ…
Read More » - 5 January
മൂന്നാം ടെസ്റ്റ് ഇന്ത്യൻ നായകന് റെക്കോഡുകളുടെ പെരുമഴയാകുമോ?
സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ജനുവരി 7 ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാകുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ…
Read More » - 5 January
“സ്കൂള്‍ കുട്ടികൾ ഇതിലും നന്നായി കളിക്കും” ; പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഷൊഹൈബ് അക്തര്‍
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഇന്നിങ്സില്‍ 297 റണ്‍സ് എടുത്ത പാകിസ്ഥാന് തുടര്‍ന്ന് ബൗളിങ്ങില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. ഒരു ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 71…
Read More » - 5 January
രോഹിത് ഇറങ്ങേണ്ടത് ഒന്നാമനായിട്ടല്ല, ചേരുക മറ്റൊരു പൊസിഷൻ; നിര്‍ദ്ദേശവുമായി മുന്‍ സെലക്ടര്‍
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. പരിക്ക് ഭേദമായി തിരിച്ച് ടീമിലേക്കെത്തിയ രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയുടെ മുഖ്യ ആയുധം. അവസാന രണ്ട് ടെസ്റ്റിലെ വൈസ്…
Read More » - 4 January
‘നടരാജന് അടുത്ത ടെസ്റ്റില്‍ കളിച്ചാല്‍ ഓസ്ട്രേലിയ വിറയ്ക്കും’; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ടി. നടരാജന് ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയാല് എതിർ ടീം കുറച്ച് വിയർക്കുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സ്പോര്‍ട്സിനോടുള്ള ഇഷ്ടവും ക്രിക്കറ്റിനോടുള്ള…
Read More » - 3 January
20-20 ലോകകപ്പ്: കേന്ദ്ര സർക്കാർ നികുതിയിളവ് നൽകിയിലെങ്കിൽ ടൂർണമെൻറ് യുഎഇ ലേക്ക് പോകും
ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ നികുതി കുറച്ച് നൽകി സഹായിച്ചില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് സംഘാനത്തിന് നികുതിയിനത്തിൽ മാത്രം ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) അടയ്ക്കേണ്ട…
Read More » - 3 January
കളിക്കാർ ക്വാറൻ്റീനിൽ പോകണം, പറ്റിലെന്ന് ഇന്ത്യ, നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിൽ
മെൽബൺ: രോഹിത് ശര്‍മയടക്കം അഞ്ചു താരങ്ങള്‍ മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിൻ്റെ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് പിന്നാലെ വീണ്ടും പുതിയ പ്രതിന്ധി നേരിടുകയാണ് ഓസ്ടേലിയൻ പര്യടനത്തിനിടയിൽ ഇന്ത്യൻ…
Read More »