Cricket
- Mar- 2020 -15 March
സഞ്ജു മുതല്‍ ധോണി വരെ ; കൊറോണയില്‍ ഐപിഎല്‍ മുങ്ങിയാല്‍ ഈ താരങ്ങളുടെയെല്ലാം ലോകകപ്പ് പ്രതീക്ഷകള്‍ മങ്ങും
ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പലരുടേയും പ്രതീക്ഷകളാണ്. പുതിയ എഡിഷനില്‍ പല താരങ്ങളും ലോകകപ്പിലേക്ക് തങ്ങളുടെ സീറ്റ് ഉറപ്പിക്കാന്‍ കൂടി വേണ്ടിയാണ് ശ്രമിക്കുന്നത്.അതിനുള്ള കഠിന പരിശ്രമത്തിലുമാണ്…
Read More » - 14 March
ഓസിസ് ന്യൂസിലാന്റ് ഏകദിന പരമ്പര ഉപേക്ഷിച്ചു
ഓസ്ട്രേലിയയും ന്യൂസിലാന്റും തമ്മിലുള്ള ഏകദിന പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ ഉപേക്ഷിച്ചു. താരങ്ങള്‍ എല്ലാം ന്യൂസിലാന്റില്‍ ഉടന്‍ തിരികെയെത്തണം എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടീം നാട്ടിലേക്ക് മടങ്ങുന്നത്.…
Read More » - 13 March
നമ്മള് പോലും അറിയാതെ നമ്മള് ഇന്റര്‍ നാഷണല്‍ കണ്ടം ക്രിക്കറ്റ് കൗണ്‍സില്‍ ആയിരിക്കുകയാണ് കിടിലന്‍ ട്രോളുകളുമായി ട്രോളന്മാര്
സിഡ്നി: ഓസ്ട്രേലിയ ന്യൂസിലാന്റ് ആദ്യ എകദിനം കാണികള്‍ ഇല്ലാതെയാണ് സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നത്. എന്നാല്‍ ഈ മത്സരത്തില്‍ ശരിക്കും പണികിട്ടിയത് ന്യൂസിലാന്റ് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് തന്നെയാണ്.…
Read More » - 13 March
ഓസ്ട്രേലിയന്‍ താരത്തിന്റെ കൊറോണ പരിശോധനാ ഫലം പുറത്ത്
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ന്റെ കൊറോണ പരിശോധനാ ഫലം പുറത്ത്. താരത്തിന് വൈറസ് ബാധ ഇല്ലെന്നാണ് സ്ഥിരീകരണം. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ താരം കാണിച്ചതിനെ…
Read More » - 13 March
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍ ഉപേക്ഷിച്ചു
ലോകമെമ്പാടും കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചു. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കൊറോണ പകരുന്നതിനിടെയാണ്…
Read More » - 13 March
ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രക്ക്
രാജ്കോട്ട്: 73 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രഞ്ജി കിരീടം നേടി സൗരാഷ്ട്ര. ബംഗാളിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലാണ് സൗരാഷ്ട്രക്ക് കിരീടം ഉയര്‍ത്തിയത്. സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സില്‍…
Read More » - 13 March
കായിക ലോകത്തെ കൊറോണ വിഴുങ്ങുന്നു ; ഓസിസ് സൂപ്പര്‍ താരത്തിന് കൊറോണയെന്ന് സംശയം ; താരത്തെ ടീമില്‍ നിന്ന് പുറത്താക്കി
കൊറോണ വൈറസ് ബാധയുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്ററായ കെയിന്‍ റിച്ചാര്‍ഡ്സണെ ക്വാറന്റൈന് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് തനിക്ക് സുഖമില്ലെന്ന് റിച്ചാര്ഡ്സണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മെഡിക്കല്സ്റ്റാഫിനെ അറിയിച്ചത്.…
Read More » - 13 March
കിവികളെ എറിഞ്ഞിട്ട് കങ്കാരു പടക്ക് മിന്നുന്ന വിജയം
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയക്ക് മിന്നുന്ന ജയം. സിഡ്നിയില്‍ നടന്ന മത്സരത്തില്‍ 71 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. 27 റണ്‍സും 3 വിക്കറ്റും നേടിയ മാര്‍ഷാണ്…
Read More » - 13 March
ഐപിഎല്‍ മാര്‍ച്ച് 29 ല്‍ നിന്ന് മാറ്റി വെച്ചു ; പുതിയ തീരുമാനം ഇങ്ങനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണ് കൊവിഡ് 19 ആശങ്കകളെ തുടര്‍ന്ന് മാറ്റിവെച്ചു. മാര്‍ച്ച് 29ല്‍ നിന്ന് ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയെ…
Read More » - 12 March
റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ; അവശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചു
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചു. ഇനി ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ നടക്കില്ല. ഇന്ത്യയില്‍ കൊറോണ വൈറസ് പടരുന്ന…
Read More » - 12 March
ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഉപേക്ഷിച്ചു
ഇന്ത്യ- ദക്ഷിണാഫ്രിക്ക തമ്മിലുള്ള ആദ്യ ഏകദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. തുടര്‍ച്ചയായി പെയ്ത മഴയാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്. മഴ മൂലം മത്സരത്തില്‍ ടോസ്…
Read More » - 12 March
ആരാധകര്‍ക്ക് വന്‍ തിരിച്ചടി ; ഐപിഎല്ലില്‍ നിര്‍ണായക നീക്കവുമായി ബിസിസിഐ
ലോകോത്തകമാനം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രങ്ങള്‍ കൊണ്ടുവന്നതോടെ ഐപിഎല്‍…
Read More » - 12 March
റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ; ആരാധകര്‍ക്ക് വന്‍ തിരിച്ചടി
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇതിഹാസങ്ങളുടെ കളികാണാനുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. ഇനി ബാക്കിയുള്ള മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക.…
Read More » - 11 March
സച്ചിന്റെ ആ തീരുമാനത്തോട് യോജിക്കാനാവില്ല, അദ്ദേഹം വീണ്ടുമത് ആവര്‍ത്തിക്കുകയാണ് ; സെവാഗ്
റോഡ് സേഫ്റ്റി ലോക ട്വന്റി20 സീരീസില്‍ സച്ചിന് കീഴില്‍ ഇറങ്ങുന്ന ഇന്ത്യ ലെജന്‍ഡ്സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്സിനെയും, രണ്ടാം…
Read More » - 10 March
ഐപിഎല്‍ നടത്തിക്കോളൂ, പക്ഷെ അത് ഇവിടെ വേണ്ട ; സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബെംഗളൂരില്‍ വെച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനുള്ള അനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. കൂടാതെ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍…
Read More » - 10 March
ഇത് പഠാന് എഫക്ട് ; ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യന്‍ ഇതിഹാസങ്ങള്‍
മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി20യില്‍ ഇന്ത്യ ലെജന്‍ഡ്സിന് ത്രസിപ്പിക്കുന്ന രണ്ടാം ജയം. ശ്രീലങ്ക ലെജന്‍ഡ്സിനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്…
Read More » - 10 March
കൈഫിന്റെ ഫീല്‍ഡിങ് മികവൊന്നും അങ്ങനെ പോവില്ല മോനെ…; കിടിലന്‍ ക്യാച്ചുകളുമായി കളം നിറഞ്ഞ് കൈഫ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് കൈഫിന്റെ സ്ഥാനം എന്നും മുന്‍പന്തിയില്‍ തന്നെയുണ്ടാവും. 2000 മുതല്‍ 2006 വരെ അദ്ദേഹം ഇന്ത്യന്‍…
Read More » - 10 March
ഇന്ത്യ ലെജന്റ്സും ശ്രീലങ്ക ലെജന്റ്സും തമ്മിലുള്ള മത്സരത്തിന്റെ ടോസ് അറിയാം ; ഇരു ടീമുകളിലും ഓരോമാറ്റങ്ങള്
റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് 2020 ന്റെ മൂന്നാം മത്സരത്തില്‍ ഇന്ന് ഇന്ത്യ ലെജന്റ്സും ശ്രീലങ്ക ലെജന്റ്സും തമ്മില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ടോസ് നേടിയ…
Read More » - 9 March
വളര്‍ന്ന് വലുതാകുമ്പോള്‍ അവന് ചെയ്യുന്നതെന്തെന്ന് അവന് മനസിലാകും ; സോഷ്യല്‍മീഡിയ ഏറ്റെടുത്ത് ഇര്ഫാന് പഠാന്റെ മകന്റെ കുസൃതികള്‍
മുംബൈ: സോഷ്യല്‍ മീഡിയയില്‍ താരമായി ഇര്ഫാന് പഠാന്റെ മകന്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് മത്സരത്തിനിടെ ഇര്ഫാന് പഠാന്റെ മകന് ഇമ്രാന് ഖാന് സച്ചിനൊപ്പം കളിക്കുന്ന വീഡിയോ…
Read More » - 9 March
ധോണി തിരികെ ടീമില്‍ എത്തുമോ ; പുതിയ സെലക്ഷന് കമ്മിറ്റിയുടെ തീരുമാനം ഇങ്ങനെ
ധോണി തിരികെ ഇന്ത്യന്‍ ടീമില്‍ എത്തണമെങ്കില്‍ അതിനു വേണ്ട പ്രകടനങ്ങള്‍ കാഴ്ചവെക്കേണ്ടി വരും എന്ന് വ്യക്തമാക്കി സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന് കമ്മിറ്റി. ധോണിയെ ഇപ്പോള്‍…
Read More » - 8 March
വനിതാ ക്രിക്കറ്റ് ടീമിന് ആത്മവിശ്വാസം പകരുന്ന ട്വീറ്റുമായി ശ്രീ . അമിത് ഷാ
ഡൽഹി : വനിതാദിനത്തിൽ ചാമ്പ്യമാരാകാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ സ്ത്രീകൾക്ക് അഭിമാനാർഹമായ ദിവസം നല്കാൻ കഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് വനിതാ ടീമിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത്…
Read More » - 8 March
2019 വേള്‍ഡ് കപ്പിലെ രോഹിതിനെ പോലെ അവളും വിതുമ്പി നിസ്സഹായവസ്ഥയോടെ ; ആശ്വസിപ്പിച്ച് സഹതാരങ്ങള്‍ ; വികാരനിര്‍ഭരമായ രംഗങ്ങള്‍
മെല്‍ബണ്‍: വനിത ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതില്‍ നിര്‍ണായകമായിരുന്നു ഓപ്പണര്‍ ഷെഫാലി വര്‍മ എന്ന 16 കാരിയുടെ പ്രകടനം. അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി 163 റണ്‍സാണ്…
Read More » - 8 March
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; 3 സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏറെ കാലമായി പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തു പോയ ഹര്‍ദിക് പാണ്ഡ്യയെയും ശിഖര്‍ ധവാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ പേഴ്സര്‍…
Read More » - 8 March
അപരാജിതരായി മുന്നേറി ഒടുക്കം 85 റണ്‍സകലെ സ്വപ്നങ്ങള്‍ കൈവിട്ട് ഇന്ത്യ
അപരാജിത കുതിപ്പിലൂടെ ആദ്യ വനിതാ ടി20 ലോകകപ്പ് കിരീടം ലക്ഷ്യവെച്ച് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. ഓസ്ട്രേലിയയോട് 85 റണ്‍സിന് പരാജയപ്പെട്ടാണ് കിരീട പോരാട്ടത്തില്‍ അടിയറവു പറഞ്ഞത്.…
Read More » - 8 March
തകര്‍ത്തടിച്ച് ഓസിസ് ; ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം
മെല്‍ബണ്‍: ലോകകപ്പ് വനിത ടി20 ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ്…
Read More »