Cricket
- Nov- 2022 -8 November
ടി20 ലോകകപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി സൂര്യകുമാർ യാദവ്: പിന്നിൽ മുംബൈക്കാരനായ പരിശീലകന്റെ തന്ത്രങ്ങൾ
മുംബൈ: ടി20 ലോകകപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന ഫോമിലാണ് സൂര്യകുമാർ യാദവ്. എവിടെ പന്തെറിയണമെന്ന് ബൗളർമാർ ആശയക്കുഴപ്പത്തിലാകുന്ന തരത്തിലാണ് സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഇതിന് പിന്നിൽ മുംബൈക്കാരനായ…
Read More » - 8 November
ടി20 ലോകകപ്പ് രണ്ടാം സെമി: ഇന്ത്യക്ക് തിരിച്ചടി, രോഹിത്തിന് പരിക്ക്
അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്ക്. പരിശീലനത്തിനിടെ കൈത്തണ്ടക്ക് പരിക്കേറ്റ രോഹിത് കുറച്ചു നേരം പരിശീലനം നിര്‍ത്തി…
Read More » - 8 November
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി: കാലാവസ്ഥ വില്ലനാകുമോ? പ്രവചനം ഇങ്ങനെ!
അഡ്ലെയ്ഡ്: ടി20 ലോകകപ്പിന്റെ രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം 1.30ന് അഡ്ലെയ്ഡിലാണ് മത്സരം. എന്നാൽ, ആരാധകരെ ആശങ്കയിലാകുന്നത് ഓസ്ട്രേലിയയിലെ കാലം തെറ്റിയ…
Read More » - 7 November
ഐസിസിയുടെ ഒക്ടോബറിലെ മികച്ച പുരുഷ താരമായി വിരാട് കോഹ്ലി
ദുബായ്: ഐസിസിയുടെ ഒക്ടോബറിലെ മികച്ച പുരുഷ ക്രിക്കറ്ററായി ഇന്ത്യന്‍ സൂപ്പർ താരം വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെയും സിംബാബ്വെയുടെ സിക്കന്ദര്‍ റാസയെയും പിന്തള്ളിയാണ് കോഹ്ലി കരിയറിലാദ്യമായി…
Read More » - 7 November
29കാരിയെ പീഡിപ്പിച്ചു: താരത്തിനെതിരെ കടുത്ത നടപടിയുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്
കൊളംബൊ: 29കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ധനുഷ്ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്യാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തീരുമാനം. ഇന്നലെ (ഞായറാഴ്ച്ച) പുലര്‍ച്ചെയാണ് സിഡ്നി പൊലീസ് ധനുഷ്ക ഗുണതിലകയെ…
Read More » - 7 November
അശ്വിന്റെ ഇതുവരെയുള്ള ബൗളിംഗ് കണ്ട് എനിക്ക് ആത്മവിശ്വാസം തോന്നുന്നില്ല: കപിൽ ദേവ്
അഡ്ലെയെഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ അവസാന പോരാട്ടത്തില്‍ സിംബാബ്വെയെ 71 റണ്‍സിന് കീഴടക്കി ഇന്ത്യ സെമിയിലെത്തിയപ്പോല് മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയത് ഓഫ് സ്പിന്നര്‍ ആര്…
Read More » - 7 November
ഇന്ത്യൻ പതാകയുമായി ആരാധകൻ, തൂക്കിയെടുത്ത് സെക്യൂരിറ്റി: അവനെ ഒന്നും ചെയ്യരുതെന്ന് രോഹിത്! വീഡിയോ
സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങള്‍ക്കുമൊടുവില്‍ സെമി ഫൈനൽ മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നവംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെയും രണ്ടാം സെമിയിൽ…
Read More » - 7 November
ടി20 ലോകകപ്പ് 2022: സെമി ഫൈനൽ ലൈനപ്പായി
സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങള്‍ക്കുമൊടുവില്‍ സെമി ഫൈനൽ ലൈനപ്പായി. നവംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ നേരിടും. സിഡ്നിയിൽ ഉച്ചയ്ക്ക് 1.30നാണ്…
Read More » - 6 November
ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ സെമിയിൽ
അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പർ 12ൽ ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ സെമിയിൽ. നിർണായകമായ മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും…
Read More » - 6 November
ഇന്ത്യ-സിംബാബ്വെ: ടോസ് വീണു, ദിനേശ് കാർത്തിക് പുറത്ത്
മെല്‍ബണ്‍:ടി20 ലോകകപ്പില്‍ സെമി ഉറപ്പിച്ച ഇന്ത്യ ഇന്ന് സിംബാബ്വെ നേരിടും. ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. നോക്കൗട്ട് റൗണ്ടിന് മുമ്പ് ആവേശ…
Read More » - 6 November
അന്നാണ് കോഹ്ലിയ്ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്: വീരേന്ദർ സെവാഗ്
മുംബൈ: വർഷങ്ങൾക്ക് മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ കോഹ്ലിയെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. കോഹ്ലി തന്റെ 34-ാം ജന്മദിനം…
Read More » - 6 November
സെമി ഫൈനലിന്റെ പടിക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക: പ്രതീക്ഷകൾ തകർത്ത മനോഹര ക്യാച്ച്! വീഡിയോ
അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലിന്റെ പടിക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തുപോയ വാർത്തയാണ് ഇന്ന് ആരാധകരെ ഏറെ ഞെട്ടിച്ചത്. സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സ് 13…
Read More » - 6 November
സെമി ഉറപ്പിച്ച് ഇന്ത്യ: പാകിസ്ഥാനും ബംഗ്ലദേശും ഇന്ന് നേർക്കുനേർ
മെൽബൺ: ടി20 ലോകകപ്പിൽ സെമി ഫൈനൽ ബർത്തുറപ്പിക്കാൻ പാകിസ്ഥാനും ബംഗ്ലദേശും ഇന്നിറങ്ങും. ഗ്രൂപ്പിൽ രണ്ടിൽ സെമി ഉറപ്പിച്ച ഇന്ത്യയ്ക്കും ഇന്ന് മത്സരമുണ്ട്. സൂപ്പര്‍-12 പോരാട്ടത്തിലെ അവസാന മത്സരത്തിൽ…
Read More » - 6 November
ടി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി: ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത തുലാസിൽ, ജയത്തോടെ നെതര്‍ലന്‍ഡ്സിന് മടക്കം
അഡ്ലെയ്ഡ്: ടി20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്. 13 റണ്‍സിനാണ് നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന…
Read More » - 6 November
പോണ്ടിംഗിന്റെ പ്രവചനം പാളി, ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്: ഇന്ത്യക്ക് ഇന്ന് നിർണായകം
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഒന്നിൽ നിന്നും സെമിയിലേക്ക് മുന്നേറിയത് ന്യൂസിലന്‍ഡും…
Read More » - 5 November
കിംഗ് കോഹ്ലിയ്ക്ക് ഇന്ന് 34-ാം ജന്മദിനം: ആഘോഷം ഇന്ത്യൻ ടീമിനൊപ്പം
മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് വിരാട് കോഹ്ലിയ്ക്ക് ഇന്ന് 34-ാം ജന്മദിനം. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് ഇക്കുറി കോഹ്ലിയുടെ പിറന്നാളാഘോഷം. ലോകകപ്പില്‍…
Read More » - 4 November
ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിംഗ്
മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിംഗ്. ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ സെമി ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്…
Read More » - 4 November
ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡ് താരത്തിന് ഹാട്രിക്ക്: ന്യൂസിലന്‍ഡിന് മികച്ച സ്കോർ
അഡ്ലെയ്ഡ്: ടി20 ലോകകപ്പില്‍ ഹാട്രിക്ക് എറിഞ്ഞിട്ട് റെക്കോര്‍ഡ് നേട്ടവുമായി അയര്‍ലന്‍ഡ് പേസര്‍ ജോഷ്വ ലിറ്റില്‍. ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ഐറിഷ് ബൗളറാണ് ജോഷ്വ.…
Read More » - 4 November
ഉയർന്ന അപകട സാധ്യതയുള്ള ഫോർമാറ്റിൽ ബാറ്റ് ചെയ്യാനും സ്ഥിരതയാർന്ന സ്കോർ ചെയ്യാനും കഴിയുമെന്നത് അവിശ്വസനീയമാണ്: വാട്സൺ
സിഡ്നി: ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ ബാറ്റിംഗിൽ വിസ്മയം തോന്നുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ മുൻ ശ്രീലങ്കൻ…
Read More » - 4 November
വിരാട് കോഹ്ലിയുടെ ഫേക്ക് ഫീൽഡിങ്: ആരോപണം നിയമപരമായി ഉന്നയിക്കാനൊരുങ്ങി ബംഗ്ലാദേശ്
അഡ്ലെയ്ഡ്: വിരാട് കോഹ്ലിക്കെതിരെ ഫേക്ക് ഫീൽഡിങ് ആരോപണം നിയമപരമായി ഉന്നയിക്കാനൊരുങ്ങി ബംഗ്ലാദേശ്. ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ 12 മത്സരത്തിനിടെയാണ് വിരാട് കോഹ്ലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന്…
Read More » - 3 November
പുതിയ നായകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്
ചണ്ഡീഗഡ്: ഐപിഎല്ലിലെ പതിനാറാം സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഇന്ത്യന്‍ ഏകദിന ടീമിന്റെ ഓപ്പണറായ ശിഖർ ധവാനാണ് അടുത്ത സീസണില്‍ പഞ്ചാബിനെ നയിക്കുക. കഴിഞ്ഞ…
Read More » - 3 November
ഒക്ടോബറിലെ ഐസിസി പുരുഷ താരം: ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരവും
ദുബായ്: ഒക്ടോബറിലെ ഐസിസി പുരുഷ താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. ഇന്ത്യന്‍ താരം വിരാട് കോഹ്ലി, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, സിംബാബ്വെ താരം സിക്കന്ദര്‍ റാസ എന്നിവരാണ്…
Read More » - 3 November
ഏത് ക്യാപ്റ്റനും സ്വന്തം കാര്യത്തേക്കാള്‍ ഉപരി ആദ്യം ടീമിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്: അസമിനെ വിമര്‍ശിച്ച് ഗംഭീര്‍
മുംബൈ: പാകിസ്ഥാന് നായകന് ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്വാര്‍ത്ഥതയോടെ തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പാക്കാനും ക്യാപ്റ്റനെന്ന നിലയില്‍ എളുപ്പമാണെന്നും എന്നാല്‍,…
Read More » - 3 November
രാഹുലിന്റെ കഴിവ് എന്താണെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്: രോഹിത് ശർമ
അഡ്ലെയ്ഡ്: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയത്തിന് പിന്നാലെ യുവ പേസര്‍ അര്‍ഷ്ദീപ് സിംഗിനെയും ഓപ്പണർ കെഎൽ രാഹുലിനെയും പ്രശംസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അര്‍ഷ്ദീപ് രണ്ട്…
Read More » - 2 November
ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ടോസ്
അഡ്ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓരോ മാറ്റവുമായാണ് ഇരു ടീമുകളും…
Read More »