Cricket
- Nov- 2022 -22 November
ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും: വില്യംസൺ പുറത്ത്
നേപ്പിയര്‍: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. അതേസമയം, ന്യൂസിലന്‍ഡ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ…
Read More » - 21 November
മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ യാദവ് ഭാവിതാരമാണ്: രോഹിത് ശര്‍മ്മയുടെ 11 വര്‍ഷം പഴക്കമുള്ള ട്വീറ്റ് വൈറലാകുന്നു
ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സൂര്യകുമാർ യാദവ് തകർപ്പൻ സെഞ്ചുറി നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പഴയൊരു ട്വീറ്റ് വൈറലാകുന്നു. മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ യാദവ്…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ മികച്ച ബൗളിംഗ് പ്രകടനം: പുതിയ നേട്ടം സ്വന്തമാക്കി ദീപക് ഹൂഡ
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 65 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി പരമ്പരയില്‍ 1-0 ലീഡെടുത്തപ്പോള്‍ വിജയത്തില്‍ നിര്‍ണായകമായത് സൂര്യകുമാര്‍…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ വെടിക്കെട്ട് സെഞ്ചുറി: സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ
ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്ലിയും മുൻ ഇന്ത്യൻ താരങ്ങളും. സൂര്യയെ പോലെ മറ്റൊരു…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി: സൂര്യകുമാര്‍ യാദവ് ഇടം നേടിയത് നേട്ടങ്ങളുടെ പട്ടികയില്‍
മൗണ്ട് മോംഗനൂയി: ടി20 കരിയറിൽ തന്റെ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാര്‍ യാദവ് ന്യൂസിലന്‍ഡിനെതിരെ ഇന്നലെ നേടിയത്. 51 പന്തുകള്‍ നേരിട്ട താരം 111 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍…
Read More » - 19 November
കപ്പില്ല: സീനിയർ സെലക്ഷന് കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ
മുംബൈ: ടി20 ലോകകപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ സീനിയർ സെലക്ഷന് കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയിലെ എല്ലാവരെയും പുറത്താക്കിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ…
Read More » - 18 November
ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഇന്ന്: ഇന്ത്യയുടെ സാധ്യത ഇലവൻ
വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12…
Read More » - 18 November
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 1…
Read More » - 17 November
അഡ്ലെയ്ഡ് ഏകദിനത്തിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ: ഓസ്ട്രേലിയക്ക് തകർപ്പൻ തുടക്കം
അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് 288 റണ്‍സ് വിജയലക്ഷ്യം. അഡ്ലെയ്ഡില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഡേവിഡ് മലാന്റെ (134) സെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോർ…
Read More » - 17 November
വെല്ലിങ്ടണിൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ടീം: ആദ്യ അങ്കം നാളെ
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യ്ക്ക് മുന്നോടിയായുള്ള ആദ്യ പരിശീലന സെഷന് ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കി. സഞ്ജു സാംസണ് അടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ റിഷഭിനൊപ്പം പരിശീലകന് വിവിഎസ്…
Read More » - 17 November
ടി20 റാങ്കിംഗ്: ബാറ്റ്സ്മാൻമാരില് ഒന്നാം സ്ഥാനം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവ്, സാം കറന് മുന്നേറ്റം
ദുബായ്: ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ഓസ്ട്രേലിയ വേദിയായ ടി20 ലോകകപ്പിലെ വിസ്മയ പ്രകടനത്തോടെയാണ് സൂര്യ തന്റെ സ്ഥാനം നിലനിർത്തിയത്.…
Read More » - 16 November
നിങ്ങളെന്റെ എട്ട് വര്‍ഷങ്ങള്‍ മനോഹരമാക്കി, ഈ ടീമും ഹൈദരാബാദ് നഗരവും എനിക്കെന്നും സവിശേഷപ്പെട്ടതായിരിക്കും: വില്യംസൺ
ഹൈദരാബാദ്: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ 12 പ്രമുഖ താരങ്ങളെ ഒഴിവാക്കിയിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ഒഴവാക്കപ്പെട്ട പ്രമുഖന്. നിക്കോളാസ് പുരാന് ഉള്‍പ്പെടെ 12 താരങ്ങളെയാണ്…
Read More » - 14 November
‘വിദ്വേഷം വളർത്തരുത്’: പാകിസ്ഥാന്റെ തോൽവിയിൽ അക്തറിനെ ട്രോളിയ മുഹമ്മദ് ഷമിയോട് ഷാഹിദ് അഫ്രീദി
ന്യൂഡൽഹി: ക്രിക്കറ്റ് കളിക്കാർ വിദ്വേഷം വളർത്തരുതെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ‘കർമ’ ട്വീറ്റിന് മറുപടിയുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ടി20 ലോകകപ്പിന്റെ ഫൈനലിൽ…
Read More » - 14 November
ഇംഗ്ലണ്ടിനോട് അമ്പേ പരാജയപ്പെട്ട് പാകിസ്ഥാൻ, ഹൃദയം തകർന്ന് അക്തർ: അവസാന ആണിയും അടിച്ച് മുഹമ്മദ് ഷമി
ന്യൂഡൽഹി: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയവരിൽ മുന്‍ പാകിസ്ഥാന് പേസര്‍ ഷൊയ്ബ് അക്തർ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ…
Read More » - 13 November
സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ വീണ് മാക്സ്വെല്ലിന്റെ കാലൊടിഞ്ഞു: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പുറത്ത്
മെല്‍ബണ്‍: സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ ഓസ്ട്രേലിയൻ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെൽ വീണ് കാലൊടിഞ്ഞതായി റിപ്പോർട്ട്. ഇതോടെ, ഓസ്ട്രേലിയയുടെ വരാനിരിക്കുന്ന പരമ്പരകള്‍ നഷ്ടമാവും. കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമമാണ്…
Read More » - 13 November
മഴ ഭീഷണി: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ ഇംഗ്ലണ്ടിന് ടോസ്
മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയ്ക്കെതിരെ സെമിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ സെമി…
Read More » - 13 November
പൊള്ളാര്‍ഡിനെ കൈവിട്ട് മുംബൈ: ലോക്കി ഫെര്ഗൂസൻ കൊല്‍ക്കത്തയിൽ
കൊല്‍ക്കത്ത: ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി കഴിയാനിരിക്കെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെയും അഫ്ഗാന് വിക്കറ്റ് കീപ്പര്‍…
Read More » - 13 November
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകൾ!
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 13 November
ലോകകപ്പ് വിജയികളെ പ്രവചിച്ച് സച്ചിനും ലാറയും
മുംബൈ: ടി20 ലോകകപ്പില്‍ പാകിസ്ഥാനും ഇംഗ്ലണ്ടും രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് ഇന്ന് മെല്‍ബണില്‍ ഇറങ്ങും. 2009ലാണ് പാകിസ്ഥാന് അവസാനമായി ടി20 ലോകകിരീടം നേടിയത്. 2010ല്‍ ഇംഗ്ലണ്ടും കിരീടം…
Read More » - 13 November
ലോകകപ്പിൽ ഇന്ന് കലാശക്കൊട്ട്: പാകിസ്ഥാൻ ജയിക്കുമെന്ന് ഒമർ ലുലു
മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ പാകിസ്ഥാന് ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മെല്‍ബണിലാണ് മത്സരം. പലരും പല പ്രവചനങ്ങളാണ് നടത്തുന്നത്. പാകിസ്ഥാൻ ഇത്തവണ…
Read More » - 13 November
ടി20 ലോകകപ്പിന്റെ കലാശക്കൊട്ട് ഇന്ന്: മഴ വില്ലനാകുമെന്ന് പ്രവചനം
മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ പാകിസ്ഥാന് ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മെല്‍ബണിലാണ് മത്സരം. എംസിജിയില്‍ 1992 ആവര്‍ത്തിക്കുമോ പാകിസ്ഥാന് അതോ ഇംഗ്ലണ്ട്…
Read More » - 9 November
ജസ്പ്രീത് ബുംറ അടുത്ത് തന്നെ വിരമിക്കുമെന്ന് ജെഫ് തോംസൺ
സിഡ്നി:ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറയെ പോലെ വ്യത്യസ്തമായ ആക്ഷനിൽ ബോൾ ചെയ്യാൻ പറ്റുന്ന ബൗളർക്ക് അതെ ആക്ഷൻ കാരണത്താൽ വലിയ ഒരു കരിയർ കിട്ടിയേക്കില്ലെന്ന് മുൻ…
Read More » - 9 November
എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു, കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ധോണിയോട് ആവശ്യപ്പെട്ടു: രവി ശാസ്ത്രി
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോള്‍ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ്…
Read More » - 9 November
ന്യൂസിലന്‍ഡ്-പാകിസ്ഥാന് ആദ്യ സെമി ഫൈനല്‍ അങ്കത്തിന് ടോസ് വീണു: രണ്ടാം സെമി നാളെ
സിഡ്നി: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ്-പാകിസ്ഥാന് ആദ്യ സെമി ഫൈനല്‍ ആരംഭിച്ചു. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളിലും മാറ്റമില്ലാതെയാണ് നേർക്കുനേർ…
Read More » - 9 November
ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുന്നത് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല, സാധ്യമായതെല്ലാം ചെയ്യും: ജോസ് ബട്ട്ലർ
സിഡ്നി: ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ഫൈനലുണ്ടാകില്ലെന്ന് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ. സെമിയിൽ ഇന്ത്യയെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുന്നത് കാണാൻ തങ്ങൾ…
Read More »