News
- Feb- 2016 -1 February
പല നേതാക്കളും പീഡിപ്പിച്ചെന്ന് സരിത
കൊച്ചി: പല രാഷ്ട്രീയ നേതാക്കളും തന്നെ ശാരീരികമായും മാനി്കമായും പീഡിപ്പിച്ചുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ മൊഴി നല്കി. ലൈംഗികമായി…
Read More » - 1 February
മഹാരാഷ്ട്രയില്‍ 13 വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
റായ്ഗഢ്: മഹാരാഷ്ട്രയിലെ റായ്ഗഢില് 13 വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. മുരുഡ് ബീച്ചില്‍ വിനോദയാത്രയ്ക്കായി പോയ കോളേജ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 10 പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മുങ്ങിമരിച്ചത്. ഇനാംദാര്‍…
Read More » - 1 February
ഉമ്മന്‍ചാണ്ടിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ; കമ്മീഷന് മുന്പില് പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞു : കോടിയേരി
കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. സോളാര്‍ കമ്മീഷന് മുന്നില്‍ നല്കിയ മൊഴി…
Read More » - 1 February
പൊതു ഇടത്തിൽ ഞങ്ങൾക്കും ഉറങ്ങണം…. മീറ്റ് ടു സ്ലീപ്.
മീറ്റ് ടു സ്ലീപ്… പൊതു ഇടങ്ങളിലെ ഉറക്കം എന്ന ആശയം ഇന്നത്തെ കാലത്ത് പൊതുകാര്യ പ്രസക്തമാണോ? അതെ എന്ന് തന്നെയാണ് ബ്ലാങ്ക് നോയിസ് എന്ന സംഘടന ആവർത്തിച്ചു…
Read More » - 1 February
കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്കെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ക്യാമറയില്‍ കുടുങ്ങി
തൃക്കരിപ്പൂര്‍: പ്രവാസി മലയാളിയുടെ വീട്ടില്‍ മോഷണം നടത്താനെത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സുരക്ഷാ ക്യാമറയില്‍ കുടുങ്ങി. കൈക്കോട്ടുകടവിലെ പ്രവാസിയായ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ്…
Read More » - 1 February
ആരോപണങ്ങള്‍ക്കു പിന്നിലുള്ള സത്യം പുറത്തുവരും : അബ്ദുള്ളക്കുട്ടി
കണ്ണൂര്‍ : തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലുള്ള സത്യം പുറത്തുവരുമെന്നു അബ്ദുള്ളക്കുട്ടി. സരിത തനിക്കെതിരെ ഉന്നയിച്ചത് വേദനാജനകവും നികൃഷ്ടവുമായ ആരോപണമാണ്. സരിതയുടെ ആരോപണത്തിന്റെ പേരില്‍ താനും കുടുംബവും അനുഭവിച്ച…
Read More » - 1 February
കോട്ടയത്ത് വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി
കോട്ടയം: കടുത്തുരുത്തിയില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെ ജനശതാബ്ദി എക്സ്പ്രസ്സും എറണാകുളംകൊല്ലം മെമു ട്രെയിനും മുഖാമുഖമെത്തുകയായിരുന്നു. ലോക്കോപൈലറ്റുമാരുടെയും അധികൃതരുടെയും സമയോചിതമായ ഇടപെടല്‍…
Read More » - 1 February
പൊതുജനത്തിനോട് നീതി കാട്ടിയില്ലെങ്കിൽ പുറത്തേയ്ക്ക്… ഉദ്യൊഗസ്ഥരോട് മോദി സർക്കാർ
അഴിമതിക്കാരും പൊതു ജനങ്ങളുടെ കാര്യങ്ങൾക്ക് ഒപ്പം നിൽക്കാത്തവരുമായ ഉദ്യൊഗസ്ഥർക്കെതിരെ നിലപാട് കടുപ്പിച്ചു കേന്ദ്ര നേതൃത്വം . സർക്കാർ ഉദ്യൊഗസ്ഥരുടെ പ്രവൃത്തികൾ സൂക്ഷ്മമായി ശ്രദ്ധിച്ച് നടപടികൾ എടുക്കും എന്ന്…
Read More » - 1 February
നികുതി ഇല്ലാതെയുള്ള റബ്ബര്‍ ഇറക്കുമതിക്കുള്ള നിരോധനത്തില്‍ തീരുമാനമായി
ന്യൂഡല്‍ഹി : നികുതി ഇല്ലാതെയുള്ള റബ്ബര്‍ ഇറക്കുമതിക്കുള്ള നിരോധനത്തില്‍ തീരുമാനമായി. നികുതി ഇല്ലാതെയുള്ള റബ്ബര്‍ ഇറക്കുമതിക്കുള്ള നിരോധനം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനാണ് തത്വത്തില്‍ തീരുമാനമായത്. കേന്ദ്ര…
Read More » - 1 February
അബ്ദുള്ളക്കുട്ടിയ്ക്കെതിരായ ബാലാത്സംഗ പരാതിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍: സരിത
കൊച്ചി: എപി അബ്ദുള്ളക്കുട്ടിക്കെതിരെ താന്‍ പരാതി നല്‍കിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നു സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. കെബി ഗണേഷ് കുമാറിന്റെ പിഎയുടെ ഫോണില്‍ വിളിച്ച്…
Read More » - 1 February
പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന- വളരെ ചെറിയ തുക പ്രിമിയം അടച്ചാല്‍ വലിയ തുക നഷ്ടപരിഹാരമായി നേരിട്ട് ബാങ്കിലേക്ക്…
ന്യൂഡല്‍ഹി: വരള്‍ച്ച മൂലം കൃഷിനാശം സംഭവിച്ച യു.പിയിലേയും രാജസ്ഥാനിലെയും കര്‍ഷകര്‍ക്ക് 686 കോടി രൂപ ഇന്‍ഷുറന്‍സ് ക്ലെയിം നല്കി. ഈ വര്‍ഷം ഖരിഫ് വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക്…
Read More » - 1 February
പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നവരെ സ്വീകരിക്കും
പാര്‍ട്ടി വിട്ടവരും നിഷ്ക്രിയരായവരുമായ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. പി.പി.മുകുന്ദന് ഉള്‍പ്പെടെയുള്ളവരുടെ തിരിച്ചു…
Read More » - 1 February
ചാണ്ടി ഉമ്മനെതിരായ തെളിവുകള്‍ രണ്ട് ദിവസത്തിനുള്ളില്‍: സരിത
കൊച്ചി: ചാണ്ടി ഉമ്മനെതിരായ തെളിവുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാക്കുമെന്ന് സരിത നായര്‍. ചാണ്ടി ഉമ്മനും സോളാര്‍ കേസ് പ്രതിയോടൊപ്പം വിദേശയാത്രയുടെ വിഡിയോ തിരുവഞ്ചൂരിന്റെ കൈയ്യിലുണ്ടെന്ന മൊഴിയില്‍ താന്‍…
Read More » - 1 February
ബാങ്കുകളുടെയും ഹോട്ടലുകളുടെയും തിയേറ്ററുകളുടെയും പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു
ന്യൂഡല്‍ഹി : ബാങ്കുകളുടെയും ഹോട്ടലുകളുടെയും തിയേറ്ററുകളുടെയും പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടു വരുന്ന മാതൃകാ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്റ് ആക്ട് 2015 ലാണ് ഇതിനുള്ള…
Read More » - 1 February
ജസ്റ്റിസ് പി. ഉബൈദിനെതിരെ കീഴ്ക്കോടതി ജഡ്ജിമാര്‍
കൊച്ചി: ഹെക്കോടതി ജഡ്ജി പി. ഉബൈദിനെതിരെ കീഴ്ക്കോടതി ജഡ്ജിമാര്‍ രംഗത്ത്. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വാസനെ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തലത്തിലാണ് കീഴ്ക്കോടതി ജഡ്ജിമാര്‍ രംഗത്തെത്തിയത്. പി.…
Read More » - 1 February
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആദ്യത്തെ അബ്രാഹ്മണ തന്ത്രി ചുമതലയേറ്റു.
വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആദ്യത്തെ അബ്രാഹ്മണ തന്ത്രി ചുമതലയേറ്റു .വൈക്കം കാലാക്കൽ ക്ഷേത്രത്തിലെ തന്ത്രിയായി പറവൂർ സ്വദേശി രാകേഷ് തന്ത്രി ആണ് ചുമതലയേറ്റത് .…
Read More » - 1 February
സരിത തെളിവുകള്‍ അടങ്ങിയ സിഡി സോളാര്‍ കമ്മീഷന് കൈമാറി
കൊച്ചി: സരിത എസ് നായര്‍ തെളിവുകള്‍ അടങ്ങിയ സിഡി സോളാര്‍ കമ്മീഷനില്‍ കൈമാറി. മൂന്നു സിഡികളും അനുബന്ധ രേഖകളുമാണ് സരിത സോളാര്‍ കമ്മീഷനില്‍ കൈമാറിയത്. സലീം രാജ്,…
Read More » - 1 February
സംവരണം ആവശ്യപ്പെട്ടു ആന്ധ്രയില്‍ കാപ്പു സമുദായം പ്രക്ഷോഭത്തിലേക്ക്. ട്രെയിനും പോലീസ് സ്റ്റെഷനും കത്തിച്ചു.
ഗോദാവരി:സംവരണം ആവശ്യപ്പെട്ടു ആന്ധ്രയിലെ ഗോദാവരിയിലെ ടുണിയിൽ കാപ്പ് സമുദായം നടത്തിയ പ്രക്ഷോഭത്തിൽ പോലീസ് സ്റേഷൻ കത്തിക്കുകയും ട്രെയിനിനു തീയിടുകയും ചെയ്തു. തീയിട്ടത്തിൽ ട്രെയിനിന്റെ രണ്ടു ബോഗി പൂർണ്ണമായും…
Read More » - 1 February
ഇന്ത്യയില്‍ സിക്ക വൈറസ് ഭീഷണി
ബംഗളുരു: സിക്ക വൈറസും ഇന്ത്യയില്‍ ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പശ്ചിമഘട്ട മേഖലയിലും തീരപ്രദേശ മേഖലയിലുമാണ് സിക്ക ഭീക്ഷണിയുള്ളത്. ഏഡസ് ഈജിപറ്റി എന്ന കൊതുകാണ് വൈറസ് പരത്തുന്നത്. വൈറസ്…
Read More » - 1 February
മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശിക്കണം എന്നാ ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി
മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനം ആവശ്യപ്പെട്ടു ഒരു സംഘം മുസ്ലീം സ്ത്രീകൾ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം വരെ ഏറ്റു വാങ്ങുന്ന…
Read More » - 1 February
രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ കോഴയാരോപണവുമായി ബിജു രമേശ്
തിരുവനന്തപുരം : ബാര്‍ വിഷയത്തില്‍ പുതിയ രണ്ട് മന്ത്രിമാര്‍ക്കെതിരെ കോഴയാരോപണവുമായി ബാറുടമ ബിജു രമേശ്. മന്ത്രിമാരായ രമേശ് ചെന്നിത്തലയും ബിജു രമേശും കോഴ വാങ്ങിയെന്നാണ് ബിജു രമേശിന്റെ…
Read More » - 1 February
തെളിവുകള്‍ സോളാര്‍ കമ്മീഷനു മുമ്പാകെ ഹാജരാക്കും : സരിത.എസ്.നായര്‍
കൊച്ചി : തെളിവുകള്‍ സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കുമെന്ന് സരിത എസ് നായര്‍. ചാണ്ടി ഉമ്മനെതിരായി കേസ് എടുക്കുകയാണെങ്കില്‍ അതിനു വേണ്ട തെളിവുകളും താന്‍ ഹാജരാക്കും. സര്‍ക്കാരിനെ…
Read More » - 1 February
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ വീണ്ടും ബലാത്സംഗത്തിനിരയായി
ജംഷഡ്പൂര്‍ : ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ വീണ്ടും ബലാത്സംഗത്തിനിരയായി. ജംഷഡ്പൂരിനു സമീപമുള്ള പരിശുദ്ധിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയെ എംജിഎം സര്‍ക്കാര്‍ ആശുപത്രിലാണ് പ്രവേശിപ്പിച്ചിരുന്നത്.…
Read More » - 1 February
മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നില്ല – കെ.ബാബു
തിരുവനന്തപുരം : മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു. യുഡിഎഫ് നിര്‍ദേശിച്ചതനുസരിച്ചാണ് തന്റെ തീരുമാനം മാറ്റിയത്. മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തിയ ശേഷം തുടങ്ങി വച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം.…
Read More » - 1 February
ഇന്ത്യയില്‍ ആദ്യ റെയില്‍വേ യൂണിവേഴ്സിറ്റി വരുന്നു
വഡോദര : ഇന്ത്യയില്‍ ആദ്യ റെയില്‍വേ യൂണിവേഴ്സിറ്റി വരുന്നു. ഗുജറാത്തിലെ വഡോദരയിലാണ് ആദ്യ റെയില്‍വേ യൂണിവേഴ്സിറ്റി വരുന്നത്. സംസ്ഥാന റെയില്‍വേ മന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.…
Read More »