Kerala

കോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം

തിരുവനന്തപുരം: കോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം. ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ലെന്നും സമൂഹത്തെ ബാധിച്ച മൂല്യച്യുതിയില്‍നിന്ന് നിയമലോകം മുക്തമല്ലെന്നും, നിയമലോകം കര്‍ത്തവ്യത്തില്‍നിന്നു വ്യതിചലിക്കുമ്പോഴാണ് വിമര്‍ശനമുയരുന്നത്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതമാകണമെന്നത് കോടതിക്കും ബാധകമായകാര്യമാണെന്നും, ജനാധിപത്യത്തില്‍ ന്യായാധിപന്മാരെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വീക്ഷണത്തില്‍ പറയുന്നു.

shortlink

Post Your Comments


Back to top button