News
- Feb- 2016 -4 February
പൈലറ്റ് വന്നില്ല: കേന്ദ്രമന്ത്രിമാരുടെ യാത്ര മുടങ്ങി
കൊച്ചി: പൈലറ്റ് എത്താത്തതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ യാത്ര മുടങ്ങി. നെടുമ്പാശ്ശേരിയില്‍ നിന്ന് 4.10ന് മുംബൈക്ക് പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വേയ്സ് വിമാനമാണ് പുറപ്പെടാതിരുന്നത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, പീയൂഷ് ഗോയല്‍…
Read More » - 4 February
ജസ്റ്റിസ് പരിപൂര്ണനോട് സര്‍ക്കാരിന്റെ അനാദരവ്; സംസ്കാര ചടങ്ങ് ഔദ്യോഗിക ബഹുമതികളില്ലാതെ
കൊച്ചി: ഇന്നലെ അന്തരിച്ച ജസ്റ്റിസ് കെ. എസ് പരിപൂര്‍ണന്റെ സംസ്കാര ചടങ്ങിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതി മുന്‍ ജഡ്ജി, കേരള ഹൈക്കോടതി ജഡ്ജി,…
Read More » - 4 February
സംസ്ഥാനത്ത് താമര വിരിയിക്കാന്‍ ബി.ജെ.പി:ശക്തി കേന്ദ്രങ്ങളില്‍ പ്രമുഖരെ മത്സരിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയ സാഹചര്യത്തില്‍, തങ്ങളുടെ മുന്‍നിര നേതാക്കളെയെല്ലാം അങ്കത്തട്ടിലിറക്കാനുള്ള ശ്രമത്തിലാണ് ഭാരതീയ ജനതാപാര്‍ട്ടി.കേരളത്തില്‍ താമര വിരിയിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ പ്രമുഖ നേതാക്കളെല്ലാവരും മത്സരിക്കണമെന്നാണ്…
Read More » - 4 February
സിയാച്ചിനില്‍ ഹിമപാതത്തില്‍പ്പെട്ട സൈനികരെ കണ്ടെത്താനുള്ള സാധ്യത കുറഞ്ഞു
ന്യൂഡല്‍ഹി: സിയാച്ചിന്‍ മലനിരകളില്‍ ഹിമപാതത്തില്‍പ്പെട്ട് കാണാതായ സൈനികരെ കണ്ടെത്താമെന്നുള്ള പ്രതീക്ഷ കുറഞ്ഞു. സൈനികരെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍…
Read More » - 4 February
ലാലു പ്രസാദ് യാദവിന്റെ മരുമകന്റെ കാര്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
ഗുഡ്ഗാവ്: ആര് ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മരുമകന്റെ കാര്‍ തോക്കുധാരികളായ അഞ്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി. സിക്കന്ദര്‍പൂര്‍ മെട്രോ സ്റ്റേഷനു സമീപം ജനത്തിരക്കേറിയ മെഹറോളി-ഗുഡ്ഗാവ്…
Read More » - 4 February
കേരളത്തിന്റെ വികസനം ബി.ജെ.പിയിലൂടെ മാത്രം- അമിത് ഷാ
കോട്ടയം: കേരളത്തില്‍ വികസനം സാധ്യമാകണമെങ്കില്‍ ബി ജെ പി അധികാരത്തിലെത്തണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേന്ദ്രന്റെ…
Read More » - 4 February
പാലിയേക്കര സംഭവം: സ്ഥലം മാറ്റിയ ഡി വൈ എസ് പി രവീന്ദ്രന് തിരിച്ചെത്തിയ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് കുമ്മനം രാജശേഖരന്.
തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ യാത്രക്കാരന് പീഡനമേറ്റ സംഭവത്തില്‍ സ്ഥലം മാറ്റിയ ഡി.വൈ.എസ്.പി രവീന്ദ്രന് തിരിച്ചെത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പൗരനു സംരക്ഷണം…
Read More » - 4 February
ഹൈന്ദവ സംസ്കാരത്തിന്റെ ദൃശ്യാവിഷ്കാരവുമായി ടി.വി.ഹിന്ദു; മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ഹൈന്ദവ ചാനല്‍
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ഹൈന്ദവ ചാനല്‍ എന്ന അവകാശ വാദവുമായി ഹൈന്ദവ സംസ്കാരത്തിന്റെ അറിവും വിശ്വാസസംഹിതകളും ആചാരനുഷ്ഠാന പെരുമയും പ്രേക്ഷകരിലെത്തിക്കുവാന്‍ പുതിയ ടി. വി ചാനല്‍…
Read More » - 4 February
കുട്ടിക്കാലത്ത് തന്നെ പ്രായമാകുന്ന രോഗവുമായി സഹോദരങ്ങള്‍
ന്യൂഡല്‍ഹി : കുട്ടിക്കാലത്ത് തന്നെ പ്രായമാകുന്ന രോഗവുമായി സഹോദരങ്ങള്‍. കേശവ് കുമാര്‍, അഞ്ജലി കുമാരി എന്നീ സഹോദരങ്ങള്‍ക്കാണ് ചെറുപ്പത്തില്‍ തന്നെ വൃദ്ധര്‍ക്ക് സമാനമായ ശരീര പ്രകൃതിയുള്ളത്. അഞ്ജലിക്ക്…
Read More » - 4 February
ചാര്‍ജ്ജ് ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് നാലാംക്ലാസുകാരന് ഗുരുതര പരിക്ക്
ചെന്നൈ : ചാര്‍ജ്ജ് ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒന്‍പത് വയസ്സുകാരന് ഗുരുതര പരിക്ക്. ചെന്നൈ മധുരാകാന്തം സ്വദേശിയും നാലാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ധനുഷിനാണ് പരിക്കേറ്റത്. ചാര്‍ജ്ജ്…
Read More » - 4 February
സരിതയുടെ മൊഴി ഡല്‍ഹി പൊലീസ് പരിശോധിക്കുന്നു
ന്യൂഡല്‍ഹി: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ വെച്ച് 1.10 കോടി രൂപ കോഴ കൈമാറിയെന്ന സരിതാ നായരുടെ മൊഴി ശ്രദ്ധയില്‍പ്പെട്ടുവെന്നും കേസ്…
Read More » - 4 February
ലോകത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യം മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച സൗകര്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനായി എല്ലാ ജില്ലകളിലും മെഡിക്കല്‍…
Read More » - 4 February
പഞ്ചസാരയ്ക്ക് വില കുത്തനെ കൂടും
തിരുവനന്തപുരം:സംസ്ഥാനത്ത് പഞ്ചസാര വില കുത്തനെ കൂടും. കരിമ്പ് കര്‍ഷകരെ സഹായിക്കാന്‍ പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതാണ് വില കൂടാന്‍ കാരണം.തീരുവ വര്‍ദ്ധിപ്പിച്ചതോടെ പഞ്ചസാര വില ക്വിന്റലിന് 3,270…
Read More » - 4 February
വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു
കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. മുള്ളന്‍കൊല്ലി മാടപ്പള്ളിക്കുന്ന് കളത്തുപ്പറമ്പില്‍ ദിവാകരന് (49) നാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവാകരനെ കോഴിക്കോട്…
Read More » - 4 February
മുഹൂര്‍ത്ത സമയത്ത് വധുവിനെ കാണാനില്ല, വധു എത്തിയപ്പോൾ വരനില്ല, ആലപ്പുഴയിലെ കല്യാണം രസകരം.
ആലപ്പുഴയില്‍ നടന്ന ഒരു കല്യാണമാണ് സിനിമയെ പോലും വെല്ലുന്ന തരത്തില്‍ അതിഥികളുടെ മനം കവർന്നത്.. അമ്മുവിന്റെ കല്യാണമാണ് ഏഴാം വയസ്സിൽ ഫയർ എസ്കേപ്പ് അവതരിപ്പിച്ച മിടുക്കിയെ മുതുകുളംനിവാസികൾ…
Read More » - 4 February
പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് കടന്നതായി പരാതി: പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി : പന്ത്രണ്ടുകാരിയെ മാതാവിന്റെ അറിവോടെ മാനഭംഗപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് കടന്നതായി പരാതി. റിയല്‍ എസ്റ്റേറ്റുകാരനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോതമംഗലം സ്വദേശി ഇബ്രാഹിമിനെതിരേ പാലാരിവട്ടം പോലീസാണ്…
Read More » - 4 February
വെള്ളച്ചാട്ടം പുറകിലേക്കൊഴുകുന്ന വീഡിയോ വൈറലാകുന്നു
വെള്ളച്ചാട്ടം പുറകിലേക്കൊഴുകുന്ന വീഡിയോ വൈറലാകുന്നു. യൂറോപ്പിലെ മുള് ദ്വീപിലെ ഐല്‍ വെള്ളച്ചാട്ടമാണ് പുറകോട്ട് ഒഴുകുന്നത്. ഹെന്‍ട്രി കൊടുങ്കാറ്റിന്റെ ശക്തിയിലാണ് വെള്ളച്ചാട്ടം പുറകിലേക്ക് പോകുന്നത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപം…
Read More » - 4 February
ടാന്‍സാനിയന്‍ യുവതിയെ ആക്രമിച്ച സംഭവം വ്യാജം; കര്‍ണ്ണാടക ആഭ്യന്തരമന്ത്രി
ബംഗളൂരു:ടാന്‍സാനിയന്‍ സ്വദേശിയായ 21കാരിയെ ജനക്കൂട്ടം മര്‍ദിച്ച് അര്‍ദ്ധനഗ്നയാക്കി തെരുവിലൂടെ നടത്തിയ സംഭവം വ്യാജമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര. പ്രാഥമിക അന്വേഷണത്തില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ നഗ്നയാക്കുകയോ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ്…
Read More » - 4 February
ബിജെപി കോര്‍ കമ്മറ്റി യോഗം കഴിഞ്ഞു. കുമ്മനം നേമത്തും വി മുരളീധരന് കഴക്കൂട്ടത്തും മത്സരിക്കാന്‍ ധാരണ
കൊച്ചി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്‍നിരനേതാക്കള്‍ മത്സരിക്കും. ബിജെപി കോര്‍കമ്മിറ്റിയോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. കുമ്മനം ഉള്‍പ്പെടെ ബിജെപിയുടെ കോര്‍ കമ്മറ്റിയിലുള്ള മിക്കവാറും എല്ലാവരെയും മത്സര…
Read More » - 4 February
ഒടുവില്‍ ഗണേഷ് കുമാറും സരിത വിഷയത്തില്‍ പ്രതികരിക്കുന്നു
കൊല്ലം: സോളാര്‍ കേസിന്റെ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാര്. മന്ത്രിസഭയെ മറിച്ചിടണമെന്നുണ്ടെങ്കില്‍ അത് രണ്ട് വര്‍ഷം മുമ്പ് ആകാമായിരുന്നു. അത്തരം പരിപാടികള്‍ക്ക് തങ്ങള്‍…
Read More » - 4 February
പറവൂര്‍ പീഡനം:മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
കൊച്ചി:പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് കുറ്റക്കാരെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിപട്ടികയിലുള്ള രണ്ടു പേരെ ജഡ്ജി മിനി എസ്. ദാസ്…
Read More » - 4 February
പത്താന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് ഹാഫിസ് സെയ്ദിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : പത്താന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് പാകിസ്ഥാനിലെ ഭീകര സംഘടനയായ ജമാ-അത്ത്-ഉദ്ദവായുടെ തലവനായ ഹാഫിസ് സെയ്ദിന്റെ മുന്നറിയിപ്പ്. പാക് അധീന കാശ്മീരില്‍ നടന്ന റാലിയിലാണ് ഇന്ത്യയുടെ…
Read More » - 4 February
സര്‍ക്കാരിന്റെ ജനപിന്തുണ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനപിന്തുണ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും അവസാനസമയത്ത് തടസങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നും, സര്‍ക്കാര്‍ നല്ല…
Read More » - 4 February
നോയിഡ കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരുടെ പ്രവര്‍ത്തനം : സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നോയിഡ കേന്ദ്രീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളെ സി.ബി.ഐ അറസ്റ്റു ചെയ്തു. നോയിഡ അതോറിട്ടിയില്‍ ചീഫ് എന്‍ജിനീയറായ യാദവ് സിംഗിനെയാണ് അറസ്റ്റ്…
Read More » - 4 February
ലാവ്ലിന് കേസിനെ ഭയമില്ല: പിണറായി വിജയന്
തിരുവനന്തപുരം: ലാവ്ലിന് കേസിനെ താന്‍ ഭയക്കുന്നില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും തന്റെ പേരില്‍ യാതൊരു കേസും നിലവിലില്ലെന്നും പിണറായി…
Read More »