Kerala

സോളാര്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറണം: കുമ്മനം

പത്തനംതിട്ട : സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.   സമഗ്ര അന്വേഷണം നടത്താന്‍ കേരളത്തിലെ ഏജന്‍സികള്‍ക്ക് കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ബി.ജെ.പി കോടതിയെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു. ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സരിത പണം കൈമാറിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. വിമോചനയാത്രയുടെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button