ജലന്ധര്‍: അര്‍ജുന അവാര്‍ഡ് ജേതാവായ ജൂഡോ താരം തൂങ്ങിമരിച്ച നിലയില്‍. ജലന്ധറിലെ പഞ്ചാബ് പോലീസ് കോംപ്ലെക്‌സിലെ വീട്ടിലാണ് ഇദ്ദേഹക്കെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കിടെ ഒരു യുവാവിനെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്ന് നരീന്ദറിനെ പോലീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നരീന്ദര്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് ഇതാകാം നരീന്ദറിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
Post Your Comments