ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെഹ്റൌളിയില്‍ 26 കാരി ബലാത്സംഗത്തിനിരയായി. യുവതിയുടെ കണ്ണിലും വായിലും പശ ഒഴിച്ചശേഷമായിരുന്നു ബലാത്സംഗം. തുടര്‍ന്ന് പ്രതി യുവതിയെ ഇമേര്‍ഷന്‍ റോഡ് ഉപയോഗിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുവാനും ശ്രമിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments