News
- Feb- 2016 -6 February
‘അമ്മ ബ്രാന്‍ഡിംഗ്’ വീണ്ടും : വധൂവരന്മാരുടെ നെറ്റിയില്‍ ‘അമ്മ സ്റ്റിക്കര്‍’
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ തലൈവി ജയലളിതയുടെ ബ്രാന്‍ഡിംഗ് പരിപാടികള്‍ സര്‍വ്വ സാധാരണമാണ്. നിരവധി നയപ്രഖ്യാപനങ്ങള്‍ നടത്തുകയും നടത്തുന്ന പദ്ധതികളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും ഏറ്റവും മുന്പില് തന്റെ പടം പതിപ്പിക്കുകയും ചെയ്യുന്ന…
Read More » - 6 February
പാക് ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണസേന പിടിച്ചെടുത്തു
അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന് മത്സ്യബന്ധന ബോട്ട് തീരസംരക്ഷണസേന പിടിച്ചെടുത്തു. ഗുജറാത്തിലെ കച്ച് ജില്ലയിലെ ജാക്വ തീരത്തായിരുന്നു സംഭവം. 11 മത്സ്യബന്ധന തൊഴിലാളികളെയും സേന അറസ്റ്റ്…
Read More » - 6 February
ഭാര്യയെ കൊന്ന് ചിത്രം ഫേസ്ബുക്കിലിട്ടയാള്ക്ക് ജീവപര്യന്ത്യം
മയാമി: യു. എസില്‍ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവരുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് മയാമി കോടതി ജീവപര്യന്ത്യം ശിക്ഷ വിധിച്ചു.…
Read More » - 6 February
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ തായ്ലാംഗ് അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത കാര്‍ട്ടുണിസ്റ്റ് സുധീര്‍ തായ്ലാംഗ് അന്തരിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലായിരുന്നു 56 വയസുകാരനായ സുധീറിന്റെ അന്ത്യം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1960ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍…
Read More » - 6 February
കെ. ബാബുവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി : ബാര്‍ കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്‍സിന്റെ ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സിന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ബാര്‍ ലൈസന്‍സ് ഫീ…
Read More » - 6 February
ടിടിഇയെ ആക്രമിച്ച സംഭവം ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്രമമുറി നടത്തിപ്പ് കരാറിനെടുത്ത വിനു കോശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 February
കാരായി രാജൻ രാജിവെച്ചു
കണ്ണൂര്‍: കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കണ്ണൂരിൽ പ്രവേശിക്കാൻ അനുമതി ഇല്ലാത്തതും കോടതി വിധി എതിരായതിനാൽ ദിനം ദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ…
Read More » - 6 February
സിക വൈറസുകള്‍ ഉമിനീരിലൂടെയും മൂത്രത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്
ബ്രസീലിയ : സിക വൈറസ് ഉമിനീരിലൂടെയും മൂത്രത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിയന്‍ ഗവേഷകരാണ് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്. ലോക പ്രസിദ്ധമായ ഗവേഷക സ്ഥാപനമായ ഓസ്സാ ക്രൂഡ് ഫൗണ്ടേഷന്റെ…
Read More » - 6 February
കുഞ്ഞു മകളുടെ മുഖം ഒരുനോക്കു കാണാതെ സുധീഷ് യാത്രയായി..
സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച കൊല്ലം സ്വദേശി സുധീഷിനു ആദരാഞ്ജലികൾ ന്യൂഡല്‍ഹി; കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി ലാന്‍സ് നായിക് സുധീഷ് സിയാച്ചിനിലെ ഹിമപാതത്തിൽ പെട്ട് മരിക്കുമ്പോൾ ഒരു…
Read More » - 6 February
പിണറായി വിജയന് നയിക്കുന്ന നവകേരള യാത്ര മുണ്ടക്കയത്ത്
മുണ്ടക്കയം: മതനിരപേക്ഷ, അഴിമിതമുക്ത വികസിത കേരളം എന്ന സന്ദേശവുമായി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് മുണ്ടക്കയത്ത് ആവേശോജ്ജ്വല സ്വീകരണം.…
Read More » - 6 February
മുസ്ലീം വ്യക്തിനിയമം ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ല : ജമാ അത്ത് ഉലമ
ന്യൂഡല്‍ഹി : മുസ്ലീം വ്യക്തിനിയമം ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ലെന്ന് ജമാ അത്ത് ഉലമ. മുസ്ലീം സ്ത്രീകളുടെ തുല്യ അവകാശങ്ങളും ലിംഗനീതിയും സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍…
Read More » - 6 February
സി.പി.എം 10 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം ആര് പറഞ്ഞിട്ട്? സരിത വെളിപ്പെടുത്തുന്നു
കൊച്ചി: സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കാന്‍ സി.പി.എം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടെന്ന് സരിത എസ് നായര്‍. ഇ പി ജയരാജന്റെ പേരു പറഞ്ഞ്…
Read More » - 6 February
കോഴിക്കോട് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം
കോഴിക്കോട് : കോഴിക്കോട് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. നഗരത്തിലെ മാവൂര്‍ റോഡില്‍ അരയിടത്ത് പാലം ഓവര്‍ ബ്രിഡ്ജിന് സമീപമാണ് മൂന്ന് ബസ് ഉള്‍പ്പെടെയുള്ള ഏഴ്…
Read More » - 6 February
ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി അന്തരിച്ചു
വാഷിംഗ്ടണ്‍:1971 ഫെബ്രുവരി അഞ്ചിന് നടന്ന ലൂണാര്‍ ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി എഡ്ഗര്‍ മിച്ചേല്‍ അന്തരിച്ചു. ഫ്ളോറിഡയിലായിരുന്നു അന്ത്യം. എഡ്ഗര്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 45-ാം…
Read More » - 6 February
ബീഹാറിലെ പീഡനക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം : ബീഹാറിലെ പീഡനക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയില്‍. അനര്ജിത്ത് ദാസിനെ (31)യാണ് കമ്മീഷണറുടെ സ്ക്വാഡിലെ എ.സി. റഷീദ് ഇന്നലെ പിടികൂടിയത്. ബീഹാറില്‍…
Read More » - 6 February
ഈ മൂന്നു പേരില്‍ അമ്മയെ കണ്ടുപിടിക്കാമോ?
സോഷ്യല്‍ മീഡിയയില്‍ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ഏവരുടേയും ചര്‍ച്ചാ വിഷയം.സോഷ്യല്‍ മീഡിയയില്‍ ഇന്ഡ്യാനോപോളീസിലുള്ള കൈലാന്‍ മഹോംസ് എന്ന പത്താം ക്ലാസ്സുകാരി അമ്മയ്ക്കും ഇരട്ട സഹോദരിക്കുമൊപ്പം…
Read More » - 6 February
നഗ്നദൃശ്യ പ്രചാരണം: ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് സരിത
കൊച്ചി:തന്റെ വീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് സരിത. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതില്‍ ചില പ്രമുഖരുടെ പേരുകളും ഉണ്ടായിരുന്നു. എന്നാല്‍…
Read More » - 6 February
മരുന്ന് കമ്പനികളില്‍ നിന്ന് സമ്മാനങ്ങളും അനുകൂല്യങ്ങളും സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
മരുന്ന് കമ്പനികളില്‍ നിന്ന് സമ്മാനങ്ങളും അനുകൂല്യങ്ങളും സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നടപടിക്കൊരുങ്ങുന്നു. മരുന്ന് കമ്പനികളില്‍ നിന്ന് പാരിതോഷികങ്ങളും വിദേശയാത്രകളടക്കമുള്ള ആനുകൂല്യങ്ങളും പറ്റുന്ന…
Read More » - 6 February
ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
അജ്മീര്‍: രാജസ്ഥാന് കേന്ദ്ര സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ ഗവേക വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മോഹിത് ചൗഹാന്(27) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ്…
Read More » - 6 February
മാധ്യമങ്ങളെ ഒഴിവാക്കി സരിതയെ ബിജുരാധാകൃഷ്ണന് വിസ്തരിക്കും
കൊച്ചി: ബിജു രാധാകൃഷ്ണന് ക്രോസ് വിസ്താരം നടത്തുമ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കണമെന്ന സരിതയുടെ ആവശ്യം സോളാര്‍ കമ്മീഷന് അംഗീകരിച്ചു. വിസ്താരം ഉച്ചയ്ക്ക് ശേഷം കമ്മീഷന് ചേംബറില്‍ വച്ച് രഹസ്യമായി…
Read More » - 6 February
നേതാജിയുടെ സ്വത്ത് കവര്‍ന്നതായി സ്ഥിരീകരണം
ന്യൂഡല്‍ഹി:സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) സമ്പത്ത് കൊള്ളയടിക്കപ്പെട്ടെന്ന വാദം ശരിയെന്ന് രഹസ്യരേഖകള്‍. അടുത്തിടെ പുറത്തുവിട്ട രേഖകളിലാണ് ഇതുസംബന്ധിച്ച വിവരം. ധനാപഹരണത്തെക്കുറിച്ച് നെഹ്റു സര്‍ക്കാറിന്…
Read More » - 6 February
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ല : എ.കെ ആന്റണി
കൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ…
Read More » - 6 February
ലാലു പ്രസാദ് യാദവിന്റെ മകനെതിരെ മല്‍സരിച്ച എല്‍.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു
പാട്ന: ബീഹാറില്‍ ക്രമസമാധാന നില തകരുന്നുവെന്നതിന് മറ്റൊരുദാഹരണം കൂടി. ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനെതിരെ മല്‍സരിച്ച എല്‍.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു. എല്‍.ജെ.പി…
Read More » - 6 February
പിണറായി പ്രസംഗം തുടങ്ങിയപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു
അടിമാലി : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നവ കേരള മാര്‍ച്ചില്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു. ഇന്നലെ അടിമാലിയില്‍ നടന്ന…
Read More » - 6 February
വിനോദസഞ്ചാരികള്‍ റോപ്വേയില് കുടുങ്ങി
ഡിഗ : വിനോദസഞ്ചാരികള്‍ റോപ്വേയില് കുടുങ്ങി. പശ്ചിമ ബംഗാളിലാണ് സംഭവം. മുപ്പത്തഞ്ച് വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. വിനോദ സഞ്ചാരികളെ അത്ഭുതകരമായി രക്ഷപെടുത്തി. യാത്രയുടെ പകുതിയിലെത്തിയപ്പോള്‍ യന്ത്രം തകരാറിലാകുകയായിരുന്നു. ഇതോടെ…
Read More »